PSC2024 Special GK Express

PSC 2020 LGS Exam Sample Questions & Answers in Malayalam




1. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആര് ?
  • കെ ജി. ബാലകൃഷ്ണൻ 
  • ജസ്റ്റിസ് ജഗദിഷ് സിംഗ് ഖേഹർ
  • ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 
  • സിരിജഗൻ
2. സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
  • കേരളം
  • ഒഡീഷ 
  • തെലുങ്കാന
  • ബീഹാർ 
3. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് ?
  • 1947 ആഗസ്റ് 15
  • 1947 ജനുവരി 26
  • 1950 ആഗസ്റ് 15
  • 1950 ജനുവരി 26 
4. കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കർ ആര് ?
  • പി സി ജോർജ് 
  • ജി കാർത്തികേയൻ
  • പി.ശ്രീരാമകൃഷ്‌ണൻ 
  • വി എസ് അച്യുതാനന്ദൻ
5. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത് ?
  • തെലുങ്കാന 
  • ജാർഖണ്ഡ്
  • സീമാന്ധ്രാ
  • ഛത്തീസ്‌ഗഡ്
6. രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്.അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജന്റെ വയസ്സ് എത്ര?
  • 10
  • 13 
  • 16
  • 18
7. 13ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69 ന്റെ വർഗ്ഗമൂലം എത്രയാണ്?
  • 1.3 
  • 1.03
  • 0.13
  • 0.013
8. അറബിക്കടലിൽ സ്ഥതിചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത് ?
  • ആൻഡമാൻ നിക്കോബാർ
  • ശ്രീലങ്ക
  • ലക്ഷദ്വീപ് 
  • ഓസ്ട്രേലിയ
9. ഒരു സാധനം 500 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്‌ടം ഉണ്ടായെങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്രയാണ്?
  • 480
  • 525
  • 580
  • 625 
10. 1, 8, 27, 64, 125, .................എന്ന ശ്രേണിയുടെ അടുത്ത പദം ഏത്?
    • 250
    • 246
    • 216 
    • 196
11. രണ്ട്‌ സംഖ്യകളുടെ ലസാഗു 105 അവയുടെ ഉസാഘ 3. ഒരു സംഖ്യ 21 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
  • 25
  • 18
  • 15 
  • 12
12. ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്നായാൽ സംഖ്യ ഏത്?
  • 16 
  • 8
  • 10
  • 4
13. 56 x 8 ÷ 8-9 + 4 =
  • 51 
  • 63
  • 75
  • 86
14. ഒരു പ്രത്യേക സ്ഥലത്ത് ഒരാഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ്. തിങ്കൾ 32ഡിഗ്രി സെൽഷ്യസ്, ചൊവ്വ 35ഡിഗ്രി സെൽഷ്യസ്, ബുധൻ 33ഡിഗ്രി സെൽഷ്യസ്, വ്യാഴം 36ഡിഗ്രി സെൽഷ്യസ്, വെള്ളി 30ഡിഗ്രി സെൽഷ്യസ്.എങ്കിൽ ആ സ്ഥലത്തെ അഞ്ച് ദിവസങ്ങളിലെ ശരാശരി ചൂട് എത്ര?
  • 30.5 ഡിഗ്രി സെൽഷ്യസ്
  • 31.6 ഡിഗ്രി സെൽഷ്യസ്
  • 32.1 ഡിഗ്രി സെൽഷ്യസ്
  • 33.2 ഡിഗ്രി സെൽഷ്യസ് 
15. ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്റെ മൂന്നിലൊന്ന് 15 ആയാൽ സംഖ്യ ഏത്?
  • 45
  • 75
  • 225 
  • 343
16. 3 x 4 = 25, 4 x 5 = 41 ആയാൽ 5 x 6 എത്രയാണ്?
  • 51
  • 54
  • 59
  • 61 
17. 5.236/0.05236 ന്റെ വില?
  • 10
  • 100 
  • 1000
  • 0.01
18. മണിക്കൂറിൽ 20 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനിട്ടെടുക്കും?
  • 2
  • 3 
  • 4
  • 5
19. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?
  • കിഴക്ക്
  • പടിഞ്ഞാറ്
  • വടക്ക് 
  • തെക്ക്
20. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?
