PSC2024 Special GK Express

PSC 2020 LGS Exam Sample 2 | Questions & Answers Malayalam

1. ഇന്ത്യയെ കണ്ടെത്തൽ എന്ന തൻ്റെ ഗ്രന്ഥം ജവഹർലാൽ നെഹ്‌റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
  • കമലാ നെഹ്‌റുവിന്
  • അഹമ്മദ് നഗർ കോട്ടയിലെ സഹതടവുകാർക്ക് 
  • സ്വാതന്ത്ര്യ സമര സേനാനികൾക്ക്
  • ഇന്ദിരാഗാന്ധിയ്ക്ക്
2. അടിയന്തിരാവസ്ഥയ്ക്കുശേഷം 1977 -ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ റായ്ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയതാര്?
  • രാജ് നാരായൺ 
  • മൊറാർജി 
  • ജയപ്രകാശ് നാരായൺ
  • ജഗ്‌ജീവൻ റാം
3. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
  • മൂന്നാം പദ്ധതി
  • നാലാം പദ്ധതി 
  • അഞ്ചാം പദ്ധതി 
  • ആറാം പദ്ധതി
4. സമുദ്ര ഗവേഷണത്തിനായി 2013 -ൽ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ ഉപഗ്രഹമേത് ?
  • സരയു
  • സാഗർ 
  • സഫയർ
  • സരൾ 
5. ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാലുകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര് ?
  • അമുണ്ട്സെൻ
  • രസിക് രവീന്ദ്ര
  • അജിത് ബജാജ് 
  • സി. ജി. ദേശ്‌പാണ്ഡെ 
6. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത് ?
  • കൂടിയാട്ടം 
  • മോഹിനിയാട്ടം
  • കുച്ചിപ്പുടി 
  • ഭരതനാട്യം
7. ഹിന്ദുസ്ഥാനിസംഗീതത്തിലെ പ്രധാന വിഭാഗമായ \"ദ്രുപദ് \" ആരിലൂടെയാണ് പ്രശസ്‌തമായത് ?
  • അമീർ ഖുസ്രു
  • മിയാൻ താൻസെൻ 
  • മിയാൻ ഷോറി
  • ബൈജുബാവ്‌ര
8. ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര് ?
  • നർഗ്ഗീസ് ദത്ത് 
  • ശബാന ആസ്മി
  • സ്‌മിതാ പാട്ടിൽ
  • ദേവികാ റാണി റോറിച്ച് 
9. കേരളത്തിൻ്റെ ഗവർണ്ണർ പദവിയും, ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി ആര് ?
  • നീലം സഞ്ജീവ്റെഡ്‌ഡി
  • വി വി ഗിരി 
  • ശങ്കർ ദയാൽ ശർമ്മ
  • സെയിൽസിംഗ്
10. "സൗന്ദ്യര്യലഹരി " ആരുടെ കൃതിയാണ് ?
  • ഭാസ്കരാചാര്യർ
  • ആര്യഭടൻ
  • ശ്രീശങ്കരാചാര്യർ 
  • വരാഹമിഹിരൻ
11. 12 -)൦ പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏത് ?
  • 2012 -17 
  • 2010 -15
  • 2014 -19
  • 2007 -12
12. 2012 -ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത് ആർക്ക് ?
  • പ്രതിഭാ റായ്
  • റവൂരി ഭരദ്വാജ് 
  • ചന്ദ്രശേഖര കമ്പാർ
  • അമർകാന്ത് 
13. ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര് ?
  • അഭിനവ് ബിന്ദ്ര 
  • രാജ്യവർദ്ധൻ സിങ് റാത്തോഡ്
  • ലിയാണ്ടർ പേസ്
  • വിജേന്ദർ കുമാർ
14. ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോ മീറ്ററാണ് ?
  • 2933 കി .മീ
  • 3110 കി .മീ
  • 3528 കി .മീ 
  • 3214 കി .മീ 
15. താഴെ പറയുന്നവയിൽ സിന്ധുനദിയുടെ പോഷകനദി അല്ലാത്തത്‌ ഏത് ?
