PSC2024 Special GK Express

Kerala PSC / LGS / LDC- Questions General Knowledge / ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം India

1. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ?
  • മദർ തെരേസ
  • സി.വി.രാമൻ
  • രവീന്ദ്രനാഥ ടാഗോർ 
  • അമർത്യാസെൻ
2. കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കൂ എന്ന് പ്രസ്താവിച്ചത് ആര് .?
  • അംബേദ്കർ 
  • നെഹ്രു
  • ടാഗോർ 
  • ഗാന്ധിജി
3. മൗലവി സിയാവുദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും പെഷാവറിലേക്ക് രക്ഷപ്പെട്ട നേതാവ്
  • മദൻ മോഹൻ മാളവ്യ 
  • ടാഗോർ
  • ഭഗത്‌സിംഗ്
  • സുഭാഷ് ചന്ദ്രബോസ് 
4. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്.?
  • ബാലഗംഗാധര തിലക്
  • ടാഗോർ 
  • ഗോപാലകൃഷ്ണൻ ഗോഖലെ
  • നെഹ്രു
5. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ?
  • ദാദാഭായി നവറോജി
  • ഭഗത് സിങ് 
  • സർദാർ വല്ലഭായി പട്ടേൽ
  • സുഭാഷ് ചന്ദ്ര ബോസ്
6. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം?
  • ചമ്പാരൻ സത്യാഗ്രഹം 
  • റൗലറ്റ് സത്യാഗ്രഹം
  • ഖേദ സത്യാഗ്രഹം
  • അഹമ്മദാബാദ് മിൽ തൊഴിലാളി സമരം
7. തദ്ദേശ സ്വയംഭരണ സംവിധാനത്തിൻ്റെ പിതാവ്‍ ആര്
  • ലിട്ടൻ പ്രഭു
  • റിപ്പൺ പ്രഭു 
  • കഴ്‌സൺ പ്രഭു 
  • എൽജിൻ പ്രഭു രണ്ടാമൻ
8. Why Iam an Athiest എന്ന കൃതിയുടെ രചയിതാവ്?
  • ഭഗത് സിങ് 
  • ടാഗോർ
  • രാജ്‌ഗുരു
  • ബദ്‌കേശ്വർ ദത്തു
9. നേതാജി എന്ന് സുബാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത് ആര് .?
  • ടാഗോർ
  • നെഹ്രു
  • തിലക്
  • ഗാന്ധിജി 
10. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്ര ബോസിനെ വിശേഷിപ്പിച്ചതാര്.?
  • നെഹ്രു 
  • ഗാന്ധിജി 
  • തിലക്
  • ഗോപാലകൃഷ്ണ ഗോഖലെ
11. മൗലവി സിയാവുദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും പെഷാവറിലേക്ക് രക്ഷപ്പെട്ട നേതാവ്
  • മദൻ മോഹൻ മാളവ്യ
  • ടാഗോർ
  • ഭഗത്‌സിംഗ്
  • സുഭാഷ് ചന്ദ്രബോസ് 
12. ജ്ഞാന പ്രകാശം എന്ന പത്രം പ്രസിദ്ധീകരിച്ചത്?
  • ഗോപാലകൃഷ്ണ ഗോഖലെ 
  • വി.ഡി.സവർക്കർ 
  • ടാഗോർ
  • ഭഗത്‌സിംഗ്
13. ഗാന്ധിജിയുടെ ആത്മകഥ?
  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
  • ഗോൾഡൻ ട്രെഷോൾഡ്
  • ഇന്ത്യൻ വിൻസ് ഫ്രീഡം
14. ദാദാഭായ് നവറോജിയുടെ പ്രസിദ്ധമായ കൃതി ?
  • എ നാഷണൽ ഇൻ മേക്കിങ്
  • അമർസോന ബംഗ്ലാ
  • ദ കിംഗ് ഓഫ് ദ ഡാർക്ക് ചേംബർ 
  • പോവർട്ടി ആൻറ് അൺ ബ്രട്ടീഷ് റൂൾ ഇൻ ഇന്ത്യ 
15. 1857 ലെ കലാപത്തിൻറെ രാഷ്ട്രീയ പ്രചാരകൻ?
