PSC2024 Special GK Express

GK-Basic Physics (ഭൗതികശാസ്ത്രം) Q &A Malayalam - Kerala PSC- LGS 2020


Kerala PSC LGS Questions and Answers in Malayalam - Physics




1. ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്?
  • മ്യൂച്ചൽ ഇൻഡക്ഷൻ 
  • സെൽഫ് ഇൻഡക്ഷൻ 
  • തോംസൺ ഇഫക്ട്
  • ഇവയൊന്നുമല്ല
2. ശബ്ദത്തിന്റെ ഉച്ചത അളക്കുന്നതിനുള്ള യൂണിറ്റ് :
  • ഡെസിബെൽ 
  • വെബ്ബർ
  • ഫാരഡ്
  • ലാംബർട്ട്
3. ഊഷ്‌മാവ്‌ അളക്കുന്നതിനുള്ള ഉപകരണം :
  • ബാരോമീറ്റർ
  • തെർമോമീറ്റർ 
  • കലോറീമീറ്റർ
  • ടാക്കോ മീറ്റർ
4. സൂര്യ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
  • 6.4 മിനിട്ട് 
  • 8.2 മിനിട്ട് 
  • 9.2 മിനിട്ട്
  • 7.5 മിനിട്ട്
5. വിക്രം സാരാഭായ് 1947 ൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിച്ചതെവിടെ :
  • ജയ്പ്പൂർ
  • ഹൈദരാബാദ്
  • അഹമ്മദാബാദ് 
  • സൂററ്റ് 
6. താപത്തെക്കുറിച്ചുള്ള പഠനമാണ്?
  • ഒപ്ടിക്‌സ്
  • ഡൈനാമിക്സ്
  • അക്കൗസ്റ്റിക്സ്
  • തെർമോഡൈനാമിക്‌സ് 
7. ലിഫ്റ്റ് കണ്ടുപിടിച്ചതാര് ?
  • കാൾ ബെൻസ്
  • ജോൺ ഡൺലപ്പ് 
  • എഡിസൺ
  • എലീഷാ ഓട്ടീസ് 
8. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം?
  • കറുപ്പ്
  • ചുവപ്പ്
  • മഞ്ഞ
  • വെള്ള 
9. ഒരു കുതിര ശക്തി (1 HP) എത്ര വാട്ട് ആണ്
  • 746 W 
  • 764 W 
  • 726 W
  • 700 W
10. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
  • സിലിണ്ടറിക്കൽ മിറർ
  • കോൺകേവ് മിറർ 
  • കോൺവെക്സ് മിറർ
  • പ്ലെയിൻ മിറർ

11. വൈദ്യുതിയെ സംഭരിച്ചു വെക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
  • കമ്യൂട്ടേറ്റർ
  • അക്യുമുലേറ്റർ 
  • അമീറ്റർ
  • കാർബുറേറ്റർ 
12. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്?
  • സബ് സോണിക്
  • സൂപ്പർ സോണിക് 
  • ഹൈപ്പർ സോണിക്
  • ഇൻഫ്രാസോണിക്
13. പവർ അളക്കുന്നതിനുള്ള യൂണിറ്റ് :
  • ന്യൂട്ടൺ
  • ജൂൾ
  • പാസ്‌ക്കൽ
  • വാട്ട് 
14. പെട്രോൾ കാർ കണ്ടുപിടിച്ചതാര് ?
  • ഹാൻസ് ലിപ്പാർഷേ
  • തിയോഡർ മെയ്‌മാൻ
  • ജോൺ നേപ്പിയൻ
  • കാൾ ബെൻസ് 
15. പാറ്റാഗുളികയിൽ അടങ്ങിയിരിക്കുന്ന രാസ വസ്തു?
  • ബെൻസിൻ
  • നൈട്രജൻ
  • നാഫ്തലീൻ 
  • ഫിനോൾ
16. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വര്ഷം :
  • 1942 
  • 1948 
  • 1945
  • 1950
17. ഫിലമെൻറ് ലാമ്പിൻ്റെ ആയുസ്സ്?
  • 1000 മണിക്കൂർ 
  • 1500 മണിക്കൂർ 
  • 1200 മണിക്കൂർ
  • 1100 മണിക്കൂർ
18. ഇലക്ട്രിക്ക് ചാർജിൻെറ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം 
  • ഇലക്ട്രോസ്കോപ്പ് 
  • വോൾട്ട് മീറ്റർ
  • അമ്മീറ്റർ 
  • റിയോസ്റ്റാറ്റ്
19. പ്രകാശത്തിൻ്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?
  • ആൽബർട്ട് എ. മെക്കൻസൺ 
  • ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ
  • സാറാബ്രൻഹാം
  • ചാൾസ് ഫ്രാൻസിസ് റിക്ടർ
20. അണുബോംബ് നിർമ്മാണത്തിലേക്കു നയിച്ച ഐൻസ്റ്റീന്റെ കണ്ടുപിടുത്തം
  • സ്പെഷ്യൽ തിയറി ഓഫ് അല്ലിലിക് ഫ്രീക്വൻസിസ്
  • സ്പെഷ്യൽ തിയറി ഓഫ് നാച്ചുറൽ സെക്ഷൻ
  • സ്പെഷ്യൽ തിയറി ഓഫ് പോപുലേഷൻ വേരിയബിലിറ്റി
  • സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി 
21. ഒരു കുതിര ശക്തി (1 HP) എത്ര വാട്ട് ആണ്
  • 746 W 
  • 764 W
  • 726 W
  • 700 W
22. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം :
  • നോഫോസ്കോപ്പ്
  • ഫാത്തോമീറ്റർ
  • കമ്യുട്ടേറ്റർ
  • സീസ്‌മോമീറ്റർ 
23. ജൈവ വൈദ്യുതി കണ്ടുപിടിച്ചത്?
  • കാരിയർ
  • ഹംഫ്രി ഡേവി
  • ലിയുഗി ഗാൽവാനി 
  • അലക്സാൻഡ്രോ വോൾട്ടാ 
24. കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?
  • ഇൻഫ്രാറെഡ്
  • ഗാമ 
  • ആൽഫാ
  • അൾട്രാവയലറ്റ് 
25. ഗാമ കിരണം എന്നത് :
  • വൈദ്യുത കാന്തിക വികിരണം 
  • പ്രകാശ വികിരണം
  • ആണവ വികിരണം 
  • ഇവയൊന്നുമല്ല
26. ഒരു പദാർത്ഥത്തിൻ്റെ ഊഷ്‌മാവ്‌ കൃത്യമായി അളക്കുവാനുപയോഗിക്കുന്ന ഉപകരണം?
