PSC2024 Special GK Express

Kerala PSC LGS 2020 Special - Previous Questions and Answers in Malayalam Part 4

1. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ?
  • ജീവകം K 
  • ജീവകം A
  • ജീവകം സി
  • ജീവകം E
2. ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?
  • പല്ലികളെക്കുറിച്ചുള്ള പഠനം
  • സസ്യങ്ങളെക്കുറിച്ചുള്ള പഠനം 
  • പക്ഷികളെക്കുറിച്ചുള്ള പഠനം 
  • ചന്ദ്രനെക്കുറിച്ചുള്ള പഠനം
3. മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത് ?
  • ശുക്രൻ
  • വ്യാഴം
  • ചൊവ്വ 
  • ബുധൻ
4. ചട്ടമ്പിസ്വാമികൾ പരിഷ്‌ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
  • നായർ 
  • ഈഴവ
  • നമ്പൂതിരി
  • ഹരിജനങ്ങൾ
5. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ?
  • അരയാൽ 
  • പേരാൽ 
  • കണിക്കൊന്ന
  • മഹാഗണി
6. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
  • ഝാൻസി റാണി
  • സരോജിനി നായിഡു 
  • ആനി ബസന്റ്
  • മാഡം കാമ 
7. ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു ?
  • സിംഹവാലൻ കുരങ്
  • വരയാട് 
  • കടുവ
  • ആന
8. ഇംഗ്ലീഷിൽ ഗാന്ധിജി ആരംഭിച്ച വാരികയുടെ പേര് ?
  • നവജീവൻ
  • ന്യൂ ഇന്ത്യ 
  • യങ് ഇന്ത്യ 
  • ബംഗാൾ ഗസറ്റ്
9. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ ?
  • ഫസൽ അലി കമ്മീഷൻ 
  • കോത്താരി കമ്മീഷൻ
  • മണ്ഡൽ കമ്മീഷൻ
  • രാധാകൃഷ്‌ണൻ കമ്മീഷൻ
10. ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി.എൻ. പണിക്കരുടെ ജന്മസ്ഥലം ഏത് ?
  • കോട്ടയം 
  • കൊല്ലം
  • ആലപ്പുഴ 
  • പത്തനംതിട്ട
11. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരം ഏത് ?
  • മഹേന്ദ്രസിംഗ് ധോണി
  • ക്രിസ്‌ഗെയ്ൽ
  • വിരാട് കൊഹ്‌ലി
  • സച്ചിൻ ടെൻഡുൽക്കർ 
12. ലാഭപ്രഭ ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
  • വ്യാപാരം 
  • വൈദ്യുതി 
  • ജലവിതരണം
  • ഗതാഗതം
13. ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് റൂർക്കേല ഉരുക്കു നിർമ്മാണശാല ഇന്ത്യയിൽ സ്ഥാപിച്ചത് ?
  • റഷ്യ 
  • ബ്രിട്ടൻ
  • അമേരിക്ക
  • ജർമ്മനി 
14. ഇന്ത്യയിൽ ആദ്യമായി അണുവിസ്‌ഫോടനം നടത്തിയ വർഷം ?
  • 1971
  • 1974 
  • 1977
  • 1972 
15. പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ?
  • പത്തനംതിട്ട
  • ഇടുക്കി 
  • വയനാട് 
  • കോട്ടയം
16. കേരളത്തിലെ ഏക വൻകിട തുറമുഖം ഏത് ?
  • വിഴിഞ്ഞം
  • കൊച്ചി 
  • നീണ്ടകര
  • പൊന്നാനി
17. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്‌കാരിക സംഘടന ഏത് ?
  • യുക്തിവാദി
  • വിദ്യാപോഷിണി 
  • പുലയമഹാസഭ 
  • ഉണ്ണിനമ്പൂതിരി
18. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം ?
  • മാതൃഭൂമി
  • മലയാള മനോരമ
  • കേരള കൗമുദി 
  • ദീപിക
19. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് ?