  • നാനാ സാഹിബ്
  • കൺവർ സിംഗ്
  • താന്തിയ തോപ്പി 
  • അസിം ഉള്ള ഖാൻ 
16. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നതാര്.?
  • നെഹ്രു
  • സുഭാഷ് ചന്ദ്ര ബോസ്
  • എം.എൻ.റോയ്
  • ഡോ. ബി .ആർ അംബേദ്കർ 
17. രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?
  • സുഭാഷ് ചന്ദ്രബോസ് 
  • ബാലഗംഗാധര തിലക്
  • ദാദാഭായോ നവറോജി
  • നെഹ്റു
18. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന യുടെ കർത്താവ് ?
  • ടാഗോർ 
  • ബങ്കിം ചന്ദ്ര ചാറ്റർജി
  • ഭഗത്‌സിംഗ്
  • ഇവരാരുമല്ല
19. നേതാജി എന്ന് സുബാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത് ആര് .?
  • ടാഗോർ
  • നെഹ്രു
  • തിലക്
  • ഗാന്ധിജി 
20. തീവ്രവാദത്തിൽ നിന്ന് ആത്മീയതയിലേക്ക് തിരിഞ്ഞ സ്വാതന്ത്ര്യ സമര നേതാവ്?
  • അരവിന്ദ ഘോഷ് 
  • ജെ.ബി.കൃപലാനി 
  • മദൻ മോഹൻ മാളവ്യ
  • രവീന്ദ്രനാഥ ടാഗോർ

21. ഗാന്ധിജിയെ വെടിവെച്ച തീവ്രവാദിയുടെ പേര് എന്ത്.?
  • വിവിയൻ ഡറോസ് സിയോ
  • നാഥുറാം വിനായക് ഗോഡ്സെ 
  • രാജാരാധകാന്ത് ദേവ്
  • ബരീന്ദ്രകുമാർ ഘോഷ്
22. നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മീഷൻ?
  • മുഖർജി കമ്മീഷൻ 
  • നാനാവതി കമ്മീഷൻ
  • നരേന്ദ്രൻ കമ്മീഷൻ 
  • യു.സി.ബാനർജി കമ്മീഷൻ
23. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
  • ദയാനന്ദ സരസ്വതി
  • ഗോപാലകൃഷ്ണ ഗോഖലെ 
  • ദാദാഭായി നവറോജി
  • അംബേദ്‌കർ
24. ഗാന്ധിജി ആദ്യമായി സത്യാഗ്രഹം അനുഷ്ഠിച്ചത്?
  • ബാർദോലി
  • ദണ്ഡി
  • സബർമതി
  • ചമ്പാരൻ 
25. കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കൂ എന്ന് പ്രസ്താവിച്ചത് ആര് .?
  • അംബേദ്കർ 
  • നെഹ്രു
  • ടാഗോർ
  • ഗാന്ധിജി
26. പ്രാദേശിക ഭാഷാ പത്രനിയമം നാടപ്പിലാക്കിയതാര്
  • റിപ്പൺ പ്രഭു 
  • ഡഫറിൻ പ്രഭു
  • ലിട്ടൺ പ്രഭു 
  • റീഡിങ് പ്രഭു
27. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര്.?
  • ടാഗോർ
  • തിലക്
  • ഗാന്ധിജി 
  • സുഭാഷ് ചന്ദ്ര ബോസ് 
28. മൗലവി സിയാവുദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്നും പെഷാവറിലേക്ക് രക്ഷപ്പെട്ട നേതാവ്
  • മദൻ മോഹൻ മാളവ്യ
  • ടാഗോർ
  • ഭഗത്‌സിംഗ്
  • സുഭാഷ് ചന്ദ്രബോസ് 
29. 1897 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ഡൽഹിയിലെ വിപ്ലവത്തിന്റെ നേതൃത്വം നൽകിയതാര്?
