PSC2024 Special GK Express

Kerala PSC Important 500 Previous Questions Papers and Answers - 2020 LDC Exclusive

1. ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരം എന്താണ്?




2. ലോക വയോജന ദിനം?




3. ഏതു സംസ്ഥാനത്തെ കൊയ്ത്ത് ഉത്സവമാണ് ബിഹു?




4. ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?




5. 150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി?




6. മലയാള ഭാഷയ്ക്കായി രൂപം കൊണ്ട സർവ്വകലാശാലയുടെ ആസ്ഥാനം?




7. 162 വർഷത്തെ സേവന പാരമ്പര്യമുള്ള ടെലഗ്രാഫ് തപാൽ വകുപ്പ് നിർത്തലാക്കിയത് എന്ന്?




8. കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത്?




9. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ ഗാഡ്‌ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ?




10. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പേടകം?




11. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം?




12. മണലെഴുത്ത് എന്ന കൃതിയ്ക്ക് സരസ്വതി സമ്മാനം ലഭിച്ചത് ആർക്കാണ്?




13. രാജ്യത്തെ ആദ്യ ശിൽപ നഗരമായി പ്രഖ്യാപിതമായ സ്ഥലം?




14. 'നിങ്ങളെന്നെ കോൺഗ്രസ്സാക്കി' എന്ന പുസ്‌തകം എഴുതിയതാര്?




15. സ്ത്രീ, ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത്?




16. കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര്?




17. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?




18. 'ആം ആദ്‌മി പാർട്ടി' സ്ഥാപിച്ചത് ആരാണ്?




19. താഴെ പറയുന്നവയിൽ എതാണ് ദൂരദർശൻ്റെ മുദ്രാവാക്യം?




20. 'നർമ്മദ ബച്ചാവോ ആന്ദോളന' വുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവർത്തക?




21. 'ദാസി ആട്ടം' എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ നൃത്തം?




22. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ശതമാനം ജലസേചനം ആവശ്യമുള്ളത് ഏത് കൃഷി ചെയ്യുന്നതിനാണ്?




23. ഇന്ത്യയിലെ ആദ്യത്തെ ജംബോ പാസഞ്ചർ ട്രെയിൽ ഏത്?




24. 'ഉനിഷെ ഏപ്രിൽ എന്ന സിനിമ ഇവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?




25. 'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത്?




26. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന്?




27. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?




28. ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ്?




29. ഭോപ്പാൽ ഗ്യാസ് ദുരന്ത സമയത്ത് യൂണിയൻ കാർബൈഡ് കോർപ്പറേറ്റിൻ്റെ ചെയർമാൻ ആരായിരുന്നു?




30. ദിശ സൂചിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമേത്?




31. ശാസ്ത്ര പ്രചാരണത്തിന് യുനെസ്കോ ഏർപ്പെടുത്തിയിരിക്കുന്ന ബഹുമതി?




32. ഇന്ത്യൻ പീനൽ കോഡിൻ്റെ ശില്‌പി?




33. ഫ്രഞ്ചു വിപ്ലവത്തിൻ്റെ ശിശു എന്നറിയപ്പെടുന്നതാര്?




34. ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?




35. വൈദ്യുത ബൾബിൻ്റെ പിതാവ്?




36. ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?




37. \'കുന്ദലത\' എന്ന നോവൽ എഴുതിയതാര്?




38. അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത്?




39. ഷൺമുഖദാസൻ എന്ന പേരിലറിയപ്പെടുന്ന സാമുദായിക പരിഷ്‌കർത്താവ്?




40. കേരളീയ നവോത്ഥാനത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്?




41. കല്ല്യാണ ദായിനി സഭ സ്ഥാപിച്ചത്?




42. \'ഋതുമതി\' എന്ന നാടകം രചിച്ചതാര്?




43. കേരളത്തിലെ \'മാഗ്നാകാർട്ട\' എന്ന് വിശേഷിപ്പിക്കുന്ന സംഭവം?




44. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരർ' എന്നറിയപ്പെട്ട തമിഴ്‌നാട്ടിലെ നേതാവ്?




45. വരിക വരിക സഹജരെ ......എന്ന ഗാനം എഴുതിയതാര്?




46. താഴെ പറയുന്നവരിൽ ആരാണ് ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തത്?




47. 'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ്?




48. താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിൻ്റെ ഉന്നമനത്തിനായി നിലവിൽ വന്നത്?




49. കോട്ടയത്തെ C.M.S പ്രസ്സ് സ്ഥാപിച്ചതാര്?




50. 'സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നു'. ഏത് കൃതിയിലെ വരികളാണിവ?




51. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു?




52. തിരുവിതാംകൂറിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര്?




53. 'കല്ലുമാല' സമരത്തിൻ്റെ നേതാവ് ആരായിരുന്നു?




54. മലയാളത്തിലെ ആദ്യ നിശ്ശബ്‌ദ ചലച്ചിത്രം?




55. കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നത് എവിടെയാണ്?




56. പാർലമെൻ്റ് അംഗമായ ആദ്യ മലയാളി വനിത?




57. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?




58. ഇലക്ട്രോണിക്‌സിലെ അദ്‌ഭുത ശിശു എന്നറിയപ്പെടുന്നത്?




59. പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ............ൽ ആണ്?




60. താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത്?




61. ശബ്‌ദമുപയോഗിച്ച് ദൂരമളക്കുന്ന ഉപകരണം?




62. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന താപനില?




63. മണ്ണെണ്ണയിൽ സൂക്ഷിച്ചുവെയ്ക്കുന്ന ലോഹമേത്?




64. രാസവസ്‌തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?




65. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം?




66. വസ്‌തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം?




67. ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം?




68. ചിരിപ്പിക്കുന്ന വാതകമേത്?




69. ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്‌തു?




70. വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക?




71. ജീവകം ഡി-യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ്?




72. ഇലകളിൽ മഞ്ഞനിറത്തിനു കാരണമായ വസ്‌തു?




73. താഴെ പറയുന്നവയിൽ ഏതു ജീവിയിലാണ് അനിഷേക ജനനം (പാർത്തനോജനസീസ്) നടക്കുന്നത്?




74. സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?




75. ഓങ്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?




76. ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത്?




77. ഒരു ലക്ഷത്തിൽ എത്ര ആയിരം ഉണ്ട്?




