PSC2024 Special GK Express

LDC 2017 Previous Question Papers and Answers - PSC Alappuzha/ Ernakulam


LD clerk /2017 / Alappuzha



 

1. കേരളത്തിന്റെ ഔദ്യോഗിക മരം?




2. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?




3. ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നത് എവിടെ?




4. സ്‌ത്രീധന നിരോധന നിയമം പാസാക്കിയ വർഷം?




5. \'ബിഹു\' ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?




6. കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാനമാർഗ്ഗമായ നികുതി?




7. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?




8. 'അഷ്ടപ്രധാൻ' എന്ന ഭരണസമിതി ആരുടെ കാലത്താണ്?




9. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ആദ്യത്തെ ചെയർമാൻ?




10. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെന്റ് പാസാക്കിയ വർഷം?




11. കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?




12. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല?




13. 'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതികാലത്താണ്?




14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ്?




15. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?




16. 2016 - 20 -20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചമ്പ്യന്മാർ?




17. വിധവകളുടെ വിദ്യാഭ്യാസത്തിനായി 'ശാരദാസദൻ' സ്ഥാപിച്ചത് ആര്?




18. നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം ഏത്?




19. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന്?




20. ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് \'സുവർണ്ണ ചതുഷ്കോണം \'. ഏതൊക്കെയാണ് ആ നഗരങ്ങൾ?




21. ഇന്ത്യയിൽ ആദ്യമായി 'കമ്പോള പരിഷ്‌കരണം' നടപ്പിലാക്കിയ ഭരണാധികാരി?




22. 'ഇന്ദിര ആവാസ് യോജന പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?




23. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ചു പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം?




24. ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ?




25. ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യം ഏത്?




26. സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ?




27. ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ 'ആൺമക്കൾ' എന്ന വാക്ക് മാറ്റി 'നമ്മൾ' എന്നാക്കിയത്?




28. 1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്‌നൗവിൽ കലാപം നയിച്ചത് ആര്?




29. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കപ്പെടുന്നതിന് ഉള്ള കുറഞ്ഞ പ്രായപരിധി എത്ര?




30. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം?




31. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?




32. ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര്?




33. സൗര സ്‌പെക്‌ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത്?




34. അലൂമിനിയത്തിന്റെ അയിര് ഏത്?




35. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത്?




36. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്?




37. ചലനം മൂലം ഒരു വസ്തുവിനെ ലഭ്യമാകുന്ന ഊർജ്ജം ഏത്?




38. താപത്തിന്റെ യൂണിറ്റ് എന്ത്?




39. ശബ്‌ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?




40. ആദ്യത്തെ കൃതിമ പ്ലാസ്റ്റിക് ഏത്?




41. ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?




42. വിറ്റാമിൻ ഡി യുടെ അപര്യാപ്‌തത മൂലം ഉണ്ടാകുന്ന രോഗം ഏത്?




43. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?




44. ടൈഫോയ്‌ഡിന് കാരണമായ രോഗകാരി ഏത്?




45. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം?




46. മീനമാത ദുരന്തത്തിന് കാരണമായ രാസവസ്‌തു ഏത്?




47. ആൽഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു?




48. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി?




49. പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി




50. അന്താരാഷ്‌ട്ര പയറു വർഷമായി ആചരിച്ച വർഷം?




51. 8 ÷ 4 + 2 x 4 =




52. 1 + 2 1/2 + 3 1/3=




53. ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക?




54. 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?




55. 2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം?




56. A:B = 1:3, B:C = 4:5 ആയാൽ A:C എത്ര?




57. 10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക?




58. 5^4 x 5^3/5^7 =




59. ഒരു സമചതുരത്തിന്റെ ചുറ്റളവ് 16 സെ.മീ ആയാൽ അതിന്റെ പരപ്പളവ് എത്ര ച.സെ.മീ ആയിരിക്കും?




60. 4, 7, 10,........... എന്ന സമാന്തര ശ്രേണിയുടെ 101 -)o പദം എത്ര?




61. വിട്ടുപോയ അക്കം പൂരിപ്പിക്കുക? 4, 10, 6, 13, 8, ........




62. 8 + 2 = 610, 9 + 5 = 414 ആയാൽ 8 + 7 =




63. 125 : 25 : : 64:.........




64. ഒറ്റയാൻ ഏത്?




65. DOG എന്നത് WLT എന്നെഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം?




66. ഒരു ക്ലോക്കിൽ സമയം 4.10 ആയാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം ഏത് സമയം കാണിക്കും?




67. ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി?




68. 2012 ഫെബ്രുവരി 2-)0 തീയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് 2-)0 തീയ്യതി ..........ദിവസമാണ്?




69. ഒരാൾ 25 മീറ്റർ കീഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ്?




70. ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?




71. The bomb ..........near the busy vegetable market?




72. Choose the sentence with correct order?




73. Let's read a new story,......................?




74. The deeper she studied,..........:




75. Choose the correctly spelled word?




76. We live in..........big house with a white door?




77. If you throw the knife :..........




78. Synonym of 'kind hearted' is:




79. Dutch courage means?




80. The police asked:




81. Antonym of compulsory is:




82. Teacher should ...................their students to be responsible members of society?




83. The editor was editing an important news. The passive form of this sentence is:




84. My daughter was rejoiced ..................hearing the result:




85. Robert was inattentive.........................he had car accident?




86. The white car is ...................more expensive than the green?




87. Peter................his home work before the teacher arrived?




88. A ................of monkeys entered from forest and destroyed the crops?




89. .............the weather forecasts the city was hit by huge sand storm:




90. മേയ നാമത്തിന് ഉദാഹരണം?




