PSC2024 Special GK Express

General Knowledge / LGS Special 2020 - PSC Questions & Answers Malayalam

1. ദേശീയ ചലച്ചിത്രമേളയുടെ സ്ഥിരം വേദി ?
  • ഗുജറാത്ത്
  • കേരളം
  • മഹാരാഷ്ട്ര
  • ഗോവ 
2. പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
  • എക്കൽമണ്ണ്
  • ലാറ്ററൈറ്റ് മണ്ണ്
  • ചുവന്ന മണ്ണ്
  • കറുത്തമണ്ണ് 
3. ഇന്ത്യൻ അംബാസിഡർമാരെ നിയമിക്കുന്നതാര് ?
  • ഗവർണ്ണർ
  • രാഷ്ട്രപതി 
  • ഉപരാഷ്ട്രപതി
  • പ്രധാനമന്ത്രി
4. അച്ചടിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ?
  • എറണാകുളം
  • കോഴിക്കോട്
  • കോട്ടയം 
  • കൊല്ലം
5. സനത് ജയസൂര്യ അറിയപ്പെടുന്ന കായികമേഖല ?
  • ക്രിക്കറ്റ് 
  • ലോങ് ജമ്പ് 
  • ടെന്നീസ്
  • ചെസ്സ്
6. ടോൾസ്റ്റോയിയുടെ മാതൃരാജ്യം ?
  • ഫ്രാൻസ്
  • ജർമ്മനി
  • റഷ്യ 
  • യൂറോപ്പ് 
7. മലയാളത്തിലെ ആദ്യ 3 ഡി ചിത്രം ?
  • മൂന്നാമതൊരാൾ
  • കണ്ടം ബെച്ച കോട്ട്
  • ന്യൂസ്‌പേപ്പർ ബോയ്
  • മൈ ഡിയർ കുട്ടിച്ചാത്തൻ 
8. ചരിത്രപ്രധാനമായ അഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല ?
  • കാസർഗോഡ് 
  • വയനാട്
  • ആലപ്പുഴ 
  • എറണാകുളം
9. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ?
  • തോന്നയ്ക്കൽ 
  • ജഗതി 
  • ശാസ്താംപാറ
  • കോവളം
10. 'ചുവപ്പു സ്വർണ്ണം' എന്നറിയപ്പെടുന്ന കാർഷിക വിള ?
  • തക്കാളി
  • കുങ്കുമപ്പൂവ് 
  • ജാതിയ്ക്ക 
  • മുളക്
11. ഇന്ത്യയിൽ ആദ്യമായോ വാട്ടർകാർഡ് സംവിധാനം നിലവിൽ വന്ന ജില്ല ?
  • കോട്ടയം
  • ആലപ്പുഴ 
  • കോഴിക്കോട് 
  • വയനാട്
12. ഏറ്റവും കൂടുതൽ ഇഞ്ചിപ്പുല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനo?
  • കേരളം 
  • തമിഴ്നാട്
  • പഞ്ചാബ് 
  • ഹരിയാന
13. ശരണോപഹാരം എന്ന ഖണ്ഡകാവ്യം രചിച്ചതാര് ?
  • വള്ളത്തോൾ
  • കുമാരനാശാൻ
  • വൈലോപ്പിള്ളി 
  • ഉള്ളൂർ 
14. മലയാളത്തിലെ ലക്ഷണമൊത്ത നോവൽ ?
  • കുന്ദലത
  • രണ്ടാമൂഴം
  • ഇന്ദുലേഖ 
  • യന്ത്രം
15. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ?
  • കോഴിക്കോട്
  • കോട്ടയം 
  • പാലക്കാട്
  • കൊല്ലം
16. പഞ്ചാബ് കേസരിഎന്നറിയപ്പെടുന്ന വിളയിനം ?
  • തക്കാളി 
  • പച്ചമുളക് 
  • മരച്ചീനി
  • ഗോതമ്പ്
17. ഇന്ത്യയുടെ ദേശീയ മൃഗമേത് ?