  • മുതിരമ്പുഴ 
  • ചാലക്കുടിപ്പുഴ
  • പമ്പ
  • കല്ലടയാറ്
20. എന്തിനെതിരെയായിരുന്നു നിവർത്തനപ്രക്ഷോഭം ആരംഭിച്ചത് ?
  • സാമ്പത്തിക പരിഷ്‌കരണം
  • സാമൂഹ്യ പരിഷ്‌കരണം 
  • ഭരണഘടനാ പരിഷ്‌കരണം 
  • ഇവയൊന്നുമല്ല
21. 2013 -ൽ രൂപംകൊണ്ട കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?
  • കണ്ണൂർ
  • മലപ്പുറം 
  • കോട്ടയം
  • തിരുവനന്തപുരം
22. പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചതാര് ?
  • ശ്രീകുമാരൻ തമ്പി
  • കൈതപ്രം ദാമോദരൻ നമ്പൂതിരി 
  • എം.ജി. രാധാകൃഷ്‌ണൻ
  • കെ. രാഘവൻ മാസ്റ്റർ 
23. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത് ?
  • മദ്രാസ് മെയിൽ 
  • ബംഗാൾ ഗസറ്റ്
  • ബോംബെ സമാചർ 
  • കൽക്കത്താ ജനറൽ അഡ്വൈസർ
24. ഇന്ത്യയ്ക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?
  • നേപ്പാൾ
  • ശ്രീലങ്ക
  • ഭൂട്ടാൻ 
  • പാക്കിസ്ഥാൻ
25. ദേശീയ പതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം ?
  • കുങ്കുമം ,വെള്ള ,പച്ച 
  • പച്ച, വെള്ള കുങ്കുമം
  • കുങ്കുമം ,പച്ച,വെള്ള
  • വെള്ള ,കുങ്കുമം ,പച്ച
26. ഗാന്ധിജിയുടെ ആദ്യപുസ്‌തകം \'ഹിന്ദുസ്വരാജ്\' എഴുതപ്പെട്ട ഭാഷയേത് ?
  • ഹിന്ദി
  • ഇംഗ്ലീഷ്
  • മറാത്തി
  • ഗുജറാത്തി 
27. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആദ്യമായി പിളർന്നത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
  • ബോംബെ
  • കൽക്കത്ത 
  • നാഗപ്പൂർ
  • സൂററ്റ് 
28. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
  • 1957
  • 1983
  • 1993 
  • 2011 
29. ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന \'സത്യമേവ ജയതേ\' എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്ന്‌ ?
  • ഭഗവത്‌ഗീത
  • മുണ്ഡകോപനിഷത്ത് 
  • മഹാഭാരതം
  • കേനോപനിഷത്ത്
30. \'ഉണരുവിൻ അഖിലേശനെ സ്‌മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ\' ആരുടെ വാക്കുകളാണിവ ?
  • ശ്രീനാരായണ ഗുരു
  • വി. ടി. ഭട്ടതിരിപ്പാട്
  • വാഗ്ഭടാനന്ദൻ 
  • ചട്ടമ്പിസ്വാമികൾ 
31. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത് ?
  • ചെന്നൈ 
  • കൊൽക്കത്ത
  • ഭുവനേശ്വർ
  • ജയ്‌പ്പൂർ
32. താഴെപ്പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത് ?
  • വ്യവസായം
  • കെട്ടിട നിർമ്മാണം
  • ഖനനം
  • ബാങ്കിംഗ് 
33. വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങൾ നൽകേണ്ട സമയപരിധി ?
  • 30 ദിവസം 
  • 20 ദിവസം
  • 14 ദിവസം
  • 2 മാസം
34. ദേശീയഗാനം രചിക്കപ്പെട്ട ഭാഷ ഏത് ?
