PSC2024 Special GK Express

PSC- LGS 2020 Special Question & Answers- GK-IT/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

1. ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് ?
  • റിച്ചാർഡ് സ്റ്റാൾമാൻ 
  • റാൽഫ് ബേർ
  • ജോർജ്ജ് ബൂൾ
  • വിജയ് ബി.ഭട്കർ 
2. ഒരു സാധാരണ ഫ്‌ളോപ്പി ഡിസ്‌കിന്റെ സംഭരണ ശേഷി
  • 7 .8 ജി ബി
  • 650 -750 എം ബി
  • 1.44 എം ബി 
  • 4 .7 ജി ബി 
3. കമ്പ്യൂട്ടർ ഗ്രാഫിക്സിൻറെ പിതാവ്?
  • ഇവാൻ സതർലാൻറ് 
  • ജോൺ മക്കാർത്തി
  • റാൽഫ് ബേർ 
  • ക്ലോഡ് ഷാനൻ
4. കംപ്യൂട്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം ?
  • മഗ്‌നീഷ്യം
  • ലിഥിയം
  • കോപ്പർ
  • സിലിക്കൺ 
5. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
  • ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
  • സിസ്റ്റം സോഫ്റ്റ് വെയർ 
  • യൂട്ടിലിറ്റി സോഫ്റ്റ് വെയർ 
  • ഇവയൊന്നുമല്ല
6. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് ?
  • ക്ലോഡ് ഷാനൻ 
  • ഹെൻറി എഡ്വേർഡ് റോബോർട്ട്സ്
  • അലൻ ട്യൂറിങ്ങ്
  • ജോൺ വിൻസെൻറ് 
7. കമ്പ്യൂട്ടറിൻറെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്
  • നിബ്ബിൾ
  • ബൈറ്റ്
  • ബിറ്റ് 
  • കിലോബൈറ്റ്
8. സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം
  • സിംഗപ്പൂർ 
  • മലേഷ്യ
  • തായ്‌ലാൻഡ് 
  • മ്യാന്മാർ
9. കമ്പ്യൂട്ടറിന്റെ തലച്ചോർ എന്ന വിളിക്കാവുന്ന ഏത് ഉപകരണത്തിന്റെ ധർമം നിറവേറ്റുകയാണ്‌ ഐ.സി.ചിപ്പുകൾ ?
  • റസിസ്റ്റർ
  • കപ്പാസിറ്റർ
  • പ്രോസസ്സർ 
  • ട്രാൻസിസ്റ്റർ
10. കേരളം സർക്കാരിൻറെ ഇ-ഗോവേണേഴ്‌സ് പദ്ധതിയായ ഫ്രണ്ട്‌സ് പദ്ധതി ഉൽഘാടനം ചെയ്ത വർഷം?
  • 2001
  • 1998
  • 2000 
  • 2003
11. മുഴുവൻ വോട്ടർപട്ടികയും കംപ്യൂട്ടർ വൽകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
  • തമിഴ്‌നാട്
  • പഞ്ചാബ്
  • കേരളം
  • ഹരിയാന 
12. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
  • ഗുൽഷൻകുമാർ
  • ജോസഫ് മേരി ജാക്വഡ് 
  • പവൻ ഡുഗ്ഗാൽ
  • മുഹമ്മദ് ഫിറോസ്
13. വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ബസ്
  • കൺട്രോൾ ബസ്
  • അഡ്രസ് ബസ്
  • ഡാറ്റാ ബസ് 
  • സിസ്റ്റം ബസ്
14. ഇന്റർനെറ്റിലൂടെ ഡേറ്റ അയക്കുന്ന വ്യക്തിയുടെ വിശ്വസ്തത ഉറപ്പു വരുത്തുന്ന സംവിധാനം
  • Encryption 
  • Password Sniffer
  • Digital Signature 
  • Phishig
15. CAM - ൻറെ പൂർണ്ണരൂപം എന്ത്?
  • കമ്പ്യൂട്ടർ അപ്ലിക്കേഷൻ മെമ്മറി
  • കപ്യൂട്ടർ അനലോഗ് മെഷീൻ 
  • കമ്പ്യൂട്ടർ എയ്‌ഡഡ്‌ മാനുഫാക്‌ചറിംഗ് 
  • ഇവയൊന്നുമല്ല
16. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ്?