  • ഗാൽവനോമീറ്റർ 
  • അമ്മീറ്റർ
  • തെർമോമീറ്റർ 
  • നാനോമീറ്റർ
27. മെഷീൻ ഗൺ കണ്ടുപിടിച്ചതാര് ?
  • വാൾട്ടർ ഹണ്ട്
  • റിച്ചാർഡ് ഗാറ്റിലിഗ് 
  • എലീഷാ ഓടീസ് 
  • വാട്ടർമാൻ
28. ചൂട് തട്ടുമ്പോൾ പദാർത്ഥത്തിൻ്റെ ഒരു തന്മാത്രയിൽ നിന്ന് അടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?
  • വിസരണം
  • വികിരണം
  • ചാലനം 
  • കമ്പനം
29. ശബ്ദത്തിൻറെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
  • ബാരോമീറ്റർ
  • ഡെസിബെൽ മീറ്റർ 
  • തെർമോമീറ്റർ
  • ഹൈഡ്രോമീറ്റർ
30. പിണ്ഡം അളക്കുന്നതിനുള്ള യൂണിറ്റ് :
  • ജൂൾ
  • കിലോഗ്രാം 
  • പാസ്‌ക്കൽ
  • വാട്ട്
31. ആദ്യമായി ന്യൂക്ലീയർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത് :
  • ജെയിംസ് ചാഡ്‌വിക്
  • ഒട്ടോഹാൻ
  • ഏണസ്റ്റ് റൂഥർഫോർഡ് 
  • റോബർട്ട് ഒപ്പൻ ഹെയ്മർ
32. വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്‌കരിച്ചത്?
  • ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ 
  • തോമസ് യങ്
  • ഹെൻറിച്ച് ഹെട്സ്
  • അഗസ്റ്റിൻ ഫ്രെണൽ
33. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയുന്ന നിറം?
  • ചുവപ്പ്
  • കറുപ്പ് 
  • വെള്ള
  • ഇൻഡിഗോ
34. ചെർണോബിൽ ആണവ നിലയ ദുരന്തം ഉണ്ടായത് :
  • 1986 മാർച്ച് 10 
  • 1985 ജൂൺ 15
  • 1986 ഏപ്രിൽ 26 
  • 1890 മെയ് 5
35. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിക്കുന്ന പ്രതിഭാസം?
  • വൈദ്യുത ലേപനം
  • വൈദ്യുത വിശ്ലേഷണം 
  • വൈദ്യുത രാസപ്രവർത്തനം
  • ഇവയൊന്നുമല്ല
36. ആദ്യമായി അണുബോംബ്‌ പ്രയോഗിക്കപ്പെട്ട സ്ഥലം :
  • ഹിരോഷിമ 
  • നാഗസാക്കി 
  • അലമോഗോർഡോ
  • ഇവയൊന്നുമല്ല
37. പാർപ്പിടമേഖലകളിലെ അനുവദനീയമായ ശബ്ദപരിധി?
  • പകൽ 50 ഡെസിബെൽ രാത്രി 40 ഡെസിബെൽ 
  • പകൽ 40 ഡെസിബെൽ രാത്രി 50 ഡെസിബെൽ
  • പകൽ 30 ഡെസിബെൽ രാത്രി 40 ഡെസിബെൽ 
  • പകൽ 40 ഡെസിബെൽ രാത്രി 30 ഡെസിബെൽ
38. 1 നോട്ടിക്കൽ മൈൽ ?
  • 1.75 കി.മീ.
  • 1.65 കി.മീ.
  • 1.85 കി.മീ. 
  • 1.70 കി.മീ. 
39. മാഗ്നിഫൈയിoഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
  • കോൺവെക്സ് ലെൻസ് 
  • ബൈഫോക്കൽ ലെൻസ്
  • കോൺകേവ് ലെൻസ് 
  • സിലിണ്ടറിക്കൽ ലെൻസ്
40. സേഫ്റ്റി പിൻ കണ്ടുപിടിച്ചതാര് ?
  • ജെയിംസ് ഹാരിസൺ
  • റൂഥർ ഫോർഡ്
  • ജോൺ നേപ്പിയൻ 
  • വാൾട്ടർ ഹണ്ട് 
41. വൈദ്യുത ചാർജുള്ള കണങ്ങളുടെ ഒഴുക്കാണ്?
  • നേർധാരാ വൈദ്യുതി 
  • ധാരാ വൈദ്യുതി 
  • ഗാൽവനിക് ധാരാ
  • പ്രത്യപർത്തി ധാരാ
42. ദിശയറിയാനായി നാവികർ ഉപയോഗിക്കുന്ന ഉപകരണം :
  • വിൻഡ് വെയിൻ
  • മാരിനേഴ്സ് കോമ്പസ് 
  • പെരിസ്കോപ്പ്
  • അനിമോമീറ്റർ
43. ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്?
  • ക്യോട്ടോ പ്രോട്ടോകോൾ 
  • ഗ്രീൻപീസ്
  • റോട്ടർ ഉടമ്പടി 
  • സ്റ്റോക്ക്ഹോം ഉടമ്പടി
44. തരംഗ ദൈർഘ്യo ഏറ്റവും കുറഞ്ഞ നിറം?
  • നീല 
  • വയലറ്റ് 
  • പച്ച
  • ചുവപ്പ്
45. ഊഷ്‌മാവ്‌ അളക്കുന്നതിനുള്ള ഉപകരണം :
  • ബാരോമീറ്റർ
  • തെർമോമീറ്റർ 
  • കലോറീമീറ്റർ
  • ടാക്കോ മീറ്റർ
46. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
  • സിലിണ്ടറിക്കൽ മിറർ
  • കോൺകേവ് മിറർ 
  • കോൺവെക്സ് മിറർ
  • പ്ലെയിൻ മിറർ
47. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചതാര് ?
  • ജോൺ ലൗഡ്
  • ജോൺ നേപ്പിയൻ
  • ഫ്രാങ്ക് വിറ്റിൽ 
  • ചെസ്റ്റർ കാൾസ്റ്റൻ 
48. ലിഫ്റ്റ് കണ്ടുപിടിച്ചതാര് ?
