PSC2024 Special GK Express

Kerala PSC LGS 2020- Previous Questions & Answers Malayalam

1. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?
  • 2001
  • 1998 
  • 2006
  • 1996
2. 2013 ലെ മികച്ച നടനുള്ള ഭരത് അവാർഡ് ജേതാവ് ?
  • പ്രകാശ് രാജ്
  • സലിം കുമാർ
  • നസീറുദിൻ ഷാ
  • സൂരജ് വെഞ്ഞാറമൂട്‌ 
3. ISRO യുടെ ചെയർമാൻ ?
  • ഡോ. കസ്‌തൂരി രംഗൻ
  • ഡോ.മാധവൻ നായർ 
  • ഡോ. കെ. ശിവന്‍ 
  • ഡോ.കെ എസ് രാധാകൃഷ്ണൻ
4. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല ?
  • എറണാകുളം 
  • കോഴിക്കോട്
  • തൃശ്ശൂർ
  • തിരുവനന്തപുരം
5. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്‌തനായത് ?
  • വേഷം 
  • ചെണ്ട
  • സംഗീതം
  • മദ്ദളം 
6. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏക താരം ?
  • സുനിൽ ഗവാസ്‌കർ
  • റിക്കി പോണ്ടിങ്‌
  • സച്ചിൻ ടെൻഡുൽക്കർ 
  • ബ്രയാൻ ലാറ 
7. ലോകസഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ?
  • 1
  • 2
  • 3 
8. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് സ്ഥിതിചെയ്യുന്ന നഗരം ?
  • തിരുവനന്തപുരം 
  • ബാഗ്ലൂർ
  • ഹൈദരാബാദ്
  • ചെന്നൈ
9. ഇന്ത്യൻ സ്‌പോർട്സിലെ \' ഗോൾഡൻ ഗേൾ \' എന്നറിയപ്പെടുന്നതാര് ?
  • അഞ്‌ജലി ഭഗത്
  • പി.ടി.ഉഷ 
  • സാനിയ മിർസ
  • സൈന നെഹ്‌വാൾ 
10. ഇന്ത്യയുടെ തെക്ക് ഭാഗത്തു കിടക്കുന്ന അയൽരാജ്യം ?
  • ബംഗ്ലാദേശ്
  • ചൈന
  • പാക്കിസ്ഥാൻ
  • ശ്രീലങ്ക 
11. ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ ?
  • മുംബൈ
  • ന്യൂഡൽഹി 
  • ബാംഗ്ലൂർ 
  • ഹൈദരാബാദ്
12. ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
  • ഹിന്ദി
  • കൊങ്കണി 
  • ബംഗാളി 
  • ഉർദു
13. ഇന്ത്യൻ അണുശാസ്‌ത്രത്തിന്റെ പിതാവ് ?
  • ഹോമി ജെ.ഭാഭാ 
  • സി.വി.രാമൻ
  • ആര്യഭടൻ
  • എസ് .ചന്ദ്രശേഖർ
14. ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ?
  • കേരളം
  • ഒറീസ്സ
  • ഗുജറാത്ത് 
  • തമിഴ്‌നാട് 
15. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത് ?
  • തിരുവനന്തപുരം
  • മുംബൈ 
  • ശ്രീഹരിക്കോട്ട 
  • കൊൽക്കത്ത
16. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
  • 1969 
  • 1975 
  • 1979
  • 2001
17. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം ?
  • ഇന്ത്യൻ എക്സ് പ്രസ്
  • ബംഗാൾ ഗസറ്റ് 
  • മലയാള മനോരമ
  • മാതൃഭൂമി
18. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?
  • ആന്ധ്രാപ്രദേശ്‌ 
  • കേരളം
  • കർണ്ണാടക 
  • ഗോവ
19. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപുറപ്പെട്ടത് ?
  • പാറ്റ്ന
  • ജയ്പ്പൂർ
  • ആഗ്ര
  • മീററ്റ് 
20. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ?
  • മഹാത്മാ ഗാന്ധി
  • ജവഹർലാൽ നെഹ്‌റു
  • W. C.ബാനർജി 
  • സർദാർ വല്ലഭായ് പട്ടേൽ 
21. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രി ?