  • റിച്ചാർഡ് സ്റ്റാൾമാൻ 
  • ഹെൻറി എഡ്വേർഡ് റോബോർട്ട്സ്
  • ജോർജ്ജ് ബുൾ
  • റാൽഫ് ബേർ
17. ലിനക്സ് വികസിപ്പിച്ചത് ആര് ?
  • ലിനക്സ് ബെനഡിക്റ്റ് ടോൾവാൾഡ്‌സ് 
  • ബിൽ ഗേറ്റ്സ് 
  • പോൾ അലൻ
  • റിച്ചാർഡ് സ്റ്റാൾമാൻ
18. നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക ,ഗണിത ക്രിയകൾ ചെയ്യുക ,വിവരങ്ങൾ ക്രോഡീകരിക്കുക ,ക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പ്യുട്ടറിലെ ഭാഗം
  • എ.എൽ.യു
  • വി.ഡി.യു
  • സി.പി.യു 
  • കൺട്രോൾ യൂണിറ്റ്
19. അക്ഷയ പ്രോജക്ടിന്റെ ബ്രാന്റ് അംബാസിഡർ ?
  • മോഹൻലാൽ
  • മഞ്ജു വാര്യർ 
  • മമ്മുട്ടി 
  • ദിലീപ്
20. ANSI - ൻറെ പൂർണ്ണരൂപം എന്ത്?
  • അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് 
  • അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ് ഇൻഫർമേഷൻ 
  • അമേരിക്കൻ നാഷണൽ സർവീസ് ഇൻഫർമേഷൻ
  • ഇവയൊന്നുമല്ല
21. ഒരു കമ്പ്യൂട്ടറിലെയോ , നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ
  • ഹാക്കിംഗ് 
  • ഫിഷിംഗ്‌
  • എൻക്രിപ്ഷൻ
  • പോർണോഗ്രാഫി
22. ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടറിന്റെ പിതാവ്?
  • അലൻ ട്യൂറിങ്
  • ഹെൻറി എഡ്വേർഡ് റോബോർട്ട്സ് 
  • ജോൺ വിൻസെൻറ് 
  • ഇവാൻ സതർലാൻറ്
23. IT @ school പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം?
  • 2001 
  • 2000
  • 2005 
  • 2003
24. കമ്പ്യൂട്ടർ ലിബറേഷൻ ആൻറ് ഡ്രീം മെഷീൻ എന്ന പുസ്തകം എഴുതിയതാര്?
  • ഡേവിഡ് എ.വൈസ്
  • ചാൾസ് ബാബേജ്
  • ടെഡ് നെൽസൺ 
  • ബിൽഗേറ്റ്‌സ് 
25. ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ?
  • ബാംഗ്ലൂർ 
  • ഡൽഹി
  • ചെന്നൈ
  • മുംബൈ 
26. നൂറ് കോടി ഡോളർ വരുമാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. കമ്പനി?
