PSC2024 Special GK Express

PSC LGS Top 100 Previous Questions & Answers (Malayalam)of 2014



















1. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത് ?
  • അരുണ അസഫ് അലി 
  • 2. സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം
  • ജൂൺ 21 
  • 3. സാധുജനപരിപാലന സംഘം സ്ഥാപിച്ചത്
  • അയ്യങ്കാളി 
  • 4. ഇന്ത്യയുടെ ദേശീയ നദി
  • ഗംഗ 
  • 5. 'ഞാൻ' എന്ന ആത്മകഥയുടെ രചയിതാവ്
  • എൻ.എൻ. പിള്ള 
  • 6. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം
  • കബഡി 
  • 7. 'ഗലീന' ഏത് ലോഹത്തിന്റെ അയിരാണ്
  • ലെഡ് 
  • 8. നിവർത്തന പ്രക്ഷോഭം നടന്ന വർഷം
  • 1932 
  • 9. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി വനിത
  • അൽഫോൻസാമ്മ 
  • 10. ഇന്റർനെറ്റിന്റെ പിതാവ്
  • വിന്റൺ സെർഫ് 
  • 11. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം
  • ചാന്ദ്‌നി ചൗക്ക് 
  • 12. ആര്യസമാജം സ്ഥാപിച്ചത്
  • ദയാനന്ദ സരസ്വതി 
  • 13. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ
  • പ്രസിഡന്റ് 
  • 14. കിഴക്കോട്ട് ഒഴുകുന്ന നദി
  • പാമ്പാർ 
  • 15. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്നു വാതകം
  • ആർഗൺ 
  • 16. 'സിക്‌സ്ത് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ
  • മനോജ് നൈറ്റ് ശ്യാമളൻ 
  • 17. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം
  • ഹംപി 
  • 18. 'നന്ദനാർ' ആരുടെ തൂലികാനാമമാണ്
  • പി.സി. ഗോപാലൻ 
  • 19. കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം
  • കൊൽക്കത്ത 
  • 20. ഗുൽസാരിലാൽ നന്ദയുടെ സമാധിസ്ഥലം
  • നാരായൺഘട്ട് 
  • 21. കേരളത്തിന്റെ തനത് കലാരൂപം
  • കഥകളി 
  • 22. 'മഹാത്മ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്
  • സുഭാഷ് ചന്ദ്രബോസ്
  • രബീന്ദ്രനാഥ ടാഗോർ 
  • 23. കേരള കായിക ദിനം (ഒക്‌ടോബർ 13) ആരുടെ ജന്മദിനമാണ്
  • ജി.വി. രാജ 
  • 24. പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
  • പോർച്ചുഗീസുകാർ 
  • 25. ആർദ്രത അളക്കാനുള്ള ഉപകരണം
  • ഹൈഗ്രോമീറ്റർ 
  • 26. ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത്
  • ഡയറ്റ് 
  • 27. ഭൂമിയിലെ 72 കിലോ ഭാരമുള്ള ആളുകളുടെ ചന്ദ്രനിലെ ഭാരം
  • 12 
  • 28. ഇന്ത്യയിൽ ആദ്യമായി ശ്രേഷ്‌ഠഭാഷാപദവി ലഭിച്ച ഭാഷ
  • തമിഴ് 
  • 29. 'ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്‌ത്രീയനാമമാണ് ?
  • നെല്ല് 
  • 30. ലോക ജനസംഖ്യ 500 കൊടിയിലെത്തിയ വർഷം
  • 1987 
  • 31. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ
  • ഇന്ദുലേഖ 
  • 32. ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ് വെയർ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് 
  • തിരുവനന്തപുരം 
  • 33. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്
  • ഡയോപ്റ്റർ 
  • 34. ലോക തണ്ണീർത്തട ദിനം
  • ഫെബ്രുവരി 2 
  • 35. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം
  • ബംഗളുരു 
  • 36. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ
  • അഡ്രിനാലിൻ 
  • 37. ഉപദ്വീപിയ ഇന്ത്യയിലെ നീളം കൂടിയ നദി
  • ഗോദാവരി 
  • 38. കൊല്ലവർഷം ആരംഭിക്കുന്നത്
  • A.D. 825 
  • 39. അർബുദം ബാധിക്കാത്ത മനുഷ്യാവയവം
  • ഹൃദയം 
  • 40. കേരളത്തിലെ ഏക കന്റോൺമെന്റ്
  • കണ്ണൂർ 
  • 41. മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്
  • നിംബസ് 
  • 42. മാർബിളിന്റെ രാസനാമം
  • കാൽസ്യം കാർബണേറ്റ് 
  • 43. ഹോക്കിയുമായി ബന്ധപ്പെട്ടത്
  • ആഗാഖാൻ കപ്പ് 
  • 44. എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല
  • വയനാട് 
  • 45. നദികളെക്കുറിച്ചുള്ള പഠനശാഖ
  • പോട്ടമോളജി 
  • 46. കേരളത്തിലെ ആദ്യ സമ്പൂർണ്ണ സാക്ഷരതാ പട്ടണം
  • കോട്ടയം 
  • 47. ആദ്യം കണ്ടുപിടിച്ച ആസിഡ്
  • അസെറ്റിക് ആസിഡ് 
  • 48. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം
  • ഓക്‌സിജൻ 
  • 49. 'ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്' ആരുടെ വാക്കുകളാണിത്
  • റെനെ ദെക്കാർത്തെ 
  • 50. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
  • ബംഗളുരു 
  • 51. ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറക്ടർ
  • മയിൽസ്വാമി അണ്ണാദുരൈ 
