PSC2024 Special GK Express

Kerala PSC 2020- LGS Special - Biology Questions & Answers (Malayalam)


1. ആൺ സിംഹവും പെൺ കടുവയും ഇണ ചേർന്നുണ്ടാകുന്ന കുഞ്ഞ്
  • ലൈഗർ 
  • ഹിന്നി
  • ടൈഗൺ
  • മ്യൂൾ 
2. ഏറ്റവും വലിയ മുകുളം?
  • കാബേജ് 
  • താമര
  • കോളിഫ്‌ളവർ 
  • കൈതച്ചക്ക
3. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗം
  • മഞ്ഞപ്പിത്തം
  • കാൻസർ
  • ഡെങ്കിപ്പനി
  • എയ്ഡ്‌സ് 
4. ഇടത് വെൻട്രിക്കിളിൽ നിന്ന് ഇടത് ഏട്രിയത്തിലേക്ക് രക്തം തിരികെ പ്രവേശിക്കാതെ തടയുന്ന വാൽവ് ?
  • സെമീലുണർ വാൽവ്
  • ട്രൈക്സ്പീഡ് വാൽവ് 
  • ബൈക്സ്പിഡ് വാൽവ് 
  • കാസ്പിഡ് വാൽവുകൾ
5. ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം
  • സുവോളജി 
  • ബയോളജി 
  • ഇക്കോളജി
  • എത്തോളജി
6. ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ചത്
  • ചാൾസ് ഡാർവിൻ 
  • ഹ്യുഗോ ഡീവ്രീസ് 
  • ലാമാർക്ക്
  • അലക്സാണ്ടർ ഫ്ലെമിംഗ്
7. മരത്തിൽ ചുറ്റിപ്പിടിക്കാൻ സഹായിക്കുന്ന സഹായിക്കുന്ന വേരുകൾ?
  • താങ്ങ് വേരുകൾ
  • തായ് വേരുകൾ 
  • പറ്റ് വേരുകൾ 
  • നാര് വേരുകൾ
8. തേജസ്സ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
  • പയർ
  • ഇഞ്ചി 
  • പച്ചമുളക് 
  • തക്കാളി
9. എയ്ഡ്‌സ് ദിനം ആചരിക്കാൻ തുടങ്ങിയത്
  • 1987
  • 1988 
  • 1950 
  • 1975
10. സസ്യങ്ങളിൽ മാംസ്യസംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗങ്ങൾ?
  • മൈറ്റോകോൺഡ്രിയ
  • ക്ളോറോപ്ലാസ്റ്റ്
  • പ്രോട്ടോപ്ലാസം 
  • റൈബോസോം 

11. സസ്യങ്ങളിലെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നത്?
  • ആക്സിൻ
  • അബ്സിസിക് ആസിഡ് 
  • എഥിലിൻ
  • സൈറ്റോകൈനിൻ 
12. ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം
  • കാൽസ്യതിനെ ആഗിരണം ചെയ്യുക
  • ഇരുമ്പിനെ ആഗിരണം ചെയ്യുക 
  • ജീവങ്ങളെ ആഗിരണം ചെയ്യുക 
  • ഇവയൊന്നുമല്ല
13. മരുന്നിന്റെ അളവിനെ കുറിച്ചുപഠിക്കുന്ന പഠനശാഖ
  • ഫാർമക്കോളജി 
  • ഒഫ്താൽമോളജി
  • നോസോളജി
  • പോസോളജി 
14. ഭൂമിയിൽ ലഭ്യമായ ഓക്സിജൻറെ 85%വരെയും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?
  • ലൈക്കനുകൾ
  • ആൽഗകൾ 
  • സിങ്കോണ
  • കാറ്റ്ലിയ
15. മരത്തിൻറെ ശാഖകളിൽ നിന്നും താഴേക്ക് വളർന്ന് മണ്ണിൽ ഉറച്ചു നിൽക്കുന്ന വേരുകൾ?
  • നാര് വേരുകൾ
  • പൊയ്കാൽ വേരുകൾ
  • പറ്റ് വേരുകൾ
  • താങ്ങ് വേരുകൾ 
16. ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസം
  • ജൂൺ 14
  • മെയ് 31 
  • ജൂൺ 1
  • ഏപ്രിൽ 25 
17. റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂക്ഷ്മാണു?
  • ബാക്ടീരിയ
  • വൈറസ്
  • ഫംഗസ് 
  • ആൽഗ
18. വൃക്കകളിൽ കാണപ്പെടുന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ്
  • ആഗ്നേയ ഗ്രന്ഥി
  • അഡ്രിനൽ ഗ്രന്ഥി 
  • അന്തഃ സ്രാവി ഗ്രന്ഥി 
  • പിയൂഷ ഗ്രന്ഥി
19. ഗർഭാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ
  • ഗ്യാസ്ട്രിൻ
  • പ്രോലാക്ടിൻ 
  • ഓക്‌സിടോസിൻ
  • റിലാക്സിൻ 
20. മനുഷ്യനിൽ ഒരു ദിവസം ഉത്പാദിക്കുന്ന മൂത്രത്തിന്റെ ശരാശരി അളവ്
  • 1 .5 ലിറ്റർ 
  • 1 .6 ലിറ്റർ
  • 1 .7 ലിറ്റർ 
  • 1 .8 ലിറ്റർ
21. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി
  • പൊൻമാൻ 
  • പെലിക്കൻ 
  • മഞ്ഞക്കിളി
  • ആർട്ടിക്ക്ടേൺ
22. തിമിംഗലത്തിൻറെ ശാസ്ത്രീയനാമം?
  • വൈപ്പെറ റസേലി
  • ഡ്രോസോഫില മെലനോഗാസ്റ്റർ 
  • ബലിനോപ്ടെറ മസ്‌കുലസ് 
  • ലിപ്പസ് നൈഗ്രിക്കോളിസ്
23. ശരീരവലിപ്പമനുസരിച്ച് നോക്കിയാൽ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി?
  • ഒട്ടകപക്ഷി 
  • കിവി 
  • ബാൾഡ് ഈഗിൾ
  • ആർട്ടിക്ക്ടേൺ
24. മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത്
  • എപ്പിസൂട്ടിക് 
  • എൻഡമിക്
  • എപ്പിഡെമിക് 
  • പാൻഡമിക്
25. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
  • ജീവകം E
  • ജീവകം ഡി 
  • ജീവകം K
  • ജീവകം സി 
26. ജീവൻറെ ഉത്ഭവം എവിടെയാണ്?
  • കരയിൽ
  • സമുദ്രത്തിൽ 
  • അന്തരീക്ഷത്തിൽ
  • ചന്ദ്രനിൽ
27. ORT എത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്
  • ടെറ്റനസ് 
  • ടൈഫോയിഡ്
  • കോളറ
  • വയറിളക്കം 
28. പക്ഷിപ്പനി ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത്
  • ലാത്തൂർ 
  • നാഗ്പൂർ
  • മുംബൈ
  • നന്ദർബാർ 
29. ക്ഷയരോഗത്തിന് പേര് നൽകിയത്
  • നിക്കോലെയ്ർ
  • ലൂക് മൊണ്ടെയ്നർ 
  • യെർസിൻ
  • ജെ എൽ ഷോൺലിൻ 
30. മനുഷ്യൻറെ ശരീരത്തിന്റെ ആകൃതി നിർണ്ണയിക്കുന്ന ക്രോമോസോം
  • ഡി എൻ എ 
  • സ്വരൂപ ക്രോമോസോം
  • ലിംഗ ക്രോമോസോം
  • ഇവയൊന്നുമല്ല

Comments