  • ഇൻഫോസിസ് 
  • ടാറ്റ കൺസൾട്ടൻസി സർവ്വീസസ് 
  • മുത്തൂറ്റ് ടെക്നോ പോളിസ്
  • ഇവയൊന്നുമല്ല
27. അതീവ സുരക്ഷാ വ്യക്‌തിഗത വിവരങ്ങളായ പാസ്‍വേഡ് , ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ വ്യാജമാർഗ്ഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി
  • എൻക്രിപ്ഷൻ
  • ഹാക്കിംഗ് 
  • ഫിഷിംഗ് 
  • സ്നൂപിങ്
28. ഐ റ്റി ആക്‌ട് സെക്ഷൻ 66 E യിൽ പ്രതിപാദിക്കുന്നത്
  • സൈബർ ഭീകരവാദം
  • തെറ്റായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക
  • വ്യക്തി വിവര മോഷണം 
  • Violation of Privacy 
29. മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം
  • ജി-മെയിൽ 
  • ഹോട്ട്മെയിൽ 
  • യാഹൂ
  • ഇവയൊന്നുമല്ല
30. കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം
  • മദർ ബോർഡ്
  • സിപിയു
  • യു പി സ് 
  • ഇവയൊന്നുമല്ല
31. ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇൻറെർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് അറിയപ്പെടുന്നു?
  • പ്രോജക്റ്റ് ലൂൺ 
  • ഗൂഗിൾ 10
  • മോസില്ല ഫയർഫോക്‌സ്
  • ഗൂഗിൾ ക്രോ൦
32. ആദ്യ വൈറസ് ബാധിച്ച പേഴ്‌സണൽ കമ്പ്യൂട്ടർ
  • ആപ്പിൾ 
  • ഡെൽ
  • സോണി 
  • അസർ
33. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
  • പവർ പോയിന്റ്
  • ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
  • സിസ്റ്റം സോഫ്റ്റ് വെയർ
  • യൂട്ടിലിറ്റി സോഫ്റ്റ് വെയർ 
34. DDL -ൻെറ പൂർണരൂപം എന്ത്?
  • ഡിജിറ്റൽ ഡെവലപ്മെന്റ് ലാംഗ്വേജ്‌
  • ഡാറ്റ ഡെഫനിഷൻ ഡിസ്‌ക്
  • ഡേറ്റ ഡെഫനിഷൻ ലാംഗ്വേജ്‌ 
  • ഇവയൊന്നുമല്ല
35. കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്‌ത്‌ പ്രവർത്തനസജ്ജമാകുന്ന പ്രക്രിയ
  • അപ് ലോഡിംഗ്
  • ഡൗൺ ലോഡിംഗ്
  • ബൂട്ടിംഗ്‌ 
  • ഇവയൊന്നുമല്ല
36. ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ
  • യൂട്ടിലിറ്റി സോഫ്റ്റ് വെയർ
  • സിസ്റ്റം സോഫ്റ്റ് വെയർ 
  • ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
  • മൈക്രോ സോഫ്റ്റ് എക്സൽ
37. കേരളത്തിൽ ആദ്യമായി 3ജി സർവ്വീസ് ആരംഭിച്ച ജില്ല?
  • മലപ്പുറം
  • കോഴിക്കോട് 
  • തിരുവനന്തപുരം
  • കൊല്ലം
38. കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ്
  • നോട്ട് പാഡ്
  • സോഫ്റ്റ് വെയർ
  • മദർ ബോർഡ് 
  • ഇവയൊന്നുമല്ല
39. താഴെ തന്നിരിക്കുന്നവയിൽ സ്ഥിരവും മാറ്റം വരുത്തുവാൻ സാധിക്കാത്തതുമായ മെമ്മറി ഏതു
  • സെക്കന്ററി മെമ്മറി
  • റാം 
  • റോം 
  • ഇവയൊന്നുമല്ല
40. ഏറ്റവും അപകടകാരിയായ കമ്പ്യൂട്ടർ വൈറസ്
  • ഫ്‌ളെയിം 
  • ബ്ലാസ്റ്റർ
  • നിമ്‌ഡാ
  • മെലീസ
41. ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്നത്?
  • തിരുവനന്തപുരം 
  • കൊച്ചി 
  • കോഴിക്കോട്
  • തൃശൂർ
42. ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏത്?