  • മാർഗരറ്റ് താച്ചർ
  • ക്ലമന്റ് ആറ്റ്ലി 
  • വിൻസ്റ്റൻ ചർച്ചിൽ 
  • മൗണ്ട് ബാറ്റൻ
22. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ ?
  • രവീന്ദ്രനാഥ ടാഗോർ
  • രാജാറാം മോഹൻ റോയ് 
  • ദാദാഭായ് നവ്‌റോജി 
  • മഹാത്മാ ഗാന്ധി
23. സതി,ജാതിവ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്‌ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
  • ആര്യ സമാജം
  • ബ്രഹ്മസമാജം 
  • ഹോം റൂൾ പ്രസ്ഥാനം
  • തിയോസഫിക്കൽ സൊസൈറ്റി
24. പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര് ?
  • മുഹമ്മദലി ജിന്ന 
  • മുഹമ്മദ് ഇക്‌ബാൽ 
  • മൗലാന അബ്‌ദുൾ കലാം ആസാദ്
  • ഖാൻ അബ്‌ദുൾ ഗാഫർഖാൻ
25. \' ഇന്ത്യയെ കണ്ടെത്തൽ \' എന്ന കൃതി രചിച്ചതാര് ?
  • ഗാന്ധിജി
  • ജവഹർലാൽ നെഹ്‌റു 
  • വല്ലഭായി പട്ടേൽ
  • ടാഗോർ
26. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയതാര് ?
  • ജനറൽ ഡയർ 
  • മൗണ്ട് ബാറ്റൺ
  • ഇർവിൻ പ്രഭു
  • ഡൽഹൗസി പ്രഭു 
27. വാഗൺ ട്രാജഡിയിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?
  • ക്വിറ്റ്‌ ഇന്ത്യ
  • നിസ്സഹകരണം 
  • ദണ്ഡി യാത്ര
  • ഖിലാഫത്ത് 
28. സ്വാതന്ത്യ്രം ലഭിച്ചതിനുശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?
  • ജാതി വ്യവസ്ഥ 
  • ദരിദ്ര്യവും പട്ടിണിയും
  • വർഗ്ഗീയ ലഹള 
  • ഭരണഘടനാ നിർമ്മാണം
29. ഇന്ത്യയുടെ ദേശീയ കായിക ഇനം ?
  • ഫുട്ബോൾ
  • ടെന്നീസ്
  • ക്രിക്കറ്റ്
  • ഹോക്കി 
30. ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം ?
  • 1947
  • 1950
  • 1951 
  • 1956 
31. മൗലിക അവകാശങ്ങളുടെ ശില്‌പി എന്നറിയപ്പെടുന്നത് ?
  • ബി ആർ അംബേദ്‌കർ 
  • വല്ലഭ്ഭായ് പട്ടേൽ 
  • ജവഹർലാൽ നെഹ്‌റു
  • മഹാത്മാ ഗാന്ധി
32. ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത്
  • രാഷ്‌ട്രപതി
  • മുഖ്യമന്ത്രി
  • ഹൈക്കോടതി ചീഫ് ജസ്റ്റീസ് 
  • സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
33. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം ?
  • ന്യൂയോർക്ക്
  • പാരീസ്
  • ടോക്കിയോ 
  • ലണ്ടൻ 
34. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
  • ഭാരതരത്‌നം 
  • പത്മശ്രീ
  • ജ്ഞാനപീഠം 
  • ദ്രോണാചാര്യ
35. നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
  • ബങ്കിംചന്ദ്ര ചാറ്റർജി
  • സുബ്രഹ്മണ്യ ഭാരതി
  • രബീന്ദ്രനാഥ ടാഗോർ 
  • എസ് .ചന്ദ്രശേഖർ
36. രാജ്യത്തിന്റെ സർവ്വസൈന്യാധിപനും തലവനും ആരാണ് ?
  • പ്രധാനമന്ത്രി
  • രാഷ്‌ട്രപതി 
  • സുപ്രീകോടതി ചീഫ് ജസ്റ്റിസ്
  • പ്രതിരോധ മന്ത്രി
37. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
  • ചൈന
  • അമേരിക്ക
  • ഇന്ത്യ 
  • റഷ്യ
38. സുപ്രീ കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ?
  • പ്രധാനമന്ത്രി 
  • പ്രസിഡന്റ് 
  • കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
  • ജനങ്ങൾ
39. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ?
