PSC2024 Special GK Express

PSC LGS Previous Practice Questions and Answers (Malayalam)

1. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്
  • സി.വി. രാമൻ
  • ഹോമി ജെ. ഭാഭ 
  • രാജാ രാമണ്ണ
  • ജെ.സി. ബോസ്
2. മഡോണ ആരുടെ രചനയാണ് ?
  • റാഫേൽ 
  • പിക്കാസോ
  • ഡാവിഞ്ചി 
  • വാൻഗോഗ്
3. തെർമ്മോമീറ്റർ കണ്ടുപിടിച്ചത്
  • ന്യൂട്ടൺ
  • ആർക്കിമിഡിസ്
  • ഗലീലിയോ 
  • എഡിസൺ
4. എന്റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ് ?
  • കെ. കരുണാകരൻ 
  • സി. കേശവൻ
  • മന്നത്ത് പത്മനാഭൻ 
  • ആർ. ശങ്കർ
5. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ?
  • നെടുങ്ങാടി ബാങ്ക്
  • ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 
  • ബാങ്ക് ഓഫ് ഇന്ത്യ
  • പഞ്ചാബ് നാഷണൽ ബാങ്ക് 
6. കാബിനറ്റ് സിസ്റ്റം ആരുടെ സംഭാവനയാണ് ?
  • റോബർട്ട് വാൾപോൾ 
  • ജവാഹർലാൽ നെഹ്‌റു 
  • സർദാർ വല്ലഭായ് പട്ടേൽ
  • ഒലിവർ ക്രോംവെൽ
7. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റ് അംഗം ?
  • ഫാത്തിമാ ബീവി 
  • അന്നാ ചാണ്ടി
  • ആനിമസ്‌ക്രീൻ 
  • മഹാശ്വേതാദേവി
8. ഹിബാക്കുഷ എന്ന വാക്ക് ഏതു രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • ഉത്തരകൊറിയ 
  • ജപ്പാൻ 
  • ദക്ഷിണകൊറിയ
  • ചൈന
9. കൊച്ചിയെ ഒരു തുറമുഖനഗരമാക്കിയത് ?
  • ഡച്ചുകാർ
  • പോർച്ചുഗീസുകാർ 
  • ബ്രിട്ടീഷുകാർ 
  • ഫ്രഞ്ചുകാർ
10. ലോകത്തിലെ ആദ്യ നഗരം എന്ന് വിശേഷിപ്പിക്കുന്നത് ?
  • ഉർ 
  • ഏതൻസ് 
  • സ്പാർട്ട
  • ഒളിമ്പസ്
11. കേരളത്തിലെ ആദ്യത്തെ കോളേജ് ?
  • എസ്. എൻ. കോളേജ്
  • എൻ. എസ്. എസ്. കോളേജ്
  • സി.എം.എസ്. കോളേജ് 
  • ഇ.എം.എസ്. കോളേജ്
12. ലോകത്തിലെ ഏറ്റവും വലിയ ചെറിയ രാജ്യം ?
  • ചിലി 
  • ജപ്പാൻ
  • വത്തിക്കാൻ 
  • ഉറുഗ്വ
13. അരുന്ധതിറോയ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • കൃഷി
  • വൈദ്യശാസ്‌ത്രം
  • സാഹിത്യം 
  • കഥകളി
14. ജ്ഞാനപീഠം നേടിയ ആദ്യ കേരളീയൻ ?
  • ഒ.എൻ.വി. കുറുപ്പ്
  • തകഴി ശിവശങ്കരപിള്ള
  • വൈക്കം മുഹമ്മദ് ബഷീർ
  • ജി.ശങ്കരക്കുറുപ്പ് 
15. പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനം ?
  • സിക്കിം
  • മേഘാലയ 
  • പഞ്ചാബ്
  • ത്രിപുര
16. ഓപ്പറേഷൻ സീ വേവ്‌സ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • സൈനീക ആക്രമണം
  • ഇൻഷുറൻസ് പദ്ധതി
  • സുനാമി ദുരിതാശ്വാസ പ്രവർത്തനം 
  • ആരോഗ്യ പദ്ധതി
17. ഗണിത സാരസംഗ്രഹ എന്ന ഗ്രന്ഥം ആരുടെ രചന
  • മഹാവീരാചാര്യ 
  • ബുദ്ധൻ
  • അശോകൻ
  • കനിഷ്കൻ
18. ഇലക്ഷൻ കമ്മീഷണറുടെ കാലാവധി ?