  • 52. പശ്ചിമഘട്ടത്തെ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
  • 2012 
  • 53. സൂര്യനിൽ നിന്നും താപം ഭൂമിയിലേയ്ക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്
  • വികിരണം 
  • 54. ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം
  • ന്യൂട്രോൺ 
  • 55. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്
  • പ്ലാസ്മ 
  • 56. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം
  • ബുധൻ 
  • 57. ടോർച്ചിലെ റിഫ്ലെക്റ്ററായി ഉപയോഗിക്കുന്ന ദർപ്പണം
  • കോൺകേവ് ദർപ്പണം 
  • 58. ബോക്‌സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്
  • അലുമിനിയം 
  • 59. കത്താൻ സഹായിക്കുന്ന വാതകം
  • ഓക്‌സിജൻ 
  • 60. അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്
  • സ്ഥിതികോർജ്ജം 
  • 61. താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്തത് ഏത് ?
  • നൈട്രജൻ 
  • 62. വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്
  • 5 
  • 63. മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം
  • ക്വാഷിയോർക്കർ 
  • 64. ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്‌കഭാഗം
  • സെറിബെല്ലം 
  • 65. തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം
  • ജാതി 
  • 66. മലമ്പനിക്ക് കാരണമായ സൂക്ഷ്‌മജീവി
  • പ്രോട്ടോസോവ 
  • 67. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി
  • തൈറോയ്‌ഡ് 
  • 68. 'ഒഫ്താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
  • നേത്രരോഗ ചികിത്സ 
  • 69. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം
  • മൈറ്റോകോൺഡ്രിയ 
  • 70. BCG വാക്‌സിൻ ഏതു രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പാണ് ?
  • ക്ഷയം 
  • 71. മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെവെച്ച്
  • കരൾ 
  • 72. രക്തപര്യയനം കണ്ടെത്തിയ ശാസ്‌ത്രജ്ഞൻ
  • വില്യം ഹാർവ്വി 
  • 73. 3242 - 2113 =
  • 1129 
  • 74. 24, 32, 16 എന്നീ സംഖ്യകളുടെ ല. സാ.ഗു. കാണുക
  • 96 
  • 75. 1/8 + 2/9 + 1/3 =
  • 49/72 
  • 76. 3.564 + 21.51 =
  • 25.074 
  • 77. 100.75 ÷ 25 =
  • 4.03 
  • 78. √0.0081 =
  • 0.09 
  • 79. √121 + √16 =
  • 15 
  • 80. 14, 18, 16, 15, 17 എന്നീ സംഖ്യകളുടെ ശരാശരി എത്ര ?
  • 16 
  • 81. ഒരു മട്ടത്രികോണത്തിലെ രണ്ട് കോണുകളുടെ അളവുകൾ ആകാൻ സാധ്യതയില്ലാത്തവ ഏത് ?
  • 20, 80 
  • 82. 8, 12, 16 ഇവയുടെ ഉ.സാ.ഘ എത്ര ?
  • 4 
  • 83. 23 x 6 ÷ 6 + 2 =
  • 25 
  • 84. 4, 11, 18 ................... ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക
  • 25, 32 
  • 85. 625, 225, 121, 149 ഇതിൽ ചേരാത്തത് എടുത്തെഴുതുക
  • 149 
  • 86. 2/13 = ............. സമാനബന്ധം എടുത്തെഴുതുക
  • 6/39 
  • 87. 6348 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ് ?
  • 3 
  • 88. ശരാശരി വേഗത 30 കി.മീ/ മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും സമയമെത്ര ?
  • 20 
  • 89. ഒരു മട്ടത്രികോണത്തിന്റെ വശങ്ങളുടെ അളവുകളാകാൻ സാധ്യതയില്ലാത്തത് തരംതിരിക്കുക
  • 14, 5, 15 
  • 90. അച്ഛന്റേയും മകന്റെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 : 3 ആയാൽ അച്ഛന് മകനെക്കാൾ എത്ര വയസ്സ് കൂടുതൽ ഉണ്ട് ?
  • 18  
  • 92. 10000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്ക് മുടക്കു മുതലിൻ്റെ എത്ര ശതമാനം ലാഭം കിട്ടി?
  • 8% 
  • 93. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
  • ത്വക്ക് 
  • 94. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി ഏത് ?
  • പരമവീരചക്ര 
  • 95. ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ച വർഷം ?
  • 1937 
  • 96. എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ് ?
  • മന്നത്ത് പത്മനാഭൻ 
  • 97. താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
  • കരിമീൻ 
  • 98. ജമ്മു- കാശ്‍മീരിന്‌ പ്രത്യേക അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏതാണ് ?
  • 370 
  • 99. അർബുദം ബാധിക്കാത്ത മനുഷ്യാവയവം
  • ഹൃദയം 
  • 100. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?
  • വടക്ക് 

  • Comments