78. ഒരു ചതുരത്തിൻ്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 25 മീറ്ററായാൽ വീതി എത്ര മീറ്ററാണ്?




79. 15.65 +9.004 +3.7 =?




80. 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്‌ടം വന്നു. എങ്കിൽ സാധനത്തിൻ്റെ വാങ്ങിയ വില എത്ര?




81. ചുവടെ തന്നിരിക്കുന്നതിൽ ഏത് വർഷത്തിലാണ് ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങൾ വരുന്നത്?




82. 0.008 - ൻ്റെ ഭിന്നരൂപം ഏത്?




83. ഒരു ക്ലോക്കിൽ 9 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്? (ഘടികാര ദിശയിൽ അളക്കണം)




84. x -5 =11 ആയാൽ x എത്ര?




85. നാലക്കമുള്ള ഏറ്റവും വലിയ സംഖ്യയും ഏറ്റവും ചെറിയ സംഖ്യയും കൂട്ടിയാലെത്ര കിട്ടും?




86. ഒരു ക്ലബിലെ 3 അംഗങ്ങളുടെ വയസ്സുകൾ 25,31,28 എന്നിവയാണ്. ശരാശരി വയസ്സെത്ര?




87. രണ്ടു സംഖ്യകളുടെ ല.സാ.ഗു (ലഘുതമസാധാരണ ഗുണിതം) 320 ഉം ഉ.സാ.ഘ (ഉത്തമ സാധാരണ ഘടകം) 32 ഉം ആണ്. അവയിൽ ഒരു സംഖ്യ 64 ആയാൽ മറ്റേ സംഖ്യ ഏത്?




88. ഒരു കമ്പിയിൽ നിന്ന് 2 3/4 മീറ്റർ നീളമുള്ള 5 കഷണങ്ങൾ മുറിച്ചെടുത്തു. 1/4 മീറ്റർ മിച്ചം വന്നു. എങ്കിൽ കമ്പിക്ക് എത്ര മീറ്റർ നീളമുണ്ടായിരുന്നു?




89. 1/2 ,1/3,1/4,1/5 ഇവയിൽ വലുത് ഏത്?




90. 12 ആളുകൾ 30 ദിവസം കൊണ്ട് ഒരു ജോലി തീർക്കുന്നു. ഇതേ ജോലി 18 ദിവസം കൊണ്ട് തീർക്കാൻ എത്ര ആളുകൾ വേണം?




91. ഒരു സമചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം 13 മീറ്റർ ആയാൽ സമചതുരത്തിൻ്റെ ചുറ്റളവ് എത്ര മീറ്ററാണ്?




92. 10000 -2999 =...........?




93. 15000 രൂപ 10% നിരക്കിൽ ഒരു വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുന്നു. ഒരു വർഷത്തിനു ശേഷം ലഭിക്കുന്ന ആകെ തുക എത്ര?




94. 7 മീറ്റർ തുണിയുടെ വില 294 രൂപ ആയാൽ 5 മീറ്റർ തുണിയുടെ വില എത്ര?




95. 12,19,26 .... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?




96. ഒരു കുപ്പിയിൽ നിറയെ എണ്ണ ഉള്ളപ്പോൾ എണ്ണയുടെ ഭാരം 240 ഗ്രാം ആണ്. അതിൽ നിന്നും 1/6 ഭാഗം മാറ്റിയാൽ അതിൻ്റെ ഭാരം എത്ര ഗ്രാം?




97. ബംഗാൾ വിഭജനം ബ്രിട്ടീഷ് ഗവൺമെൻ്റ് റദ്ദ് ചെയ്‌ത വർഷം ഏതാണ്?




98. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതാര്?




99. പ്രസിഡൻ്റിൻ്റെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?




100. കണ്ണാറ ലോക്കൽ എന്നത് ഏത് വിളയുടെ സങ്കരയിനമാണ്?




101. ഇന്ത്യയുടെ 29 -)മത്തെ സംസ്ഥാനം ഏത്?




102. ഇപ്പോഴത്തെ കേരള ഗവർണർ ?




103. ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് അർഹനായ വ്യക്തി ആര്?




104. 1857 ലെ കലാപത്തിൽ പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട നേതാവ്?




105. ഇന്ത്യയിലെ പ്രധാന എണ്ണഖനന കേന്ദ്രം?




106. ശ്രേഷ്‌ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ 5 -)മത്തെ ഭാഷ ഏത്?




107. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കേന്ദ്രപ്രതിരോധ വകുപ്പുമന്ത്രി പദം വഹിച്ച വ്യക്തി?




108. കേരളത്തിലെ ഏക നിത്യഹരിത വനം?




109. ഇന്ത്യയിലെ പുതിയ പാർട്ടിയായ ആം ആദ്‌മി പാർട്ടിയുടെ സ്ഥാപകൻ?




110. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവം ഏത്?




111. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് ഏറ്റവും കൂടുതൽ സാധാരണക്കാരായ ജനങ്ങളെ ആകർഷിച്ച പ്രസ്ഥാനം?




112. റഗുലറ്റിംഗ് ആക്‌ട് പാസ്സാക്കിയ വർഷം?




113. ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം?




114. സതേൺ റയിൽവേയുടെ ആസ്ഥാനം?




115. ദേവഭൂമി എന്നു വിളിക്കുന്ന ഇന്ത്യൻ സംസ്ഥാനം?




116. 1985 ൽ ഇന്ത്യൻ ടീമിൻ്റെ നായകനായിരുന്ന മലയാളി വോളിബോൾ താരം?




117. ബട്ടർഫ്‌ളൈ സ്ട്രോക്ക് ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു?




118. \"പ്രയത്ന ശീലർ ഒരിക്കലും അശക്തർ ആവുകയില്ല\" ആരുടെ വാക്കുകൾ ?




119. കർണ്ണാടക സംഗീതത്തിൻ്റെ പിതാവ്?




120. യുദ്ധ ടാങ്കുകൾ, യന്ത്രങ്ങൾ ഇവ നിർമ്മിക്കുന്ന വ്യവസായ നഗരമായ ആവടി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?




121. ശ്രീരംഗപട്ടണം ഏത് നദിയുടെ തീരത്താണ്?




122. കരസേനയുടെ ആസ്ഥാനം?




123. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?




124. വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?