  • മലമ്പുഴ
  • ഉറുമി
  • മീൻവല്ലം 
  • ചെമ്പുകടവ്
40. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
  • ചാലക്കുടിപ്പുഴ
  • ഭാരതപ്പുഴ
  • പെരിയാർ 
  • പമ്പ
41. മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യ ബന്ധന തുറമുഖം ?
  • ബേപ്പൂർ
  • തിരൂർ
  • പൊന്നാനി 
  • നീണ്ടകര 
42. താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?
  • കബനി
  • ഭവാനി 
  • പാമ്പാർ 
  • ചിന്നാർ
43. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?
  • അട്ടപ്പാടി
  • തട്ടേക്കാട്
  • ചൂളന്നൂർ 
  • മയിലാടും പറ
44. മുല്ലപ്പെരിയാർ ഡാം ഉദ്‌ഘാടനം ചെയ്‌ത വർഷം ?
  • 1956
  • 1895 
  • 1885 
  • 1905
45. കർണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക് ?
  • നിലമ്പൂർ
  • മാനന്തവാടി
  • സുൽത്താൻ ബത്തേരി 
  • വൈത്തിരി 
46. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?
  • പീച്ചി
  • തോൽപ്പെട്ടി
  • ചെന്തുരുണി 
  • മുത്തങ്ങ
47. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല ?
  • എറണാകുളം
  • മലപ്പുറം
  • പത്തനംതിട്ട 
  • തിരുവനന്തപുരം
48. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ?
  • സ്വാതിതിരുനാൾ 
  • സാമൂതിരി
  • മാർത്താണ്ഡവർമ്മ
  • പഴശ്ശിരാജ
49. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല ?
  • മലപ്പുറം
  • വയനാട്
  • പാലക്കാട് 
  • കൊല്ലം
50. ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?
  • ജാതീയതയ്ക്ക് എതിരായി
  • മാന്യമായി വസ്‌ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി 
  • വോട്ടവകാശത്തിനുവേണ്ടി
  • വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി
51. ഹരിജനങ്ങൾക്ക്‌ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?
  • ഇ.എം .എസ് .നമ്പൂതിരിപ്പാട്
  • അയ്യങ്കാളി 
  • വി.ടി.ഭട്ടതിരിപ്പാട് 
  • കുമാരഗുരു
52. പുന്നപ്ര വയലാർ സമരം നടന്ന വർഷം ?
  • 1946 
  • 1938
  • 1942 
  • 1947
53. ചട്ടമ്പി സ്വാമികളുടെ ജന്മദിനം ?
  • സെപ്റ്റംബർ 5
  • ആഗസ്റ്റ് 25 
  • ജൂൺ 5 
  • ഒക്‌ടോബർ 24
54. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര് ?
  • കുമാരനാശാൻ 
  • ഉള്ളൂർ.എസ്.പരമേശ്വരയ്യർ
  • വള്ളത്തോൾ നാരായണ മേനോൻ 
  • എം.ടി.വാസുദേവൻ നായർ
55. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?
  • ക്ഷേത്ര പ്രവേശന സമരപ്രചരണം
  • ഖിലാഫത്ത് സമരപ്രചരണം 
  • നിസ്സഹകരണ സമരപ്രചരണം 
  • ഉപ്പുസത്യാഗ്രഹ പ്രചരണം
56. 1957-ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?
  • സി.അച്യുതമേനോൻ 
  • വി.ആർ.കൃഷ്‌ണയ്യർ
  • ജോസഫ് മുണ്ടശ്ശേരി
  • ഇ.എം.എസ് .നമ്പൂതിരിപ്പാട് 
57. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ?
  • വിസരണം 
  • അപവർത്തനം
  • പ്രകീർണനം
  • പ്രതിഫലനം
58. ഉരുളുന്ന ഗ്രഹം എന്നറിയപെടുന്നത് ഏത് ?
  • നെപ്റ്റ്യൂൺ
  • ശനി
  • യുറാനസ് 
  • വ്യാഴം
59. താഴെ പറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?
  • ഖരങ്ങളിൽ
  • ലായനികളിൽ
  • ദ്രാവകങ്ങളിൽ
  • വാതകങ്ങളിൽ 
60. ലെഡ് ലോഹം ആവർത്തനപ്പട്ടികയിൽ ഏത് കുടുംബത്തിൽപ്പെടുന്നു ?