  • 4
  • 5
  • 7
19. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
  • കേരളം
  • മഹാരാഷ്ട്ര
  • പഞ്ചാബ്
  • ആന്ധ്രാപ്രദേശ് 
20. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ?
  • യേശുക്രിസ്‌തു
  • ബുദ്ധൻ 
  • ഗാന്ധിജി
  • മദർ തെരേസ
21. ആകാശത്തുനിന്നും ആകാശത്തേക്ക് പ്രയോഗിക്കാവുന്ന ഇന്ത്യയുടെ മിസൈൽ ?
  • അസ്‌ത്ര 
  • അഗ്നി
  • പൃഥ്വി
  • വിവേക്
22. കെ.പി.കേശവമേനോൻ ഏത് പാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • കേരള കൗമുദി
  • മാധ്യമം
  • മാതൃഭൂമി 
  • മലയാള മനോരമ
23. ലിബിയയുടെ പാർലമെന്റിന്റെ പേര് ?
  • നാഷണൽ അസംബ്ലി
  • മജ്‌ലിസ്
  • പീപ്പിൾ കോൺഫറൻസ്
  • ജനറൽ പീപ്പിൾസ് കോൺഗ്രസ് 
24. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ?
  • തിരുവനന്തപുരം 
  • കൊച്ചി
  • കണ്ണൂർ
  • ഷൊർണ്ണൂർ
25. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു
  • ശിവജി
  • കൃഷ്ണദേവരായർ 
  • അക്ബർ
  • അശോകൻ
26. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ് ?
  • കോൺവാലീസ് 
  • മെക്കാളെ
  • ഡൽഹൗസി
  • റിപ്പൺ
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ?
  • ഗോവ
  • ഗുജറാത്ത് 
  • കേരളം
  • തമിഴ്‌നാട്
28. ഈഫൽ ടവർ ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു ?
  • ഹൂഗ്ലി
  • ആമസോൺ
  • ടൈഗ്രിസ്
  • സെയ്ൻ 
29. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
  • ഷൊർണ്ണൂർ
  • തിരൂർ 
  • തൃശ്ശൂർ
  • കൊല്ലം
30. കേരളത്തിന്റെ വടക്കേയറ്റത്തെ അയൽ സംസ്ഥാനം ?
  • തമിഴ്‌നാട്
  • ആന്ധ്രാപ്രദേശ്
  • ഗോവ
  • കർണ്ണാടക 
31. സുവർണക്ഷേത്രം പണികഴിപ്പിച്ചത് ?
  • അർജുൻ ദേവ് 
  • അമർദാസ്
  • രാംദാസ്
  • ഗോവിന്ദ സിംഗ്
32. ആസിയാൻ സംഘടനയുടെ ആസ്ഥാനം ?
  • കാഠ്മണ്ഡു
  • ജക്കാർത്ത 
  • ന്യൂഡൽഹി
  • ബീജിങ്
33. ഉറുബാംബ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • കാലാവസ്ഥ
  • മഴ
  • കാറ്റ്
  • നദി 
34. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരത്തിന്റെ സ്ഥാപകൻ ?
  • വക്കം അബ്ദുൾഖാദർ
  • ഹെർമൻ ഗുണ്ടർട്ട് 
  • മാമ്മൻ മാപ്പിള
  • ജെയിംസ് അഗസ്റ്റി ഹിക്കി
35. ഇന്ത്യയിലാദ്യമായി ചണമിൽ തുടങ്ങിയത് ?
  • ബോംബെ
  • ജംഷഡ്‌പൂർ
  • റിഷ്റ 
  • മദ്രാസ്
36. UNO പോലീസ് ഉപദേഷ്ടാവായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരി ?
  • സുചേതാ കൃപലാനി
  • കിരൺ ബേദി 
  • ശ്രീലേഖ
  • ഉഷ
37. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?
  • ഗാന്ധിജി
  • ബാലഗംഗാധര തിലക്
  • ദാദാഭായ് നവറോജി 
  • സുരേന്ദ്രനാഥ ബാനർജി
38. കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
  • കടുവ 
  • മാൻ
  • സിംഹം
  • വരയാട്
39. ഏറ്റവും കൂടുതൽ റോഡ് ശൃoഖലയുള്ള ഇന്ത്യൻ സംസ്ഥാനം ?
  • മഹാരാഷ്‌ട്ര 
  • കേരളം
  • തമിഴ്‌നാട്
  • ബീഹാർ
40. ജനങ്ങളുടെ അധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം ?