  • ചിനാബ്
  • ബിയാസ് 
  • കോസി 
  • ഝലം
16. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത് ?
  • ആരവല്ലി 
  • വിന്ധ്യ
  • പശ്ചിമഘട്ടം 
  • പൂർവ്വഘട്ടം
17. ഏത് അയൽരാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ?
  • ചൈന
  • പാക്കിസ്ഥാൻ
  • ബംഗ്ലാദേശ് 
  • നേപ്പാൾ
18. ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുതിനിലയം ഏത് ?
  • നാറോറ
  • കക്രപ്പാറ 
  • കൈഗ
  • താരാപ്പൂർ 
19. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
  • മധ്യപ്രദേശ് 
  • ഉത്തർപ്രദേശ് 
  • ജാർഖണ്ഡ്
  • ആസ്സാം
20. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശിയപാത ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
  • വാരണാസി -കന്യാകുമാരി 
  • ബഹാരഗോര -ചെന്നൈ
  • ഡൽഹി -കൊൽക്കത്ത 
  • ഹാജിറ -കൊൽക്കത്ത
21. ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ \"ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് \" എവിടെ സ്ഥിതിചെയ്യുന്നു \"
  • മുംബൈ 
  • കൊൽക്കത്ത 
  • വിശാഖപട്ടണം
  • ഗോവ
22. താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ്?
  • വനം
  • കൽക്കരി 
  • ജലം
  • മനുഷ്യൻ 
23. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ഭാരം കുറഞ്ഞ വിമാനം ?
  • വജ്ര
  • ദീപക്
  • ലക്ഷ്യ 
  • തേജസ്
24. കാസർകോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി ?
  • എൻഡോസൾഫാൻ 
  • D .D .T
  • 2,4-D
  • ഫ്യൂരിഡാൻ
25. നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്?
  • കുതിര
  • വെരുക് 
  • ആന
  • പശു
26. കൊതുകു നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി സ്‌കൂളുകളിലും വീടുകളിലും ആചരിക്കുന്ന ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ്?
  • പുകക്കൽ
  • ഡ്രൈഡേ 
  • സേവനവാരം
  • പരിസരശുചീകരണം
27. അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?
  • ബരീന്ദ്രകുമാർ ഘോഷ് 
  • വി.ഡി.സവർക്കർ
  • ലാലാ ഹർദയാൽ
  • താരക് നാഥ് ദാസ്
28. ഭിലായി ഉരുക്ക് നിർമ്മാണശാല ഏതു രാജ്യത്തിൻറെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ് ?
  • ബ്രിട്ടൻ
  • ജർമ്മനി 
  • യു .എസ് .എ
  • റഷ്യ 
29. \'പിൻതീയ്യതിയിട്ട ചെക്ക്\' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
  • ക്രിപ്‌സ് മിഷൻ 
  • സൈമൺ കമ്മീഷൻ 
  • കാബിനറ്റ് മിഷൻ
  • മൗണ്ട് ബാറ്റൺ പ്ലാൻ
30. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയ്ക്കായി രൂപീകരിച്ച കമ്മീഷൻ്റെ ചെയർമാൻ ആരായിരുന്നു ?
  • ബി ആർ അംബേദ്‌കർ
  • വി പി മേനോൻ
  • മൗലാന അബ്ദുൽ കലാം ആസാദ്
  • ജസ്റ്റിസ് ഫസൽ അലി 
31. "ചൗരിചൗരാ സംഭവം" ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • സിവിൽ നിയമ ലംഘന സമരം
  • ക്വിറ്റ് ഇന്ത്യാ സമരം
  • ചമ്പാരൻ സമരം 
  • നിസ്സഹകരണ സമരം 
32. "പ്രാർത്ഥനാ സമാജ് " രൂപീകരിച്ചത് ആര് ?
  • രാജാറാം മോഹൻ റോയി 
  • ആത്മറാം പാണ്ഡുരംഗ് 
  • സ്വാമി ദയാനന്ദ സരസ്വതി
  • കേശവ ചന്ദ്രസെൻ
33. "ജാലിയൻ വാലാബാഗ് " കൂട്ടക്കൊല നടന്ന വർഷം ?