  • ഭഗത് സിംഗ്
  • ഭക്തഖാൻ 
  • ബീഗം ഹസ്രത് മഹൽ
  • കൻവർ സിംഗ് 
30. 'കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദപരിപാടി ' എന്ന് കളിയാക്കിയത്
  • ഗാന്ധിജി
  • ലാലാ ലജ്പത്‌റായ് 
  • ബാലഗംഗാധര തിലക് 
  • മദൻ മോഹൻ മാളവ്യ
31. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
ദയാനന്ദ സരസ്വതി
ഗോപാലകൃഷ്ണ ഗോഖലെ 
ദാദാഭായി നവറോജി
അംബേദ്‌കർ
32. എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന അഭിപ്രായപെട്ടത്?
  • സുഭാഷ് ചന്ദ്രബോസ് 
  • ഗാന്ധിജി
  • സരോജിനി നായിഡു
  • അരബിന്ദ്ഘോഷ്
33. ഇന്ത്യയുടെ വന്ദ്യ വയോധികൻ?
  • സുരേന്ദ്ര നാഥ ബാനർജി
  • നെഹ്‌റു
  • ദാദാഭായ് നവറോജി 
  • മോത്തിലാൽ നെഹ്രു
34. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിലാണ്?
  • തമിഴ്
  • ഉറുദു 
  • ഇംഗ്ലീഷ് 
  • കന്നഡ
35. ഗീതാ രഹസ്യം, ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്നീ കൃതികളുടെ രചയിതാവ് ?
  • ബാലഗംഗാധര തിലക് 
  • മൗലാനാ അബ്ദുൽ കലാം ആസാദ്
  • നെഹ്റു
  • ടാഗോർ
36. ജവഹർലാൽ നെഹ്‌റു ജനിച്ച വർഷം ഏത്.?
  • 1869 നവംബർ 14 
  • 1889 നവംബർ 14 
  • 1879 നവംബർ 14
  • 1899 നവംബർ 14
37. " ദില്ലി ചലോ", "ജയ് ഹിന്ദ് " എന്നീ പ്രശസ്ത മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്?
  • ദാദാഭായി നവറോജി
  • ലാലാ ലജ്പത്‌റോയ്
  • സുഭാഷ് ചന്ദ്രബോസ് 
  • തിലക്
38. ഗാന്ധിജിയുടെ സമാധി സ്ഥലം ഏത്.?
  • ചൈത്രഭൂമി
  • കിസാൻഘട്ട്
  • രാജ്ഘട്ട് 
  • ശാന്തിവനം 
39. ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
  • ബാലഗംഗാധര തിലക്
  • ദാദാഭായ് നവറോജി 
  • സുഭാഷ് ചന്ദ്ര ബോസ്
  • ഗോപാല കൃഷ്ണ ഗോഖലെ
40. ആസാദ്‌ ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം?
  • 1940
  • 1942 
  • 1947
  • 1938
41. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ?
  • ദാദാഭായി നവറോജി
  • ഭഗത് സിങ് 
  • സർദാർ വല്ലഭായി പട്ടേൽ
  • സുഭാഷ് ചന്ദ്ര ബോസ്
42. ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് ?
  • കൂടില്ല വീട്
  • കീർത്തി മന്ദിർ 
  • സാഹിത്യ കുടീരം
  • ആനന്ദഭവനം 
43. ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ കവിതയുടെ പേരെന്ത്.?
  • എൻറെ ഗുരുനാഥൻ 
  • കർമ്മ ദീപിക
  • ആൻ ആട്ടോബയോഗ്രഫി
  • വിങ്‌സ് ഓഫ് ഫയർ
44. സംസ്ഥാന ഗവർണർ പദവിയിൽ എത്തുന്ന ആദ്യ വനിത ?