  • പരം 8000 
  • പരം 1000 
  • ആപ്പിൾ ഇന്ത്യ
  • ഇന്ത്യ 2000
43. കമ്പ്യൂട്ടറിന്റെ പിതാവ്
  • ബ്ലേസ്‌ പാസ്കൽ
  • സിമോർ ക്രെയ്‌
  • ജോൺ നേപ്പിയർ
  • ചാൾസ് ബാബേജ് 
44. 'കമ്പ്യൂട്ടറിന്റെ തലച്ചോറ് ' എന്നറിയപ്പെടുന്ന യൂണിറ്റ് ?
  • സി.പി.യു 
  • മോണിറ്റർ
  • യു.പി.സ്
  • വി.ഡി.യു
45. ഗൂഗിളിന്റെ ഇ-മെയിൽ സേവനം
  • യാഹൂ
  • ഹോട്ട്മെയിൽ
  • ജി-മെയിൽ 
  • ഇവയെല്ലാം
46. ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്മെൻറ് ഗ്രാമപഞ്ചായത്ത്?
  • ചമ്രവട്ടം
  • വെള്ളനാട് 
  • പട്ടം
  • മഞ്ചേശ്വരം 
47. 1024 പെറ്റാബൈറ്റ് =-------------
  • 1 എക്സാബൈറ്റ് 
  • 1 മെഗാബൈറ്റ്
  • 1 ജിഗാബൈറ്റ് 
  • 1 കിലോബൈറ്റ്
48. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
  • അൽഫോൺസാമ്മ 
  • മദർ തെരേസ
  • ആൻ ഫ്രാങ്ക്‌ളിൻ
  • ഇവരൊന്നുമല്ല
49. ഗവൺമെൻ്റ് ഓഫിസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  • പഞ്ചാബ്
  • ഹരിയാന 
  • തമിഴ്‌നാട്
  • ഗോവ 
50. പരം പരമ്പരയിലെ സൂപ്പർ കമ്പ്യൂട്ടറുകളുടെ മുഖ്യ ശില്‌പി ?
  • സിമോർ ക്രേ
  • വിജയ് ബി. ഭട്കർ 
  • നോബർട്ട് വീനർ
  • ഇവാൻ സതർലാന്റ്
51. ഇന്റലിന്റെ ആസ്ഥാനം
  • വാഷിങ്ടൺ
  • സിലിക്കൺവാലി 
  • കാലിഫോർണിയ 
  • ഇവയൊന്നുമല്ല
52. Concentrator എന്നറിയപ്പെടുന്ന ഉപകരണം
  • ഹബ് 
  • റിപീറ്റർ
  • സ്വിച്ച്
  • റൂട്ടർ 
53. 'ഇമാജിനിങ് ഇന്ത്യ ' എന്ന പുസ്തകം ആരുടേതാണ്?
  • ബിൽഗേറ്റ്‌സ്
  • ചാൾസ് ബാബേജ്
  • ടെഡ് നെൽസൺ
  • നന്ദൻ നിലേക്കനി 
54. ഐ റ്റി ആക്‌ട് സെക്ഷൻ 66 D യിൽ പ്രതിപാദിക്കുന്നത്
  • ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണം
  • തെറ്റായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക
  • ആൾ മാറാട്ടം നടത്തുക 
  • സൈബർ ഭീകരവാദം 
55. ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്മെൻറ് ഗ്രാമപഞ്ചായത്ത്?
  • ചമ്രവട്ടം
  • വെള്ളനാട്
  • പട്ടം
  • മഞ്ചേശ്വരം 
56. ഇൻഫോസിസിൻറെ ആപ്തവാക്യം ?
  • Powered by Intellect, driven by values 
  • Don't be evil
  • Be what's next
  • Applying Thoughts 
57. ഇന്റർനെറ്റിന്റെ ആദ്യ രൂപമായ ARPANET ൽ ബാധിച്ച ആദ്യ വൈറസ്
  • ക്രീപ്പർ 
  • ഗപ്പി
  • ബ്ലാസ്റ്റർ
  • ബ്രെയിൻ
58. ടെലി ഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇൻറെർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് അറിയപ്പെടുന്നു?