  • കടുവ 
  • പുലി 
  • ആന
  • സിംഹം
18. ഗൊണേറിയ രോഗകാരിയായ അണുജീവി ?
  • ബാക്ടീരിയ 
  • ഫംഗസ്
  • വൈറസ് 
  • ഇവയൊന്നുമല്ല
19. ലോക് തക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
  • മണിപ്പൂർ 
  • മിസോറാം 
  • അരുണാചൽ പ്രദേശ്
  • നാഗാലാ‌ൻഡ്
20. ഇരുമ്പ് അയിരിൻറെ സാന്നിധ്യം കൂടുതലുള്ള ഗ്രഹം ?
  • ചൊവ്വ 
  • വ്യാഴം 
  • യുറാനസ്
  • ബുധൻ

21. 1821 - ൽ ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രസ് സ്ഥിതി ചെയ്യുന്ന ജില്ല ?
  • കോട്ടയം 
  • എറണാകുളം
  • തൃശ്ശൂർ
  • കണ്ണൂർ
22. ട്രെൻഡ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന രാജ്യം ?
  • ലണ്ടൻ 
  • അമേരിക്ക
  • ബ്രസീൽ
  • ഇംഗ്ലണ്ട് 
23. കേരളത്തിലെ മയിൽവളർത്തൽ കേന്ദ്രം ?
  • മാനന്തവാടി
  • ചൂളന്നൂർ 
  • കല്പ്പറ്റ
  • ജഗതി
24. 84 വർഷം പരിക്രമണകാലമുള്ള ഗ്രഹം ?
  • നെപ്റ്റ്യൂൺ 
  • യുറാനസ് 
  • ചൊവ്വ
  • ബുധൻ
25. ഹരിത ഏതു വിളയിനം ?
  • വഴുതിന 
  • പയർ
  • നെല്ലി 
  • പച്ചമുളക്
26. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ?
  • മ്യാൻമർ
  • ഭൂട്ടാൻ 
  • ബംഗ്ലാദേശ്
  • നേപ്പാൾ
27. മലയാളത്തിലെ ആദ്യ നോവൽ ?
  • ഇന്ദുലേഖ
  • അവകാശികൾ
  • കയർ
  • കുന്ദലത 
28. ഒറിഗാമി എന്ന കടലാസുകല രൂപം കൊണ്ട രാജ്യം ?
  • അമേരിക്ക
  • ജപ്പാൻ 
  • സ്വീഡൻ
  • സ്വിറ്റ്‌സർലൻഡ് 
29. സോഡാ ആഷ് നിക്ഷേപത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യം ?
  • ഇറാൻ
  • ഇറാഖ്
  • ചൈന 
  • ഇറ്റലി
30. 18 ഉപഗ്രഹങ്ങളുള്ള ഗ്രഹം ?
  • യുറാനസ് 
  • ശനി
  • ശുക്രൻ 
  • ചൊവ്വ
31. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ?
  • കാനറാ ബാങ്ക്
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
32. ലോർഡ്‌സ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യം ?
  • ലണ്ടൻ 
  • മലേഷ്യ
  • ജർമ്മനി
  • ഇംഗ്ലണ്ട് 
33. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം ?
  • ശുക്രൻ 
  • ബുധൻ
  • വ്യാഴം 
  • ശനി
34. മോഹിനിയാട്ടം ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
  • തമിഴ്നാട് 
  • മഹാരാഷ്‌ട്ര
  • കേരളം 
  • കർണാടക
35. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ?
  • നതാലി ബ്രൗൺ
  • ബേബി ദുർഗ്ഗ 
  • ബേബി ഹർഷ
  • ലൂയി ബ്രൗൺ 
36. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര് ?
  • മദർ തെരേസ
  • അമർത്യാസെൻ
  • രവീന്ദ്രനാഥ ടാഗോർ 
  • ഹർ ഗോവിന്ദ് ഖുരാന
37. ഇന്ത്യൻ ഭരണഘടന 'മൗലികാവകാശങ്ങൾ ' കടമെടുത്തത്‌ എവിടെനിന്നാണ് ?
