PSC2024 Special GK Express

Kerala PSC LDC Special Previous Questions with Answers | LD clerk /2017 / Thrissur

 


1. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

  • കുറ്റ്യാടി 
  • ശബരിഗിരി
  • ബ്രഹ്മപുരം
  • പള്ളിവാസൽ 

2. കേരളത്തിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

  • പത്തനംതിട്ട
  • ഇടുക്കി 
  • വയനാട് 
  • ആലപ്പുഴ

3. കേരളത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം?

  • മിശ്രഭോജനം
  • ചാന്നാർലഹള
  • വൈക്കം സത്യാഗ്രഹം
  • ക്ഷേത്രപ്രവേശനവിളംബരം 

4. കേരളത്തിലെ ആദ്യത്തെ വർത്തമാന പത്രം?

  • ദീപിക
  • കേരളദർപ്പണം
  • രാജ്യസമാചാരം 
  • കേരളപത്രിക

5. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

  • നാട്ടകം
  • പുനലൂർ
  • വാളയാർ 
  • ഷൊർണൂർ

6. 'കോസി' ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

  • ഒറീസ
  • ബീഹാർ 
  • ബംഗാൾ
  • മധ്യപ്രദേശ്

7. 'സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പട്ടണം?

  • ബാംഗ്ലൂർ 
  • മൈസൂർ
  • വിശാഖപട്ടണം
  • മദ്രാസ്

8. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പ് അയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

  • മുംബൈ
  • ഹാൽഡിയ
  • മർമ്മഗോവ 
  • കാണ്ട്ല

9. 'സിൽവർ വിപ്ലവം' എന്തിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  • പാൽ
  • പയറുവർഗ്ഗങ്ങൾ
  • മത്സ്യം
  • മുട്ട 

10. കുളു താഴ്വര ഏത് സംസ്ഥാനത്താണ്?

  • ജമ്മു-കാശ്‌മീർ
  • സിക്കിം
  • മേഘാലയ
  • ഹിമാചൽപ്രദേശ് 

11. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?

  • വിക്രം സാരാഭായി
  • ആൽബർട്ട് ഐൻസ്റ്റീൻ 
  • വിൻസ്റ്റന്റ് ചർച്ചിൽ
  • സി.വി.രാമൻ

12. ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹിയെ തലസ്ഥാനമാക്കിയ വർഷം?

  • 1921
  • 1910
  • 1911 
  • 1920

13. \'ലോക് നായിക്\' എന്ന പേരിൽ അറിയപ്പെടുന്നതാര്?

  • ജയപ്രകാശ് നാരായൺ 
  • ബാലഗംഗാധരതിലക്
  • ലാൽ ബഹദൂർ ശാസ്‌ത്രി
  • ബിപിൻ ചന്ദ്രപാൽ

14. "സാരേ ജഹാം സേ അച്ഛാ" എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്?

  • ഹിന്ദി
  • ഗുജറാത്തി
  • ബംഗാളി
  • ഉറുദു 

15. യു.ജി.സി നിലവിൽ വന്ന വർഷം?

  • 1951
  • 1952
  • 1953 
  • 1950

16. നീതി ആയോഗ് ചെയർമാൻ?

  • പ്രധാനമന്തി 
  • ഓംബുഡ്‌സ്‌മാൻ
  • പ്രസിഡന്റ്
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

17. ഇന്ത്യാ ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി?

  • വിൽപ്പന നികുതി
  • എക്‌സൈസ്‌ നികുതി 
  • തൊഴിൽ നികുതി
  • വാഹന നികുതി

18. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

  • ജവഹർലാൽ നെഹ്‌റു
  • മൻമോഹൻ സിംഗ്
  • ഇന്ദിരാഗാന്ധി 
  • നരസിംഹറാവു

19. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം?

  • എൽ.ഐ.സി.ഓഫ് ഇന്ത്യ
  • ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് 
  • യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
  • നാഷണൽ ഇൻഷുറൻസ്

20. ലോക്സഭാ സ്‌പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്?