  • കാൾ ബെൻസ്
  • ജോൺ ഡൺലപ്പ്
  • എഡിസൺ
  • എലീഷാ ഓട്ടീസ് 
49. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന് വിശദീകരണം നൽകിയത്?
  • ഹെൻട്രിച്ച് ഹേർട്സ്
  • ലിയോൺ ഫൂക്കാൾട്ട്
  • ആൽബർട്ട് ഐൻസ്റ്റീൻ 
  • തോമസ് യങ്
50. വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ട്ടീവ് വികിരണം
  • ഗാമ ` 
  • ആൽഫ 
  • ബീറ്റ
  • ഇൻഫ്രാറെഡ്
51. പ്രകാശ പ്രകിർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?
  • പ്രതിപതനം
  • ട്വിന്റൽ പ്രഭാവം
  • അപവർത്തനം 
  • വിസരണം
52. എല്ലാ നിറങ്ങളെയും ആഗിരണം ചെയുന്ന നിറം?
  • മഞ്ഞ
  • ചുവപ്പ്
  • കറുപ്പ് 
  • വെള്ള
53. സിഡിയിലെ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?
  • ഇൻറ്റർഫെറൻസ്
  • വിസരണം
  • ഡിഫ്രാക്ഷൻ 
  • പ്രകീർണ്ണനം 
54. വജ്രത്തിൻ്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?
  • പ്രകിർണ്ണനം
  • വിസരണം
  • അപവർത്തനം 
  • പൂർണാന്തരിക പ്രതിഫലനം 
55. ഭാരം അളക്കുന്ന യൂണിറ്റ് :
  • പാസ്‌ക്കൽ
  • കിലോഗ്രാം 
  • ജൂൾ
  • മില്ലിബാർ
56. DC യെ AC ആക്കി മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം :
  • റെക്ടിഫയർ
  • വോൾട്ട്മീറ്റർ 
  • ഇൻവെർടർ 
  • ഗാൽവനോമീറ്റർ
57. നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ് ;
  • ലിറ്റിൽ ബോയ് 
  • ഫാറ്റ്മാൻ 
  • സ്ലോയിക
  • സാർ ബോംബ്
58. പ്രകാശത്തിൻ്റെ കണികാ സിദ്ധാന്തം ആവിഷ്‌കരിച്ചത്?
  • ക്രിസ്റ്റിൻ ഹൈജൻസ്
  • ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ 
  • മാക്‌സ് പ്ലാങ്ക്
  • ഐസക് ന്യൂട്ടൺ 
59. ന്യൂക്ലീയർ ഫ്യൂഷൻ കണ്ടെത്തിയ വര്ഷം :
  • 1940
  • 1939 
  • 1945 
  • 1935
60. ബീറ്റാ കണത്തിലടങ്ങിയിരിക്കുന്നത് :
  • പ്രോട്ടോണുകൾ
  • ന്യൂട്രോണുകൾ
  • ഇലക്ട്രോണുകൾ 
  • ഇവയൊന്നുമല്ല
61. പ്രകാശം പുറപ്പെടുവിക്കുന്ന ഡയോഡ്?
  • ഫ്ലാഷ്
  • എൽ.ഇ.ഡി. 
  • ജാവ
  • എൽ.സി.ഡി.
62. ആവൃത്തി അളക്കുന്നതിനുള്ള യൂണിറ്റ് :
  • ഹെർട്സ് 
  • ജൂൾ
  • പാസ്‌ക്കൽ
  • വാട്ട്
63. ദിശയറിയാനായി നാവികർ ഉപയോഗിക്കുന്ന ഉപകരണം :
  • വിൻഡ് വെയിൻ
  • മാരിനേഴ്സ് കോമ്പസ് 
  • പെരിസ്കോപ്പ്
  • അനിമോമീറ്റർ
64. ചന്ദ്രനിൽ ശബ്‌ദം കേൾക്കാത്തതിന് കാരണം?
  • മർദ്ദം കൂടുതലായതുകൊണ്ട്
  • അന്തരീക്ഷ വായുവില്ല 
  • അന്തരീക്ഷ വായുവുള്ളതുകൊണ്ട്
  • മർദ്ദം കുറവാണ്
65. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ നിയമം കണ്ടുപിടിച്ചതിന് ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച വ്യക്തി :
  • നീൽസ് ബോർ
  • സി .വി .രാമൻ
  • ആൽബർട്ട് ഐൻസ്റ്റീൻ 
  • ജെ ചാഡ്‌വിക്
66. X -റേ ഉപയോഗിച്ച് ക്രിസ്റ്റൽ ഘടനയിലുള്ള പഠനം നടത്തിയതിനു ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച വ്യക്തി :
  • സർ വില്യം ലോറൻസ് ബ്രാഗ് 
  • ആൽബർട്ട് ഐൻസ്റ്റീൻ
  • നീൽസ് ബോർ 
  • ഇ ഫെർമി
67. ന്യൂക്ലിയർ പ്രക്രിയയുടെ കണ്ടുപിടുത്തതിന് നോബൽ സമ്മാനം ലഭിച്ച വ്യക്തി :
  • നീൽസ് ബോർ
  • ഇ ഫെർമി 
  • മാക്സ് പ്ലാങ്ക്
  • ആൽബർട്ട് ഐൻസ്റ്റീൻ 
68. നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ് ;
  • ലിറ്റിൽ ബോയ്
  • ഫാറ്റ്മാൻ 
  • സ്ലോയിക
  • സാർ ബോംബ്
69. ജൈവ വൈദ്യുതി കണ്ടുപിടിച്ചത്?
  • കാരിയർ
  • ഹംഫ്രി ഡേവി
  • ലിയുഗി ഗാൽവാനി 
  • അലക്സാൻഡ്രോ വോൾട്ടാ
70. സമുദ്ര ജലം നീല നിറമായി തോന്നാൻ കാരണം?
  • പ്രതിഫലനം
  • വിസരണം 
  • പ്രകീർണ്ണനം
  • അപവർത്തനം
71. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?
  • ഇൻഫ്രാസോണിക് തരംഗം 
  • അൾട്രാസോണിക് തരംഗം 
  • മൈക്രോ തരംഗം
  • റേഡിയോ തരംഗം
72. താരാപ്പൂർ അണുനിലയം സ്ഥിതിചെയ്യുന്നത് :
  • ഗുജറാത്ത് 
  • മഹാരാഷ്ട്ര 
  • രാജസ്ഥാൻ
  • ഉത്തർപ്രദേശ്
73. ഇന്ത്യ ആദ്യത്തെ അണുവിസ്‌ഫോടനത്തിനു ഉപയോഗിച്ച മൂലകം :
  • യുറേനിയം
  • ട്രിഷിയം
  • പ്ലൂട്ടോനിയം 
  • ഡ്യൂട്ടീരിയം
74. 20000 ഹേർട്സിൽ കൂടുതലുള്ള ശബ്ദതരംഗം?