  • യു.എസ്.എ. 
  • ബ്രിട്ടൻ
  • കാനഡ 
  • ഫ്രാൻസ്
38. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ?
  • ഓമനക്കുഞ്ഞമ്മ 
  • ആർ. ശ്രീലേഖ
  • കൊർണേലിയ സൊറാബ്ജി
  • അന്നാ മൽഹോത്ര 
39. റാബീസ് രോഗകാരിയായ അണുജീവി ?
  • വൈറസ് 
  • ഫംഗസ്
  • ബാക്ടീരിയ
  • ഇവയൊന്നുമല്ല
40. ഏറ്റവും കുറച്ച് കാലം ഇന്ത്യൻ പ്രധാനമന്ത്രിപദത്തിൽ ഇരുന്ന വ്യക്തി ?
  • രാജീവ് ഗാന്ധി
  • ചരൺസിംഗ് 
  • എ.കെ. ഗുജ്റാൾ 
  • ചന്ദ്രശേഖർ
41. ദ്രാവിഡഭാഷകളിൽ അവസാനം രൂപം കൊണ്ട ഭാഷ ?
  • തോട
  • കൊരഗ
  • മലയാളം 
  • കന്നഡ
42. രാജ്യസഭാംഗങ്ങളുടെ കാലാവധി എത്ര വർഷം .?
  • 3
  • 6 
  • 10
43. പ്രധാനമന്ത്രിയെ നിയമിക്കുന്നതാര് ?
  • രാഷ്ട്രപതി 
  • സ്പീക്കർ
  • ഉപരാഷ്ട്രപതി
  • ഗവർണ്ണർ
44. 'ലാഖ്‌ ബക്ഷ ' ( ലക്ഷങ്ങൾ നൽകുന്നവൻ ) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന സുൽത്താൻ ആര് ?
  • ബാൽബൻ 
  • മുഹമ്മദ് ബിൻ തുഗ്ലക്ക്
  • കുത്തബ്ദീൻ ഐബക് 
  • ഫിറോസ് ഷാ തുഗ്ലക്ക്
45. വിജ്ഞാനദീപിക എന്ന ലേഖന സമാഹാരം രചിച്ചതാര് ?
  • കുമാരനാശാൻ 
  • ഉള്ളൂർ 
  • പൂന്താനം
  • ഇരയിമ്മൻ തമ്പി
46. ഹുയാങ് ഹോ നദി സ്ഥിതി ചെയ്യുന്ന രാജ്യം ?
  • ചൈന 
  • നേപ്പാൾ
  • മ്യാൻമർ
  • ഭൂട്ടാൻ
47. 'ഉദയസൂര്യൻറെ നാട് ' എന്നറിയപ്പെടുന്നത് ?
  • നോർവെ 
  • ഫ്രാൻസ്
  • ജപ്പാൻ 
  • ജർമ്മനി
48. പക്ഷിപ്പനിക്ക് കാരണമാകുന്ന രോഗാണു ?
  • സുഡാൻ വൈറസ്
  • എച്ച്1 എൻ1 വൈറസ്
  • എച്ച്5 എൻ1 വൈറസ് 
  • ഓർത്തോമിക്സോ വൈറസ്
49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിപ്പാലം ?
  • വിവേകാനന്ദ സേതു
  • പാമ്പൻ പാലം 
  • മഹാത്മാഗാന്ധി സേതു 
  • ഹൗറ പാലം
50. ലോകത്തിലെ ഏറ്റവും പുരാതന തേക്കുതോട്ടമുള്ള നിലമ്പൂർ സ്ഥിതിചെയ്യുന്ന ജില്ല ?
  • കോഴിക്കോട്
  • വയനാട്
  • കാസർഗോഡ്
  • മലപ്പുറം 
51. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ?