  • ഗുജറാത്തി
  • ഹിന്ദി
  • ബംഗാളി 
  • സംസ്‌കൃതം
35. ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?
  • പാർലമെൻറ്
  • സുപ്രീംകോടതി 
  • ക്യാബിനറ്റ്
  • ആസൂത്രണ കമ്മീഷൻ
36. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?
  • 798
  • 784
  • 978 
  • 941 
37. അനർട്ടിന്റെ ആസ്ഥാനം ?
  • തിരുവനന്തപുരം 
  • എറണാകുളം
  • പത്തനംതിട്ട
  • കണ്ണൂർ
38. മാതൃഭൂമി ദിനപത്ര൦ പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വെച്ച് ?
  • കോഴിക്കോട് 
  • കൊച്ചി
  • തൃശ്ശൂർ
  • തിരുവനന്തപുരം
39. അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വർഷമേത് ?
  • 1910
  • 1907 
  • 1908
  • 1909 
40. മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ ?
  • കാലടി
  • തൃശൂർ 
  • തിരൂർ 
  • കൊച്ചി
41. 1925 -ൽ കേന്ദ്ര നിയമ നിർമ്മാണസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്വരാജ് പാർട്ടി അംഗം ?
  • മോത്തിലാൽ നെഹ്‌റു
  • സി. ആർ. ദാസ്
  • വല്ലഭായി പട്ടേൽ 
  • വിത്തൽ ഭായി പട്ടേൽ 
42. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ പ്രധാനമന്ത്രി ?
  • ജവഹർലാൽ നെഹ്‌റു
  • രാജീവ് ഗാന്ധി
  • ലാൽബഹദൂർ ശാസ്‌ത്രി
  • ഇന്ദിരാഗാന്ധി 
43. 2013 -ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ \'ശ്യാമമാധവം\' എന്ന കൃതിയുടെ കർത്താവ് ആര് ?
  • പ്രഭാവർമ്മ 
  • മധുസൂദനൻ നായർ
  • മുരുകൻ കാട്ടാക്കട 
  • റോസ് മേരി
44. കാണ്ട്‌ ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
  • ഒറീസ്സ
  • തമിഴ്‌നാട്
  • ഗോവ 
  • ഗുജറാത്ത് 
45. സാങ്‌പോ എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത് ?
  • ഗംഗ
  • യമുന
  • ബ്രഹ്മപുത്ര 
  • സിന്ധു
46. ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ ?
  • 1946 ഒക്ടോബർ 2
  • 1946 സെപ്റ്റംബർ 2 
  • 1947 ഓഗസ്റ്റ് 15
  • 1945 സെപ്റ്റംബർ 15
47. ഭരണഘടനയുടെ 19 -)൦ അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?
  • 8
  • 12
  • 10
48. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത് ?
  • ഭാരതപ്പുഴ
  • പെരിയാർ
  • പമ്പ
  • ഭവാനി 
49. \'കയർ\' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ?
  • പാലക്കാട്
  • ഇടുക്കി
  • കുട്ടനാട് 
  • വയനാട്
50. കേരള സിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
  • പഴശ്ശിരാജ 
  • കുഞ്ഞാലി മരയ്ക്കാർ
  • വേലുത്തമ്പി ദളവ
  • പാലിയത്തച്ഛൻ
51. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
  • അഷ്ടമുടി കായൽ
  • വേമ്പനാട്ടു കായൽ
  • പൂക്കോട് തടാകം
  • ശാസ്താംകോട്ട കായൽ 
52. താഴെപ്പറയുന്നവയിൽ ഏതിലൂടെയായിരുന്നു ദേശീയ രാഷ്‌ട്രീയത്തിലേക്ക് ഗാന്ധിജിയുടെ പ്രവേശനം ?
  • നിസ്സഹകരണ പ്രസ്ഥാനം 
  • ബർദൗളി സത്യാഗ്രഹം
  • ചമ്പാരൻ സത്യാഗ്രഹം 
  • ദണ്ഡിമാർച്ച്
53. പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര് ?