  • ഡെപ്യൂട്ടി സ്‌പീക്കർ 
  • ചീഫ് ജസ്റ്റിസ്
  • ഉപരാഷ്‌ട്രപതി
  • പ്രധാനമന്ത്രി

21. വിവരാവകാശ കമ്മീഷൻ നിയമം നിലവിൽ വന്ന വർഷം?

  • 2005 
  • 2006
  • 2008
  • 2010

22. 'മലാല ദിന'മായി ആചരിക്കുന്നത് എന്ന്?

  • ജൂലൈ 17
  • ജൂലൈ 12 
  • ജൂലൈ 11
  • ജൂലൈ 13

23. ദേശീയ വനിതാ കമ്മീഷൻ പ്രസിദ്ധീകരണം?

  • രാഷ്‌ട്രമഹിള 
  • അഖണ്ഡജ്യോതി
  • പ്രതിയോഗിതാദർപ്പൺ
  • സ്‌ത്രീശക്തി

24. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?

  • ആന്റണി ഡൊമിനിക് 
  • ജെ ബി കോശി
  • പി സദാശിവം
  • ഡോ. എസ്.ബലരാമൻ

25. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 -ൽ യു.എൻ.അവാർഡും നേടിയ അന്തർദേശീയ സംഘടന?

  • ഏഷ്യ വാച്ച്
  • അമേരിക്ക വാച്ച്
  • ആംനെസ്സി ഇന്റർനാഷണൽ 
  • ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്

26. നൂറാമത് കോപ്പാ അമേരിക്ക കപ്പ് നേടിയ രാജ്യം?

  • അർജന്റീന
  • യു.എസ്.എ
  • ബ്രസീൽ
  • ചിലി 

27. ബ്രക്സിറ്റ് എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  • ഫ്രാൻസ്
  • ബ്രിട്ടൺ 
  • പോർച്ചുഗൽ
  • ജർമനി

28. 2018 ലെ ബുക്കർ പ്രൈസ് ജേതാവ്?

  • ആനി ബേൺസ് 
  • പദ്മസച്ദേവ്
  • അഗതാക്രിസ്റ്റി
  • കിരൺ ദേശായി

29. ആഫ്രിക്കൻ രാജ്യമായ ഐറികോസ്റ്റ് പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്‌ട്രപതി?

  • എ.പി.ജെ.അബ്‌ദുൽ കലാം
  • പ്രതിഭ പട്ടേൽ
  • കെ ആർ നാരായണൻ
  • പ്രണബ് കുമാർ മുഖർജി 

30. ഇന്ത്യ 20 -ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം?

  • PSLV 34-A
  • PSLV-33-C
  • PSLV 34-C 
  • PSLV 33-A

31. ഒരു പോളിമർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ് ?

  • പ്രൊട്ടീൻ
  • പെന്റീൻ
  • മീഥേൻ
  • ഈതീൻ 

32. ആറ്റത്തിന് ന്യൂക്ലിയസിനുള്ളിലെ ചാർജില്ലാത്ത കണം?

  • ഇലക്‌ട്രോൺ
  • പ്രോട്ടോൺ
  • ന്യൂട്രോൺ 
  • ഇവയൊന്നുമല്ല

33. ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്‌ത്രജ്ഞൻ?

  • ഡാൾട്ടൺ
  • ന്യൂലാൻഡ്‌സ്
  • മെൻഡലിയെഫ്
  • മോസ്‌ലി 

34. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലുമിനിയത്തിന്റെ അയിര് തിരഞ്ഞെടുക്കുക?

  • ഹേമറ്റൈറ്റ്
  • സിങ്ക് ബ്ലൻഡ്
  • ബോക്‌സൈറ്റ് 
  • പൈറൈറ്റ്സ്

35. കാസ്‌റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം?

  • സോഡിയം ഹൈഡ്രോക്‌സൈഡ് 
  • സോഡിയം ക്ളോറൈഡ്
  • സോഡിയം കാർബണേറ്റ്
  • സോഡിയം നൈട്രേറ്റ്

36. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്?