  • ഗുരുവായൂർ സത്യാഗ്രഹം
  • വൈക്കം സത്യാഗ്രഹം
  • പയ്യന്നൂർ സത്യാഗ്രഹം
  • ക്ഷേത്രപ്രവേശന വിളംബരം 
41. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം
  • സിക്കിം
  • ത്രിപുര
  • നാഗാലാന്റ് 
  • പഞ്ചാബ്
42. അക്ഷയ കമ്പ്യൂട്ടർ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല ?
  • കൊല്ലം
  • മലപ്പുറം 
  • എറണാകുളം
  • കോട്ടയം
43. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം ?
  • തിരുവനന്തപുരം
  • ചിറയ്ക്കൽ
  • കൊല്ലം
  • പന്നിയൂർ 
44. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതി
  • ആർ. കെ. നാരായൺ
  • ആർ.പി. ദാസ്
  • ഖുഷ് വന്ത് സിങ് 
  • റൊമിലാ ഥാപ്പർ
45. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ?
  • കേളപ്പൻ
  • ചട്ടമ്പിസ്വാമി
  • ശ്രീനാരായണ ഗുരു 
  • ആർ. ശങ്കർ
46. 2018 ലെ ലോകകപ്പ് ഫുട്ബോൾ ഏത് രാജ്യത്താണ് നടന്നത് ?
  • കൊറിയ
  • ചൈന
  • ദക്ഷിണാഫ്രിക്ക
  • റഷ്യ 
47. ഇന്ത്യയിലെ ഗ്രാന്റ് - ട്രങ്ക് റോഡ് പണികഴിപ്പിച്ചത് ?
  • അക്ബർ
  • ഷേർഷ 
  • ഹുമയൂൺ
  • ഷാജഹാൻ
48. ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏതു വർഷം ?
  • 1950
  • 1951 
  • 1952
  • 1953
49. പ്ലാച്ചിമടയിൽ ജലസംഭരണത്തിനായി സമരം നയിച്ച വനിത ?
  • കിരൺ ബേദി
  • മയിലമ്മ 
  • റോസ്‌മേരി
  • മീരാദേവി
50. ഇപ്പോഴത്തെ ലോകസഭ സ്‌പീക്കർ ?
  • പ്രണബ് മുഖർജി
  • ഓo ബിർള 
  • മീരാ കുമാർ
  • ചിദംബരം
51. നിവർത്തന പ്രക്ഷോഭം നടന്ന വർഷം ?
  • 1930
  • 1931
  • 1932 
  • 1933
52. ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ് ?
  • ബ്രിട്ടൺ
  • ഡച്ച് 
  • പോർട്ടുഗൽ
  • ഫ്രഞ്ച്
53. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം എന്ന് അഭിപ്രായപ്പെട്ടത് ?
  • മദർ തെരേസ 
  • ഗാന്ധിജി
  • വിനോബ ഭാവെ
  • അംബേദ്‌കർ
54. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
  • രാജീവ് ഗാന്ധി
  • നെഹ്‌റു
  • സ്വാമി വിവേകാനന്ദൻ 
  • സ്വാമി ദയാനന്ദ സരസ്വതി
55. യുനെസ്‌കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ?
  • കൂടിയാട്ടം 
  • തെയ്യം
  • വിൽപ്പാട്ട്
  • തോൽപ്പാവക്കൂത്ത്
56. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • തിരുവനന്തപുരം
  • എറണാകുളം 
  • തൃശ്ശൂർ
  • പാലക്കാട്
57. ബാസ്റ്റയിൻ ജയിലിന്റെ പതനം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • ഐറിഷ് വിപ്ലവം
  • ഫ്രഞ്ച് വിപ്ലവം 
  • അമേരിക്കൻ വിപ്ലവം
  • റഷ്യൻ വിപ്ലവം
58. പാർഥിനോൺ ക്ഷേത്രം ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു ?
  • റോം
  • ഇറ്റലി
  • ഇറാൻ
  • ഗ്രീസ് 
59. നിർവീര്യ വസ്തുവിന്റെ pH മൂല്യം ?
  • 5
  • 7 
  • 4
  • 10
60. ചൂട് തട്ടുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്ന് അടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി ?
  • സംവഹനം
  • ചാലനം 
  • വികിരണം
  • വൈദ്യുതലേപനം
61. പ്രകൃതിയിൽ സ്വാതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ?
  • സ്വർണ്ണം 
  • സോഡിയം
  • നൈട്രജൻ
  • കാർബൺ
62. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മൂലകം ?
