- Get link
- X
- Other Apps
- തൈക്കാട് അയ്യാ ജനിച്ച വർഷം - Ans - 1814
- തൈക്കാട് അയ്യാ ജന്മ സ്ഥലം - Ans നകാലപുരം
- തൈക്കാട് അയ്യാവിന്റെ ഔദ്യോഗിക വസതി - Ans സാനഡു
- തൈക്കാട്അയ്യാവിന്റെ യഥാർത്ഥ പേര് - Ans സുബ്ബരായൻ
- തൈക്കാട്അയ്യാവിന്റെ ഭാര്യയുടെ പേര് -Ans കമലമ്മൽ
- ഗുരുവിന്റെ ഗുരു അറിയപ്പെട്ടത് - Ans തൈക്കാട് അയ്യാ
- തൈക്കാട് അയ്യാവിന്റെ യോഗ ഗുരു - Ans സച്ചിദാനന്ദ സ്വാമി'
- ഹഠയോഗപദേഷ്ടാ എന്ന അറിയപ്പെടുന്നത് - Ans തൈക്കാട് അയ്യാ
- ശിവ രാജ യോഗി എന്ന അറിയപ്പെടുന്ന നവോഥാന നായകൻ -Ans തൈക്കാട് അയ്യാ
- പന്തി ഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് - Ans തൈക്കാട് അയ്യാ
- തൈക്കാട് അയ്യാവിന്റെ ശിഷ്യനായി തീർന്ന തിരുവിതാം രാജാവ് -Ans സ്വാതി തിരുന്നാൾ
- തൈക്കാട് അയ്യാവിന്റെ പ്രദാന ശിഷ്യൻ - Ans ശ്രീ നാരായണ ഗുരു
- ചട്ടമ്പി സ്വാമിയെ ഷണ്മുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്‌കർത്താവ് - Ans തൈക്കാട് അയ്യാ
- ശിവരാജ യോഗ എന്ന യോഗ വിദ്യയുടെ ഉപജ്ഞാതാവ് -Ans തൈക്കാട് അയ്യാ
- വരേണ്യ വർഗം പാനലി പറയാൻ എന്ന് വിശേഷിപ്പിച്ച വ്യക്തി - Ans തൈക്കാട് അയ്യാ
- തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി - Ans ശിവൻ
- തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വര്ഷം -Ans 1984
- ശ്രീ നാരായണ ഗുരു മരുത്വ മലയിലേക്കു പോയത് ആരുടെ നിർദേശ പ്രകാരമാണ് - Ans തൈക്കാട് അയ്യാ
- തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രേഡുഠേ ഡിഗ്രി എടുത്തത് - Ans മനോന്മണിയൻ സുന്ദരൻ പിള്ള
- തൈക്കാട് അയ്യാ സമദിയായ വര്ഷം - Ans 1909 ജൂലൈ 20
- തൈക്കാട് അയ്യാ നിത്യേനെ പ്രഭാഷണങ്ങൾ നടത്തിയ സഭ - Ans അഷ്ട്ടപ്രധാൻ ചെന്നൈ
- തൈക്കാട് അയ്യാ സഞ്ചരിച്ച വിദേശ രാജ്യങ്ങൾ - Ans ബർമ, സിഗപ്പൂർ,ആഫ്രിക്ക
- Get link
- X
- Other Apps

Comments
Post a Comment