  • 1917
  • 1918 
  • 1919 
  • 1920
34. താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടിയേത്‌?
  • ഓപ്പറേഷൻ വിജയ്
  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ 
  • ഒപ്പറേഷൻ പരാക്രം
  • ഓപ്പറേഷൻ മേഘദൂത്
35. ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത്?
  • 44 -)൦ ഭേദഗതി
  • 52 -)൦ ഭേദഗതി
  • 36 -)൦ ഭേദഗതി 
  • 42 -)൦ ഭേദഗതി 
36. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
  • 2004 ഒക്ടോബർ 12
  • 2005 ഒക്ടോബർ 12 
  • 2006 ഒക്ടോബർ 12
  • 2010 ഒക്ടോബർ 12
37. ചിയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?
  • ഇടുക്കി 
  • കോഴിക്കോട്
  • വയനാട്
  • കൊല്ലം 
38. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെ സ്ഥിതിചെയ്യുന്നു?
  • ഹൂബ്ലി 
  • നാസിക് 
  • സൂററ്റ്
  • ഡെറാഡൂൺ
39. ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
  • മാവ് 
  • ദേവദാരു
  • ചന്ദനം
  • പേരാൽ 
40. നമ്മുടെ ദേശീയഗീതമായ വന്ദേമാതര ത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
  • അരബിന്ദ ഘോഷ് 
  • രവീന്ദ്രനാഥ ടാഗോർ
  • ബാലഗംഗാധര തിലകൻ
  • ഗോപാലകൃഷ്ണ ഗോഖലെ 
41. ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ്‌ സമ്മേളനത്തിൽ വെച്ചാണ്?
  • സൂറത്ത് 
  • ലക്‌നൗ
  • കൊൽക്കത്ത 
  • അമരാവതി
42. നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഏത് രാഷ്ട്രത്തിൻ്റെ ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയമാണ്?
  • ആസ്‌ട്രേലിയ
  • ബ്രിട്ടൻ 
  • ഫ്രാൻസ്
  • യു.എസ്.എ 
43. ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തിയത് ഏതു സംസ്ഥാനത്തായിരുന്നു?
  • കേരളം
  • ആന്ധ്രാപ്രദേശ് 
  • പഞ്ചാബ് 
  • ബീഹാർ
44. മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?
  • പ്രസിഡൻ്റ് 
  • സുപ്രീംകോടതി 
  • പാർലമെൻ്റ
  • ഭരണഘടന
45. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയേത്?
  • വയനാട് 
  • കാസർകോഡ്
  • പത്തനംതിട്ട
  • ഇടുക്കി
46. ഭാരതപ്പുഴയുടെ പോഷകനദിയേത്?
  • മുതിരപ്പുഴ
  • കുന്തിപ്പുഴ 
  • കരിമ്പുഴ
  • കാഞ്ഞിരപ്പുഴ
47. വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?
  • തിരുവനന്തപുരം 
  • കൊല്ലം
  • പത്തനംതിട്ട 
  • ആലപ്പുഴ
48. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?
  • മാങ്കുളം
  • മണിയാർ
  • കൂത്തുങ്കൽ 
  • കല്ലട
49. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേരളത്തിൽ 'ORUMA' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനമേത്?
  • KSFE (കെ.എസ്.എഫ്.ഇ)
  • KSEB (കെ.എസ്.ഇ.ബി.) 
  • KSRTC (കെ.എസ്.ആർ.ടി.സി)
  • KTDC കെ.ടി.ഡി.സി)
50. ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന വന്യജീവി സങ്കേതം ഏത്?
  • പേപ്പാറ
  • ചിമ്മിണി 
  • പറമ്പിക്കുളം
  • ചിന്നാർ 
51. കേരളത്തിൽ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതമാണ്?
  • ചൂലന്നൂർ 
  • മംഗളവനം
  • തട്ടേക്കാട് 
  • പക്ഷിപാതാളം
52. കേരളത്തിൻ്റെ കടൽത്തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?
  • 650 കീ.മീ
  • 620 കീ.മീ 
  • 520 കീ.മീ
  • 580 കീ.മീ 
53. ഏറ്റവും വലിയ ജ്ഞാനേന്ദ്രീയം?