125. നൗജവാൻ ഭാരത് സഭ സ്ഥാപിച്ച വ്യക്തി?




126. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം?




127. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി?




128. ബംഗാളി ഭാഷയിൽ സംവാദ് കൗമുദി എന്ന പത്രം ആരംഭിച്ച മത-സാമൂഹ്യനവോത്ഥാന നായകൻ?




129. മൗലികാവകാശങ്ങളുടെ ശില്‌പി?




130. ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ.ആർ.നാരായണൻ്റെ അന്ത്യവിശ്രമസ്ഥലം?




131. സക്കാത്ത് സമ്പ്രദായം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?




132. വലയങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം?




133. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്ത്?




134. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് അടിസ്ഥാനത്തിലാണ്?




135. പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടി സന്ധിക്കുന്ന സ്ഥലം?




136. 2012 മുതൽ 2017 കാലയളവിൽ എത്രാമത്തെ പഞ്ചവത്സരപദ്ധതിയാണ് നടക്കുന്നത്?




137. ഒഡീസ്സി ക്ലാസിക്കൽ നൃത്തരൂപം അവതരിപ്പിക്കുന്ന സംസ്ഥാനം?




138. ഇന്ത്യയുടെ ധാന്യ കലവറ ?




139. കേരളത്തിലെ പ്രധാന നാടൻകലയായ മീനാക്ഷികല്യാണം അവതരിപ്പിക്കുന്ന ജില്ല?




140. കേരളത്തിലെ പ്രധാപ്പെട്ട കുരുമുളക് ഗവേഷണ കേന്ദ്രം?




141. കേരള മോപ്പസാങ്ങ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നോവലിസ്റ്റ്?




142. പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?




143. മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്കു സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്?




144. പണ്ട് കേരളീയർ ഉപയോഗിച്ചിരുന്ന കണക്കാണ് ഞാറ്റുവേല. ഒരു വർഷത്തിൽ 27 ഞാറ്റുവേലകളാണ് ഉള്ളത്. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല ഏത്?




145. മദ്ധ്യകാലഘട്ടത്തിൽ 'വേണാട്' എന്നറിയപ്പെട്ടിരുന്ന ദേശം ഏത്?




146. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി?




147. അറബിക്കടലിന് സമാന്തരമായി സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്?




148. വേദസാഹിത്യത്തിൽ 1028 സൂക്തങ്ങൾ അടങ്ങിയ വേദം?




149. "തലയ്ക്കുമീതെ ശൂന്യാകാശം താഴെ മരുഭൂമി" എന്ന ഗാനത്തിന് ഈണം നൽകിയ സംഗീത സംവിധായകൻ?




150. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്ന വിളയേത്?




151. കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്ന ജില്ലയേത്?




152. കാസർഗോഡ് ജില്ലയിലെ ഏറ്റവും നീളമുള്ള നദി?




153. വിഷ്‌ണുഗുപ്‌തൻ എന്നറിയപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞൻ?




154. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന പുരസ്ക്കാരം?




155. KL -12 ഏതു ജില്ലയുടെ വാഹന രജിസ്‌ട്രേഷൻ ആണ്?




156. ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ഉള്ള ജില്ല. (2011 ലെ സെൻസസ് പ്രകാരം)




157. മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?




158. രാമക്കൽമേട് ഏത് വൈദ്യുതപദ്ധതിക്ക് പ്രാധാന്യം നൽകുന്നു?




159. കർപ്പൂരം കത്തിയെരിയുമ്പോൾ അത് ...........അവസ്ഥയിൽ എത്തിച്ചേരുന്നു?




160. ഐസ് ഉരുകുന്ന താപനില?




161. സാധാരണ അന്തരീക്ഷ ഊഷ്‌മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹമേത്?




162. ചരലിലൂടെയും മണലിലൂടെയും കടത്തിവിട്ട് ജലം ശുദ്ധീകരിക്കുന്ന മാർഗ്ഗമാണ്?




163. മോട്ടോർ വാഹനങ്ങൾ പുറം തള്ളുന്ന പുകയിൽ അമിതമായി അടങ്ങിയിരിക്കുന്ന വാതകമേത്?




164. ദൃശ്യപ്രകാശത്തിലെ എല്ലാ വർണ്ണരശ്മികളേയും ആഗിരണം ചെയ്യുന്ന പ്രതലം .......... നിറമായി കാണപ്പെടുന്നു?




165. ആസിഡിൻ്റെ സാന്നിദ്ധ്യത്തിൽ ലിറ്റ്മസ് പേപ്പറിൻ്റെ നിറം .....ആയി മാറുന്നു?




166. സിമൻ്റിൽ വെള്ളം ചേർക്കുമ്പോൾ ........ഊർജ്ജം പുറത്തുവിടുന്നു?




167. 10 m/s പ്രവേഗത്തോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്‌തു 5 സെക്കൻ്റ് കൊണ്ട് നിശ്ചലാവസ്ഥയിൽ എത്തിച്ചേരുന്നുവെങ്കിൽ അതിൻ്റെ ത്വരണമെന്ത്?




168. ഒരു ലോഹത്തിനു മുകളിൽ വൈദ്യുതിയുടെ സഹായത്തോടെ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയയാണ്?




169. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?




170. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?




171. ശുദ്ധജലത്തിൻ്റെ pH മൂല്യം എത്രയാണ്?




172. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്‌തു ?




173. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?




174. മാംസ്യത്തിൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?




175. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?




176. ശബ്‌ദത്തിൻ്റെ തീവ്രത കണക്കാക്കുന്ന യുണിറ്റ്?




177. ഒരു ചെടിയുടെ കോശത്തിൽ നിന്നോ കലയിൽ നിന്നോ ചെടികൾ വളർത്തിയെടുക്കുന്ന രീതിയാണ്?




178. താഴെപ്പറയുന്നവയിൽ ഏതാണ് മുളകിൻ്റെ സങ്കരയിനം?




179. 5^(x-3) X 3^(2x-8)=225 ആയാൽ x ൻ്റെ വില എന്ത്?




180. 2 cm ,12 cm,16 cm വ്യാസമുള്ള മൂന്നു ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കിയാൽ അതിൻ്റെ ആരം എന്ത്?




181. 30 km/hr വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനുട്ടിൽ എത്ര ദൂരം ഓടും?