  • ഫാത്തിമ ബീവി
  • സരോജിനി നായിഡു 
  • നന്ദിനി സത്പതി
  • ഷീല ദീക്ഷിത്
45. ഷഹീദ് ഇ അസം എന്നറിയപ്പെടുന്ന സ്വാതന്ത്ര സമരസേനാനി?
  • സുഭാഷ് ചന്ദ്രബോസ്
  • ലാല ലജ്‌പത്‌ റായ്
  • ഭഗത് സിംഗ് 
  • അരവിന്ദഘോഷ്
46. ആസാദ്‌ ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം?
  • 1940
  • 1942 
  • 1947
  • 1938
47. ജവഹർലാൽ നെഹ്‌റു ജനിച്ച വർഷം ഏത്.?
  • 1869 നവംബർ 14
  • 1889 നവംബർ 14 
  • 1879 നവംബർ 14
  • 1899 നവംബർ 14
48. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം?
  • ഖേദ സത്യാഗ്രഹം
  • അഹ്‌മദാബാദ് മിൽ തൊഴിലാളി സമരം 
  • ഉപ്പ് സത്യാഗ്രഹം
  • ചമ്പാരൻ സത്യാഗ്രഹം 
49. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
  • പാനിപ്പത്ത് 
  • ബക്‌സാർ
  • പ്ലാസി 
  • വാണ്ടിവാഷ്
50. ടാഗോറിന് നോബേൽ സമ്മാനം നേടിക്കൊടുത്ത കൃതി ?
  • കാബൂളിവാല
  • ഗീതാഞ്ജലി 
  • ദ പോസ്റ്റ് ഓഫീസ്
  • ഗോര
51. ഗാന്ധിജി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട INC സമ്മേളനം?
  • 1911 ലെ കൽക്കട്ട സമ്മേളനം
  • ബങ്കിപ്പുർ സമ്മേളനം
  • ബെൽഗാം സമ്മേളനം 
  • ലാഹോർ സമ്മേളനം 
52. ദാദാഭായ് നവറോജിയുടെ പ്രസിദ്ധമായ കൃതി ?
  • എ നാഷണൽ ഇൻ മേക്കിങ്
  • അമർസോന ബംഗ്ലാ
  • ദ കിംഗ് ഓഫ് ദ ഡാർക്ക് ചേംബർ
  • പോവർട്ടി ആൻറ് അൺ ബ്രട്ടീഷ് റൂൾ ഇൻ ഇന്ത്യ 
53. ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ കവിതയുടെ പേരെന്ത്.?
  • എൻറെ ഗുരുനാഥൻ 
  • കർമ്മ ദീപിക
  • ആൻ ആട്ടോബയോഗ്രഫി
  • വിങ്‌സ് ഓഫ് ഫയർ
54. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്.?
  • ബാലഗംഗാധര തിലക്
  • ടാഗോർ 
  • ഗോപാലകൃഷ്ണൻ ഗോഖലെ
  • നെഹ്രു
55. 1857 ലെ വിപ്ലവം തുടങ്ങിയത് എവിടെ?
  • സൂററ്റ്
  • അമൃത്‌സർ
  • ബീഹാർ
  • മീററ്റ് 
56. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?
  • 1869 -1945
  • 1869-1924 
  • 1869 -1921 
  • 1969-1947
57. ഇന്ത്യൻ സ്വതത്ര സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവം എന്ന വിശേഷിപ്പിക്കുന്ന 'ജാലിയൻ വാലാബാഗ് കൂട്ടക്കൊല ' ഏത് നിയമം നടപ്പിലാക്കിയതിനെ തുടർന്ന് ഉണ്ടായതാണ്?
  • റൗലക്റ്റ് ആക്ട് 
  • ഇന്ത്യൻ ആക്ട്
  • നിസ്സഹകരണ പ്രസ്ഥാനം
  • ക്രിപ്സ് മിഷൻ
58. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
  • ചൗരി ചൗരാ സംഭവം
  • ഖേദ സത്യാഗ്രഹം
  • ചമ്പാരൻ സത്യാഗ്രഹം
  • ക്ഷേത്രപ്രവേശന വിളംബരത്തെ 
59. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിലാണ്?
