PSC2024 Special GK Express

ലോക പ്രശസ്തമായ ക്ലാസിക് നോവലുകൾ - Malayalam Briefing of World Classics


റോബിൻസൺ ക്രൂസോ (Robinson Cruse) - Daniel Defoe

ഇംഗ്ലീഷ് പത്രപ്രവർത്തകനും നോവലിസ്റ്റും ആയ ഡാനിയൽ ഡിഫോ ആണ് ക്ലാസിക് നോവലുകൾ എന്ന സഞ്ചാരനോവലിന്റ കർത്താവ് . 1719 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത് . വില്ലിം ഡമ്പിയർ എന്നൊരാളുടെ നേതൃത്വത്തിൽ ഒരു യാത്ര സംഘം പസഫിക് സമുദ്രത്തിൽ പ്രയാസനത്തിനു തിരിച്ചു. യാത്രക്കിടയിൽ സ്കോട്ലൻഡുകാരനായ അലക്സൻഡർ സെൽകിർക് എന്നൊരാൾ ക്യാപ്റ്റനുമായ വഴക്കുണ്ടാക്കി. അയാൾ വാശിപിടിച്ചു വിജനമായ ഒരു ദ്വീപിൽ ഇറങ്ങി. പിന്നീട് 5 വർഷകാലം അവിടെ ഒറ്റക് കഴിച്ചു കൂട്ടേണ്ടിവന്ന അദ്ദേഹത്തെ ഒരു ഇംഗ്ലീഷ് കപ്പൽ രക്ഷിച്ചു നാട്ടിൽ എത്തിച്ചു. ഈ കഥ പത്രങ്ങളിൽ വന്നു. സെൽകിർകിന്റെ അനുഭവങ്ങൾ ഡീഫോയെ വല്ലാതെ ആകർഷിച്ചു. ഈ സംഭവമാണ് റോബിൻസൺ ക്രൂസോ എഴുതാൻ ഡീഫൊക് പ്രചോദനം ആയത് . ക്ലാസിക് നോവലുകൾ എഴുതുന്ന ഡയറി ആയിട്ടാണ് ഈ കഥ.

ഡോൺ ക്വിക്ക്സോട്ട്  (Don Quixote) - Miguel De Cervantes 

വിശ്വ പ്രസിദ്ധമായ സ്പാനിഷ് നോവലാണ് ഡോൺ ക്വിക്ക്സോട്ട് . മിഖയിൽ ഡി സെർവാന്റസ് ആണ് ഇതിന്റെ രചയിതാവ്. 1547 - 1616 കാലയളവിൽ ജീവിച്ചിരുന്ന സെർവാന്റസ്    1605 ൽ ആണ് ഇതിന്റെ  ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്.രണ്ടാം ഭാഗം 1615 ലും.ആയിരത്തിലേറെ പേജുകൾ ഉള്ള ഈ പുസ്‌തകത്തിൽ അറുനൂറിലധികം കഥാപാത്രങ്ങൾ അണിനിരക്കുന്നു.ഇതിന്റെ ഒർജിനൽ തലക്കെട്ട് എൽ എൻജിനിയോസോ ഹില്ഡഅല്ഗോ ഡോൺ കിഹോതെ ഡൽഎം മഞ്ചേ എന്നാണ്. 16ആം  ശതകത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ യോദ്ധാക്കളുടെ വീരസാഹസ കൃത്യങ്ങൾ ചിത്രീകരിക്കുന്ന കൃതികളെ അതിരൂക്ഷമായി പരിഹസിക്കുന്ന ഈ നോവൽ നവോഥാന കാലഘട്ടത്തിലെ സ്പാനിഷ് ജീവിതത്തിന്റെ പ്രീതിഫലനം കൂടിയാണ്.

പിൽഗ്രിംസ് പ്രോഗ്രസ് (pilgrim's progress) - John Banyan

ജോണ് ബന്യൻ ഇംഗ്ലീഷിൽ എഴുതിയ ആധ്യാല്മിക അന്യഉപദേശകഥയാണ് പിൽഗ്രിംസ് പ്രോഗ്രസ്. ക്രിസ്തവ ജീവിതത്തോടുള്ള പ്യൂരിറ്റിൽ കാൽവിസിനാട് വീക്ഷണത്തെ അവതരിപ്പിക്കന്നത്.  1678 ൽ ആണ് ഈ കൃതി പ്രസിദീകരിച്ചത് .

ഗലീവേഴ്സ് ട്രാവെൽസ് (Gulliver's Travels) - Janathanan Swift

ഐറിഷ് സാഹിത്യകാരനായ ജോനാഥൻ സ്റ്റീഫന്റെ  രചനയാണ്‌ കളിവേറിന്റെ യാത്രകൾ . 1726 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത് . ഗള്ളിവർ എന്ന വ്യക്തിയുടെ നാലു സാഹസിക യാത്രകളുടെ കഥയാണിത് . ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ ആക്ഷേപ ഹാസ്യ കൃതിയാണ്. Travels into Sevaral Remote Nations of the World എന്നാണ് ഈ കൃതിയുടെ പൂർണ രൂപം.

ടോം ജോൺസൻ (Tom Jones) -  Hentry Fieldings

The History of Tm Jones a Founding എന്നാണ് പൂർണ നാമം. ഇംഗ്ലീഷ് നാടകകൃതം നോവലിസ്റ്റും ആയ ഹെന്ററി ഫീല്ഡിങ്ങിന്റെ ഹാസ്യ നോവലാണിത്.1749 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.

ക്ലാരിസാ (Clarissa )- Samuel  Richadson 

ക്ലാരിസാ അഥവാ History of a Young Lady എന്നാണ് പൂർണ നാമം.1748 ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് എഴുത്തുകാരനായ സം‌േൽ റിച്ചാർഡിന്റെ എപിസ്‌റ്റോളരി നോവലാണിത്. കാതുകൾ, ഡയറി കുറിപ്പുകൾ, പത്രവാർത്തകൾ തുടങ്ങിയ തുടങ്ങിയ രേഖകളുടെ സമാഹാരമായി എഴുതുന്ന നോവലുകളെയാണ് എപിസ്‌റ്റോളരി നോവൽ എന്ന് പറയുന്നത്.

Comments