182. അഞ്ച് സംഖ്യകളുടെ ശരാശരി 27 ആണ്.ഒരു സംഖ്യ ഒഴിവാക്കിയാൽ ശരാശരി 25 ആയി മാറുന്നുവെങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത്?




183. ഒരാൾ ഒരു വാച്ച് വിറ്റപ്പോൾ 10% നഷ്‌ടം സംഭവിച്ചു. 140 രൂപ കൂട്ടി വിറ്റിരുന്നെങ്കിൽ 4% ലാഭം കിട്ടിയേനെ. വാങ്ങിയ വില എന്ത്?




184. 111111/1.1 ൻ്റെ വില എന്ത്?




185. 64 ആളുകൾക്ക് ഒരു ജോലി തീർക്കാൻ 15 ദിവസം വേണം.12 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കാൻ എത്ര ആളുകൾ കൂടി വേണം?




186. എല്ലാ രണ്ടക്ക സംഖകളുടെയും തുക എത്ര?




187. 6,8,12 ഇവ കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?




188. ഒരു സംഖ്യയുടെ 60% ത്തോട് 120 കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ കിട്ടി. സംഖ്യ ഏത്?




189. അടുത്ത സംഖ്യ ഏത് 2,4,8,6,.....




190. ഒരു വരിയിൽ ജയ ഇടത്തുനിന്ന് 7-)൦ സ്ഥാനത്തും കല വലത്തുനിന്നും 5-)൦ സ്ഥാനത്തുമാണ്. അവരുടെ സ്ഥാനങ്ങൾ പരസ്‌പരം മാറിയപ്പോൾ കല വലത്തുനിന്നും 19-)൦ സ്ഥാനത്തായാൽ ജയയുടെ സ്ഥാനം ഇടത്ത് നിന്ന് എവിടെയാണ്?




191. കോഡ് ഭാഷയിൽ 35796 എന്നാൽ 44887 ആണ്. എങ്കിൽ 46823 ൻ്റെ കോഡ് എന്തായിരിക്കും?




192. വ്യത്യസ്‌തമായത് ഏത്?




193. ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ടു സൂചിക്കും ഇടയിലുള്ള കോൺ എത്ര?




194. ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വെള്ളിയാഴ്‌ച ആയാൽ മാർച്ച് 2 ഏത് ദിവസമായിരിക്കും?




195. A യുടെ മകനാണ് B, C യുടെ സഹോദരിയാണ് D. D യുടെ സഹോദരൻ A യുടെ മകനാണ്‌. എങ്കിൽ B യുടെ ആരാണ് C?




196. 7 8 5 8 5 6 8 5 8 5 7 3 8 5 2 8 5 6 3 8 5 3 2 5 8 5 8 3 ൽ 5 ന് തൊട്ടുമുൻപുള്ളതും എന്നാൽ             3 ന് തൊട്ടുശേഷമല്ലാത്തതുമായ എത്ര 8 കൾ ഉണ്ട്?




197. CEBD:GIFH:::OQNP:




198. ഒരു കണ്ണാടിയിലെ പ്രതിബിംബത്തിൽ ക്ലോക്കിലെ 9.35 ആയാൽ ശരിയായ സമയം എത്ര?




199. 'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?




200. കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?




201. വിക്രംസാരാഭായ് സ്‌പേസ് സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ ?




202. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടം ഏത് പേരിലറിയപ്പെടുന്നു ?




203. ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് ആര് ?




204. റിസർവ് ബാങ്ക് ഗവർണർ ആര്




205. ഇന്ത്യയിൽ ആദ്യ സമ്പൂർണ്ണ വനിതാ കോടതി എവിടെ സ്ഥാപിതമായി




206. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ നാവികൻ




207. ലോക്‌സഭാ സ്‌പീക്കറായ രണ്ടാമത്തെ ഇന്ത്യൻ വനിത




208. 2014 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ പാർലമെന്റ് അംഗം




209. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന പൊതുമേഖല സ്ഥാപനമേത് ?




210. സത്യം ശിവം സുന്ദരം ഏതിന്റെ ആപ്തവാക്യമാണ് ?




211. ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്




212. കേരള ഗവർണർ ആര് ?




213. 2014 ലെ ഇന്ദിരാഗാന്ധി ദേശീയോദ് ഗ്രഥന അവാർഡ് നേടിയതാര്




214. കേരള മലയാള സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ




215. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷമേത് ?




216. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരനാര്




217. ബ്രഹ്മ സമാജ സ്ഥാപകനാര്




218. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്




219. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം




220. ഇന്ത്യാ ചരിത്രത്തിലെ പ്രധാന യുദ്ധങ്ങൾ 1526 , 1556 , 1761 എന്നീ വർഷങ്ങളിൽ നടന്നു .ഏതാണ് യുദ്ധം ?




221. ഹൈദരാബാദിൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ ഓർമ്മയ്ക്കായി പണിത സ്‌മാരകമേത് ?




222. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം




223. ദേശീയ പത്രദിനം എന്ന്




224. മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്‌ ?




225. ഭരണഘടന പ്രകാരം പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം




226. ഇന്ത്യൻ ദേശീയ പതാകയുടെ ശിൽപിയാര്




227. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ?




228. ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയമെത്ര ?




229. കേരളത്തിലെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം




230. " പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക " എന്നത് ഇന്ത്യയിലെ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്




231. 1984 ലെ അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ വെച്ച് നടന്ന സൈനിക നടപടി ഏതു പേരിൽ അറിയപ്പെടുന്നു ?




232. മൗലിക അവകാശങ്ങളുടെ ശിൽപി ആര്




233. കേരളത്തിലെ പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയുന്നത്




234. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല എവിടെയാണ് ?




235. കേരളത്തിലെ ഏറ്റവും വലിയ നദി




236. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ?




237. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി




238. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?




239. ദേശീയ പൈതൃക മൃഗമേത്




240. വന്യ ജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി




241. സുബാഷ് ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്‌ട്രീയ പാർട്ടി ഏത് ?




242. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുവാൻ അടയ്‌ക്കേണ്ട ഫീസ് എത്ര ?




243. ദേശീയ മനുഷ്യാവകാശ നിയമം നടപ്പിലാക്കിയ വർഷം ?