  • മൗണ്ട് കെ 2 
  • എവറസ്റ് 
  • ആനമുടി
  • പാലക്കാട് ചുരം
21. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന രാജ്യം ഏത് ?
  • ശ്രീലങ്ക
  • നേപ്പാൾ
  • ബംഗ്ളാദേശ് 
  • ചൈന 
22. ഗതാഗതമാർഗ്ഗങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞത് ഏത്?
  • കരമാർഗം
  • വായുമാർഗം
  • ജലഗതാഗതം 
  • മെട്രോ റെയിൽ
23. താഴെപ്പറയുന്നവയിൽ സ്വകാര്യമേഖലയിൽപ്പെടാത്തത് ഏത്?
  • ഇന്ത്യൻ റെയിൽവേ 
  • ടാറ്റ
  • ബജാജ്
  • റിലയൻസ്
24. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത്?
  • പാക്കിസ്ഥാൻ
  • ശ്രീലങ്ക 
  • നേപ്പാൾ
  • ഭൂട്ടാൻ 
25. കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
  • തകഴി 
  • ചെറുകാട്
  • കെ ദാമോദരൻ
  • ചങ്ങമ്പുഴ
26. ഇന്ത്യയിലെ ആദ്യത്തെ ദേശീയ പ്രസ്ഥാനം ഏത്?
  • മദ്രാസ് സർവ്വജനിക സഭ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 
  • ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ 
  • മലയാളി മെമ്മോറിയൽ
27. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?
  • 1857 
  • 1587
  • 1875
  • 1785
28. \'സതി\' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര് ?
  • സ്വാമി ദയാനന്ദ സരസ്വതി
  • ഗോപാലകൃഷ്ണ ഗോഖലെ
  • രാജാറാം മോഹൻ റോയ് 
  • ആനന്ദ മോഹൻ
29. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര് ?
  • സരോജിനി നായിഡു 
  • മീരാബഹൻ
  • സിസ്റ്റർ നിവേദിത
  • റാണി ലക്ഷ്മി റോയ്
30. \'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ\' എന്ന കൃതിയുടെ കർത്താവ് ആര് ?
ഗാന്ധിജി
  • ജവഹർലാൽ നെഹ്‌റു 
  • രാജേന്ദ്ര പ്രസാദ്
  • അബ്‌ദുൾ കലാം
31. ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ആര് ?
  • സുഭാഷ് ചന്ദ്രബോസ്
  • ജവഹർലാൽ നെഹ്‌റു
  • രവീന്ദ്രനാഥ ടാഗോർ 
  • മോത്തിലാൽ നെഹ്‌റു
32. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഇത് ?
  • ജ്ജാൻസി
  • മദ്രാസ് 
  • ഡൽഹി
  • കാശ്മീർ 
33. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?
  • 2009
  • 2004
  • 2005 
  • 2006
34. എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത് ?
  • ആഗസ്റ്റ് 15 
  • ആഗസ്റ്റ് 26
  • ജനുവരി 15
  • ജനുവരി 26
35. ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര ?
  • 16
  • 24 
  • 52
  • 48
36. കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ ?
  • വിവരാവകാശ കമ്മീഷൻ
  • ഉപഭോക്ത്യതർക്ക പരിഹാര ഫോറം
  • ബാലാവകാശ കമ്മീഷൻ
  • മനുഷ്യാവകാശ കമ്മീഷൻ 
37. നമ്മുടെ ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം ?
  • 52 സെക്കന്റ് 
  • 62 സെക്കന്റ്
  • 58 സെക്കന്റ്
  • 48 സെക്കന്റ്
38. സാർവ്വ ദേശീയ മനുഷ്യാവകാശ ദിനം എന്ന് ?
  • ഡിസംബർ 1
  • ഡിസംബർ 10 
  • ഡിസംബർ 25
  • ഡിസംബർ 11 
39. വിവരാവകാശ അപേക്ഷയിൽ തീർപ്പു കൽപ്പിക്കേണ്ട സമയപരിധി എത്ര?
  • 20 ദിവസം
  • 60 ദിവസം
  • 30 ദിവസം 
  • 90 ദിവസം
40. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വാഗ്‌ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ എത്ര ?
  • 9
  • 7
  • 8
41. ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏത് ഭാഗത്തിൽപ്പെടുന്നു ?