  • ബേബി ഹർഷ
  • ലൂയി ബ്രൗൺ 
  • ബേബി ദുർഗ്ഗാ 
  • നതാലി ബ്രൗൺ
52. അർക്കാ സൗരഭ് ഏതു വിളയിനം ?
  • പയർ
  • വെണ്ട 
  • തക്കാളി 
  • മുളക്
53. നിയമസഭയും മന്ത്രിസഭയും പിരിച്ചുവിടാൻ അധികാരമുള്ളതാർക്ക് ?
  • സ്പീക്കർ 
  • മുഖ്യമന്ത്രി
  • ഗവർണ്ണർ 
  • ഡെപ്യൂട്ടി സ്പീക്കർ
54. ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം ?
  • 3
  • 6 
  • 12
  • 10
55. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനo എന്നു വിശേഷിപ്പിക്കുന്ന ജില്ല ?
  • എറണാകുളം
  • തൃശ്ശൂർ 
  • ഇടുക്കി
  • പാലക്കാട്
56. സോഡിയം ബൈകാർബണേറ്റ് എന്തിൻറെ രാസനാമമാണ് ?
  • തുരിശ്
  • അപ്പക്കാരം 
  • ജിപ്സം
  • സ്പിരിറ്റ്
57. വിക്ടോറിയ തടാകം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?
  • വടക്കേ അമേരിക്ക
  • യൂറോപ്പ് 
  • ആഫ്രിക്ക 
  • അന്റാർട്ടിക്ക
58. ദേശീയ ചലച്ചിത്രമേളയുടെ സ്ഥിരം വേദി ?
  • ഗുജറാത്ത്
  • കേരളം
  • മഹാരാഷ്ട്ര
  • ഗോവ 
59. കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
  • എം.മുകുന്ദൻ 
  • ഓ.വി. വിജയൻ
  • ജോർജ് വർഗീസ് 
  • വി.കെ.എൻ.
60. 'പാവപ്പെട്ടവൻറെ മത്സ്യം' എന്നറിയപ്പെടുന്നത് ?
  • അയല
  • നത്തോലി
  • ചാള 
  • കുറിച്ചി
61. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല ?
  • കോഴിക്കോട്
  • കണ്ണൂർ
  • പാലക്കാട് 
  • മലപ്പുറം 
62. 'കേരളവ്യാസൻ ആരുടെ അപരനാമമാണ് ?
  • കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • എ.ആർ.രാജരാജ വർമ്മ 
  • ഉള്ളൂർ
  • കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
63. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല ?
  • പാലക്കാട് 
  • കാസർഗോഡ്
  • കോട്ടയം
  • എറണാകുളം
64. മലയാളത്തിലെ ആദ്യ നിയോ റിയാലിസ്റ്റിക്ക് ചിത്രം ?
  • നീലക്കുയിൽ 
  • ആത്മസഖി
  • ന്യൂസ്‌പേപ്പർ ബോയ് 
  • ജീവിതനൗക
65. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചതാര് ?
  • അലക്‌സാണ്ടർ ഫ്ലെമിംഗ്
  • വില്യം ഹാർവി 
  • ചാൾസ് ബെസ്റ്റ്
  • ഫ്രഡറിക്ക് ബാന്റിങ്
66. ഏറ്റവും പഴക്കമുള്ള വേദം ?
  • സാമവേദം 
  • അഥർവ്വ വേദം
  • യജുർവേദം
  • ഋഗ്വേദം 
67. ബുദ്ധൻറെ രൂപം നാണയത്തിൽ ആലേഖനം ചെയ്ത ആദ്യ രാജാവ് ?
  • കനിഷ്കൻ 
  • ഹരിസേനൻ
  • രുദ്രസിംഹൻ
  • അശോകൻ
68. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം ?
  • ലെഡ് 
  • ഫോസ്ഫറസ്
  • അലൂമിനിയം
  • ചെമ്പ്
69. 'വോയിസ് ഓഫ് ഇന്ത്യ ' എന്ന പത്രം തുടങ്ങിയതാര് ?