244. ഇന്ത്യാ - പാക് അതിർത്തി രേഖ ഏത് പേരിലറിയപ്പെടുന്നു




245. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹം




246. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്




247. 1957 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ ഇ.എം .എസ് കേരളത്തിൽ മത്സരിച്ച മണ്ഡലമേത്




248. കേരളത്തിൽ ലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?




249. വനവാസികളും ഭിക്ഷാടകരുമായ സന്ന്യാസികളെ ' ഉദരനിമിത്തം ' എന്ന് പരിഹസിച്ച സാമൂഹിക പരിഷ്‌കർത്താവ്




250. കേരളത്തിലെ ' അൽ ഇസ്ലാം ' എന്ന അറബി മലയാളപത്രത്തിന്റെ സ്ഥാപകനാരായിരുന്നു ?




251. തിരുവിതാംകൂറിലെ ലളിതകലകളുടെ സുവർണ്ണകാലമായി അറിയപ്പെട്ടത് ആരുടെ ഭരണകാലത്തായിരുന്നു ?




252. പ്രസിദ്ധമായ മലബാർ മാനുവൽ രചിച്ചതാര് ?




253. പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?




254. കേരളീയ നായർ സമാജം സ്ഥാപിച്ചതാര്




255. 2011 ൽ ആദാമിന്റെ മകൻ അബു എന്ന സിനിമയിലഭിനയിച്ച് ഭരത് അവാർഡ് നേടിയ മലയാള നടൻ




256. 2017 ലെ ദേശീയ ഗെയിംസിന്റെ വേദി




257. ' ക്രിക്കറ്റ് മൈ സ്റ്റൈൽ ' എന്ന പ്രസിദ്ധമായ പുസ്‌തകം രചിച്ച ഇന്ത്യൻ ക്രിക്കറ്ററാര് ?




258. കേരള വനം പരിസ്ഥിതി മന്ത്രിയാര് ?




259. പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച ഉത്തർപ്രദേശിലെ മണ്ഡലമേത് ?




260. ജ്വലനത്തെ സഹായിക്കുന്ന വാതകമേത്




261. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജ്ജം ഏത് ?




262. കടൽ ജലത്തിൽ ധാരാളമായി കാണപ്പെടുന്ന ലവണമേത് ?




263. ഏത് ഉപകരണത്തിലാണ് വായുവിന്റെ കമ്പനം മൂലം ശബ്‌ദം ഉണ്ടാകുന്നത് ?




264. ഒരു നിർവീര്യ പദാർത്ഥത്തിന്റെ p H മൂല്യം എത്ര ?




265. താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏത് ?




266. ചലിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനത്തിൽ തുടരുവാനുള്ള പ്രവണതയാണ്




267. ഒരു ഒന്നാം വർഗ്ഗ ഉത്തോലകമാണ്




268. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര് ?




269. വൈദ്യുതി കടത്തി വിടാത്ത ഒരു പദാർത്ഥമാണ്




270. മനുഷ്യന്റെ ഹൃദയ സ്‌പന്ദന നിരക്ക്




271. പ്രകാശ സംശ്ലേഷണ ഫലമായുണ്ടാകുന്ന വാതകം




272. മന്ത് രോഗം പരത്തുന്ന കൊതുക്




273. മാതൃ സസ്യത്തിന്റെ അതേ ഗുണങ്ങളോടു കൂടിയ നിരവധി സന്താനങ്ങളെ

ഒരുമിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ




274. ഗോയിറ്ററിന് കാരണമാകുന്നത് താഴെ പറയുന്നവയിൽ ഏതിന്റെ കുറവാണ്




275. താഴെ പറയുന്നവയിൽ നെല്ലു ഗവേഷണ കേന്ദ്രമേത് ?




276. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം




277. മനുഷ്യ രക്തത്തിന് നിറം നല്‌കുന്ന വർണ്ണ വസ്‌തു




278. താഴെ പറയുന്നവയിൽ ജലസസ്യമല്ലാത്തത് ഏത്




279. കൂട്ടത്തിൽ മുട്ടയിടുന്ന സസ്തനി ഏത്




280. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ നീളവും വീതിയും ഇരട്ടിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങാകും ?




281. ( 0.3 x 86 ) + ( 0.7 x 86 ) = _______




282. 10^2 എത്ര കൂട്ടിയാൽ 10^3 കിട്ടും ?




283. ഒരു സംഖ്യയുടെ ഒന്നിന്റെ സ്ഥാനത്തെ അക്കം x ആണ് .അതിന്റെ മൂന്നിരട്ടിയാണ് പത്തിന്റെ സ്ഥാനത്തെ അക്കം .സംഖ്യ ഏത് ?




284. 1 , -1 , 1 , -1 ............... എന്ന ശ്രേണിയിലെ 25 പദങ്ങളുടെ തുക എന്ത് ?




285. മൂന്നക്ക സംഖ്യകളിൽ മൂന്നും ഒരേ അക്കം വരുന്ന സംഖ്യകളുടെ എണ്ണം എത്ര ?




286. 2 : 3 എന്ന അംശബന്ധത്തിന് തുല്യമല്ലാത്തത് ഏത് ?




287. താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗം ഏത് ?




288. 2^5 - 2^4 + 1 = ________ ?




289. [ ( 1/2 + 1/2 ) / ( 1/2 x 1/2 ) ] ÷ 1/2 = _____




290. ഒരു മട്ടത്രികോണത്തിന്റെ 2 വശങ്ങൾ തുല്യമാണ് .ഒരു വശം 3 സെ .മീ ആയാൽ നീളം കൂടിയ വശത്തിന്റെ അളവ് എത്ര ?




291. എത്ര വർഷം തികയുമ്പോഴാണ് വജ്ര ജൂബിലി ആഘോഷിക്കുന്നത് ?




292. 4 % പലിശ നിരക്കിൽ Rs.10,000 രൂപയ്ക്ക് 1 മാസം കിട്ടുന്ന പലിശ എന്ത് ?




293. 3 , 5 , 9 , 15 , ....................... ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?




294. 101^2 - 99^2 = _________ ?




295. 0.01 എന്നതിന്റെ വർഗമാണ്




296. 30 സെ .മീ , 20 സെ .മീ അളവുകൾ ഉള്ള ഒരു ചതുര പേപ്പറിൽ നിന്ന് വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ പരപ്പളവ് എന്ത് ?