  • പ്രോജക്റ്റ് ലൂൺ 
  • ഗൂഗിൾ 10
  • മോസില്ല ഫയർഫോക്‌സ്
  • ഗൂഗിൾ ക്രോ൦
59. ഗവൺമെൻ്റ് ഓഫിസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  • പഞ്ചാബ്
  • ഹരിയാന
  • തമിഴ്‌നാട്
  • ഗോവ 
60. 'മനുഷ്യ കമ്പ്യൂട്ടർ' എന്നറിയപ്പെടുന്നത്?
  • ശകുന്തളാദേവി 
  • കിരൺ ബേദി
  • വിജയലക്ഷ്മി പണ്ഡിറ്റ്
  • ഇവരാരുമല്ല
61. താഴെ തന്നിരിക്കുന്നവയിൽ നോൺ - ഇoപാക്റ്റ് പ്രിൻറർ ഏത് ?
  • ലേസർ പ്രിൻറർ 
  • ചെയിൻ പ്രിൻറർ
  • ഡോട്ട് മെട്രിക്‌സ് പ്രിൻറർ 
  • ഡ്രം പ്രിൻറർ
62. വേൾഡ് വൈഡ് വെബ്ബിൻറെ ഉപജ്ഞാതാവ് ?
  • വിജയ് ബി. ഭട്കർ
  • നോബർട്ട് വീനർ 
  • സീമോർ ക്രേ
  • ടീം ബെർണേഴ്സ്ലീ 
63. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം
  • സ്പീക്കർ
  • പ്രിൻറർ
  • കീബോർഡ് 
  • വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്
64. ആദ്യ മൈക്രോ കമ്പ്യൂട്ടർ വൈറസ്
  • നിമ്‌ഡ
  • ഗപ്പി
  • എൽക്ക ക്ലോണർ 
  • ഫ്‌ളെയിം 
65. ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ
  • പത്മ
  • ഏക
  • പരം യുവ II 
  • കബ്രു
66. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
  • അൽഫോൺസാമ്മ 
  • മദർ തെരേസ
  • ആൻ ഫ്രാങ്ക്‌ളിൻ
  • ഇവരൊന്നുമല്ല
67. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
  • ഫിനാൻഷ്യൽ എക്സ്പ്രെസ് 
  • ദ ക്രോണിക്കൾ
  • ഇന്ത്യൻ എക്സ്പ്രെസ്
  • ദ ഹിന്ദു 
68. നെറ്റ് വർക്കിലെ സിഗ്നൽ amblify ചെയ്‌ത്‌ വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം
  • റൂട്ടർ 
  • ഹബ്
  • സ്വിച്ച്
  • റിപീറ്റർ 
69. വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് ആര്?
  • ടിം ബെർണേഴ്‌സ് ലീ 
  • വിന്റ സെർഫ്
  • റേ ടോമിൽസൺ
  • സിമുർക്രേ
70. സഫാരി വികസിപ്പിച്ചെടുത്ത കമ്പനി
  • W3C
  • VSNL
  • മൈക്രോസോഫ്റ്റ് 
  • ആപ്പിൾ 
71. കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റ്
  • സി പി യു 
  • എ .എൽ .യു
  • മെമ്മറി യൂണിറ്റ്
  • കൺട്രോൾ യൂണിറ്റ് 
72. ആദ്യ മൊബൈൽ വൈറസ്
  • ഫ്‌ളെയിം 
  • ബ്ലാസ്റ്റർ
  • ഗപ്പി
  • കബീർ 
73. കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏത്?
  • വിഷ്വൽ ബേസിക് 
  • യുണിക്സ്
  • ലിനക്‌സ്
  • വിൻഡോസ്
74. ഐ റ്റി ആക്‌ട് സെക്ഷൻ 66 E യിൽ പ്രതിപാദിക്കുന്നത്
  • സൈബർ ഭീകരവാദം
  • തെറ്റായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക
  • വ്യക്തി വിവര മോഷണം
  • Violation of Privacy 
75. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ പിതാവ്?