  • ഇൻഫ്രാസോണിക് തരംഗം
  • റേഡിയോ തരംഗം
  • അൾട്രാസോണിക് തരംഗം 
  • ഗാമ തരംഗം
75. ഫ്‌ളൂറസെൻറ് ലാമ്പിൻ്റെ ആയുസ്സ്?
  • 4000 മണിക്കൂർ 
  • 4500 മണിക്കൂർ
  • 5000 മണിക്കൂർ 
  • 5200 മണിക്കൂർ
76. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയാൻ ഉപയോഗിക്കുന്ന ഉപകരണം :
  • സക്കാരിമീറ്റർ 
  • ഹൈഗ്രോമീറ്റർ
  • ലാക്ടോ മീറ്റർ
  • ഹൈഡ്രോമീറ്റർ
77. ആവിയന്ത്രം കണ്ടുപിടിച്ചതാര് ?
  • ജോൺ നേപ്പിയർ
  • ജെയിംസ് ഹാരിസൺ
  • ജെയിംസ് വാട്ട് 
  • കാരിയർ
78. ലെൻസിന്റെ പവർ അളക്കുന്നതിനുള്ള യൂണിറ്റ് :
  • വെബ്ബർ
  • ടെസ്‌റ്റ്ല
  • ഫാരഡ്
  • ഡയോപ്റ്റർ 
79. സയൻറ്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം?
  • ചുവപ്പ്
  • കറുപ്പ്
  • ഓറഞ്ച്
  • മഞ്ഞ 
80. പാക് അണുബോംബിന്റെ പിതാവ് :
  • ഓട്ടോഹാൻ
  • എഡ്വേർഡ് ടെല്ലർ
  • അബ്ദുൾ കാദിർഖാൻ 
  • ഫ്രിറ്റ്സ് സ്‌ട്രോസ്‌മാൻ
81. ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ്?
  • 250 വോൾട്ട്
  • 230 വോൾട്ട് 
  • 240 വോൾട്ട് 
  • 210 വോൾട്ട്
82. ശബ്ദത്തിൻ്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
  • വാതകം 
  • ഖരം
  • ദ്രാവകം 
  • പ്രകാശം
83. സി .ടി സ്കാൻ കണ്ടുപിടിച്ചതാര് ?
  • ഹൗൺസ് ഫീൽഡ് 
  • ജോൺ നേപ്പിയൻ
  • സാമുവൽ കോൾട്ട്
  • റൂഥർ ഫോർട്ട്
84. ജലം ഐസാകുന്ന താപനില?
  • 0 ഡിഗ്രി സെൽഷ്യസ് 
  • 310 ഡിഗ്രി സെൽഷ്യസ്
  • 100 ഡിഗ്രി സെൽഷ്യസ്
  • 101 ഡിഗ്രി സെൽഷ്യസ്
85. നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ് ;
  • ലിറ്റിൽ ബോയ്
  • ഫാറ്റ്മാൻ 
  • സ്ലോയിക
  • സാർ ബോംബ്
86. ആവൃത്തി കുറഞ്ഞ വർണ്ണം?
  • മഞ്ഞ
  • ചുവപ്പ് 
  • ഓറഞ്ച്
  • പച്ച 
87. മെഷീൻ ഗൺ കണ്ടുപിടിച്ചതാര് ?
  • വാൾട്ടർ ഹണ്ട്
  • റിച്ചാർഡ് ഗാറ്റിലിഗ് 
  • എലീഷാ ഓടീസ് 
  • വാട്ടർമാൻ
88. ജലാശയങ്ങളുടെ ആഴം രേഖപ്പെടുത്തുന്ന യൂണിറ്റ്?
  • ഓഡിയോഫോൺ
  • സോണോമീറ്റർ 
  • ഫാത്തോമീറ്റർ 
  • ഓഡിയോമീറ്റർ
89. ക്വണ്ടം സിദ്ധാന്തം ആവിഷ്‌കരിച്ചത്?
  • അഗസ്റ്റിൻ ഫ്രെണൽ
  • ജെയിംസ് ക്ലാർക്ക് മാക്സ്വെൽ 
  • ക്രിസ്റ്റിൻ ഹൈജൻസ്
  • മാക്‌സ് പ്ലാങ്ക് 
90. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ് :
  • ജൂൾ
  • വെബ്ബർ
  • മില്ലീബാർ 
  • പാസ്‌ക്കൽ 
91. മൈക്രോഫോൺ കണ്ടുപിടിച്ചതാര് :
  • അലക്‌സാണ്ടർ ബ്രെയിൻ 
  • ഗ്രഹാംബെൽ 
  • മാർക്കോണി
  • സാമുവൽ മോഴ്സ്
92. ഹിരോഷിമയിൽ ആദ്യ അണുബോംബിട്ട വിമാനം :
  • ഉഗ്മ 27
  • റോ - 5
  • ഡോങ് ഫെങ് - 2
  • എനോല -ഗേ 
93. പ്രതലത്തിൽ ലംബമായനുഭവപ്പെടുന്ന ആകെ ബലം എത്ര ?
  • മർദ്ദം 
  • പ്രവൃത്തി
  • പവർ
  • ഊർജ്ജം
94. പവർ അളക്കുന്നതിനുള്ള യൂണിറ്റ് :
  • ന്യൂട്ടൺ
  • ജൂൾ
  • പാസ്‌ക്കൽ
  • വാട്ട് 
95. ടെലിസ്കോപ്പ് കണ്ടുപിടിച്ചതാര് ?
  • ഹാൻസ് ലിപ്പാർഷേ 
  • സക്കറിയാസ് ജാൻസൺ 
  • ഡേവിഡ് ബ്ലൂസ്റ്റാൺ
  • തിയോഡർ മെയ്‌മാൻ
96. കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
  • ഡെസിബെൽ
  • ഡയോപ്റ്റർ
  • ആങ്‌സ്‌ട്രോം
  • നോട്ട് 
97. വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ട്ടീവ് വികിരണം
  • ഗാമ `
  • ആൽഫ 
  • ബീറ്റ
  • ഇൻഫ്രാറെഡ്
98. കാന്തിക ഫ്ലെക്സിന്റെ സാന്ദ്രത അളക്കുന്നതിനുള്ള യൂണിറ്റ് :
  • ഫാരഡ്
  • ടെസ്‌ല 
  • ഡയോപ്റ്റർ
  • വെബ്ബർ
99. സൂര്യപ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്?