91. 'പ്രിയജനവിരഹം' എന്ന സമസ്തപദത്തിന്റെ വിഗ്രഹാർത്ഥം?




92. ശരിയായ പദപ്രയോഗം കണ്ടെത്തുക?




93. ശരിയായ വാക്യപ്രയോഗം കണ്ടെത്തൽ?




94. അമ്മയുടെ പര്യായ പദമല്ലാത്തത്?




95. എം.ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ കേന്ദ്രകഥാപാത്രം?




96. 'കേരളപാണിനി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?




97. 2015 -ലെ വയലാർ അവാർഡ് നേടിയ കൃതി?




98. ശരിയായ വിവർത്തനം എഴുതുക? 'Barking dog seldom bite':




99. ശരിയായ വിവർത്തനം എഴുതുക? As you sow, so shall you reap:




100. Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക?





LD clerk /2017 / Ernakulam

 1. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്?



2. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്?




3. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ്?




4. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം?




5. ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?




6. താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?




7. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം?




8. 63-)o മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം?




9. 2015 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ.മീരയുടെ നോവൽ?




10. ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?




11. 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?




12. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്?




13. രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം ആരുടേതാണ് ഈ വാക്കുകൾ?




14. ഇന്ത്യയും പാക്കിസ്ഥാനും 'താഷ്കെന്റ് കരാർ' ഒപ്പിട്ട വർഷം?




15. ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടി?




16. ഐക്യരാഷ്‌ട്രസഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?




17. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?




18. വളരെ പ്രധാനപ്പെട്ട പൊതുപ്രശ്‌നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം?




19. പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത്?




20. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ?




21. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ..............നിക്ഷേപങ്ങൾ കണ്ടുവരുന്നു?




22. നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്?




23. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം?




24. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ്?




25. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്?




26. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?




27. മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം?




28. ലോക്‌സഭയിൽ പട്ടികജാതി, പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്‌തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം?




29. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ആര്?




30. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?




31. ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം?




32. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?




33. 300 K താപനിലയിൽ സ്ഥിതി ചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി ഇവയുടെ പുതിയ താപനില എത്രയായിരിക്കും?




34. വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക?




35. മീതെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്‌താവന ഏത്?




36. ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്‌ട്രോണുകളുടെ എണ്ണം എത്ര?




37. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?




38. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ ആകെ എണ്ണം?




39. സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ്?




40. കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?




41. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?




42. കേരള ഗവൺമെന്റ് മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്?




43. വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബൺഡൈയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം ഏത്?




44. ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?




45. വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്‌തത രോഗം ഏത്?




46. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?




47. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗം ഏത്?




48. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം?




49. പാൻജിയയെ വലയം ചെയ്‌തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത്?




50. 'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമങ്ങൾ?




51. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യ പദം ഏത്?




52. (0.008)^-30=




53. √4 25/36 =




54. മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?




55. 30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?




56. 1/5 = 1/7 + 1/ 42 + .................




57. 10% ഡിസ്‌കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി 20% വില കൂട്ടി വിൽക്കുന്ന അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും?




58. ഒറ്റയാനെ കണ്ടെത്തുക? 10, 30, 130, 340




59. 1200, 480, 192, ........




60. 0, 6, 24, 60, 120, ....336 വിട്ടുപോയത് ഏത്?




61. A, B , C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ A, E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്റെ ഇടയിൽ ആരാണ്?




62. FISH = 66, SEA= 56, BOAT =




63. A എന്നത് D യുടെ അമ്മയാണ് B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും B, A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം?




64. ഒരു ക്യൂബിന്റെ വക്കിന് 6 സെ.മീ നീളമുണ്ടെങ്കിൽ വ്യാപ്‌തം എത്ര?




65. ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി?




66. ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്?




67. ഒരു ജോലി ചെയ്യുന്നതിന് 20 ആളുകൾക്ക് 6 ദിവസം വേണം. എങ്കിൽ 8 ആളുകൾക്ക് എത്ര ദിവസം വേണം?




68. 2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം?




69. TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം?




70. രണ്ട്‌ സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?




71. 'Shut the door' is a/an .........sentence




72. The doctor prescribed an ointment. The patient ................it according to instruction?




73. Arun's father's eldest brother is his favourite?




74. 'Can you lend me a pen, please'?




75. The speaker drew the attention of the audience.............the burning issues




76. One who talks in sleep is:




77. The train started after we ...........for about an hour?




78. He would not have failed if he ............enough money.




79. A government controlled by the rich?




80. Write the correct meaning of the idiomatic expression 'a' big bug'




81. The correctly spelt word below is?




82. The opposite of \'innocent\' is:




83. The rider.........his horse to victory:




84. One of the men...........reached the top of the mountain:




85. She has finished her work:




86. He ordered his servant:




87. The leaves............as the wind blew:




88. A bird in hand is worth two in the:




89. The marriage party ........at dawn:




90. The president was specially happy to visit the school because it was his:




91. സന്ധി നിർണ്ണയിക്കുക : ഋക് + വേദം -ഋഗ്വേദം




92. 'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്?




93. നിലാവിന്റെ പര്യായമല്ലാത്തത് ഏത്?




94. അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?




95. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്‌ക്കാരം കിട്ടിയ വർഷം?




96. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?




97. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?




98. 'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ്?




99. 'To let the cat out of the bag' എന്നതിന്റെ ശരിയായ അർത്ഥമാണ്?




100. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?






























Comments