297. അമ്മുവിന് 3 പരീക്ഷകളിൽ ശരാശരി മാർക്ക് 50 ആയിരുന്നു .4 പരീക്ഷകളിലെ ശരാശരി മാർക്ക് 60 ആയാൽ 4 ആമത്തെ പരീക്ഷയിൽ അമ്മുവിന് ലഭിച്ച മാർക്ക് എത്ര ?




298. ഒരു ദീർഘ ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ് .പരപ്പളവ് 512 ച.സെ .മീ ആയാൽ ചുറ്റളവ് എത്ര ?




299. ഒരു ടാങ്കിന്റെ 3 / 5 ഭാഗം നിറയുവാൻ 21 മിനിട്ട് വേണം .എങ്കിൽ ടാങ്ക് പൂർണ്ണമായി നിറയുവാൻ എത്ര മിനിട്ട് വേണം ?




300. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി




301. മണിപ്പൂരിലെ 'ഉരുക്ക് വനിത' എന്നറിയപ്പെടുന്നത്?




302. 2011 -ലെ സെൻസസ് പ്രകാരം സ്‌ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല?




303. "അങ്കിൽഹൊ" എന്നറിയപ്പെടുന്നത്‌?




304. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം?




305. രണ്ട് സംസ്ഥാനങ്ങളുമായി അതിരുകളുള്ള കേരളത്തിലെ ജില്ല?




306. കേരളത്തിലെ ആദ്യ നിയമസഭയുടെ പ്രോടം സ്‌പീക്കർ?




307. രണ്ട് സംഖ്യകളുടെ തുക 11 ഉം അവയുടെ ഗുണനഫലം 24 ഉം ആയാൽ അവയുടെ വ്യത്യാസം എത്ര?




308. തിരുവിതാംകൂറിലെ ചാന്നാർ സ്‌ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം?




309. ഒഫ്‌താൽമോളജി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?




310. "അവനവനാത്മ സുഖത്തിനാചരിക്കു ന്നവയപരനു സുഖത്തിനായ് വരേണം" ഈ വചനം ആരുടേതാണ്?




311. 'വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി' ആര് ?




312. വയലാർ അവാർഡ് നേടിയ 'മുൻപെ പറക്കുന്ന പക്ഷികൾ' രചിച്ചതാര്?




313. ഐക്യരാഷ്‌ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം?




314. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്‌സൺ?




315. 'മൻഡാരിൻ' ഏത് രാജ്യത്തെ ഭാഷയാണ്?




316. ഡോ. സാമുവൽ ഹനിമാൻ ഏത് ചികിത്സാ രീതിയുടെ സ്ഥാപകനാണ്?




317. 'കറുത്ത രത്‌നം' എന്നറിയപ്പെടുന്ന പോലെ ഏതു രാജ്യത്തെ ഫുട്‌ബോൾ താരമാണ്?




318. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത്?




319. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി?




320. നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം?




321. രക്തത്തെക്കുറിച്ചുള്ള പഠനശാഖ?




322. കെ.പി.കേശവമേനോൻ .................. പത്രത്തിന്റെ പത്രാധിപരായിരുന്നു?




323. 'പണ്ഡിറ്റ് കറുപ്പൻ' മറ്റൊരു പേരിൽ അറിയപ്പെടുന്നു.ഏത് പേരിൽ?




324. മിശ്രഭോജനം നടത്തി പ്രസിദ്ധി നേടിയ മലയാളി?




325. പോർച്ചുഗീസുകാരനായ വാസ്‌കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം?




326. 2013 -ൽ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത്?




327. കേരളത്തിൽ നിന്നുള്ള ലോക്‌സഭാംഗങ്ങളുടെ എണ്ണം?




328. എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല?




329. 2012 -ലെ ജ്ഞാനപീഠം പുരസ്‌കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യരചന നടത്തിയത്?




330. 'നിതാഖാത്' നിയമം നടപ്പിലാക്കിയ രാജ്യം?




331. സാമ്പത്തിക വർഷം ആരംഭിക്കുന്നത്?




332. "ദ്രാവിഡ മുന്നേറ്റ കഴകം' 1940 -ൽ രൂപീകരിച്ചത്?




333. \"രാജാക്കന്മാരിൽ സംഗീതജ്ഞനും സംഗീതജ്ഞരിൽ രാജാവും\" ആയ ആൾ ആര്?




334. ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന 'കുർകുമിൻ' അടങ്ങിയ വസ്‌തു?




335. താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത്?




336. അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത്?




337. ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?




338. കൊക്കോസ് ന്യൂസിഫെറ' ഏതിന്റെ ശാസ്‌ത്രീയ നാമമാണ്?




339. മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?




340. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ബ്രൗസർ?




341. ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് 'ക്യൂരിയോസിറ്റി' എന്ന ബഹിരാകാശ പേടകം അയച്ചത്?




342. നാഷണൽ ലീഗ്‌ ഫോർ ഡമോക്രസി എന്ന രാഷ്‌ട്രീയ പ്രസ്ഥാനം രൂപം കൊണ്ട രാജ്യം?




343. എഡ്‌വിങ് ആന്റോണിയ ആൽബിന മൈനോ താഴെ പറയുന്നവരിൽ ആരാണ്?




344. 2013 ലെ ഐ.എ.എസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയതാര്?




345. പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്‌ട്രപതിയാണ്?




346. 'പ്രിസണർ 5990' ആരുടെ ആത്മകഥയാണ്?




347. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?




348. 2013 ലെ സംസ്ഥാന സ്‌കൂൾ കലോത്സവം നടന്ന ജില്ല?




349. 'വെസ്റ്റ് നൈൽ' എന്താണ്?




350. 2013 -ലെ ഐ.പി.എൽ. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചതാര്?




351. മലയാള ഭാഷ സംസാരിക്കുന്ന പോണ്ടിച്ചേരി സംസ്ഥാനത്തെ പ്രദേശം?




352. ലോക്സഭയിൽ ഇoപീച്ച് മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്‌ജി?




353. 2012 -ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പതാകയേന്തിയതാര്?




354. 'കെ-ടെറ്റ്' ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ്?




355. ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവുമായി ബന്ധപ്പെട്ടതാണ്?




356. തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി?




357. 'ദ്രോണാചാര്യ'അവാർഡ് നേടിയ ആദ്യ മലയാളി?