  • ഫോട്ടോ ഇലക്ട്രോളിസിസം 
  • സൂര്യപാനൽ
  • ഫോട്ടോ വോൾട്ടായിക് 
  • ഫോട്ടോ ഇലക്ട്രിക് സെൽ
100. ജലാശയങ്ങളുടെ ആഴം രേഖപ്പെടുത്തുന്ന യൂണിറ്റ്?
  • ഓഡിയോഫോൺ
  • സോണോമീറ്റർ
  • ഫാത്തോമീറ്റർ 
  • ഓഡിയോമീറ്റർ
101. കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്?
  • തെക്ക്
  • വടക്ക്
  • പടിഞ്ഞാറ് 
  • കിഴക്ക് - പടിഞ്ഞാറ്
102. ജോൺ ബാർഡിൻ , വില്യം ഷോക്‌ലി ,W.H.ബ്രാറ്റെയിൻ എന്നിവർക്ക് നോബൽ സമ്മാനം ലഭിച്ച കണ്ടുപിടുത്തം :
  • ട്രാൻസിസ്റ്റർ 
  • ന്യൂട്രോൺ
  • രാമൻ പ്രഭാവം
  • അറ്റോമിക് ഘടന 
103. കണ്ണിന് ഏറ്റവും സുഖകരമായ നിറം?
  • വെള്ള
  • റോസ്
  • മഞ്ഞ 
  • ഓറഞ്ച്
104. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്നത് ?
  • ഇൻഡിഗോ
  • ഓറഞ്ച്
  • വയലറ്റ് 
  • ചുവപ്പ് 
105. ഇലക്ട്രോണുകളുടെ സ്വഭാവം ,ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം :
  • തെർമോഡൈ നാമിക്‌സ് 
  • ഡൈനാമിക്
  • എൻഡോക്രൈനോളജി
  • ഇലക്ട്രോണിക്സ് 
106. സമുദ്രത്തിന്റെ ആഴം അളക്കുന്നതിനായുള്ള ഉപകരണം :
  • ഫാത്തോമീറ്റർ 
  • ഹൈഡ്രോമീറ്റർ
  • ഹൈഗ്രോമീറ്റർ
  • ക്രോണോമീറ്റർ
107. ഒരു നൂലിൽ കെട്ടിത്തൂക്കിയ ഒരു ബാർ കാന്തം ഇപ്പോഴും ഏത് ദിശയിലായിരിക്കും?
  • തെക്ക് വടക്ക് ദിശയിൽ 
  • വടക്ക് കിഴക്ക് ദിശയിൽ
  • കിഴക്ക് പടിഞ്ഞാറ് ദിശയിൽ
  • തെക്ക് പടിഞ്ഞാറ് ദിശയിൽ
108. ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്നത് :
  • ജപ്പാൻ 
  • ചൈന
  • കൊറിയ
  • തായ്‌വാൻ
109. ആന്തര ദഹനയന്ത്രങ്ങളിൽ പെട്രോൾ ബാഷ്പവും വായുവും കൂടിക്കലർത്തുന്ന ഉപകരണം :
  • സക്കാരിമീറ്റർ
  • ഹൈഡ്രോമീറ്റർ
  • കാർബുറേറ്റർ 
  • ആമീറ്റർ
110. ന്യൂക്ലീയർ ഫ്യൂഷൻ കണ്ടെത്തിയ വര്ഷം :
  • 1940
  • 1939 
  • 1945
  • 1935
111. പൊട്ടൻഷ്യൽ വിത്യാസം അളക്കുന്നതിനുള്ള യൂണിറ്റ് :
  • ഡയോപ്റ്റർ
  • ഹെൻട്രി 
  • വോൾട്ട് 
  • ടെസ്‌ല
112. ജലം തിളയ്ക്കുന്ന ഊഷ്‌മാവ്‌?
  • 100 ഡിഗ്രീ സെൽഷ്യസ് 
  • 120 ഡിഗ്രീ സെൽഷ്യസ്
  • 37 ഡിഗ്രീ സെൽഷ്യസ്
  • 110 ഡിഗ്രീ സെൽഷ്യസ്
113. എക്‌സ്‌റേ കണ്ടുപിടിച്ചതാര് ?
  • ഫ്രാങ്ക് വിറ്റിൽ 
  • വാൾക്കർ ഈസ്റ്റമാൻ
  • റോൺജൻ 
  • കാരിയർ
114. തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത്?
  • ബ്രോമിൻ
  • ഗാലിയം
  • മെർക്കുറി 
  • സീസിയം
115. റിഫ്ലെക്‌സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചതാര് ?
  • സാമുവൽ കോൾട്ട്
  • റിച്ചാർഡ് ഗാറ്റിലിംഗ് 
  • ഐസക് ന്യൂട്ടൺ 
  • എഡിസൺ
116. ചെർണോബിൽ ആണവനിലയം സ്ഥിതിചെയുന്നത് :
  • ബെൽജിയം
  • സൂറിച്ച്
  • ഉക്രെയിൻ 
  • വിയറ്റ്നാം 
117. ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപിടുത്തം :
  • വാക്വം ട്യൂബ്
  • IC ചിപ്പ് 
  • ട്രാൻസിസ്റ്റർ 
  • ഇവയൊന്നുമല്ല
118. സൂര്യ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
  • 6.4 മിനിട്ട്
  • 8.2 മിനിട്ട് 
  • 9.2 മിനിട്ട്
  • 7.5 മിനിട്ട്
119. വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്?
  • കോൺവെക്സ് ലെൻസ് 
  • കോൺകേവ് ലെൻസ്
  • ബൈഫോക്കൽ ലെൻസ്
  • സിലിണ്ടറിക്കൽ ലെൻസ്
120. കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്?
  • തെക്ക്
  • വടക്ക്
  • പടിഞ്ഞാറ് 
  • കിഴക്ക് - പടിഞ്ഞാറ്
121. തെർമോമീറ്റർ കണ്ടുപിടിച്ചത്?