  • ഹാലജൻ കുടുംബം 
  • കാർബൺ കുടുംബം 
  • നൈട്രജൻ കുടുംബം
  • ഓക്സിജൻ കുടുംബം
61. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്‌ദതരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?
  • ഇൻഫ്രാസോണിക് തരംഗം 
  • അൾട്രാസോണിക് തരംഗം 
  • സൂപ്പർ സോണിക് തരംഗം
  • ഗാമതരംഗം
62. 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?
  • 273
  • 373 
  • 313
  • 212 
63. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം താഴേക്ക് വരുന്നതിനനുസരിച്ച്
  • കുറഞ്ഞു വരുന്നു 
  • സ്ഥിരമായി നിൽക്കുന്നു
  • കൂടി വരുന്നു 
  • ആദ്യം കുറയുന്നു പിന്നെ കൂടുന്നു
64. രാസവസ്‌തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത് ?
  • സൾഫ്യൂറിക് ആസിഡ് 
  • ഗോൾഡ് സയനൈഡ്
  • സിൽവർ ക്ലോറൈഡ്
  • സോഡിയം ഹൈഡ്രോക്‌സൈഡ്
65. പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?
  • 5 ലക്ഷം കിലോമീറ്റർ 
  • 1 ലക്ഷം കിലോമീറ്റർ
  • 3 ലക്ഷം കിലോമീറ്റർ 
  • 2 ലക്ഷം കിലോമീറ്റർ
66. ഒരു വസ്‌തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെയ്ക്കുമ്പോഴാണ് ?
  • ഭൂകേന്ദ്രത്തിൽ 
  • അന്തരീക്ഷത്തിൽ
  • ഭൂമധ്യരേഖയിൽ
  • ധ്രുവങ്ങളിൽ 
67. ഏറ്റവും വലിയ ജ്ഞാനേന്ദ്രീയം ?
  • കണ്ണ്
  • ത്വക്ക് 
  • ചെവി
  • മൂക്ക്
68. ഡോട്ട്സ് (DOTS-Directly Observed Treatment Short Course) ഏത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • മലേറിയ
  • ചിക്കൻ പോക്‌സ്
  • ക്ഷയം 
  • മഞ്ഞപ്പിത്തം
69. AIDS ( Acquired Immune Deficiency Syndrome ) നു കാരണമായ സൂക്ഷ്‌മ ജീവി
  • വൈറസ് 
  • ബാക്റ്റീരിയ 
  • ഫംഗസ്
  • ഇവയൊന്നുമല്ല
70. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ ?
  • മങ്കൊമ്പ്
  • പാലോട്
  • പന്നിയൂർ 
  • കായംകുളം
71. ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?
  • വിറ്റാമിൻ ബി
  • വിറ്റാമിൻ എ 
  • വിറ്റാമിൻ ഡി 
  • വിറ്റാമിൻ സി
72. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
  • കൊല്ലം
  • ആലപ്പുഴ
  • എറണാകുളം
  • കണ്ണൂർ 
73. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് ?
  • കുട്ടനാട് 
  • പാലക്കാട്
  • വയനാട്
  • ഇവയൊന്നുമല്ല
74. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത് ?
  • തുടയെല്ല്
  • കണ്ണിലെ ലെൻസ്
  • ചെവിയിലെ അസ്ഥി
  • ഇനാമൽ 
75. വാസിഡൈൽ എന്ന ഔഷധം വേർതിരിച്ചെടുക്കുന്ന സസ്യം ?
  • ആടലോടകം 
  • കൊക്കോ
  • പൈൻ
  • സിങ്കോണ
76. കേരളത്തിൽ ഏറ്റവും നീളം കൂടിയ നദി
  • ഭാരതപ്പുഴ
  • ചാലിയാർ
  • പെരിയാർ 
  • പമ്പ
77. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്‌ത വർഷം
  • 1956
  • 1895 
  • 1885 
  • 1905
78. ' നൈനിറ്റാൾ ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്
  • പഞ്ചാബ്
  • തമിഴ്‌നാട്
  • ഉത്തരാഖണ്ഡ് 
  • രാജസ്ഥാൻ
79. ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
  • പശ്ചിമ ബംഗാൾ 
  • പഞ്ചാബ് 
  • ഒഡീഷ
  • രാജസ്ഥാൻ
80. 1/12 - 1/30 = ?