  • സിങ്ക്
  • വനേഡിയം
  • പ്ലാറ്റിനം 
  • ടൈറ്റാനിയം
63. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ?
  • നാക്ക്
  • കരൾ
  • ഹൃദയം
  • ത്വക്ക് 
64. അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് ?
  • സ്വേദനം
  • മർദം
  • ആർദ്രത 
  • വ്യാപ്‌തം
65. 1 ഘന സെ.മീ = .............. മില്ലിലിറ്റർ
  • 10
  • 1/10
  • 1/ 1000
66. ജലത്തിന്റെ സാന്ദ്രത
  • 10^2 g/cm^3
  • 10^3 kg/m^3 
  • 10^-2 g/cm^3
  • 10^-3 g/cm^3
67. കൊതുക് ശബ്‌ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം ?
  • സ്വനതന്തു
  • ചിറക് 
  • കാല്
  • കൊമ്പ്
68. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ?
  • ഹൈഡ്രജൻ
  • ഓക്‌സിജൻ
  • നൈട്രജൻ
  • കാർബൺ ഡൈ ഓക്‌സൈഡ് 
69. മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ
  • ചാഡ്‌വിക്
  • ഹംഫ്രി ഡേവി 
  • മോസ്‌ലി
  • തോംസൺ
70. ശബ്‌ദം ഉപയോഗിച്ച് വസ്‌തുക്കളുടെ സ്ഥാനം നിർണ്ണയിക്കുന്നതിനുള്ള ഉപകരണം ?
  • സോണാർ 
  • സ്‌കാനർ
  • റഡാർ
  • റിസീവർ
71. ടാൽക്കം പൗഡറിന്റെ പ്രധാന ഘടകം ?
  • സോഡിയം സിലിക്കേറ്റ്
  • കാൽസ്യം സിലിക്കേറ്റ്
  • മഗ്നീഷ്യം സിലിക്കേറ്റ് 
  • മഗ്നീഷ്യം കാർബണേറ്റ്
72. കാർബണിന്റെ രൂപാന്തരം ?
  • മീഥേൻ
  • കാർബൊറണ്ടം
  • ഗ്ളൂക്കോസ്
  • വജ്രം 
73. ഒരു കമ്പി വാദ്യം ?
  • നാദസ്വരം
  • വയലിൻ 
  • കുഴൽ
  • തബല
74. വൃത്താകാരമായ പാതയിലൂടെയുള്ള നടത്തം ?
  • കമ്പന ചലനം
  • ദോലന ചലനം
  • വർത്തുള ചലനം 
  • ഭ്രമണ ചലനം
75. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് ?
  • 21% 
  • 50%
  • 85%
  • 98%
76. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ?
  • ഹെൻറി കാവൻഡിഷ് 
  • നീൽസ്ബോർ
  • ഹെൻറി ബേക്കൽ
  • മെൻഡലീയേവ്
77. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്‌തു ?
  • കാൽസ്യം ഓക്‌സൈഡ്
  • കാൽസ്യം കാർബൈഡ് 
  • സോഡിയം ബെൻസോയേറ്റ്
  • കാൽസ്യം ഓക്സലേറ്റ്‌
78. നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം ?
  • ആൽക്കലി
  • സൂചകം
  • ലവണം
  • ആസിഡ് 
79. ഒരാൾ സാധാരണ പലിശക്ക് 6000 രൂപ ബാങ്കിൽ നിന്ന് കടമെടുത്തു 4 വർഷം കഴിഞ്ഞപ്പോൾ പലിശയിനത്തിൽ 2400 രൂപ അടയ്‌ക്കേണ്ടി വന്നു. എങ്കിൽ പലിശ നിരക്ക് എത്ര ?
  • 10% 
  • 12%
  • 8%
  • 9%
80. 12 + 18 ÷ 3 x 2 - 5 =
  • 0
  • 10
  • 15
  • 19 
81. ദീർഘചതുരാകൃതിയിലുള്ള ഒരു മുറിയുടെ ചുറ്റളവ് 200 മീറ്റർ. അതിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 1 ആണെങ്കിൽ വിസ്തീർണ്ണം എത്ര ?
  • 1500
  • 1675
  • 1875 
  • 2075
82. ഒരു ക്യാമറ 8000 രൂപയ്ക്ക് വിറ്റാൽ 20% നഷ്ടമുണ്ടാകും എങ്കിൽ അത് എത്ര രൂപയ്ക്ക് വിറ്റാൽ 10% ലാഭം കിട്ടും ?