  • ത്വക്ക് 
  • കണ്ണ്
  • മൂക്ക്
  • ചെവി
54. 2010 ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
  • സിനി ജോസ് 
  • എ.സി.അശ്വിനി
  • പ്രീജ ശ്രീധരൻ 
  • സോമബിശ്വാസ്‌
55. 'അയ്യങ്കാളി' യുടെ ജന്മസ്ഥലമേത്?
  • ചിറയിൻകീഴ്
  • വെങ്ങാനൂർ 
  • നെയ്യാറ്റിൻകര
  • നെടുമങ്ങാട്
56. തൈക്കാട് അയ്യാഗുരുവിൻ്റെ പ്രശസ്‌തരായ രണ്ടു ശിഷ്യരിൽ ഒരാളായിരുന്നു ശ്രീനാരായണഗുരു. മറ്റേത് ആര്?
  • വൈകുണ്ഠ സ്വാമികൾ
  • ബ്രഹ്മാനന്ദ ശിവയോഗി
  • ചട്ടമ്പി സ്വാമികൾ 
  • വാഗ്ഭടാനന്ദൻ
57. താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിൻ്റെ കൃതിയേത്?
  • ആത്മോപദേശശതകം 
  • വേദാന്തസാരം
  • അഖിലത്തിരട്ട്
  • ആനന്ദദർശനം
58. 'കല്യാണദായിനി' സഭ രൂപീകരിച്ചത് ആര്?
  • ഡോ.പൽപ്പു
  • വാഗ്ഭടാനന്ദൻ 
  • സഹോദരൻ അയ്യപ്പൻ
  • പണ്ഡിറ്റ് കെ.പി.കറുപ്പൻ 
59. വി.ടി.ഭട്ടതിരിപ്പാടിൻ്റെ ആത്മകഥയേത്?
  • ജീവിതപാത
  • കണ്ണീരും കിനാവും 
  • കൊഴിഞ്ഞ ഇലകൾ
  • എൻ്റെ സമരം
60. 'പ്രത്യക്ഷ രക്ഷാദൈവ സഭ' യുടെ സ്ഥാപകൻ ?
  • ഡോ.വേലുക്കുട്ടി അരയൻ
  • ശുഭാനന്ദ ഗുരുദേവൻ
  • ടി.കെ,മാധവൻ
  • ശ്രീ കുമാര ഗുരുദേവൻ 
61. 'എൻ്റെ ജീവിതസ്‌മരണകൾ' ആരുടെ ആത്മകഥയാണ്?
  • കെ.പി.കേശവമേനോൻ
  • കെ.കേളപ്പൻ
  • മന്നത്ത് പത്മനാഭൻ 
  • എ.കെ.ഗോപാലൻ
62. 'സ്വദേശാഭിമാനി' പത്രത്തിൻ്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
  • സി.പി.ഗോവിന്ദപിള്ള 
  • വക്കം അബ്ദുൾഖാദർ
  • കെ.രാമകൃഷ്ണപിള്ള 
  • കെ.പി.കേശവമേനോൻ
63. 'മലയാളി മെമ്മോറിയലിനു' നേതൃത്വം കൊടുത്തതാര് ?
  • സി.വി.കുഞ്ഞിരാമൻ
  • കൂറൂർ നീലകണ്ഠൻ നമ്പൂതിരി
  • ജോർജ്ജ് ജോസഫ്
  • ജി.പി.പിള്ള 
64. 'കൊച്ചിരാജ്യ പ്രജാമണ്ഡലത്തിൻ്റെ' ആദ്യത്തെ സെക്രട്ടറി ആരായിരുന്നു.?
  • എസ്.നീലകണ്ഠയ്യർ
  • പനമ്പിള്ളി ഗോവിന്ദമേനോൻ
  • വി.ആർ.കൃഷ്ണനെഴുത്തച്ഛൻ 
  • കെ.ബാലകൃഷ്ണമേനോൻ
65. സമതല ദർപ്പണത്തിന് ബാധകമല്ലാത്തത് ഏത്?
  • പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു
  • പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു 
  • പാർശ്വിക വിപര്യയം ഉണ്ടാക്കുന്നു
  • മിഥ്യാ പ്രതിബിംബം ഉണ്ടാക്കുന്നു
66. മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
  • നൈട്രിക് ആസിഡ് 
  • സൾഫ്യൂറിക് ആസിഡ് 
  • സിട്രിക് ആസിഡ്
  • ടാനിക് ആസിഡ്
67. സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നിൽക്കും?
  • കിഴക്ക് പടിഞ്ഞാറ്
  • വടക്ക് കിഴക്ക്
  • വടക്ക് പടിഞ്ഞാറ് 
  • തെക്ക് വടക്ക് 
68. ഡൈനാമോയിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം?
  • യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു 
  • വൈദ്യുതോർജ്ജം താപോർജ്ജമായി മാറുന്നു
  • വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
  • വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
69. ബയോഗ്യാസിലെ പ്രധാന ഘടകം?
  • ബ്യൂട്ടെയ്ൻ
  • പ്രൊപ്പെയ്ൻ
  • മീഥെയ്ൻ 
  • ഹൈഡ്രജൻ
70. ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപ്പട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
  • ഡോബറൈനർ
  • ലാവോസിയ
  • ന്യൂലാൻഡ്‌സ്
  • മെൻഡലിയേഫ് 
71. ഊഷ്‌മാവ്‌ അളക്കാനുള്ള ഉപകരണം ?
  • ഹൈഗ്രോമീറ്റർ
  • ലാക്‌റ്റോമീറ്റർ
  • തെർമോമീറ്റർ 
  • മാനോമീറ്റർ
72. താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത് ?
  • ഒരാൾ മേശ തള്ളുന്നു
  • ഒരാൾ കൈവണ്ടി വലിക്കുന്നു
  • ക്രിക്കറ്റ് ബോൾ ബാറ്റ് ചെയ്യുന്നു
  • മാങ്ങ ഞെട്ടറ്റു വീഴുന്നു 
73. ബഹുരാഷ്‌ട്ര കമ്പനികളുടെ ജലചൂഷണത്തിനെതിരെയുള്ള സമരത്തിലൂടെ പ്രശസ്തയായ വനിത?
  • സി.ജെ.ജാനു
  • മയിലമ്മ 
  • സുഗതകുമാരി
  • ഒ.വി.ഉഷ
74. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
  • മങ്കൊമ്പ്
  • കാസർകോട് 
  • പന്നിയൂർ 
  • കോട്ടയം
75. അലുമിനിയത്തിൻ്റെ അയിര് ?
  • ഹേമറ്റൈറ്റ്
  • മാഗ്‌നറ്റൈറ്റ്
  • ബോക്‌സൈറ്റ് 
  • അയൺ പൈറൈറ്റിസ്
76. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയെത്?
  • നട്ടെല്ല്
  • തുടയെല്ല് 
  • മാറെല്ല്
  • താടിയെല്ല്
77. ഒരു സങ്കരവർഗ്ഗം പച്ചമുളകാണ് ?
  • ലക്ഷഗംഗ
  • ത്രിവേണി
  • അനുഗ്രഹ 
  • ചന്ദ്രശങ്കര
78. ലോകത്ത് ചണം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
  • മലേഷ്യ
  • ബംഗ്ലാദേശ്
  • ചൈന
  • ഇന്ത്യ 
79. അസ്‌കോർബിക്കാസിഡ് എന്ന പേരിൽ അറിയപ്പെടുന്ന വൈറ്റമിൻ?
  • വൈറ്റമിൻ D
  • വൈറ്റമിൻ C 
  • വൈറ്റമിൻ B12 
  • വൈറ്റമിൻ A
80. ചിക്കുൻഗുനിയ പനിക്ക് കാരണമായ സൂക്ഷ്‌മാണു ?
  • ഫംഗസ്
  • ബാക്‌ടീരിയ 
  • വൈറസ് 
  • പ്രോട്ടോസോവ
81. താഴെക്കൊടുത്തിരിക്കുന്നവയിൽ പൂർണ്ണവർഗ്ഗമേത്?