  • ഖരം
  • പ്ലാസ്‌മ 
  • ദ്രാവകം
  • വാതകം

37. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?

  • മഞ്ഞ 
  • സിയാൻ
  • മജന്ത
  • നീല

38. പ്രവർത്തിയുടെ യൂണിറ്റ്?

  • ന്യൂട്ടൻ
  • ജൂൾ 
  • ഫാരൻഹിറ്റ്
  • വാട്ട്

39. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം?

  • പ്ലൂട്ടോ 
  • യുറാനസ്
  • ശനി
  • ബുധൻ

40. സാധാരണ ഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവർത്തി?

  • 10Hz നും 1000 Hz നും ഇടയിൽ
  • 20Hz നും 10000 Hz നും ഇടയിൽ
  • 20Hz നും 2000 Hz നും ഇടയിൽ
  • 20Hz നും 20000 Hz നും ഇടയിൽ 

41. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം?

  • പിറ്റ്യൂറ്ററി ഗ്രന്ഥി
  • പാൻക്രിയാസ് 
  • കരൾ
  • തൈറോയ്ഡ് ഗ്രന്ഥി

42. ഗ്ലുക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

  • കണ്ണ് 
  • ചെവി
  • തലച്ചോറ്
  • വൃക്ക

43. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഏത്?

  • വൈറ്റമിൻ സി
  • വൈറ്റമിൻ ബി
  • വൈറ്റമിൻ ഡി 
  • വൈറ്റമിൻ എ

44. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം?

  • ഹെപ്പറ്റെറ്റിസ്
  • ഹീമോഫീലിയ 
  • അനീമിയ
  • സിക്കിൾസെൽ അനീമിയ

45. വായുവിൽകൂടി പകരാത്ത രോഗം ഏത്?

  • ആന്ത്രാക്‌സ്
  • ചിക്കൻപോക്‌സ്
  • ക്ഷയം
  • കോളറ 

46. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായം ഏത്?

  • ഹരിതശ്രീ 
  • അജീവിക
  • ധനലക്ഷ്‌മി
  • ഹരിത കേരളം

47. ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏത്?

  • ചീര
  • കാബേജ് 
  • കോളിഫ്‌ളവർ
  • പച്ചമുളക്

48. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

  • മാടക്കത്തറ
  • കുറ്റ്യാടി
  • പന്നിയൂർ 
  • കണ്ണാറ

49. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം?

  • സൈലന്റ് വാലി
  • തേക്കടി
  • ചിന്നാർ 
  • നെയ്യാർ

50. ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം?

  • കാഡ്‌മിയം 
  • ആഴ്‌സെനിക്
  • മെർക്കുറി
  • കറുത്തീയം

51. \'a\' യുടെ \'b\' ശതമാനവും \'b\' യുടെ \'a\' ശതമാനവും കൂട്ടിയാൽ ab യുടെ എത്ര ശതമാനം ആണ്?

  • ab
  • a+b
  • (a-b)
  • 2 

52. രണ്ട്‌ സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യയുടെ ഗുണനഫലവും തുല്യം. അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?

  • 5/6 
  • 6/5
  • 25/6
  • 6/25

53. 1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?

  • 1075
  • 1175
  • 1275 
  • 1375

54. 203^2 - 197^2 ന്റെ വില ഏത്?

  • 1200
  • 400
  • 1400
  • 2400 

55. ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് പെൺകുട്ടികളുടെ എണ്ണം 25 ആയി ആകെ എത്ര കുട്ടികളുണ്ട്?

  • 48
  • 60
  • 65 
  • 70

56. 15, 000 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു 2 വർഷം കൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര?

  • 4 1/2 %
  • 5 1/2 % 
  • 6 1/2%
  • 7 1/2%

57. ആറു സെന്റീമീറ്റർ വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെന്റീമീറ്റർ പാദവ്യാസമുള്ള വൃത്തസ്തൂപിക നിർമ്മിച്ചാൽ വൃത്ത സ്തൂപികയുടെ ഉയരം എന്ത്?

  • 3 
  • 4
  • 5
  • 6

58. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയമെടുത്ത് ശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച് ജോലി ചെയ്‌തു?

