PSC2024 Special GK Express

VEO Exam Kerala PSC 2019 - General Science Sample Questions and Answers in Malayalam

  1. വൈദ്യുത കാന്തികതരംഗത്തിൽ ആവർത്തികൂടിയ കിരണം - ഗാമ കിരണം 
  2. പ്രേത്യാർത്തിധാര വൈദ്യുതിയെ (AC ) യെ നേർധാര വൈദ്യുതി ആക്കുന്ന ഉപകരണം - റെക്ടിഫൈർ 
  3. ദുർബലമായ കിരണങ്ങളെ ശക്തമാക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ആംപ്ലിഫൈർ 
  4. ചാലകങ്ങൾ കുചാലകങ്ങൾ എന്നിവയുടെ സ്വഭാവം കാട്ടുന്ന മൂലകങ്ങൾ ആയ സിലിക്കൺ ജർമേനിയം എന്നിവ ഏത് പേരിൽ അറിയപ്പെടുന്നു - സെമി കണ്ടക്ടറുകൾ 
  5. ശുദ്ധമായ സെമികോണ്ടുക്ടറുകൾ ഏതു പേരിൽ അറിയപ്പെടുന്നു - ഇന്ററെൻസിസി സെമികോണ്ടുക്ടറുകൾ 
  6. അന്യ പദാർത്ഥങ്ങൾ അഥവാ ഇമ്പ്യൂരിറ്റീസ് അടങ്ങിയ സെമികണ്ടാക്ടുകളെ പേര് - സ്ട്രിൻസിസി കണ്ടുക്ടറുകൾ 
  7. സെമി കോണ്ടുക്ടറുകളുടെ ചാലകാത്ത കൂട്ടാനായി ഉപയോഗിക്കുന്ന വസ്തുക്കൾ - ആന്റിമണി, ആന്റിസെനിക്, ഇൻഡിയം, ഗാലിയം 
  8. ഒരു ആണവ റിയാക്റ്ററിൽ ഉപയോഗിക്കുന്ന പ്രവർത്തന തത്വം ഏത് -നിയന്ത്രിത  ശൃംഖല പ്രവർത്തനം (ന്യൂക്ലിയർ ഫിഷൻ ) 
  9. ഒരു നുക്ലീർ റിയാക്ടറിൽ ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തു - മോഡറേറ്ററുകൾ 
  10. നുക്ലീർ റിയാക്ടറിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്ന വധുവിന് ഉദാഹരണം - ഘനജലം , ഗ്രാഫൈറ്റ് 
  11. നുക്ലീർ റിയാക്ടറുകളിൽ ന്യൂട്രോണുകളുടെ എണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന വാതുക്കൽ ഏത് - നിയന്ത്രണ ദണ്ഡുകൾ (കണ്ട്രോൾ റോഡ്സ് )
  12. നുക്ലീർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് - കാഡ്മിയം, ബോറോൺ 
  13. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇലെക്ട്രോണുകൾ കാഠിന്യമുള്ള ഒരു വസ്തുവിൽ തട്ടിക്കുമ്പോൾ ഉണ്ടാകുന്ന കിരണം - എക്സ് കിരണം (XRAy ) 
  14. ആറ്റോമിക ഭാരം കൂടിയ മൂലകങ്ങൾ ആറ്റോമിക ഭാരം കുറഞ്ഞ മൂലകങ്ങളായി വിഘടിക്കുന്ന പ്രവർത്തമാ ഏത് - അണുവിഘടനം 
  15. അറ്റോമിക് ഭാരം കുറഞ്ഞ മൂലകങ്ങൾ സംയോജിച്ച ആറ്റോമിക ഭാരം കൂടിയ മൂലകങ്ങളായി മാറുന്ന പ്രവർത്തനം - നുക്ലീർ ഫ്യൂഷൻ 
  16. അണുവിഘടം നടത്താനായി അർത്ഥത്തെ വിഘടിപ്പിക്കാൻ ഉപയോഗിക്കുന്ന കാണാം ഏത് - ന്യൂട്രോൺ 
  17. ഒരു കിലോവാട് പവർ ഉള്ള ഒരു ഉപകരണം ഒരുമണിക്കൂർ പ്രവർത്തിക്കാൻ വേണ്ട വൈധ്യുതിയുടെ അളവെത്ര - ഒരു കിലോവാട്ട് / മണിക്കൂർ 
  18. വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുത മീറ്ററിന്റെ മുഴുവൻ പേരെന്ത് - വാട്ട് ആർ മീറ്റർ 