  • മൗലികാവകാശങ്ങൾ
  • നിർദേശക തത്വങ്ങൾ 
  • മൗലിക കർത്തവ്യങ്ങൾ 
  • പട്ടികകൾ
42. കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽപ്പെടാത്തത് ഏത് ?
  • മലനാട്
  • ഇടനാട്
  • പീഠഭൂമി 
  • തീരദേശം 
43. കേരളത്തിലെ നദികളുടെ എണ്ണം എത്ര ?
  • 44 
  • 24
  • 64 
  • 104
44. ഏത് കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത് ?
  • അഷ്ടമുടി കയാൽ
  • ശാസ്താംകോട്ട കായൽ
  • കൊച്ചി കായൽ
  • വേമ്പനാട്ട് കായൽ 
45. വരയാടുകളെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപംകൊടുത്തിട്ടുള്ളത് ഏത് ?
  • ഇരവികുളം ദേശീയ പാർക്ക് 
  • തിരുവനന്തപുരം മൃഗശാല
  • തൃശ്ശൂർ മൃഗശാല
  • മൈസുർ മൃഗശാല
46. \'മാമാങ്കം\' നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ് ?
  • പെരിയാർ
  • പമ്പ
  • മുവാറ്റുപുഴ
  • ഭാരതപ്പുഴ 
47. 2014 ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിച്ച പന്തിന്റെ പേര് ?
  • ബ്രസൂക്ക 
  • ബസുംബാ
  • ബസുബ 
  • ബസലിക്ക
48. ഹൃദയാരോഗത്തെ സഹായിക്കുന്ന ഒമേഗ 3 ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൽസ്യം ഏത് ?
  • മത്തി (ചാള ) 
  • അയല
  • ട്യൂണ
  • കരിമീൻ
49. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി ഏത് ?
  • മീശപ്പുലിമല
  • ആനമുടി 
  • ചെമ്പ്ര കൊടുമുടി
  • ബ്രഹ്മഗിരി
50. സുഗന്ധവ്യഞ്ജനോല്പാദനത്തിൽ കേരളത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ല ഏത് ?
  • എറണാകുളം
  • ആലപ്പുഴ
  • വയനാട്
  • ഇടുക്കി 
51. കേരളത്തിന്റെ തെക്കേ അറ്റത്തെ വന്യജീവി സങ്കേതം ഏത് ?
  • ഇരവികുളം
  • തട്ടേക്കാട്
  • നെയ്യാർ 
  • സൈലൻറ് വാലി
52. \'ഒരു ജാതി ഒരു മതം ഒരു ദൈവം\' ഈ സന്ദേശം നൽകിയ മഹാൻ ആര് ?
  • ചട്ടമ്പി സ്വാമികൾ
  • ശ്രീനാരായണ ഗുരു 
  • പണ്ഡിറ്റ് കറുപ്പൻ
  • മന്നത്ത് പത്മനാഭൻ
53. പൊതുനിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം ?
  • വൈക്കം സത്യാഗ്രഹം 
  • മാപ്പിള ലഹള
  • ഗുരുവായൂർ സത്യാഗ്രഹം
  • ചാന്നാർ ലഹള
54. 2012 -ലെ ഒളിമ്പിക്സ് നടന്നത് എവിടെ വെച്ച് ?
  • ചൈന
  • ഇംഗ്ലണ്ട് 
  • ബ്രസീൽ
  • ഫ്രാൻസ് 
55. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത് ?
  • യേന
  • ഹൊഗെനക്കൽ
  • ശിവസമുദ്രം
  • ജോഗ് 
56. \'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്\' എന്നറിയപ്പെടുന്നത് ഏത് ?
  • ഏലം 
  • ഗ്രാമ്പു
  • കറുകപ്പട്ട
  • കുരുമുളക് 
57. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
  • തിരൂർ -ബേപ്പൂർ 
  • തിരൂർ -താനൂർ 
  • തിരുവനന്തപുരം -കന്യാകുമാരി
  • എറണാകുളം -കോട്ടയം
58. കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത് ?
  • ചമ്പക്കുളം വള്ളംകളി
  • പായിപ്പാട്ട് വള്ളംകളി
  • നെഹ്‌റു ട്രോഫി വള്ളംകളി 
  • ആറന്മുള വള്ളംകളി
59. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം ഏത് ?
  • 1
  • 4
  • 2 
60. ഇന്ത്യയുടെ ദേശീയ കലണ്ടർ -----------അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് ?