  • 1/60
  • 1/18
  • 1/20 
  • 1/360
81. കൂട്ടത്തിൽപ്പെടാത്തത് ഏത് ?
  • 16/10
  • 5/8 
  • 1 ( 5/3 )
  • 8/5
82. 20 - 8 3/5 - 9 4/5 = ?
  • 2 3/5
  • 3 1/5
  • 3 2/5
  • 1 3/5 
83. ഒരു ടീമിലെ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24 .ഇതിൽ 8 പേരുടെ ശരാശരി പ്രായം 22 .എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?
  • 25
  • 24
  • 28 
  • 27
84. ഒരാൾ രണ്ട് മണിക്കൂർ ബസ്സിലും മൂന്ന് മണിക്കൂർ ട്രെയിനിലും യാത്ര ചെയ്‌തു .ബസ്സിന്റെ ശരാശരി വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റേത് മണിക്കൂറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?
  • 58 
  • 52
  • 60
  • 55
85. 12^2 = 144 ആയാൽ √1.44 ന്റെ വിലയെത്ര ?
  • 1.02
  • 1.2 
  • 0.12
  • 12
86. 16.16 + 0.8 = ?
  • 2.02
  • 2.2
  • 20.2 
  • 22
87. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്‌ട ശതമാനം എത്ര
  • 60 %
  • 14 %
  • 12 % 
  • 6 %
88. 2 + 2 x 2 - 2 ÷2 ന്റെ വിലയെത്ര ?
  • 4
  • 3
  • 2
89. ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്‌തു .തിരിച്ച് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്‌തതെങ്കിൽ മടക്കയാത്രയ്‌ക്കെടുക്കുന്ന സമയം എത്ര മണിക്കൂർ ?
  • 9 മണിക്കൂർ 
  • 7 മണിക്കൂർ
  • 11 മണിക്കൂർ
  • 10 മണിക്കൂർ
90. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്ന വാക്ക് എങ്ങനെ എഴുതാം ?
  • 8546
  • 5453 
  • 9548
  • 4536
91. വിട്ടുപോയ ചിഹ്‌നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ( 42 38 ) 5 = 16
  • + , -
  • - , x
  • + , ÷ 
  • - ,÷
92. താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത് ?
  • സമചതുരം
  • മട്ടകോൺ 
  • ചതുരം
  • ത്രികോണം
93. റോഡ് : കിലോമീറ്റർ : : പഞ്ചസാര : ?
  • കിലോഗ്രാം 
  • ലിറ്റർ
  • ഗ്രാം
  • മധുരം
94. ശ്രേണിയിലെ അടുത്ത പദമേത് ? 2 , 5 , 10 , 17 , .......................
  • 24
  • 27
  • 25
  • 26 
95. ഒരു വരിയിൽ ഇടത്തുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം .ആ വരിയിൽ വലത്തുനിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം .ഇവരുടെ മധ്യത്തിലാണ് മിനി യുടെ സ്ഥാനം .ഇടതു നിന്നും പതിനേഴാമതാണ് മിനി നിൽക്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
  • 25 
  • 18
  • 19
  • 22
96. BDE , EGH , HJK , ............ ഈ ശ്രേണിയിലെ അടുത്ത പദമേത് ?
  • JLM
  • KLM
  • JMN
  • KMN 
97. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
  • കള്ളനെ പിടിച്ച പോലീസുകാർ കോടതിയിൽ ഹാജരാക്കി
  • കോടതിയിൽ ഹാജരാക്കിയ കള്ളനെ പോലീസുകാർ പിടിച്ചു
  • കോടതിയിൽ ഹാജരാക്കിയ പോലീസുകാർ കള്ളനെ പിടിച്ചു
  • പോലീസുകാർ പിടിച്ച കള്ളനെ കോടതിയിൽ ഹാജരാക്കി 
98. അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന് .രാജുവിനേക്കാൾ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
  • 3
  • 2
  • 4
99. 1/100 x 0.1 x 1/10 ന്റെ വില എത്ര ?
  • 0.1000 
  • 0.0100
  • 0.001
  • 0.0001
100. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത് ?
  • ആര്യഭട്ട 
  • രോഹിണി    
  • ആപ്പിൾ 
  • ഇൻസാറ്റ്‌

Comments