  • തമിഴ്
  • ഉറുദു
  • ഇംഗ്ലീഷ് 
  • കന്നഡ
60. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം?
  • ഖേദ സത്യാഗ്രഹം
  • അഹ്‌മദാബാദ് മിൽ തൊഴിലാളി സമരം 
  • ഉപ്പ് സത്യാഗ്രഹം
  • ചമ്പാരൻ സത്യാഗ്രഹം
61. ലോകമാന്യ എന്നറിയപ്പെടുന്നത്?
  • സർദാർ വല്ലഭായി പട്ടേൽ
  • രാജാറാം മോഹൻ റോയ്
  • ബാലഗംഗാധര തിലക് 
  • സുഭാഷ് ചന്ദ്ര ബോസ്
62. ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് ?
  • കൂടില്ല വീട്
  • കീർത്തി മന്ദിർ 
  • സാഹിത്യ കുടീരം
  • ആനന്ദഭവനം
63. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം?
  • ഖേദ സത്യാഗ്രഹം
  • അഹ്‌മദാബാദ് മിൽ തൊഴിലാളി സമരം 
  • ഉപ്പ് സത്യാഗ്രഹം
  • ചമ്പാരൻ സത്യാഗ്രഹം
64. എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന അഭിപ്രായപെട്ടത്?
  • സുഭാഷ് ചന്ദ്രബോസ് 
  • ഗാന്ധിജി
  • സരോജിനി നായിഡു
  • അരബിന്ദ്ഘോഷ്
65. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം ?
  • ഗോൾഡൻ ത്ര ഷോൾഡ് 
  • അന്നാ കരീന
  • ദി സോഷ്യൽ കോൺട്രാക്‌ട്
  • ദി ഗുഡ് എർത്ത് 
66. ഗാന്ധിജി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട INC സമ്മേളനം?
  • 1911 ലെ കൽക്കട്ട സമ്മേളനം
  • ബങ്കിപ്പുർ സമ്മേളനം
  • ബെൽഗാം സമ്മേളനം 
  • ലാഹോർ സമ്മേളനം
67. സത്യാഗ്രഹികളുടെ രാജകുമാരൻ' എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചതാര്.?
  • ഗാന്ധിജി 
  • ടാഗോർ 
  • സുഭാഷ് ചന്ദ്ര ബോസ്
  • മദൻ മോഹൻ മാളവ്യ
68. ജവഹർലാൽ നെഹ്‌റു ജനിച്ച വർഷം ഏത്.?
  • 1869 നവംബർ 14
  • 1889 നവംബർ 14 
  • 1879 നവംബർ 14
  • 1899 നവംബർ 14
69. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
  • പാനിപ്പത്ത്
  • ബക്‌സാർ
  • പ്ലാസി 
  • വാണ്ടിവാഷ്
70. ഗാന്ധിജിയെ വെടിവെച്ച തീവ്രവാദിയുടെ പേര് എന്ത്.?
  • വിവിയൻ ഡറോസ് സിയോ
  • നാഥുറാം വിനായക് ഗോഡ്സെ 
  • രാജാരാധകാന്ത് ദേവ്
  • ബരീന്ദ്രകുമാർ ഘോഷ്
71. ഗാന്ധിജി ആദ്യമായി സത്യാഗ്രഹം അനുഷ്ഠിച്ചത്?
  • ബാർദോലി
  • ദണ്ഡി 
  • സബർമതി
  • ചമ്പാരൻ 
72. രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?
  • സുഭാഷ് ചന്ദ്രബോസ് 
  • ബാലഗംഗാധര തിലക്
  • ദാദാഭായോ നവറോജി
  • നെഹ്റു
73. ജയിലിൽ നിരാഹാരമനുഷ്ഠിച്ച് മരണമടഞ്ഞ സ്വാതന്ത്ര്യ സമരസേനാനി ?