  • ജോൺ വിൻസെൻറ് 
  • ജോൺ മക്കാർത്തി 
  • മുഹമ്മദ് ഇബ്ൻ മൂസ അൽ ഖ്വാരിസ്‌മി
  • നോബർട്ട് ബീനർ
76. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
  • ഇന്റഗ്രേറ്റഡ് സർക്യൂട്ട്
  • ട്രാൻസിസ്റ്റർ
  • വാക്വം ട്യൂബ് 
  • ഇവയൊന്നുമല്ല
77. COBOL -ൻറെ പൂർണ്ണരൂപം എന്ത്?
  • കോമൺ ബിസിനസ്സ് ഓറിയൻറ്റഡ് ലാംഗ്വേജ്‌ 
  • കോമൺ ബാർകോഡ് ഓറിയൻറ്റഡ് ലിമിറ്റഡ്
  • കമ്പ്യൂട്ടർ ബാർകോഡ് ഓറിയൻറ്റഡ് ലിമിറ്റഡ് 
  • ഇവയൊന്നുമല്ല
78. ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ നിലവിൽ വന്ന വർഷം
  • 1993 
  • 1995 
  • 1996
  • 1994
79. ഒരു കെട്ടിടത്തിലോ, ഓഫീസിലോ ഉപയോഗിക്കുന്ന നെറ്റ്‌വർക്കുകൾ
  • MAN
  • WAN
  • LAN 
  • PAN
80. സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം
  • സിംഗപ്പൂർ 
  • മലേഷ്യ
  • തായ്‌ലാൻഡ്
  • മ്യാന്മാർ
81. മൈക്രോസോഫ്റ്റിന്റെ പഴയ ആപ്തവാക്യം?
  • Don't be evil
  • Your potential, our passion 
  • Applying Thoughts 
  • Be what's next
82. ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്നത്
  • ചെന്നൈ
  • ബംഗളുരു 
  • മുംബൈ
  • ഡൽഹി
83. അതീവ സുരക്ഷാ വ്യക്‌തിഗത വിവരങ്ങളായ പാസ്‍വേഡ് , ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ വ്യാജമാർഗ്ഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി
  • എൻക്രിപ്ഷൻ
  • ഹാക്കിംഗ്
  • ഫിഷിംഗ് 
  • സ്നൂപിങ്
84. താഴെ തന്നിരിക്കുന്നവയിൽ വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന മെമ്മറി ?
  • ഫ്‌ളോപ്പി ഡിസ്‌ക്
  • ഹാർഡ് ഡിസ്‌ക്‌
  • റാം 
  • റോം 
85. ഇന്റർനെറ്റ് വഴി ഫയലുകൾ കമ്പ്യൂട്ടറിൽ നിന്നും user ന്റെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്‌ത്‌ സൂക്ഷിക്കുന്ന പ്രക്രിയ
  • ബൂ ട്ടിംഗ്
  • അപ് ലോഡിംഗ്
  • ഡൗൺ ലോഡിംഗ് 
  • ഇവയൊന്നുമല്ല
86. താഴെ തന്നിരിക്കുന്നവയിൽ നോൺ - ഇoപാക്റ്റ് പ്രിൻറർ ഏത് ?
  • ലേസർ പ്രിൻറർ 
  • ചെയിൻ പ്രിൻറർ
  • ഡോട്ട് മെട്രിക്‌സ് പ്രിൻറർ
  • ഡ്രം പ്രിൻറർ
87. കമ്പ്യൂട്ടറിന്റെ തലച്ചോർ എന്ന വിളിക്കാവുന്ന ഏത് ഉപകരണത്തിന്റെ ധർമം നിറവേറ്റുകയാണ്‌ ഐ.സി.ചിപ്പുകൾ ?
