- ചട്ടമ്പി സ്വാമി ജനിച്ച വർഷം
Ans - 1853 ആഗസ്റ് 25
- ചട്ടമ്പിസ്വാമിയുടെ ജന്മ സ്ഥലം
Ans - കൊല്ലൂർ (കണ്ണൻമൂല )
- ചട്ടമ്പി സ്വാമികളുടെ വീടുപേര്
Ans - ഉളൂർകോട്
- ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം
Ans - കുഞ്ഞൻപിള്ള
- ഷണ്മുഖദാസൻ എന്ന് അറിയപ്പെട്ടത് ആര്
Ans - ചട്ടമ്പിസ്വാമി
- ചട്ടമ്പിസ്വാമി യെ ഷണ്മുഖദാസൻ എന്ന് വിളിച്ചത് ആര്
Ans - തൈക്കാട്അയ്യാ
- ശ്രീ ഭട്ടാരകൻ , ശ്രീ ബാല ഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നവോഥാന നായകൻ ആര്
Ans - ചട്ടമ്പി സ്വാമി
- ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു
Ans - പേട്ടയിൽ രാമൻപിള്ള ആശാൻ
- ചട്ടമ്പി സ്വാമികളുടെ ഗുരു എന്ന് അറിയപ്പെടുന്നത്
Ans - തൈക്കാട്അയ്യ സ്വാമികൾ
- ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്
Ans - അയ്യപ്പൻ
- സർവ്വ വിദ്യാധിരാജ എന്ന് അറിയപ്പെട്ടത് ആര്
Ans - ചട്ടമ്പി സ്വാമികൾ
- ചട്ടമ്പിസ്വാമികൾക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് ആര്
Ans - എട്ടരയോഗം
- സ്വാമി വിവേകാനന്ദൻ "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് പറഞ്ഞത് ആരെ കുറിച്ചാണ്
Ans - ചട്ടമ്പി സ്വാമികൾ
- ചട്ടമ്പി സ്വാമി പരിഷ്കരണ പ്രവർത്തനം നടത്തിയ സമുദായം ഏത്
Ans - നായർ സമുദായം
- പ്രാചീന മലയാളത്തിൻറെ കർത്താവാര്
Ans - ചട്ടമ്പി സ്വാമികൾ
- കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ
Ans - ചട്ടമ്പി സ്വാമികൾ
- കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് ആര്
Ans - ചട്ടമ്പി സ്വാമികൾ
- ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം ഏത്
1882
- ചട്ടമ്പി സ്വാമിവിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം ഏത്
1892
- തലപ്പന്ത് കളികളിൽ അഗ്രകണ്യൻ ആയിരുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്
Ans - ചട്ടമ്പി സ്വാമികൾ
- സർവ്വജ്ഞനായ ഋഷി, പരിപൂർണ കലാനിധി എന്ന് ശ്രീനാരായണഗുരു വിശേഷിപ്പിച്ചത് ആരെ
Ans - ചട്ടമ്പി സ്വാമികൾ
- അയിത്തം, താലികെട്ട് കല്യാണം, തിരണ്ടുകുളി അനാചാരങ്ങൾക്കെതിരെ പോരാടിയ നവോത്ഥാന നായകൻ
Ans - ചട്ടമ്പി സ്വാമികൾ
- തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ ക്ലർക്കായി ജീവിതമാരംഭിച്ച നവോത്ഥാന നായകൻ
Ans - ചട്ടമ്പി സ്വാമികൾ
- തിരുവിതാംകൂർ ദേവസ്വം വകുപ്പിൻറെ ക്ഷേത്രങ്ങളിൽ ജന്തുബലി നിരോധിച്ചതിന് കാരണക്കാരനായ നവോത്ഥാന നായകൻ
Ans - ചട്ടമ്പി സ്വാമികൾ
- കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരെ പട്ടി സദ്യ സംഘടിപ്പിച്ചത് ആര്
Ans - ചട്ടമ്പി സ്വാമികൾ
- സ്വാമി വിവേകാനന്ദന് ചിന്മുദ്ര യുടെ മാഹാത്മ്യത്തെവിവരിച്ചു കൊടുത്തത് സാമൂഹ്യ പരിഷ്കർത്താവ് ആര്
Ans - ചട്ടമ്പി സ്വാമികൾ
- നിജാനന്ദവിലാസം എന്ന കൃതിയുടെ കർത്താവ് ആര്
Ans - ചട്ടമ്പി സ്വാമികൾ
- ക്രിസ്തുമതനിരൂപണം, ക്രിസ്തുമതച്ഛേദനംഎന്നിവ ആരുടെ കൃതികളാണ്
Ans - ചട്ടമ്പി സ്വാമികൾ
- ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന കൃതിയെ എതിർത്ത് ചട്ടമ്പി സ്വാമി എഴുതിയ കൃതി ഏത്
മോക്ഷപ്രദീപ ഖണ്ഡനം
- ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ ആരായിരുന്നു
ബോധേശ്വരൻ
Comments
Post a Comment