- Get link
- X
- Other Apps
LD clerk /2017 / Wayanad
2. ഓക്‌സ്‌ഫോർഡ് യൂണിവേഴ്സസിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്?
3. 'ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞ ശാസ്‌ത്രജ്ഞൻ?
4. ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
5. ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടാർകണിക എവിടെ സ്ഥിതി ചെയ്യുന്നു?
6. ഡെസ്റ്റിനേഷൻ ഫ്‌ളൈവേയ്‌സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം?
7. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്ന വൃക്ഷം?
8. കേരള കായിക ദിനം?
9. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
10. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം?
11. 1877 -ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരള വർമ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ്?
12. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ?
13. ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്?
14. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കപേര്?
15. ദൂരദർശൻ ആരംഭിച്ചത് എന്ന്?
16. വാട്ട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ്?
17. ഗോവയിലെ ബോംജീസസ് ബസലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ഏത്?
18. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്?
19. യുനെസ്‌കോ പൈതൃക സ്‌മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര?
20. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ഘുo ഏത് സംസ്ഥാനത്താണ് ഈ സ്റ്റേഷൻ?
21. കായിക കേരളത്തിന്റെ പിതാവ്?
22. ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്‌തൂപം ഉള്ളത്?
23. ഒരു സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ് സംസ്ഥാനമേത്?
24. ബിയോണ്ട് ദി ബാക്ക് വാട്ടേഴ്‌സ് പാക്കേജ് ഏത് വിനോദ സഞ്ചാരകേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?
25. ഹംപി ഗ്രൂപ്പ് ഓഫ് മോണ്യുമെന്റ് സ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്?
26. ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായി ആചരിക്കുന്നു?
27. ഖജുരാഹോ ക്ഷേത്രങ്ങൾ യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം?
28. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
29. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി?
30. ദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
31. സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്?
32. ഇലക്‌ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ആര്?
33. പ്രോട്ടോണിന്റെ മാസ് എത്ര?
34. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്?
35. ആവർത്തനപ്പട്ടികയിലെ 17-)o ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്?
36. മനുഷ്യ നിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത്?
37. ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത്?
38. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധന്യപ്പുരക്ക് തീയിട്ട ശാസ്‌ത്രജ്ഞൻ ആര്?
39. വജ്രത്തിന്റെ തിളക്കത്തിന് കാരണമെന്ത്?
40. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് എന്ത്?
41. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?
42. അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷക ഘടകമാണ്?
43. നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
44. ക്ഷയരോഗം പകരുന്നത്?
45. കുണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു?
46. പരിസ്ഥിതി സൗഹാർദപരമല്ലാത്ത മാലിന്യ സംസ്‌കരണ രീതിയാണ്?
47. ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ?
48. നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷ പദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം?
49. വിറ്റാമിൻ -D യുടെ അഭാവംമൂലമുണ്ടാകുന്ന അപര്യാപ്‌തതാ രോഗം?
50. താഴെ നല്കിയിട്ടുള്ളതിൽ നാഷണൽ പാർക്ക് അല്ലാത്തത്?
51. 14, 21, 16 എന്നീ സംഖ്യകൾകൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
52. 5 4/3 നെ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ 1 കിട്ടും?
53. ഒരു കുട വാങ്ങിയ വിലയെക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി എങ്കിൽ കുടയുടെ വിറ്റവില എത്ര?
54. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത്?
55. ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര?
56. (-1)^25 + (-1)^ 50 -(-1)^20/1^0 = ............................................
57. ഒരു ക്യൂബിന്റെ വക്കിന് 6 സെ.മീ. നീളമുണ്ടെങ്കിൽ വ്യാപ്‌തം എത്ര?
58. തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത്?
59. ഒരു സംഖ്യയുടെ 17%, 85 ആയാൽ സംഖ്യ ഏത്?
60. ഒരു തീവണ്ടിയുടെ വേഗത 8 കി.മീ/മണിക്കൂർ ആണ്. എങ്കിൽ ആ തീവണ്ടി 6 മിനിട്ടുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
61. MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിന്റെ കോഡ് എന്ത്?
62. ഒരാൾ കിഴക്കോട്ട് 6 കി.മീ സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 3 കി.മീ. സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ്‍ 6 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര അകലെ എത്തിയിരിക്കും?
63. കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?
64. ചുവടെയുള്ള ശ്രേണിയിൽ തുടർന്നു വരുന്ന സംഖ്യ ഏത്? 1, 8, 27, 64 ...........
65. 2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം?
66. ക്ലോക്കിൽ സമയം 7.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ടു സൂചിയും തീർക്കുന്ന കോണളവെത്ര?
67. 9 + 4 x 7 - 12/2 എത്ര?
68. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക ? 12 :144 : ? : ?
69. രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത്?
70. ഒരു വരിയിൽ ആകെ 30 പേർ ഉണ്ട് ബേബി വരിയിൽ മുന്നിൽ നിന്ന് ആറാമനാണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ?
71. Which of the following is OPPOSITE in meaning of the word "grieve"?
72. Which of the following is SIMILAR in meaning of the word "bestowed"
73. A tree always has?
74. Choose the word which can be substituted. Words used in ancient times but no longer on general use now?
75. Choose the word which can be substituted. The custom of having more than one husband at the same time.
76. No sooner he had returned home then his mother felt happy?
77. Will you lend me few rupees in this hour of need
78. One word has been misspelt. Find the misspelt word
79. Choose the exact opposite of the underlined from the options: MORTAL
80. Choose the appropriate word to be filled? Man does not live by..................alone
81. Choose the right answer from the options given below: If you would have succumbed to his pressure we would have lost faith in you?
82. Though his actions were severe criticised he didn't lose his temper
83. He failed in his attempt to disperse the mob before the miscreants sets the fire on the bus
84. Yogic exercises and meditations seems to be of help modern men and women deal effectively with anxiety?
85. The man fed the girl )Change into Passive Voice)
86. John said, "I got out too often". (Change into Indirect Speech)
87. What is the time....................your watch?
88. I prefer coffee ...................tea
89. Mistakes are .......................for us to change
90. Use the correct tense I .................................(work) for two hours and I am now tired
91. ജാതി വ്യക്തിഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏത്?
92. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്?
93. ശരിയായ പ്രയോഗം ഏത്?
94. 'അറിയാനുള്ള ആഗ്രഹം' എന്നതിന്റെ ഒറ്റപ്പദമേത്?
95. 'ഖാദകൻ' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത്?
96. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്?
97. 'നന്തനാർ ' എന്നത് ആരുടെ തൂലികാനാമമാണ്?
98. പ്രഥമ വള്ളത്തോൾ പുരസ്‌ക്കാരം നേടിയ കവി ആര്?
99. 'Where there is a will, there is a way' എന്ന ചൊല്ലിനു സമാനമായതേത്?
100. 'താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു' എന്നതിന് ചേരുന്നത് ഏത്?
Chemistry
competitive exam questions
current affairs
general knowledge
GK
GK question and answers
Kerala PSC
kerala psc 2019
LDC 2020
LGS Exam
PS question and answers
- Get link
- X
- Other Apps
Comments
Post a Comment