  • 16a^5
  • 8a^4
  • 6a^2
  • 25a^10 
82. 3/5-1/x=4/7 ആയാൽ x ൻ്റെ വില എന്ത്?
  • 1/35
  • 35 
  • 41/35
  • 35/41
83. 2/9/2013 മുതൽ 10/12/2013 വരെയുള്ള കാലയളവിൽ ഒരു സ്ഥാപനത്തിൽ 25 അവധി ദിനങ്ങൾ ആയിരുന്നെങ്കിൽ എത്ര പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരുന്നു?
  • 73
  • 74
  • 75 
  • 76
84. 12,000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി. 2,400 രൂപ നഷ്ടത്തിന് വിറ്റാൽ നഷ്ടശതമാനം എത്ര?
  • 80
  • 75
  • 25
  • 20 
85. 1/8+1/9-1/5 ൻ്റെ വില കാണുക?
  • 13/360 
  • 360/13
  • 157/360
  • 360/157
86. മൂന്നിൻ്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?
  • 15
  • 6
  • 12
87. 3.94-6.32+4=-------ആയിരിക്കും?
  • -5.9
  • 1.62 
  • 6.72
  • -2.62
88. 6 സംഖ്യകളുടെ ശരാശരി 28 ആണ്. അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി. എങ്കിൽ ഒഴിവാക്കിയ സംഖ്യയേത്?
  • 27
  • 30
  • 33 
  • 36
89. ഡെൻഡ്രോളജി :വൃക്ഷങ്ങൾ ആഗ്രോസ്‌റ്റോളജി :---------------
  • പുല്ലുകൾ 
  • പാറകൾ
  • നക്ഷത്രങ്ങൾ
  • മത്സ്യങ്ങൾ
90. ഒരു കോഡുഭാഷയിൽ CLERK നെ 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം ?
  • 41
  • 42
  • 43
  • 44 
91. 15,000 രൂപ ശമ്പളമുള്ള ഒരാളുടെ ശമ്പളത്തിൽ 20% വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളമെത്ര ?
  • 18,000 
  • 18,500
  • 20,000
  • 21,000
92. താഴെപ്പറയുന്നവയിൽ ചെറുതേത് ?
  • 12/17
  • 21/26
  • 9/14
  • 7/12 
93. A എന്നയാൾ പി.എസ്.സി നടത്തിയ പരീക്ഷയിൽ 20-)൦ റാങ്ക് നേടി. 60 പേർ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു. എങ്കിൽ താഴെനിന്നും അയാളുടെ റാങ്ക് എത്രയാണ്?
  • 40
  • 41 
  • 39
  • 38
94. രഘു ഒരു സ്ഥലത്തുനിന്നും 4km വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2km ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4km ഉം സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്രദൂരം അകലെയാണ് രഘു.
  • 4 km
  • 6 km
  • 2 km 
  • 10 km
95. 230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?
  • 30 sec 
  • 20 sec
  • 25 sec
  • 35 sec
96. ഒറ്റയാനെ കണ്ടെത്തുക?
  • 39
  • 83 
  • 91
  • 117
97. 3,12,21,30,39,48,................എന്ന സംഖ്യാശ്രേണിയിലെ ഒരു പദമായി വരുന്ന സംഖ്യയേത്?
  • 10000
  • 1001
  • 10101 
  • 10100
98. രമയുടെ ഇപ്പോഴത്തെ വയസ്സ് മകൻ്റെ വയസ്സിൻ്റെ 3 മടങ്ങിനെക്കാൾ നാല് കൂടുതലാണ്.മൂന്നു വർഷം മുൻപ് രമയുടെ പ്രായം മകൻ്റെ വയസ്സിൻ്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?
  • 28 
  • 30
  • 32
  • 26
99. ( x - a ) ( x - b ) ( x - c ).......( x - z ) ൻ്റെ വില എന്ത്?
  • 1
  • x^6
  • 0 
  • 26x
100. 0,7,26,63,..........എന്ന ശ്രേണിയിലെ അടുത്ത പദമേത്?
  • 101
  • 124 
  • 139
  • 147

Comments