  • അലക്സാൻഡ്രോ വോൾട്ടാ 
  • ഗലീലിയോ 
  • ഫാരൻഹീറ്റ്‌
  • സർ. തോമസ് ആൽബട്ട്
122. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്?
  • സ്ഥിതികോർജ്ജം
  • വൈദ്യുതോർജ്ജം
  • താപോർജ്ജം
  • ഗതികോർജ്ജം 
123. ശബ്ദത്തിൻ്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
  • ഓസിലോസ്കോപ്പ് 
  • സോണോമീറ്റർ
  • ടാക്കോമീറ്റർ
  • നോട്ട്
124. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?
  • ചാലനം
  • താപീയവികാസം
  • വികിരണം 
  • സംവഹനം
125. ആന, തിമിംഗലം, എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം?
  • സൂപ്പർസോണിക്
  • ഹൈപ്പർസോണിക്
  • അൾട്രാസോണിക് 
  • ഇൻഫ്രാസോണിക് 
126. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ച ശാസ്ത്രഞൻ?
  • മാക്‌സ് പ്ലാങ്ക് 
  • തോമസ് യങ്
  • ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ 
  • റോമർ
127. വൈദ്യുത ബൾബിലെ ഫിലമെൻറ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
  • ടിൻ
  • ലെഡ് 
  • ചെമ്പ്
  • ടങ്സ്റ്റൺ 
128. വിമാനത്തിൻ്റെ വേഗത അളക്കുന്ന ഉപകരണം?
  • സോണോമീറ്റർ 
  • ക്രോണോമീറ്റർ
  • ഫത്തോമീറ്റർ
  • ടാക്കോമീറ്റർ 
129. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനം :
  • കൽക്കട്ട
  • മുംബൈ 
  • ഡൽഹി
  • ഇവയൊന്നുമല്ല
130. ആദ്യമായി വൈദ്യുതി രാസസെൽ നിർമ്മിച്ചത്?
  • ഹംഫ്രി ഡേവി
  • ജോൺ ലൗഡ് 
  • അലക്‌സാൻഡ്രോ വോൾട്ടാ 
  • കാരിയർ
131. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്‌മാവ്‌?
  • 273 ഡിഗ്രീ സെൽഷ്യസ്
  • 60 ഡിഗ്രീ സെൽഷ്യസ് 
  • 100 ഡിഗ്രീ സെൽഷ്യസ്
  • 120 ഡിഗ്രീ സെൽഷ്യസ് 
132. ലോകത്തിൽ ഏറ്റവും കൂടുതൽ IC ചിപ്പ് നിർമ്മിക്കുന്ന കമ്പനി :
  • മൈക്രോൺ
  • സാംസങ്
  • ഇന്റൽ 
  • തോഷിബ
133. മൈക്രോഫോൺ കണ്ടുപിടിച്ചതാര് :
  • അലക്‌സാണ്ടർ ബ്രെയിൻ 
  • ഗ്രഹാംബെൽ 
  • മാർക്കോണി
  • സാമുവൽ മോഴ്സ്
134. മനുഷ്യൻ കണ്ടുപിടിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ സ്‌ഫോടന സംവിധാനം ;
  • യുറേനിയം ബോംബ്
  • ഹീലിയം ബോംബ്
  • ഹൈഡ്രജൻ ബോംബ് 
  • നൈട്രജൻ ബോംബ്
135. ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
  • ടാക്കോ മീറ്റർ
  • ആംപ്ലിഫയർ 
  • അമിനോമീറ്റർ
  • ഓഡിയോ മീറ്റർ 
136. സമന്വിത പ്രകാശം അതിൻ്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?
  • വിസരണം 
  • അപവർത്തനം
  • പ്രകീർണ്ണനം 
  • പ്രതിഫലനം
137. ടെലിഫോൺ കണ്ടുപിടിച്ചതാര് :
  • സാമുവൽ മോഴ്സ്
  • അലക്‌സാണ്ടർ ഗ്രഹാംബെൽ 
  • ജോൺ ബേഡ്
  • അലക്‌സാണ്ടർ ബ്രെയിൻ
138. ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
  • അമ്മീറ്റർ 
  • ട്രാൻസ്‌ഫോമർ
  • കമ്യൂട്ടെറ്റർ
  • റിയോസ്റ്റാറ് 
139. കേവല പൂജ്യം എന്നറിയപ്പെടുന്ന ഊഷ്മാവ്?
  • -0 ഡിഗ്രീ സെൽഷ്യസ് 
  • -100 ഡിഗ്രീ സെൽഷ്യസ്
  • -120 ഡിഗ്രീ സെൽഷ്യസ്
  • -273 ഡിഗ്രീ സെൽഷ്യസ് 
140. സേഫ്റ്റി പിൻ കണ്ടുപിടിച്ചതാര് ?
  • ജെയിംസ് ഹാരിസൺ
  • റൂഥർ ഫോർഡ്
  • ജോൺ നേപ്പിയൻ 
  • വാൾട്ടർ ഹണ്ട് 
141. ഏതു പദാർത്ഥത്തിൻറെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?
  • ജലം
  • മണ്ണ്
  • വായു 
  • താപം
142. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം :
  • വീലർ ദ്വീപ് 
  • തുമ്പ 
  • സതീഷ് ധവാൻ സ്പേസ് സെന്റര്
  • ഇവയൊന്നുമല്ല
143. ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപിടുത്തം :
  • വാക്വം ട്യൂബ്
  • IC ചിപ്പ് 
  • ട്രാൻസിസ്റ്റർ 
  • ഇവയൊന്നുമല്ല
144. ആൽബർട്ട് ഐൻസ്റ്റീന് ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ നിയമം കണ്ടുപിടിച്ചതിന് നോബൽ സമ്മാനം ലഭിച്ച വര്ഷം :
  • 1921 
  • 1910
  • 1920
  • 1919
145. പദാർത്ഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം :
  • ഇൻഫ്രാറെഡ്
  • ആൽഫ 
  • ബീറ്റ 
  • ഗാമ
146. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിൻറെ ധാന്യപ്പുരക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്
  • എഡിസൺ 
  • ഐൻസ്റ്റീൻ
  • ഐസക് ന്യൂട്ടൻ 
  • ആർക്കമിഡീസ്
147. കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം :
  • ടാക്കോ മീറ്റർ 
  • ക്രോണോമീറ്റർ 
  • വിൻഡ് വെയിൽ
  • ഹൈഡ്രോഫോൺ
148. ദ്രാവകങ്ങളുടെ വിസ്കോസിറ്റി അളക്കുന്നതിനുള്ള ഉപകരണം :
  • വിസ്കോമീറ്റർ 
  • ടാക്കോമീറ്റർ
  • ഹൈഡ്രോമീറ്റർ
  • അനിമോമീറ്റർ
149. നീളം അളക്കുന്നതിനുള്ള അടിസ്ഥാന യുണിറ്റ്?