  • കേശവ ചന്ദ്രസെൻ
  • ആത്മാറാം പാണ്ഡുരംഗ് 
  • രാജാറാം മോഹൻ റോയ് 
  • ദയാനന്ദ സരസ്വതി
54. താരാപ്പൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
  • ഉത്തർപ്രദേശ്
  • മഹാരാഷ്ട്ര 
  • പഞ്ചിമബംഗാൾ
  • ഒറീസ്സ 
55. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവുംവലിയ ജലവൈദ്യുത പദ്ധതി ?
  • പള്ളിവാസൽ
  • ചെങ്കുളം
  • കുത്തുങ്കൽ 
  • കല്ലട
56. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ സമർപ്പിക്കുന്ന റിട്ട് ഏത് പേരിലറിയപ്പെടുന്നു ?
  • മാൻഡമസ്
  • സെർഷ്യോററി
  • ക്വോ വാറന്റോ
  • ഹേബിയസ് കോർപസ് 
57. മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര്?
  • കളത്തിങ്കൽ മുഹമ്മദ്
  • അലി മുസലിയാർ 
  • വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
  • വക്കം മൗലവി 
58. ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന താപവൈദ്യുത നിലയമാണ് ?
  • കവാസ്‌
  • രാമഗുണ്ടം 
  • ഫറാക്ക
  • സിപാറ്റ്
59. വി. ടി. ഭട്ടത്തിരിപ്പാട് രചിച്ച ഗ്രന്ഥം ?
  • കേരളം മലയാളികളുടെ മാതൃഭൂമി
  • ജാതി വ്യവസ്ഥയും കേരള ചരിത്രവും 
  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് 
  • ഇവയൊന്നുമല്ല
60. ഫൈബർ ഒപ്റ്റിക്സിന്റെ പ്രവത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത് ?
  • പൂർണ്ണന്തര പ്രതിഫലനം 
  • അപവർത്തനം
  • പ്രകീർണ്ണനം
  • ഡിഫ്രാക്ഷൻ 
61. അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത് ?
  • ഗാങ് 
  • ഫ്‌ളെക്‌സ്
  • സ്ലാഗ് 
  • ധാതു
62. പ്രതിധ്വനി കേൾക്കാൻ പ്രതിപതനതലവും സ്രോതസ്സും തമ്മിലുള്ള കുറഞ്ഞ അകലം താഴെപ്പറയുന്നവയിൽ എതാണ് ?
  • 15 m
  • 16 m 
  • 17 m 
  • 18 m
63. ഹൈഡ്രജന്റെ റേഡിയോ ആക്‌ടീവായ ഐസോടോപ്പ് ഏത് ?
  • പ്രോട്ടിയം
  • ഡ്യുട്ടീരിയം 
  • ഓസോൺ
  • ട്രിഷിയ൦ 
64. താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്‌ ?
  • ബുധൻ
  • യുറാനസ് 
  • ശുക്രൻ
  • ചൊവ്വ
65. സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം?
  • ജിപ്സം 
  • പ്ലാസ്റ്റർ ഓഫ് പാരീസ്
  • മണൽ
  • സിലിക്ക 
66. ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35 ഡിഗ്രി സെൽഷ്യസിന് സമാനമായി ഫാരൻഹൈറ്റ് സ്കെയിലിലെ താപനില എത്ര ?
  • 98 ഡിഗ്രി ഫാരൻഹൈറ്റ്
  • 95 ഡിഗ്രി ഫാരൻഹൈറ്റ് 
  • 100 ഡിഗ്രി ഫാരൻഹൈറ്റ് 
  • 35 ഡിഗ്രി ഫാരൻഹൈറ്റ്
67. ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജ്ജമാറ്റം എന്ത് ?