  • റസിസ്റ്റർ
  • കപ്പാസിറ്റർ
  • പ്രോസസ്സർ 
  • ട്രാൻസിസ്റ്റർ
88. എപിക് നിലവിൽ വന്നത്
  • 2012 ആഗസ്ത് 18
  • 2012 സെപ്തംബർ ൨൧ 
  • 2010 ജൂലൈ 15 
  • 2009 ജൂൺ 19
89. താഴെ തന്നിരിക്കുന്നവയിൽ അളവുകളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഏത്
  • അനലോഗ് കമ്പ്യൂട്ടർ 
  • ഡിജിറ്റൽ കമ്പ്യൂട്ടർ 
  • ഹൈബ്രിഡ് കമ്പ്യൂട്ടർ
  • ഇവയൊന്നുമല്ല
90. ഹാർഡ് ഡിസ്ക്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
  • മെഗാബൈറ്റ് / യൊട്ടാബൈറ്റ് / ടെറാബൈറ്റ്
  • കിലോബൈറ്റ് / എക്‌സാബൈറ്റ് / ജിഗാബൈറ്റ്
  • മെഗാബൈറ്റ് / ജിഗാ ബൈറ്റ് / ടെറാബൈറ്റ് 
  • നിബ്ബിൾ / ജിഗാ ബൈറ്റ് / ടെറാബൈറ്റ്
91. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ?
  • ആകാശ് 
  • ത്രൈവ്
  • ഗാലക്‌സി 
  • നോഷൻ ഇങ്ക്
92. താഴെ തന്നിരിക്കുന്നവയിൽ നോൺ - ഇoപാക്റ്റ് പ്രിൻറർ ഏത് ?
  • ലേസർ പ്രിൻറർ 
  • ചെയിൻ പ്രിൻറർ
  • ഡോട്ട് മെട്രിക്‌സ് പ്രിൻറർ
  • ഡ്രം പ്രിൻറർ
93. രണ്ടാം ജനറേഷൻ കംപ്യൂട്ടറിന്റെ സാങ്കേതിക വിദ്യ
  • വാക്വം ട്യൂബ്
  • ട്രാൻസിസ്റ്റർ 
  • ഇന്റഗ്രേറ്റഡ് സിർക്യൂട്ട്
  • ഇവയൊന്നുമല്ല
94. മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം
  • ആൻഡ്രോയിഡ് 
  • Mac OS
  • വിൻഡോസ് മൊബൈൽ
  • എ ഐ എക്സ്
95. www എന്ന ആശയം ആവിഷ്കരിച്ചത്?
  • ബിൽഗേറ്റ്സ്
  • ബേർണേഴ്സ്ലി 
  • പോൾ അലൻ
  • റിച്ചാർഡ് സ്റ്റാൾമാൻ 
96. ഇന്റലിന്റെ ആസ്ഥാനം
  • വാഷിങ്ടൺ
  • സിലിക്കൺവാലി 
  • കാലിഫോർണിയ
  • ഇവയൊന്നുമല്ല
97. മറ്റു user ന്റെ ഫയലുകളും ഡേറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയ
  • Data Diddling
  • Encryption 
  • snooping 
  • phishig
98. ഡേറ്റാ പ്രോസസ്സിങ്ങിന്റെ പിതാവ്?
  • ജോൺ മക്കാർത്തി
  • ഹെർമൻ ഹോളെറിത്ത് 
  • ജോൺ വിൻസെന്റ്‌ 
  • അലൻ ട്യൂറിങ്
99. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിനു മുൻപോ മനപൂർവ്വം അതിലെ ഡേറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം
  • pornography 
  • Phishing
  • Data Diddling 
  • Snooping
100. 'വൺ നൈറ്റ് @ കോൾസെന്റർ' എന്ന പുസ്തകം ആരുടേതാണ്?
  • സാം പിത്രോഡ
  • ബിൽഗേറ്റ്‌സ്
  • നന്ദൻ നിലേക്കനി
  • ചേതൻ ഭഗത് 







Comments