  • സെന്റിമീറ്റർ
  • മീറ്റർ 
  • കിലോമീറ്റർ
  • മില്ലിമീറ്റർ
150. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന കിരണം?
  • ഗാമ
  • അൾട്രാവയലറ്റ് 
  • ഇൻഫ്രാറെഡ് 
  • ആൽഫാ
151. മൂന്ന് പ്രഥമിക വർണ്ണങ്ങളും കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറം?
  • വെള്ള 
  • മഞ്ഞ
  • കറുപ്പ്
  • നീല
152. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്?
  • ഫാരൻഹീറ്റ്‌ 
  • ഗലീലിയോ 
  • സർ. തോമസ് ആൽബട്ട്
  • കാമാർലിങ് ഓൺസ്‌
153. കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ :
  • പോൾ യു വില്യാർഡ്
  • ഏണസ്റ്റ് റൂഥർ ഫോർഡ് 
  • വില്യാർഡ് ഫ്രാങ്ക് ലിബി 
  • ഹോമി ജെ .ഭാഭാ
154. സ്റ്റൈയ്‌ലൻസ് സ്റ്റീൽ കണ്ടുപിടിച്ചതാര് ?
  • ഹാൻസ് ലിപ്പാർഷേ
  • ഹാരി ബ്രയർലി 
  • ജെയിംസ് ഹാരിസൺ
  • ചെസ്റ്റർ കാൾസ്റ്റൺ 
155. ഹിരോഷിമയിൽ പ്രയോഗിച്ച യുറേനിയം ബോംബ് :
  • സാർ ബോംബ്
  • ലിറ്റിൽ ബോയ് 
  • സ്ലോയിക
  • കനോപ്പസ്
156. ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം :
  • ബുദ്ധൻ ചിരിക്കുന്നു 
  • ത്രിമൂർത്തികൾ 
  • ഓപ്പറേഷൻ ശക്തി
  • ഇവയൊന്നുമല്ല
157. കുതിരയുടെ ഉയരം അളക്കുന്ന യുണിറ്റ്?
  • നോട്ട്
  • ഹാൻറ് 
  • പോയിൻറ്
  • ഫീറ്റ്
158. ആഴക്കടലിൻ്റെ നീല നിറത്തിന് വിശദീകരണം നൽകിയത്?
  • ലിയോൺ ഫൂക്കാൾട്ട് 
  • ഐസക് ന്യൂട്ടൺ
  • ക്രിസ്റ്റിൻ ഹൈജൻസ്
  • സി.വി. രാമൻ 
159. പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
  • ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
  • അഗസ്റ്റിൻ ഫ്രെണൽ 
  • ഹെൻറിച്ച് ഹെട്സ് 
  • തോമസ് യങ്
160. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത്?
  • നോട്ട്
  • ഫാത്തം
  • ഹെർട്സ്
  • മാക് നമ്പർ 
161. മനുഷ്യൻ്റെ ശ്രവണ സ്ഥിരത?
  • 1/12
  • 1/8 
  • 1/5
  • 1/10 
162. ജലം ഐസാകുന്ന താപനില?
  • 0 ഡിഗ്രി സെൽഷ്യസ് 
  • 310 ഡിഗ്രി സെൽഷ്യസ്
  • 100 ഡിഗ്രി സെൽഷ്യസ്
  • 101 ഡിഗ്രി സെൽഷ്യസ്
163. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം?
  • കമ്യൂട്ടേറ്റർ
  • സോണാർ 
  • ഹൈഡ്രോഫോൺ 
  • ഓസിലോസ്കോപ്പ്
164. വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്‌കരിച്ചത്?
  • ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ 
  • തോമസ് യങ്
  • ഹെൻറിച്ച് ഹെട്സ്
  • അഗസ്റ്റിൻ ഫ്രെണൽ
165. റേഡിയോ ആക്റ്റിവിറ്റിയുടെ യൂണിറ്റ് :
  • ആങ്‌സ്‌ട്രോം 
  • അസ്‌ട്രോണോമിക്കൽ
  • ക്യൂറി 
  • ബേക്കറൈൽ
166. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം
  • ഫത്തോമീറ്റർ
  • ഹൈഡ്രോഫോൺ
  • ആംപ്ലിഫയർ 
  • ഓഡിയോമീറ്റർ
167. ഒപ്റ്റിക്കൽ ഗ്ലാസ്സായി ഉപയോഗിക്കുന്നത്?
  • ഫ്ലിൻറ് ഗ്ലാസ് 
  • ഫ്‌ളോട്ട് ഗ്ലാസ്
  • സെക്യൂരിറ്റി ഗ്ലാസ്
  • വയർമെഷ് ഗ്ലാസ്
168. മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം :
  • അനിമോമീറ്റർ 
  • പെരിസ്‌കോപ്പ്
  • റെയിൻ ഗേജ് 
  • വിൻഡ് വെയിൻ
169. കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്ന ഉപകരണം :
  • അൾട്ടിമീറ്റർ
  • ടാക്കോ മീറ്റർ
  • അനിമോമീറ്റർ
  • വിൻഡ് വെയിൻ 
170. ശബ്ദത്തിൻ്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
  • ഓസിലോസ്കോപ്പ് 
  • സോണോമീറ്റർ
  • ടാക്കോമീറ്റർ
  • നോട്ട്
171. ചെർണോബിൽ ആണവ നിലയ ദുരന്തം ഉണ്ടായത് :
  • 1986 മാർച്ച് 10
  • 1985 ജൂൺ 15
  • 1986 ഏപ്രിൽ 26 
  • 1890 മെയ് 5
172. വായു, ജലം, ഇരുമ്പ് എന്നീ മാധ്യമങ്ങളെ ശബ്ദത്തിൻറെ പ്രവേഗം കൂടിവരുന്ന ക്രമത്തിൽ എഴുതുക?