  • 5 മിനിറ്റ്
  • 6 മിനിറ്റ്
  • 7 മിനിറ്റ് 
  • 8 മിനിറ്റ്

59. 10, 25, 46, 73, 106,.............ശ്രേണിയിലെ അടുത്ത പദം ഏത്?

  • 141
  • 145 
  • 147
  • 151

60. A, B യുടെ മകളാണ് B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

  • അച്ഛൻ
  • അപ്പൂപ്പൻ
  • സഹോദരൻ 
  • മകൻ

61. കോഡ് ഭാഷയിൽ SQUAD നെ 53678 എന്നെഴുതാം GAURD എങ്ങനെ എഴുതാം?

  • 17689
  • 17698 
  • 27689
  • 26798

62. ക്ലോക്കിൽ 10.00 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും നിർണയിക്കുന്ന കോൺ എത്ര?

  • 60° 
  • 120°
  • 90°
  • 45°

63. തന്നിരിക്കുന്ന വാക്യത്തിൽ \'X\' ചിഹ്നം \'+\' നെയും \'+\' ചിഹ്നം \'÷\' നെയും \'-\' ചിഹ്നം \'X\' നെയും \'÷\' ചിഹ്നം \'-\' നെയും സൂചിപ്പിക്കുന്നു എങ്കിൽ 6 x 4 -5 +2 ÷ 1 ന്റെ വില?

  • 10
  • 11
  • 12
  • 15 

64. ഒരു ക്ലാസ്സിൽ അനന്തുവിൻ്റെ റാങ്ക്‌ മുൻപിൽ നിന്നും പതിനേഴാമതും പുറകിൽ നിന്ന് 28-)o മതുമാണ് ക്ലാസ്സിലെ കുട്ടികളുടെ എണ്ണം എത്ര?

  • 44 
  • 45
  • 43
  • 46

65. 2016 ജനുവരി ഒന്നാം തീയതി വെള്ളിയാഴ്‌ച എങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ്?

  • ഞായർ
  • തിങ്കൾ
  • ചൊവ്വ 
  • ബുധൻ

66. ഒറ്റയാനെ കണ്ടെത്തുക?

  • പച്ച
  • മഞ്ഞ 
  • നീല
  • ചുവപ്പ്

67. സമാനബന്ധം കണ്ടെത്തുക? Rectangle : Square : Ellips:............

  • Circle 
  • Centre
  • Diameter
  • Radius

68. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേക്കു 10 മീറ്റർ നടന്നു വലത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടക്കുന്നു വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര?

  • 1 മീറ്റർ
  • 9 മീറ്റർ 
  • 14 മീറ്റർ
  • 20 മീറ്റർ

69. 1 4/7 + 7 1/3 + 3 5/3 =

  • 21/105
  • 8/105
  • 25/105
  • 1313/105 

70. x+2/x ന്റെയും x-2/x ന്റെയും ശരാശരി എത്ര?

  • x+1/x
  • x+1
  • x-1/x
  • 1 

71. Tagore is one of the greatest poets of modern India (Convert into comparative degree)

  • Tagore is greater than any other poets of modern India
  • Tagore is greater than many other poets of modern India 
  • Tagore is greater than many other poet of modern India
  • Tagore is greater than any other poet of modern India

72. Every adult has the right to marry...........? Add proper tag question?

  • hasn't they?
  • doesn't they?
  • haven't they? 
  • don't they?