  • ക്രിസ്തുവർഷം 
  • ശകവർഷം 
  • അറബിവർഷം
  • മലയാള വർഷം
61. ഇന്ത്യയുടെ ദേശീയ ഫലം ഏത് ?
  • ചക്ക
  • ആപ്പിൾ
  • മാങ്ങ 
  • ഓറഞ്ച്
62. താഴെപ്പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത് ?
  • ഗംഗ
  • യമുന
  • ബ്രഹ്മപുത്ര
  • കാവേരി 
63. \'മാപ്പിള ലഹള\' നടന്ന വർഷം ഏത് ?
  • 1947
  • 1927
  • 1921 
  • 1931 
64. \'പുലയ\' സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാൻ ആര് ?
  • ചട്ടമ്പി സ്വാമികൾ
  • ശ്രീനാരായണ ഗുരു
  • അയ്യങ്കാളി 
  • മന്നത്ത് പദ്മനാഭൻ
65. സംസ്ഥാന നിയമസഭയിലേയ്ക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?
  • 25 വയസ്സ് 
  • 35 വയസ്സ്
  • 18 വയസ്സ്
  • 30 വയസ്സ് 
66. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത് ?
  • ആപ്പിൾ 
  • ആര്യഭട്ട 
  • ഇൻസാറ്റ് -1 ബി
  • ഇൻസാറ്റ് -1 ഡി
67. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
  • പഞ്ചാബ് 
  • ഹരിയാന
  • ഉത്തർപ്രദേശ്
  • ആന്ധ്രാപ്രദേശ്
68. ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
  • നീൽസ്‌ബോർ 
  • റൂഥർഫോർഡ് 
  • ജോൺ ഡാൽട്ടൻ
  • ജെയിംസ് ചാഡ്‌വിക്
69. ചൗരിചൗരാ സംഭവം\' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
  • സിവിൽ നിയമ ലംഘന സമരം
  • ക്വിറ്റ് ഇന്ത്യ സമരം
  • ചമ്പാരൻ സമരം 
  • നിസ്സഹകരണ സമരം 
70. 6 x 0.6 x 0.06 ന്റെ വില ?
  • 21.6
  • 0.216 
  • 2.16
  • 6.66
71. 1/13 + 1/78 -1/39=?
  • 2/13
  • 4/39
  • 5/78 
  • 7/139
72. വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
  • കാർബൺ
  • ടിൻ
  • ലെഡ് 
  • ക്രോമിയം
73. ചന്ദ്രന്റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?
  • തോറിയം
  • യുറേനിയം 
  • നെപ്ട്യൂണിയം
  • ടൈറ്റാനിയം 
74. താഴെപ്പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും അറ്റോമിക ഭാരവും തുല്യമായിട്ടുള്ളത് ?
  • ഹൈഡ്രജൻ 
  • ഹീലിയം
  • ഓക്സിജൻ
  • നൈട്രജൻ
75. പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച് ?
  • കൂടുന്നു
  • കുറയുന്നു 
  • ഇരട്ടിയാകുന്നു 
  • വ്യത്യാസമില്ല
76. ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം ?
  • ബാരോമീറ്റർ
  • മാനോമീറ്റർ
  • ഹൈഗ്രോമീറ്റർ 
  • ഹൈഡ്രോമീറ്റർ 
77. അദിശ അളവ് അല്ലാത്തത് ഏത്?
  • സമയം
  • സ്ഥാനാന്തരം 
  • ദൂരം
  • പിണ്ഡം 
78. ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ് ?
  • അനുപ്രസ്ഥ തരംഗം 
  • ഹ്രസ്വ തരംഗം
  • അനുദൈർഖ്യ തരംഗം
  • ദീർഘ തരംഗം 
79. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹ൦ ഏത്?
  • ബുധൻ
  • ശുക്രൻ 
  • വ്യാഴം 
  • നെപ്ട്യൂൺ
80. മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?
  • 4 
  • 3
  • 2
  • 1
81. ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത് ?
  • വിറ്റാമിൻ ബി
  • വിറ്റാമിൻ എ
  • വിറ്റാമിൻ ഡി
  • വിറ്റാമിൻ സി 
82. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?