  • വായു,ജലം,ഇരുമ്പ് 
  • വായു,ഇരുമ്പ്,ജലം
  • ജലം,വായു,ഇരുമ്പ്
  • ഇരുമ്പ്,വായു,ജലം 
173. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വര്ഷം :
  • 1942
  • 1948 
  • 1945 
  • 1950
174. ഹിരോഷിമയിൽ പ്രയോഗിച്ച യുറേനിയം ബോംബ് :
  • സാർ ബോംബ്
  • ലിറ്റിൽ ബോയ് 
  • സ്ലോയിക
  • കനോപ്പസ്
175. ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്നത് :
  • ജപ്പാൻ 
  • ചൈന 
  • കൊറിയ
  • തായ്‌വാൻ
176. ഫ്യൂഷൻ ബോംബ് എന്നറിയപ്പെടുന്നത്
  • യുറേനിയം ബോംബ്
  • ഹീലിയം ബോംബ്
  • ഹൈഡ്രജൻബോംബ് 
  • നൈട്രജൻ ബോംബ്
177. സൂര്യപ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്?
  • ഫോട്ടോ ഇലക്ട്രോളിസിസം
  • സൂര്യപാനൽ
  • ഫോട്ടോ വോൾട്ടായിക് 
  • ഫോട്ടോ ഇലക്ട്രിക് സെൽ
178. വിക്രം സാരാഭായ്ക്ക് ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ലഭിച്ച വർഷം :
  • 1962 
  • 1950 
  • 1942
  • 1960
179. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ ആസ്ഥാനം :
  • ഉത്തർപ്രദേശ്
  • ബാംഗ്ലൂർ
  • ട്രോംബെ 
  • ഹൈദരാബാദ്
180. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്?
  • സബ് സോണിക്
  • സൂപ്പർ സോണിക് 
  • ഹൈപ്പർ സോണിക്
  • ഇൻഫ്രാസോണിക്
181. പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യൂണിറ്റ്?
  • ആങ്‌സ്‌ട്രോം 
  • ആസ്ട്രോണോമിക്കൽ
  • പാർസെക് 
  • വ്യാഴവട്ടം
182. വിമാനത്തിൻ്റെ ബ്ലാക് ബോക്‌സിൻ്റെ നിറം?
  • നീല
  • ഇൻഡിഗോ
  • ഓറഞ്ച് 
  • ചുവപ്പ്
183. ശബ്ദത്തിന്റെ ഉച്ചത അളക്കുന്നതിനുള്ള യൂണിറ്റ് :
  • ഡെസിബെൽ 
  • വെബ്ബർ
  • ഫാരഡ്
  • ലാംബർട്ട്
184. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള യൂണിറ്റ് :
  • കൂളോം
  • ഓം 
  • ഹെഡ്സ്
  • ഫാരഡ്
185. മൻ ഹാട്ടൻ പ്രോജക്ടിന്റെ തലവൻ :
  • ഓട്ടോമാൻ
  • ഫ്രിറ്റ്സ് സ്‌ട്രോസ്‌മാൻ
  • റോബർട്ട് ഒപ്പൻഹെയ്മർ 
  • എഡ്വേർഡ് ടെല്ലർ
186. പാലിന്റെ സാന്ദ്രതഅളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
  • ടാക്കോ മീറ്റർ
  • ലാക്ടോമീറ്റർ 
  • ബാരോമീറ്റർ
  • കലോറിമീറ്റർ
187. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയുന്ന നിറം?
  • ചുവപ്പ്
  • കറുപ്പ് 
  • വെള്ള
  • ഇൻഡിഗോ
188. മാഗ്നിഫൈയിoഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
  • കോൺവെക്സ് ലെൻസ് 
  • ബൈഫോക്കൽ ലെൻസ്
  • കോൺകേവ് ലെൻസ്
  • സിലിണ്ടറിക്കൽ ലെൻസ്
189. തിളക്കം അളക്കുന്നതിനുള്ള യൂണിറ്റ് :
  • ലാംബർട്ട് 
  • ഓം
  • ഫാരഡ്
  • വെബ്ബർ 
190. ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം :
  • ബാരോമീറ്റർ
  • ഹൈഡ്രോമീറ്റർ 
  • ക്രോണോമീറ്റർ
  • ഹൈഡ്രോഫോൺ 
191. വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ?
  • കുചാലകങ്ങൾ 
  • ചാലകങ്ങൾ
  • അർധചാലകങ്ങൾ
  • ഇവയൊന്നുമല്ല
192. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?
  • ഇൻഫ്രാസോണിക് തരംഗം 
  • അൾട്രാസോണിക് തരംഗം
  • മൈക്രോ തരംഗം
  • റേഡിയോ തരംഗം
193. അറ്റോമിക് ഘടനയുടെ കണ്ടുപിടുത്തത്തിന് ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച വ്യക്തി :
  • നീൽസ് ബോർ 
  • സി .വി രാമൻ
  • ഇ ഫെർമി
  • മാക്സ് പ്ലാങ്ക്
194. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?
  • സിലിണ്ടറിക്കൽ മിറർ
  • സ്ഫെറിക്കൽ മിറർ
  • കോൺകേവ് മിറർ 
  • കോൺവെക്സ് മിറർ 
195. അപകട സൂചനയ്ക്ക് സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം?
  • ഓറഞ്ച്
  • പച്ച
  • മഞ്ഞ
  • ചുവപ്പ് 
196. ശബ്ദോർജ്ജത്തെ കാന്തികോർജ്ജമാക്കി മാറ്റുന്ന ഉപകരണം
  • ഓസിലേറ്റർ 
  • റിയോസ്റ്റാറ്റ്
  • ടേപ്പ് റിക്കോർഡർ 
  • റക്ടിഫയർ
197. നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ് ;
  • ലിറ്റിൽ ബോയ് 
  • ഫാറ്റ്മാൻ 
  • സ്ലോയിക
  • സാർ ബോംബ്
198. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന കിരണം?
  • ഗാമ
  • അൾട്രാവയലറ്റ് 
  • ഇൻഫ്രാറെഡ്
  • ആൽഫാ
199. ഒരു പദാർത്ഥത്തിൻ്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിൻറെ അളവ്?
  • മർദ്ധം 
  • ബലം
  • കലോറി
  • താപം 
200. ജെ ചാഡ്‌വിക്കിന് നോബൽ സമ്മാനം ലഭിച്ച കണ്ടുപിടുത്തമേത് :
  • രാമൻ പ്രഭാവം
  • ഇലക്ട്രോൺ 
  • അറ്റോമിക് ഘടന
  • ന്യൂട്രോൺ 




Comments