358. 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നത്?




359. മണ്ണിര വാതക വിനിമയം നടത്തുന്നത്?




360. 'വൃക്കയിലെ അരിപ്പകൾ' എന്നറിയപ്പെടുന്നത്?




361. പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തു?




362. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃതിമ ഉപഗ്രഹം?




363. ജലത്തിന്റെ pH മൂല്യം .....ആണ്?




364. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം?




365. ഏറ്റവും കാഠിന്യമേറിയ വസ്‌തുവായ വജ്രം ..........ന്റെ രൂപാന്തരമാണ്?




366. പാലിൽ വെള്ളം ചേർത്താൽ കണ്ടുപിടിക്കുന്ന ഉപകരണം?




367. ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റ് (near point) ലേക്കുള്ള ദൂരം?




368. പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്‌തു?




369. താഴെ തന്നിട്ടുള്ളവയിൽ വിഘാടക ഗണത്തിൽപ്പെട്ട ജീവി ഏത്?




370. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്‌ത്രജ്ഞൻ?




371. അയഡിൻ ലായനി അന്നജവുമായി ചേർത്താൽ ലഭിക്കുന്ന നിറം ഏത്?




372. താഴെ തന്നിരിക്കുന്നവയിൽ സാംക്രമിക രോഗം ഏത്?




373. ഒരു സങ്കരയിനം നെല്ലാണ്?




374. പാകം ചെയ്‌ത്‌ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കാത്ത ജീവകം താഴെ പറയുന്നവയിൽ ഏതാണ്?




375. ഹരിതഗൃഹ വാതകം ഏത്?




376. ഓറൽ പോളിയോ വാക്‌സിൻ ആദ്യമായി കണ്ടുപിടിച്ചതാര്?




377. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്?




378. താഴെ തന്നിട്ടുള്ളവയിൽ ധാന്യകത്തിന്റെ ഘടകമല്ലാത്തത് ഏത്?




379. (0.2)^2 എത്ര?




380. 1 -(1/2 + 1/4 ) എത്ര?




381. 400 ന്റെ വർഗ്ഗമൂലം എത്ര?




382. 6, 8, 15 ഇവ കൊണ്ടു ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?




383. 4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്‌കോർ 89 ആണ്. ഒരു കുട്ടിയുടെ സ്‌കോർ കൂടി ചേർന്നപ്പോൾ ശരാശരി 90 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ ശരാശരി സ്‌കോർ എത്ര?




384. വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു എങ്കിൽ നഷ്‌ടശതമാനം എത്ര?




385. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും?




386. 1/2 + 3/5 - 1/10 =




387. 2 2/3 ന്റെ വ്യൂൽക്രമം?




388. അടുത്ത സംഖ്യ ഏത്? 1, 3, 6, 10, 15 ...............




389. സമാനബന്ധം കണ്ടെത്തുക ? രോഗി: ഡോക്ടർ: വിദ്യാർത്ഥി : ..............




390. ഒരു കോഡുഭാഷയിൽ CAT = 24 ആയാൽ DOG എന്നത് എത്ര?




391. ÷ എന്നത് - നെയും x എന്നത് ÷ നെയും + എന്നത് x നെയും - എന്നത് + നെയും സൂചിപ്പിച്ചാൽ 7 + 6 x 3 - 8 ÷ 20 എത്ര?




392. കൂട്ടത്തിൽ പെടാത്തത് ഏത്?




393. റാണി ഒരു വരിയിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 9-)o മത് നിൽക്കുന്നു എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?




394. രാജുവിന് രാധയെക്കാൾ 5 വയസ്സ് കൂടുതൽ ഉണ്ട്. രാധയ്ക്ക് ലീലയുടെ 4 ഇരട്ടിപ്രായം ഉണ്ട്. രണ്ടു വർഷം കഴിഞ്ഞാൽ ലീലയ്ക്ക് 10 വയസ്സ് ആകും.എങ്കിൽ രാജുവിന്റെ വയസ്സ് എത്ര?




395. മാർച്ച് 1 ഞായറാഴ്ച്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏതു ദിവസം ആയിരിക്കും




396. ഒരു അച്ഛനും അമ്മയ്ക്കും രണ്ട്‌ ആൺമക്കളുണ്ട്‍. ഓരോ ആൺകുട്ടിയ്ക്കും ഒരു സഹോദരിയുണ്ട്.എങ്കിൽ ആ വീട്ടിൽ എത്ര ആളുകൾ ഉണ്ട്?




397. 1, 4, 9, 16 .......എന്ന ശ്രേണിയിലെ 10-)o പദം എത്ര?




398. സത്യം ശിവം സുന്ദരം ഏതിന്റെ ആപ്തവാക്യമാണ്?




399. ലോക്‌സഭാ സ്‌പീക്കറായ രണ്ടാമത്തെ ഇന്ത്യൻ വനിത?




400. വന്യജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി?




401. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?




402. ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്?




403. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ?




404. പർവ്വതാരോഹകനായിരുന്ന എഡ്‌മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?




405. സമാധാന നൊബേൽ സമ്മാനിക്കുന്നത് എവിടെ വെച്ചാണ്?




406. ചൗധരി ചരൺസിംഗ് അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?




407. ഗോദാവരി നദിയുടെ പ്രധാന പോഷക നദി ഏത്?




408. ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം?




409. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്?




410. രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?




11. വാസ്‌തുഹാര എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര് ?




412. \'ട്രെയിൻ ടു പാക്കിസ്ഥാൻ\' എന്ന നോവൽ രചിച്ചതാര്?




413. ദേശീയ സുരക്ഷാ ദിനം എപ്പോൾ ?




414. സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?




415. പ്രകാശത്തെ കുറിച്ചുള്ള പഠനം?




416. 1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി?




417. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏത് വർഷം?




418. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?




419. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സുവരെ അധികാരത്തിൽ തുടരാം?




420. ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു?




421. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത്?




422. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?




423. ചവിട്ടു നാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര്?




424. എണ്ണൂർ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു?




425. കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?




426. ജവഹർലാൽ നെഹ്‌റു അന്തരിച്ചത് ഏത് വർഷത്തിലാണ്?




427. മൾബറി കൃഷിയെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനം ഏത്?




428. ബംഗാൾ ഉൾക്കടലിൽ പതിക്കാതെ നദി ഏതാണ്?