  • ഭഗത് സിംഗ്
  • ചന്ദ്രശേഖർ ആസാദ് 
  • മഹാത്മാ ഗാന്ധി
  • ദാദാഭായ് നവറോജി 
70. 165 വർഷം പരിക്രമണകാലമുള്ള ഉപഗ്രഹം ?
  • ചൊവ്വ
  • ബുധൻ
  • ശുക്രൻ
  • നെപ്റ്റ്യൂൺ 
71. അമർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
  • ഉത്തർപ്രദേശ്
  • ജമ്മു കാശ്മീർ 
  • ഹിമാചൽ പ്രദേശ് 
  • ഉത്തരാഞ്ചൽ
72. സമ്പൂർണ്ണ മദ്യനിരോധം പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനം ?
  • ഗുജറാത്ത് 
  • ഹിമാചൽ പ്രദേശ്
  • ഉത്തരാഞ്ചൽ
  • ഹരിയാന
73. ഏറ്റവും കൂടുതൽ കാലം കേരളനിയമസഭാംഗമായിരുന്ന മലയാളി ?
  • ഉമ്മൻ‌ചാണ്ടി
  • കെ.എം.മാണി 
  • വി.എസ്. അച്യുതാനന്ദൻ 
  • എ.കെ.ആൻറണി
74. വൻ മതിൽ സ്ഥിതി ചെയ്യുന്ന രാജ്യം ?
  • ഈജിപ്ത്
  • ചൈന 
  • അമേരിക്ക
  • ഫ്രാൻസ്
75. ലോക്സഭാംഗമാകാനുള്ള കുറഞ്ഞ പ്രായം ?
  • 25 വയസ്സ് 
  • 18 വയസ്സ്
  • 35 വയസ്സ്
  • 30 വയസ്സ്
76. ഇന്ത്യയിലെ ആദ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഏതു സംസ്ഥാനത്താണ് ?
  • ജമ്മുകശ്മീർ
  • കേരളം 
  • തമിഴ്നാട്
  • കർണാടക
77. ഇന്ത്യാഗവൺമെൻറ് 'പ്രോജക്ട് എലിഫൻറ്' ആരംഭിച്ച വർഷം ?
  • 1993
  • 1992 
  • 1997
  • 1990
78. 'ഗ്രാമസ്വരാജ്' എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
  • ഭഗത് സിംഗ്
  • മഹാത്മാഗാന്ധി 
  • ചന്ദ്രശേഖർ ആസാദ് 
  • ഗോപലകൃഷ്ണ ഗോഖലെ
79. ഏറ്റവും വേഗത്തിൽ സൂര്യനെ പരിക്രമണം ചെയ്യുന്ന ഗ്രഹം ?
  • ചൊവ്വ 
  • ഭൂമി
  • ശനി
  • ബുധൻ 
80. ഒളിമ്പിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ?
  • മിൽഖാ സിങ്
  • സാനിയ മിർസ
  • പി.ടി.ഉഷ 
  • മേരി കോം
81. ഇന്ത്യയിലെ സർവ്വസൈന്യാധിപൻ ആര് ?
  • രാഷ്ട്രപതി 
  • ഉപരാഷ്ട്രപതി
  • സ്പീക്കർ
  • ഗവർണ്ണർ
82. കിഴക്കോട്ടുനിന്നും പടിഞ്ഞാറോട്ടു ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം ?
  • ഭൂമി
  • ചൊവ്വ 
  • ശുക്രൻ 
  • ശനി
83. ഈജിപ്ത്തിന്റെ ദേശിയ പുഷ്പം ?
  • താമര 
  • റോസ
  • ഡാലിയ 
  • ലില്ലി
84. വിശ്വനാഥ് ആനന്ദ് അറിയപ്പെടുന്ന കായികമേഖല ?
  • വോളിബോൾ
  • ബാസ്‌ക്കറ്റ് ബോൾ
  • ടെന്നീസ്
  • ചെസ്സ് 
85. ടിനു യോഹന്നാൻ അറിയപ്പെടുന്നത് ഏതു കായികമേഖലയിൽ ?