  • വൈദ്യുതോർജ്ജം രാസോർജ്ജമാവുന്നു
  • വൈദ്യുതോർജ്ജം പ്രകാശോർജ്ജമാവുന്നു 
  • വൈദ്യുതോർജ്ജം യന്ത്രികോർജ്ജമാവുന്നു
  • പ്രകാശോർജ്ജം യാന്ത്രികോർജ്ജമാവുന്നു
68. പ്രവൃത്തിയുടേ നിരക്കിന്റെ യൂണിറ്റ്‌ എന്ത് ?
  • വാട്ട് 
  • ജൂൾ
  • ന്യൂട്ടൻ
  • സെക്കന്റ്
69. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?
  • ഹൃദയം
  • കരൾ
  • വൃക്ക 
  • ത്വക്ക്
70. ജീവകം -ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ?
  • കണ 
  • നിശാന്ധത
  • സ്കർവി
  • ബെറിബെറി 
71. വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് ?
  • കോളറ
  • ഡെങ്കിപ്പനി 
  • മലമ്പനി
  • എലിപ്പനി 
72. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ?
  • കൊല്ലം
  • തിരുവനന്തപുരം
  • കോട്ടയം
  • പത്തനംതിട്ട 
73. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ?
  • ഗോതമ്പ്
  • നെല്ല് 
  • ബാർലി
  • ചോളം
74. താഴെപ്പറയുന്നവയിൽ സങ്കരയിനം മരച്ചീനി ?
  • അന്നപൂർണ 
  • കേരശ്രീ
  • ശ്രീവിശാഖ് 
  • പ്രിയങ്ക
75. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
  • പട്ടാമ്പി
  • ശ്രീകാര്യം 
  • മങ്കൊമ്പ്
  • പന്നിയൂർ 
76. സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത് ?
  • സിംഹവാലൻ കുരങ്ങ് 
  • കാട്ടുപന്നി
  • കാട്ടുപോത്ത്
  • ആന
77. ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന് ?
  • മെയ് 5
  • ഡിസംബർ 5
  • ജൂലൈ 5
  • ജൂൺ 5 
78. ഇന്ത്യയുടെ പ്രധാനമന്ത്രി നാരേന്ദ്രമോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?
  • ബി ജെ പി 
  • കോൺഗ്രസ്
  • ബി ജെ ഡി
  • സി പി ഐ (എം )
79. 7/5 നോട് ഏത് ഭിന്നസംഖ്യ കൂട്ടിയാൽ 31 / 15 കിട്ടും ?
  • 5/2
  • 5/7
  • 2/3 
  • 7/15
80. 2 ( 5 x 3 - 7 ÷ 2 + 6 ) =
  • 35 
  • 40
  • 45
  • 25
81. (0.01)^2 + (0.1)^4 എന്ന തുകയ്ക്ക് തുല്യമായ ഭിന്നസംഖ്യാ രൂപം ?
  • 2/10^6
  • 2/10^4 
  • 2/10^3
  • 2/10^2
82. ഒരു സ്‌കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസുള്ള ഒരാൾ പിരിഞ്ഞ് പോയി. പകരം 25 വയസുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എന്ത്?
  • 28
  • 30
  • 38 
  • 40
83. ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച.സെ.മീ. ആയാൽ അതിന്റെ ചുറ്റളവ് എത്ര?
  • 220
  • 360
  • 200
  • 240 
84. 16, 18, 24, 42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
  • 1004
  • 1028
  • 1008 
  • 1006
85. 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 400 മീറ്റർ നീളമുള്ള ഫ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കൻറ് എടുത്തു എങ്കിൽ തീവണ്ടിയുടെ വേഗത കി.മീ / മണിക്കൂറിൽ എത്രയായിരിക്കും?
