PSC2024 Special GK Express

Sample Questions for Village Extension officer Exam(VEO) Kerala PSC 2019


  1. ചെങ്കോട്ട പണി കഴിപ്പിച്ചത് ആര് - ധര്മരാജ 
  2. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം - തൃശൂർ 
  3. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന കൊട്ടാരം - പത്മനാഭപുരം കൊട്ടാരം 
  4. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മേളകളിൽ അവാർഡ് നേടിയ മലയാള ചലച്ചിത്രം - പിറവി 
  5. ലക്ഷ്മവീദ് പദ്ധതിക് നേതൃത്വം കൊടുത്ത മന്ത്രി - എം എൻ ഗോവിടാൻ നായർ 
  6. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണകെട്ട് - ഹിരാക്കുഡ് 
  7. ദൃ. ബി ആർ അംബേദ്കറുടെ പേരിൽ നാമകരം ചെയ്ത വിമാനത്താവളം എവിടെയാണ് - നാഗ്പുർ 
  8. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനായി ഉപവാസമിരുന്നു മരണമടഞ്ഞ വ്യക്തി - പോറ്റി  ശ്രീരാമലു 
  9. താജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 
  10. സ്വതത്ര ഇൻഡയിലെ എത്രമത്തെ പൊതു തിരഞ്ഞെടുപ്പാണ് 2019  ൽ നടന്നത് - 17 
  11. ദേശീയ മനുഷ്യാവകാശ കമീഷൻ നിലവിൽ വന്ന വര്ഷം - 1993 
  12. കേരളം സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചർ പേഴ്സൺ - സുഗതകുമാരി 
  13. ദക്ഷിണേദ്യയിൽ പഞ്ചായത്തിരാജ് ആദ്യം നിലവിൽ വന്ന സംസ്ഥാനം - ആന്ധ്രാ പ്രദേശ് 
  14. നോർക്കയുടെ ചെയർമാൻ - മുഖ്യമന്ത്രി 
  15. ഇന്ത്യൻ ഭരണഘടനാ നിര്മാണസഭയുടെ അധ്യക്ഷൻ - ദോ. രാജേന്ദ്ര പ്രസാദ് 
  16. ഓണം പഞ്ചവത്സര പദ്ധതി പ്രദാനം കൊടുത്തത് ഏത് മേഖലക് ആണ് - കൃഷി 
  17. ശ്രീനികേതൻ പരീക്ഷണത്തിന്റെ ഉപജ്ഞാതാവ് - രവീന്ദ്ര നദ ടാഗോർ 
  18. ലോകസഭാ സ്പീക്കർ രാജി കഥ നൽകേണ്ടത് ആർക്കാണ് - ലോകസഭാ ഡെപ്യൂട്ടി സ്പീക്കർക് 
  19. നീതി ആയോഗിന്റെ അധ്യക്ഷൻ -പ്രദാനമന്ത്രി 
  20. കമ്പോള പരിഷ്‌കാരം നടപ്പിലാക്കിയ സുൽത്താൻ - അലാവുദീൻ ഗിൽജി 
  21. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി - സുൽത്താന റസിയ 
  22. ഇന്ത്യയിലെ ഓണം സ്വാതന്ദ്ര്യ കാലത് ഗൊറില്ല മോഡൽ യുദ്ധവും നയിച്ചത് ആര് - തന്തിയ തോപ്പി 
  23. ശ്രീരാമ ക്രിസ്‌ന മിഷന്റെ സ്ഥാപകൻ - സ്വാമി വിവേകാനനന്ദൻ 
  24. മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം നടന്ന എ സ്ഥലം - ചമ്പാരൻ 
  25. ഇന്ത്യയുമായി പഞ്ചശീലതത്വം ഒപ്പുവച്ച രാജ്യം - ചൈന 
  26. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് 
  27. കേരളം ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി - കെ കേളപ്പൻ 
  28. രണ്ട തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം - ജമ്മു കാശ്മീർ 
  29. ലക്ഷദീപ് ഏത് ഹൈ കോടതിയുടെ അധികാര പരിധിയിൽ ആണ് വരുന്നത് - കേരളം 
  30. വിവരവകാസം നിലവിൽ വന്ന വര്ഷം - 2005 
  31. നാഗാർജുന സാഗർ പടതടി ഏത് നദിയിലാണ് - കൃഷ്ണ 
  32. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി - ഗീതാഞ്ജലി 
  33. ഭാരത രത്നം നേടിയ ആദ്യ കായിക തരാം - സച്ചിൻ ടെണ്ടുൽക്കർ 
  34. ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം -കന്യാകുമാരി 
  35. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ആസ്ഥാനം - മുംബൈ 
  36. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏത് വിളയിൽ ആണ് - ഗോതമ്പ് 
  37. നിശാംബ്ദ വസന്തവും ആരുടെ കൃതിയാണ് - റേച്ചൽ കാഴ്സൺ 
  38. ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ












Comments