  • ജതിൻദാസ് 
  • ബരീന്ദ്രകുമാരഘോഷ്
  • സൂര്യസെൻ 
  • ബദ്‌കേശ്വർ ദത്ത്
74. ഗാന്ധിജിയുടെ ആത്മകഥ?
  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
  • ഗോൾഡൻ ട്രെഷോൾഡ്
  • ഇന്ത്യൻ വിൻസ് ഫ്രീഡം
75. തീവ്രവാദത്തിൽ നിന്ന് ആത്മീയതയിലേക്ക് തിരിഞ്ഞ സ്വാതന്ത്ര്യ സമര നേതാവ്?
  • അരവിന്ദ ഘോഷ് 
  • ജെ.ബി.കൃപലാനി 
  • മദൻ മോഹൻ മാളവ്യ
  • രവീന്ദ്രനാഥ ടാഗോർ
76. കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കൂ എന്ന് പ്രസ്താവിച്ചത് ആര് .?
  • അംബേദ്കർ 
  • നെഹ്രു
  • ടാഗോർ 
  • ഗാന്ധിജി
77. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം?
  • ഖേദ സത്യാഗ്രഹം
  • അഹ്‌മദാബാദ് മിൽ തൊഴിലാളി സമരം 
  • ഉപ്പ് സത്യാഗ്രഹം
  • ചമ്പാരൻ സത്യാഗ്രഹം
78. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?
  • 1869 -1945
  • 1869-1924
  • 1869 -1921 
  • 1969-1947
79. ഗാന്ധിജിയുടെ സമാധി സ്ഥലം ഏത്.?
  • ചൈത്രഭൂമി
  • കിസാൻഘട്ട്
  • രാജ്ഘട്ട് 
  • ശാന്തിവനം
80. സത്യാഗ്രഹികളുടെ രാജകുമാരൻ' എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചതാര്.?
  • ഗാന്ധിജി 
  • ടാഗോർ
  • സുഭാഷ് ചന്ദ്ര ബോസ്
  • മദൻ മോഹൻ മാളവ്യ
81. 'ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി,' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
  • ക്ഷേത്രപ്രവേശന വിളംബരത്തെ 
  • ഉപ്പുസത്യാഗ്രഹത്തെ
  • ചമ്പാരൻ സത്യാഗ്രഹത്തെ
  • നിസ്സഹകരണ പ്രസ്ഥാനത്തെ
82. ലീഡർ എന്ന പത്രം ആരംഭിച്ചത്?
  • ഗോപാലകൃഷ്ണ ഗോഖലെ 
  • സത്യേന്ദ്രനാഥ് ബോസ്
  • മദൻമോഹൻ മാളവ്യ 
  • ബിപിൻ ചന്ദ്രപാൽ
83. 1897 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ഡൽഹിയിലെ വിപ്ലവത്തിന്റെ നേതൃത്വം നൽകിയതാര്?
  • ഭഗത് സിംഗ്
  • ഭക്തഖാൻ 
  • ബീഗം ഹസ്രത് മഹൽ
  • കൻവർ സിംഗ്
84. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന യുടെ കർത്താവ് ?
  • ടാഗോർ 
  • ബങ്കിം ചന്ദ്ര ചാറ്റർജി
  • ഭഗത്‌സിംഗ്
  • ഇവരാരുമല്ല
85. ജ്ഞാന പ്രകാശം എന്ന പത്രം പ്രസിദ്ധീകരിച്ചത്?
  • ഗോപാലകൃഷ്ണ ഗോഖലെ 
  • വി.ഡി.സവർക്കർ 
  • ടാഗോർ
  • ഭഗത്‌സിംഗ്
86. കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കൂ എന്ന് പ്രസ്താവിച്ചത് ആര് .?
  • അംബേദ്കർ 
  • നെഹ്രു
  • ടാഗോർ
  • ഗാന്ധിജി
87. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?