  19. വിധുയ്ത ചാർജ് കണക്കാണ് ഒരുയൂണിറ്റ്  എന്ന പടം അർത്ഥമാക്കുന്നത് എന്ത് -  ഒരു കിലോവാട്ട് / മണിക്കൂർ 
  20. വീടുകളിൽ എത്തുന്ന വൈദുതിയുടെ പ്രേവഹ തീവ്രത എത്ര -5  ആംപിയർ 
  21. വൈദുതിയുടെ ത്രീ ഫേസ് വിതാനത്തിൽ രണ്ടു ഫേസുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ  വെത്യാസം എത്ര -400  വോൾട്ട് 
  22. വൈധ്യുതി വിതരണത്തിൽ ഒരു ഫേസ് വയറും ന്യൂട്രലും തമ്മിലുള്ള പൊട്ടൻഷ്യൽ  വെത്യാസം എത്ര -230  വോൾട്ട് 
  23. ഫ്യൂസ് വയർ ഉണ്ടാകാൻ ഉപയോഗിക്കുന്ന ലെഡിന്റെയും ടിന്നിന്റെയും ശങ്കർ ഏത് പേരിൽ അറിയപ്പെടുന്നു - സോൾഡർ 
  24. ഡ്രൈ സെല്ലുകളിൽ സംഭവിക്കുന്ന ഊർജ മാറ്റം എന്ത് - രാസോർജം വൈധ്യുതോര്ജം ആകുന്നു 
  25. സോളാർ സെല്ലിൽ നടക്കുന്ന ഉർജമാറ്റോം എന്ത് - പ്രകാശോർജം വൈധ്യുതോര്ജം ആകുന്നു 
  26. വൈദ്യുത കാന്തം  നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തു - പച്ച ഇരുമ്പ് 
  27. കാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹ സംഗരത്തിന്റെ പേര് എന്ത് -അൽനിക്കോ 
  28. വൈദ്യുത ഇസ്തിരി പെട്ടിയിൽ ഹീറ്റിംഗ് എലമെന്റായി ഉപയോഗിക്കുന ലോഹ സങ്കരം - നിക്രോം 
  29. വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ഏതിനം സെല്ലുകൾ ആണ് - സ്റ്റോറേജ് സെല്ലുകൾ 
  30. പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് എവിടെ - ശൂന്യതയിൽ 
  31. തുല്യ വലുപ്പമുള്ള പ്രതിവിൻപം ദർപ്പണം ഏത് =സമതല ദർപ്പണം 
  32. വസ്തുവിനേക്കാൾ ചെറിയ പ്രീതിവിമ്പം ഉണ്ടാക്കുന്ന ദർപ്പണം - ഉത്തലം ദർപ്പണം കോണ്വെസ് ലെന്സ് 
  33. വസ്തുവിനേക്കാൾ വലിയ പ്രതിവിമ്പം ഉണ്ടാക്കുന്ന ദർപ്പണം - അവതല ദർപ്പണം കോൺകേവ് മിറാർ 
  34.  രണ്ടു സമതല ദർപ്പണങ്ങൾക് ഇടയിൽ ഒരു വസ്തു വച്ചാൽ അതിൻറെ എത്ര പ്രീതിവിമ്പം ഉണ്ടാകും - അനേകം 
  35. രണ്ടു സമതല ദർപ്പങ്ങൾ 30 ഡിഗ്രി കോൺ ചെരിച്ചു വച്ചിട് അവയ്ക്കു ഇടയിൽ നിന്നാൽ എത്ര പ്രീതിവിമ്പങ്ങൾ കാണാം - 11 
  36. പഠന കോൺ പ്രീതിഫലന കോൺ തുല്യമായ ദർപ്പണം ഏതാണ് - സമതല ദർപ്പണം 
  37. ഏതിനം ഗ്ലാസ്സുകളാണ് ലെസിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത് - ഫ്ലിന്റ് ഗ്ലാസ് 
  38. വാച്ച് നന്നാക്കുന്നവർ ഉപയോഗിക്കുന്ന ലെന്സ് ഏതാണ് -കോൺവെക്സ്  ലെന്സ് 
  39. ഷേവിങ്ങ് ഗ്ലാസ്സായി ഉപയോഗിക്കുന്ന ദർധാനം ഏത് - കോൺകേവ് ലെന്സ് 
  40. ബെർണിങ് ഗ്ലാസ് ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത് -കോൺവെക്സ്  ലെന്സ് 
  41. മനുഷ്യ നേത്രത്തിൽ പ്രീതിവിമ്പം പതിക്കുന്നത് എവിടെയാണ് - റെറ്റിനയിൽ













Comments