  • 78 കി.മീ / മണിക്കൂർ 
  • 80 കി.മീ / മണിക്കൂർ
  • 88 കി.മീ / മണിക്കൂർ
  • 70 കി.മീ / മണിക്കൂർ
86. ഒരു ചെരിപ്പ് കച്ചവടക്കാരൻ ചെരിപ്പുകൾക്ക് 60% വില കൂട്ടിയശേഷം 30% ഡിസ്‌കൗണ്ട് നൽകുന്നു. കച്ചവടത്തിൽ ലാഭമോ, നഷ്‌ടമോ, എത്ര ശതമാനം?
  • 12% നഷ്‌ടം
  • 12% ലാഭം 
  • 30% നഷ്‌ടം
  • 30% ലാഭം
87. ചുവടെയുള്ള സംഖ്യകളിൽ വ്യത്യാസമയത് ഏത്?
  • 8
  • 9
  • 10
  • 11 
88. 0=A, 1=B, 2=C, എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് ഏത്?
  • JCH 
  • ICH
  • JIC
  • JHC
89. അനിൽ ഒരു ക്യുവിൽ മുന്നിൽ നിന്ന് ഇരുപത്തിയഞ്ചാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ക്യുവിൽ ആകെ എത്ര ആളുകൾ ഉണ്ടായിരിക്കും ?
  • 45
  • 43
  • 44 
  • 46
90. 2, 5, 14, 41........ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
  • 102
  • 122 
  • 112
  • 104
91. + = ÷, ÷ = x, x = -, - = + ആയാൽ 18 ÷ 4 + 2 x 18 - 4 ന്റെ വില എന്ത്?
  • 24
  • 42
  • 36
  • 22 
92. അജയന് വിജയനേക്കാൾ 6 വയസ്സ് കൂടുതലാണ്. മനുവിന് വിജയനേക്കാൾ 4 വയസ്സ് കുറവാണ്. രണ്ട് വർഷം കഴിയുമ്പോൾ വിജയന്റെ വയസ്സ് മനുവിന്റെ വയസ്സിന്റെ രണ്ട് മടങ്ങാകും എന്നാൽ മനുവിന്റെ വയസ്സെത്ര ?
  • 6
  • 2 
  • 4
  • 8
93. ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും അവർക്ക് വിവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാം രണ്ട് മക്കൾ വീതവുമുണ്ട്. കുടുംബത്തിലെ ആകെ അംഗങ്ങൾ എത്ര?
  • 7
  • 8
  • 14 
  • 12
94. രണ്ട് സംഖ്യകളുടെ ല.സാ.ഗു. 2000 വും ഉ.സാ.ഘ. 10 - ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
  • 200
  • 220
  • 225
  • 250 
95. ROCK എന്നതിനെ 3125 എന്നും MELA എന്നതിനെ 4678 എന്നും സൂചിപ്പിച്ചാൽ KERALA എന്നതിനെ എങ്ങിനെ സൂചിപ്പിക്കാം ?
  • 536878
  • 563878 
  • 537868
  • 573868
96. x / y = 2 / 3 ആയാൽ ( 5x + 2y ) / ( 5x - 2y ) എത്ര ?
  • 19 / 11
  • 7 / 3
  • 4 
  • 6
97. ABCDE എന്നീ വീടുകൾ ഒരേ നിരയിലാണ് \'A\', B യുടെ വലതുഭാഗത്തും, C യുടെ ഇടതുഭാഗത്തുമാണ്. \'E\', A യുടെ വലതുഭാഗത്തും \'B\' D യുടെ വലതുഭാഗത്തുമാണ്. ഏത് വീടായിരിക്കും മദ്ധ്യത്തിൽ ?
  • B
  • C
  • D
  • A 
98. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
  • 1928
  • 1926
  • 1923 
  • 1925 
99. 2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു എങ്കിൽ 2010 ജനുവരി 1 ഏതു ദിവസം ആയിരിക്കും?
  • തിങ്കൾ
  • ചൊവ്വ 
  • ശനി
  • വെള്ളി
100. 13 , 35 , 57 , 79 അടുത്തതേത് ?
  • 101 
  • 99
  • 91 
  • 112

Comments