  • 2- )൦ വട്ടമേശ സമ്മേളനം 
  • 1- )൦ വട്ടമേശ സമ്മേളനം 
  • 3 - )൦ വട്ടമേശ സമ്മേളനം
  • ഇവയൊന്നുമല്ല
88. സർദാർ വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചതാര്.?
  • മദൻ മോഹൻ മാളവ്യ
  • ഗാന്ധിജി 
  • സുഭാഷ് ചന്ദ്ര ബോസ്
  • നെഹ്രു
89. 'കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദപരിപാടി ' എന്ന് കളിയാക്കിയത്
  • ഗാന്ധിജി
  • ലാലാ ലജ്പത്‌റായ്
  • ബാലഗംഗാധര തിലക് 
  • മദൻ മോഹൻ മാളവ്യ
90. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്ര ബോസിനെ വിശേഷിപ്പിച്ചതാര്.?
  • നെഹ്രു
  • ഗാന്ധിജി 
  • തിലക്
  • ഗോപാലകൃഷ്ണ ഗോഖലെ
91. 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?
  • ജോൺ ലോറൻസ്
  • മംഗൽപാണ്ഡെ 
  • നാനാ സാഹിബ് 
  • ഇവരാരുമല്ല
92. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിലാണ്?
  • തമിഴ്
  • ഉറുദു
  • ഇംഗ്ലീഷ് 
  • കന്നഡ
93. 1857 ലെ കലാപത്തിൻറെ രാഷ്ട്രീയ പ്രചാരകൻ?
  • നാനാ സാഹിബ്
  • കൺവർ സിംഗ്
  • താന്തിയ തോപ്പി 
  • അസിം ഉള്ള ഖാൻ 
94. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?
  • ടാഗോർ
  • മദൻ മോഹൻ മാളവ്യ 
  • ബാലഗംഗാധര തിലക് 
  • ഗോപാല കൃഷ്ണ ഗോഖലെ
95. തദ്ദേശ സ്വയംഭരണ സംവിധാനത്തിൻ്റെ പിതാവ്‍ ആര്
  • ലിട്ടൻ പ്രഭു
  • റിപ്പൺ പ്രഭു 
  • കഴ്‌സൺ പ്രഭു
  • എൽജിൻ പ്രഭു രണ്ടാമൻ
96. ലീഡർ എന്ന പത്രം ആരംഭിച്ചത്?
  • ഗോപാലകൃഷ്ണ ഗോഖലെ
  • സത്യേന്ദ്രനാഥ് ബോസ്
  • മദൻമോഹൻ മാളവ്യ 
  • ബിപിൻ ചന്ദ്രപാൽ
97. ജയിലിൽ നിരാഹാരമനുഷ്ഠിച്ച് മരണമടഞ്ഞ സ്വാതന്ത്ര്യ സമരസേനാനി ?
  • ജതിൻദാസ് 
  • ബരീന്ദ്രകുമാരഘോഷ് 
  • സൂര്യസെൻ
  • ബദ്‌കേശ്വർ ദത്ത്
98. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
  • ദയാനന്ദ സരസ്വതി 
  • ഗോപാലകൃഷ്ണ ഗോഖലെ 
  • ദാദാഭായി നവറോജി
  • അംബേദ്‌കർ
99. ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
  • ബാലഗംഗാധര തിലക്
  • ദാദാഭായ് നവറോജി 
  • സുഭാഷ് ചന്ദ്ര ബോസ് 
  • ഗോപാല കൃഷ്ണ ഗോഖലെ
100. ഇന്ത്യൻ കൗൺസിൽ ആക്ട് (1861 ) പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈ സ്രോയി ആരായിരുന്നു
  • ഇർവിൻ പ്രഭു
  • ജോൺ ലോറൻസ് 
  • കാനിങ് പ്രഭു 
  • റിപ്പൺ പ്രഭു

















Comments