  • 9000 രൂപ
  • 9500 രൂപ
  • 10500 രൂപ
  • 11000 രൂപ 
83. ( 5 x 3 x 2 ) / 1000 ന് സമാനമായ ദശാംശ സംഖ്യ എത്ര ?
  • 0.03 
  • 0.3
  • 0.003
  • ഇവയൊന്നുമല്ല
84. ഒരു കുട്ടി രാത്രി 9.30 ന് ഉറങ്ങി. രാവിലെ 5.45 നാണ് ഉണർന്നതെങ്കിൽ എത്ര സമയം ഉറങ്ങി ?
  • 9 മണിക്കൂർ 15 മിനിട്ട്
  • 8 മണിക്കൂർ 15 മിനിട്ട് 
  • 8 മണിക്കൂർ 45 മിനിട്ട്
  • 10 മണിക്കൂർ 45 മിനിട്ട്
85. ഒരു കാർ 9 മണിക്കൂർ 630 കിലോമീറ്റർ സഞ്ചരിക്കുന്നുവെങ്കിൽ കാറിന്റെ വേഗത എത്ര ?
  • മണിക്കൂറിൽ 70 കി.മീ 
  • മണിക്കൂറിൽ 80 കി.മീ
  • മണിക്കൂറിൽ 75 കി.മീ
  • മണിക്കൂറിൽ 90 കി.മീ
86. മൂന്ന് സംഖ്യകളുടെ ശരാശരി 18 ആണ്. അവയിൽ 2 സംഖ്യകൾ 16, 21 എന്നിവയാണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത് ?
  • 25
  • 17 
  • 18
  • 14
87. 1, 3, 6, 10, ...............
  • 20
  • 18
  • 15 
  • 16
88. രണ്ട് ഭിന്നസംഖ്യകളുടെ ഗുണനഫലം 1 ആണ്. അവയിലൊന്ന് 3/7 ആണെങ്കിൽ മറ്റേ സംഖ്യ ഏത് ?
  • 3/7
  • 7/3 
  • 5/7
  • 7/5
89. 1/3 + 2 2/3 =
  • 2
  • 1
  • 4
90. 2020 ജനുവരി 1 തിങ്കളാഴ്ചയാണെങ്കിൽ മാർച്ച് 15 ഏത് ദിവസമായിരിക്കും ?
  • തിങ്കൾ
  • ചൊവ്വ
  • ബുധൻ
  • വെള്ളി 
91. ഒരു മട്ടത്രികോണത്തിന്റെ കർണ്ണത്തിന്റെ നീളം 17 സെ.മീ. ലംബത്തിന്റെ നീളം 8 സെ.മീ. ആണെങ്കിൽ അതിന്റെ പാദത്തിന്റെ നീളം എത്ര ?
  • 15 സെ.മീ 
  • 20 സെ.മീ
  • 10 സെ.മീ
  • 12 സെ.മീ
92. ഒരു സംഖ്യയെ 8 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 32 ഉം ശിഷ്ടം 5 ഉം കിട്ടി. എന്നാൽ സംഖ്യ ഏത് ?
  • 256
  • 261 
  • 161
  • 156
93. 9328 മില്ലിലിറ്റർ = ................ ലിറ്റർ ?
  • 93.28 ലിറ്റർ
  • 932.8 ലിറ്റർ
  • 0.9328 ലിറ്റർ
  • 9.328 ലിറ്റർ 
94. താഴെ കൊടുത്തിരിക്കുന്നതിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?
  • 1/3
  • 1/4
  • 1/2
  • 1/5 
95. ഒരു സംഖ്യയെ യഥാക്രമം 5, 6, 7, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്‌ടം 1 കിട്ടുന്നു. എങ്കിൽ സംഖ്യ ഏത് ?
  • 211
  • 841
  • 2521 
  • ഇവയൊന്നുമല്ല
96. √1296 =
  • 36 
  • 26
  • 34
  • 24
97. a : b = 2 : 3, b : c = 4 : 5, എങ്കിൽ a : c എത്ര ?
  • 2 : 5
  • 8 : 15 
  • 1 : 2
  • 3 : 5
98. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത് ?
  • ബുധൻ
  • ശുക്രൻ
  • വ്യാഴം 
  • യുറാനസ്
99. ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യം ?
  • അമേരിക്ക
  • ഇന്ത്യ
  • ബ്രിട്ടൺ
  • ചൈന 
100. അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗം
  • സെറിബ്രം
  • സെറിബെല്ലം
  • മെഡുല്ല ഒബ്ലാംഗേറ്റ 
  • തലാമസ്

Comments