  • ഫുട്‌ബോൾ
  • ഹോക്കി 
  • ചെസ്സ്
  • ക്രിക്കറ്റ് 
86. 'ഈഫൽ ഗോപുരം ' ഏതു രാജ്യത്താണ് ?
  • ഫ്രാൻസ്
  • ബ്രസീൽ
  • പാരീസ് 
  • ജർമ്മനി
87. വള്ളത്തോൾ എഴുതിയ മഹാകാവ്യം ?
  • ഉമാകേരളം
  • നൈഷധം
  • ചിത്രയോഗം 
  • കുമാരസംഭവം 
88. 'കറുത്ത സ്വർണ്ണം' എന്നറിയപ്പെടുന്ന കാർഷികവിള ?
  • കടുക്
  • കുരുമുളക് 
  • കാപ്പി
  • തേയില
89. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം ?
  • തടാകം ഫോയ് സാഗർ
  • ഗുരു ഗോവിന്ദ് സാഗർ 
  • ഫദ് സാഗർ
  • റെഡ് ഹിൽ
90. പാലിലെ പഞ്ചസാര ?
  • ഫ്രക്ടോസ്
  • സൂക്രോസ്
  • ഗ്ലൂക്കോസ്
  • ലാക്ടോസ് 
91. 'അന്ത്യ അത്താഴം ' എന്ന ചിത്രം രചിച്ചത് ?
  • റാഫേൽ
  • ലിയനാർഡോ ഡാവിഞ്ചി 
  • മൈക്കലാഞ്ചലോ 
  • രബീന്ദ്രനാഥ് ടാഗോർ
92. രാജകീയദ്രാവകത്തിൽ ( അക്വാറീജിയ ) മാത്രം ലയിക്കുന്ന ലോഹം ?
  • സ്വർണ്ണം 
  • മെർക്കുറി
  • ലെഡ്
  • ഇരുമ്പ്
93. ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല ?
  • പാലക്കാട്
  • കൊല്ലം
  • തിരുവനന്തപുരം
  • ഇടുക്കി 
94. 'വിങ്‌സ് ഓഫ് ഫയർ' എന്ന പുസ്തകത്തിൻറെ രചയിതാവ് ?
  • നന്ദന സെൻ
  • എ.പി.ജെ.അബ്‌ദുൾ കലാം 
  • അമർത്യ സെൻ
  • വിക്രം സേത്
95. കറുപ്പുയുദ്ധം നടന്ന രാജ്യം ?
  • ഇന്ത്യ
  • ചൈന 
  • നേപ്പാൾ 
  • ശ്രീലങ്ക
96. ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ?
  • ദാദാഭായ് നവറോജി 
  • സുഭാഷ് ചന്ദ്രബോസ്
  • ചന്ദ്രശേഖർ ആസാദ്
  • ഭഗത് സിംഗ്
97. വിജ്ഞാനദീപിക എന്ന ലേഖന സമാഹാരം രചിച്ചതാര് ?
  • കുമാരനാശാൻ
  • ഉള്ളൂർ 
  • പൂന്താനം
  • ഇരയിമ്മൻ തമ്പി
98. സലാൽ ജലവൈദ്യത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
  • മധ്യപ്രദേശ്
  • മഹാരാഷ്ട്ര 
  • ജമ്മു കാശ്മീർ 
  • ഉത്തർപ്രദേശ്
99. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചതാര് ?
  • അലക്‌സാണ്ടർ ഫ്ലെമിംഗ്
  • വില്യം ഹാർവി 
  • ചാൾസ് ബെസ്റ്റ്
  • ഫ്രഡറിക്ക് ബാന്റിങ്
100. കിഴക്കോട്ടുനിന്നും പടിഞ്ഞാറോട്ടു ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം ?
  • ഭൂമി
  • ചൊവ്വ
  • ശുക്രൻ 
  • ശനി





















Comments