  • ശ്രീകാര്യം 
  • പട്ടാമ്പി
  • പന്നിയൂർ 
  • മണ്ണുത്തി
83. വായു വഴി പകരുന്ന ഒരു അസുഖം ?
  • എലിപ്പനി
  • പന്നിപ്പനി 
  • ഡെങ്കിപ്പനി 
  • മലമ്പനി
84. വനഭൂമി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത് ?
  • കേരളം
  • ഹരിയാന 
  • ആസ്സാം 
  • തമിഴ്‌നാട്
85. ശ്രീവിശാഖ്, ശ്രീസന്ധ്യ, ശ്രീജയ എന്നിവ എന്താണ്‌ ?
  • സങ്കരയിനം മുളക് 
  • സങ്കരയിനം നെല്ല്
  • സങ്കരയിനം മത്തൻ
  • സങ്കരയിനം മരച്ചീനി 
86. രക്തം കട്ടപിടിക്കാൻ അവശ്യമായ വിറ്റാമിൻ ഏത് ?
  • വിറ്റാമിൻ കെ 
  • വിറ്റാമിൻ ഇ
  • വിറ്റാമിൻ എ
  • വിറ്റാമിൻ ബി
87. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
  • ഉമിനീർ ഗ്രന്ഥി
  • കരൾ 
  • കണ്ണുനീർ ഗ്രന്ഥി
  • പാൻക്രിയാസ്
88. ബാക്ടീരിയ മൂലം ഉണ്ടാകുന്ന പനിയേത് ?
  • ഡെങ്കിപ്പനി
  • പന്നിപ്പനി
  • എലിപ്പനി 
  • പക്ഷിപ്പനി
89. ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?
  • 2013 ആഗസ്ത് 26
  • 2013 സെപ്റ്റംബർ 13
  • 2013 സെപ്റ്റംബർ 12 
  • 2013 സെപ്റ്റംബർ 
90. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് രാഷ്‌ട്രീയ പാർട്ടിയിലെ അംഗമാണ്?
  • ബി.ജെ.പി 
  • കോൺഗ്രസ്സ്
  • ബി.ജെ.ഡി
  • സി.പി.ഐ (എം)
91. 2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
  • മോഹൻലാൽ
  • സുരാജ് വെഞ്ഞാറമൂട് 
  • മമ്മുട്ടി
  • സലിംകുമാർ
92. ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്ന് 8-)0 മതും താഴെ നിന്ന് 13-)o മതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട്?
  • 20 
  • 21
  • 23
  • 19
93. തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക? ലിറ്റർ : വ്യാപ്‌തം : ചതുരശ്രമീറ്റർ :.............
  • ഭാരം
  • ദൂരം
  • വിസ്‌തീർണ്ണം 
  • നീളം
94. 9[6-{4-(8-3)+2}-5]=
  • -9
  • 0 
  • 9
  • 18
95. X : Y = 5:1 , X x Y = 320 ആയാൽ X, Y എത്ര ?
  • 20,16
  • 40,8 
  • 16,20
  • 8,40
96. മനുഷ്യൻ്റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?
  • 32
  • 28
  • 20 
  • 18 
97. ലോകബാങ്ക് (IBRD) ഏത് വർഷമാണ് പ്രവർത്തനം തുടങ്ങിയത്?
  • 1946 ജൂൺ 25 
  • 1946 മെയ് 15
  • 1946 ജൂലൈ 20
  • 1946 ഏപ്രിൽ 24 
98. ആനന്ദമഠം രചിച്ചതാര്?
  • സുബ്രഹ്മണ്യഭാരതി
  • ബങ്കിം ചന്ദ്ര ചാറ്റർജി 
  • രവീന്ദ്രനാഥടാഗോർ 
  • രാജാറാം മോഹൻ റോയ്
99. 2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു എങ്കിൽ 2010 ജനുവരി 1 ഏതു ദിവസം ആയിരിക്കും?
  • തിങ്കൾ
  • ബുധൻ
  • ചൊവ്വ 
  • വ്യാഴം
100. 'BRIDGE' എന്ന പദം ഒരു പ്രത്യേക രീതിയിൽ' CSICFD ' എന്നെഴുതിയിരിക്കുന്നു.ഇതേ രീതിയിൽ 'PERSON ' എന്ന പദം എങ്ങനെ എഴുതാം?
  • QFSRNM 
  • OFSTPO
  • ODQRNM 
  • ODQTPO

Comments