429. ബ്രോൻകൈറ്റിസ് ബാധിക്കുന്ന അവയവം ഏത്?




430. \'കൊഴിഞ്ഞ ഇലകൾ\' ആരുടെ ആത്മകഥയാണ് ?




431. 'സാധുജന പരിപാലന സംഘം' സ്ഥാപിച്ചതാര്?




432. കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?




433. ദേശീയ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏത്?




434. യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ?




435. "സർവ്വരും പഠിക്കുക സർവ്വരും വളരുക" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുടേതാണ്?




436. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം ഏത്‌ ?




437. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ വച്ചായിരുന്നു?




438. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം?




439. ഇoപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?




440. വിഷത്തെക്കുറിച്ച് പഠിക്കുന്ന ശാസ്‌ത്ര ശാഖ?




441. ഐക്യരാഷ്‌ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ സ്ഥിരാംഗം അല്ലാത്ത രാജ്യം ഏത്?




442. 15-)o ലോകസഭയുടെ സ്പീക്കർ ആരായിരുന്നു?




443. പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു?




444. 2018 ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത് ആർക്ക്?




445. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ച കിടക്കുന്നു?




446. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്?




447. വാട്‌സ് അപ്പിന്റെ സ്ഥാപകൻ ആര്?




448. ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര്?




449. വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത്?




450. G-8 രാഷ്‌ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്‌ട്രം ഏത്?




451. ബാസ്‌ക്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം?




452. 'വെടിയുണ്ടയേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്' -ഇത് ആരുടെ വാക്കുകളാണ്?




453. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഒടുവിൽ ശ്രേഷ്‌ഠ ഭാഷാ പദവി ലഭിച്ചത് ഏതിന്?




454. \'യൂണിവേഴ്‌സൽ ഫൈബർ\' എന്നറിയപ്പെടുന്ന വിള?




455. 2011 സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?




456. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവിധി?




457. എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത്?




458. പനാമ കനാൽ നിർമ്മിച്ചിട്ടുള്ളത് ഏതൊക്കെ സമുദ്രങ്ങളെ ബന്ധിപ്പിച്ചാണ്?




459. 2014 -ൽ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?




460. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം?




461. 'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിന്റെ അഭാവം കൊണ്ടാണ്?




462. ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?




463. 'സെറികൾച്ചർ' ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ്?




464. കേരളത്തിലെ ഏക നിത്യഹരിത വനം?




465. പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖ?




466. വൈദ്യുത ബൾബിൽ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?




467. പ്രകാശ സംശ്ലേഷണത്തിൽ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം?




468. ജലം വഴി പരാഗണം നടത്തുന്ന സസ്യം?




469. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?




470. ദേശീയ ശാസ്‌ത്രദിനം?




471. അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം?




472. ജലത്തിൽ സൂക്ഷിക്കുന്ന മൂലകം?




473. താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത്?




474. മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി?




475. ബി.സി.ജി. വാക്സിൻ ഏത് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പാണ്?




476. അലുമിനിയത്തിന്റെ അയിരാണ്?




477. ഏത് രാസവസ്‌തുവിന്റെ രാസനാമമാണ് സോഡിയം ബൈ കാർബണേറ്റ്?




478. ചുവന്ന ചീരയ്ക്ക് ആ നിറം കിട്ടാനുള്ള കാരണം ഏത് വർണ്ണകമാണ്?




479. കാർഡിയോളജി ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു?




480. ഏത് സംഖ്യയുടെ 40% ആണ് 80?




481. 12 - 3 ÷ (57 - 45) = എത്ര?




482. 1/2 + 1/3 + 3/4 ന്റെ വില എത്ര?




483. a = 3 രൂപ 60 പൈസ. b = 90 പൈസ എങ്കിൽ a : b എത്ര?




484. 6, 0, 5, 8 എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?




485. 8888 + 888 + 88 + 8 ന്റെ വില കാണുക?




486. 12, 72 എന്നീ സംഖ്യകളുടെ ഏറ്റവും വലിയ പൊതുഘടകം ഏത്?




487. (2/3 + 4/5) ന്റെ 2 1/2 എത്ര?




488. ലഘൂകരിക്കുക 11^2 x 11^-3 x 11^0 / 11^-2 x 11^2 x 11^1 =?




489. A യുടെ ശമ്പളം B യുടെ ശമ്പളത്തിന്റെ 20% കുറവാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ്?




490. 0.004 ÷ 0.04 ന്റെ വില എത്ര?




491. വിജയനും പീറ്ററും കൂടി ഒരു ജോലി ചെയ്തു തീർക്കുന്നു. വിജയൻ 14 ദിവസം കൊണ്ട് ചെയ്‌തു തീർത്ത ജോലി പീറ്റർ 10 ദിവസം കൊണ്ട് ചെയ്‌ത്‌ തീർത്തു. രണ്ടു പേർക്കും കൂടി 4560 രൂപ കിട്ടുന്നു. എങ്കിൽ വിജയന് എത്ര രൂപ കിട്ടി?




492. താഴെ കൊടുത്തിരിക്കുന്നതിൽ ആരോഹണ ക്രമത്തിലുള്ളത് ഏത്?




493. 1/10^8 ൽ ദശാംശ ബിന്ദു കഴിഞ്ഞ് ഒന്നിന് മുമ്പ് എത്ര പൂജ്യം ഉണ്ടാകും?




494. 6 സംഖ്യകളുടെ ശരാശരി 9 ഉം, 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ് അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര?




495. 1250 രൂപ 5% സാധാരണ പലിശനിരക്കിൽ 1500 രൂപ ആകാൻ എത്ര വർഷം വേണം?




496. (135)^2 = 18225 ആയാൽ 0.135 -ന്റെ വർഗം എത്ര?




497. ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി.മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും?




498. a : b = 2 : 3, b : c = 4 : 3 എങ്കിൽ a : b : c എത്ര?




499. 2700 രൂപ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഒരു മേശ 5% കിഴിവിൽ വിറ്റപ്പോൾ 8% ലാഭം കിട്ടി. എങ്കിൽ മേശയുടെ യഥാർത്ഥ വിലയെന്ത്?




500. അലക്കുകാരത്തിന്റെ ശാസ്‌ത്രീയ നാമം?

































 

Comments