73. If you ..........., I would have trained you?

  • wanted
  • wants
  • will want
  • had wanted 

74. I met him .......my uncle's home?

  • at 
  • in
  • to
  • of

75. Have you read 'Othello'? The teacher asked me? (Change into reported speech)

  • The teacher asked me whether I read 'Othello'
  • The teacher asked whether I would read 'Othello'
  • The teacher asked that I read 'Othello'
  • The teacher asked me whether I had read 'Othello' 

76. He will certainly help the poor boy (Change into passive voice)

  • The poor boy will helped by him
  • The poor boy will be helped by him 
  • The poor boy will have helped by him
  • The poor boy would be red/one is/the best

77. Pick out the correctly spelt word?

  • anaesthesia 
  • anesthesia
  • anesthesia
  • anasthasia

78. The idiom 'Swan song' means?

  • A musical performance
  • The last public performance of an artist or athlete 
  • Song of a swan
  • First public performance of an artist or athlete

79. Synonym of 'dismal'?

  • Cheerful
  • Happy
  • Gloomy 
  • Thoughtful

80. Pick out the one word for - a secret arrangement?

  • Collision
  • Coagulation
  • Collusion 
  • Coalition

81. As you are already here you can surely do the work? (Convert into a simple sentence)

  • You are already here and you can surely do the work
  • Being here already, you can surely do the work 
  • You are already here so that you can surely do the work
  • You can surely do the work as you are already here

82. The word 'exparte' means?

  • Belonging to all
  • One Sided 
  • Many sided
  • None of these

83. Antonym of the word, 'Idiocy'?

  • Foolishness
  • Stupidity
  • Sagacity 
  • Quixotry

84. ...............of flowers. Pick out the right collective noun?

  • garland 
  • swarms
  • herd
  • cluster

85. The opposition party ...........a strike?

  • call on
  • call at
  • call for 
  • call off

86. He belongs to a ........family?

  • gentle
  • genteel 
  • gentile
  • gentil

87. Would you mind ..........of the fan?

  • switch
  • switches
  • switched
  • switching 

88. The feminine gender of 'lad'?

  • lady
  • lass 
  • laid
  • lier

89. If you went there, you?

  • could see it 
  • can see it
  • could have seen it
  • could have see it

90. A --------------of cattle is passing through the forest?

  • team
  • herd 
  • group
  • fleet

91. താഴെ കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്?

  • പുതുമ
  • ബാല്യം
  • കള്ളത്തരം
  • സമർത്ഥം 

92. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?

  • വാക്കിന്റെ അർത്ഥങ്ങൾ
  • വാക്കും അർത്ഥവും 
  • വാക്കിന്റെ അർത്ഥം
  • വാക്കും അർത്ഥങ്ങളും

93. അന്തരിച്ച നേതാവിന് പ്രമാണം അർപ്പിച്ചുകൊണ്ട് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?

  • ആരംഭിച്ചത്
  • അന്തരിച്ച
  • പ്രമാണം 
  • നേതാവിനെ

94. താഴെ കൊടുത്തവയിൽ ശരിയായ പ്രയോഗമേത്?

  • അതിഥി ദേവോഭവ 
  • അധിതി ദേവോഭവ
  • അദിഥി ദേവോഭവ
  • അദിധി ദേവോഭവ

95. ചോര എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്?

  • രൂപഥം 
  • ശോണിതം
  • രുധിരം
  • രോഹിതം

96. 'അർജന്റീനയുടെ ജേഴ്‌സി' എഴുതിയത് ആര്?

  • ഖാലിദ് ഹുസൈനി
  • ലയണൽ മെസ്സി
  • ബെന്യാമിൻ 
  • കെ ആർ മീര

97. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

  • പൊൻകുന്നം വർക്കി
  • എം.പി.ചെല്ലപ്പൻ നായർ
  • സി.വി.ശ്രീരാമൻ
  • എ.കെ ഗോപിനാഥൻ നായർ 

98. 2018 എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?

  • എം.മുകുന്ദൻ 
  • എം.കെ.സാനു
  • എം.ടി.വാസുദേവൻ നായർ
  • ഡോക്ടർ എം.ലീലാവതി

99. ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക? ചെല്ലം പെരുത്താൽ ചിതലരിക്കും

  • Spare the rod and spoil the child 
  • Spare the rod and spare the child
  • Spare time with a spoiled child
  • A rod can sometimes spoil a child

100. ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക? പോകേണ്ടത് പോയാലെ വേണ്ടത് തോന്നൂ

  • A stitch on time saves nine
  • Make hay while sun shines
  • Everybody is wise after the event 
  • Too many cooks spoil the soup

Comments