- Get link
- X
- Other Apps
1. ഓക്‌സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
- ഹീലിയം
- സിലിക്കൺ
- ജെർമേനിയം
- ഹൈഡ്രജൻ
2. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാകുന്ന വാതകം
- ഓക്സിജൻ
- ഹീലിയം
- നൈട്രജൻ
- ഹൈഡ്രജൻ
3. താഴെ തന്നിരിക്കുന്നവയിൽ പഞ്ചലോഹവിഗ്രഹങ്ങളിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
- ചെമ്പ് ,സിങ്ക് ,വെള്ളി ,ഇരുമ്പ് ,സ്വർണ്ണം
- ചെമ്പ് ,ഈയം ,വെള്ളി ,ഇരുമ്പ് ,സ്വർണ്ണം
- ചെമ്പ് ,ഈയം ,വെള്ളി ,ഇരുമ്പ് ,പ്ലാറ്റിനം
- ചെമ്പ് ,ഈയം ,വെള്ളി ,സിങ്ക് ,പ്ലാറ്റിനം
4. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്
- ഫുള്ളറീൻ
- ഗ്രാഫീൻ
- ഗ്രാഫൈറ്റ്
- ഇവയൊന്നുമല്ല
5. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്ന ലോഹങ്ങൾ
- റോഡിയം ,പ്ലാറ്റിനം
- ഓസ്മിയം ,ലിഥിയം
- സോഡിയം ,പൊട്ടാസ്യം
- മെർക്കുറി ,സീസിയം
6. പ്ലാറ്റിനത്തിന്റെ പ്രതീകം
- Cu
- Rg
- P
- Pl
7. താഴെ തന്നിരിക്കുന്നവയിൽ നാണയ ലോഹങ്ങൾ എന്നറിയപ്പെടുന്ന ലോഹങ്ങൾ
- വെള്ളി ,ഇരുമ്പ് ,സ്വർണ്ണം
- ചെമ്പ് ,ഈയം ,വെള്ളി
- ചെമ്പ് ,സ്വർണ്ണം,വെള്ളി
- ഈയം , ഇരുമ്പ് ,സ്വർണ്ണം
8. ടാൽക്കം പൗഡറിന്റെ രാസനാമം
- സോഡിയം കാർബണേറ്റ്
- കാത്സ്യം കാർബണേറ്റ്
- അമോണിയം ക്ലോറൈഡ്
- ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
9. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം
- വെള്ളി
- സ്വർണ്ണം
- ചെമ്പ്
- പ്ലാറ്റിനം
10. സോഡിയം ക്ലോറൈഡ് + ഐസ് എന്നിവ ചേർന്ന് ഉണ്ടാകുന്ന മിശ്രിതം
- ശീത മിശ്രിതം
- വാട്ടർ ഗ്യാസ്
- ബെനഡിക്ട് ലായനി
- ഗ്യാസൊഹോൾ
11. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്?
- ഓക്സിജൻ
- ഹൈഡ്രജൻ
- നൈട്രജൻ
- ഹീലിയം
12. ഗോബർ ഗ്യാസിലെ പ്രധാന ഘടകം ?
- ഈഥൈൽ മെർകാപ്റ്റൻ
- മീഥേൻ
- എഥനോൾ
- പാരഫിൻ
13. ഏറ്റവും അധികം വലിച്ച് നീട്ടാവുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ലോഹം
- സ്വർണ്ണം
- ടങ്സ്റ്റൺ
- വെള്ളി
- ചെമ്പ്
14. കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം
- സിൽവർ അമാൽഗം
- അമാൽഗം
- ടിൻ അമാൽഗം
- ഇവയൊന്നുമല്ല
15. ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം
- ബ്ലീച്ചിങ് പൗഡർ
- ക്ലോറിൻ
- പൊട്ടാഷ് ആലം
- ചിരട്ടക്കരി
16. ഹീലിയത്തിൻറെ പ്രതീകം ഏത്?
- He
- H
- Na
- Ho
17. ആദ്യ കൃത്രിമ നാര്?
- റയോൺ
- നൈലോൺ
- കോട്ടൺ
- ടെറിലീൻ
18. ക്ലോറോഫോം നിർമ്മിക്കന്നതിനുപയോഗിക്കുന്ന വാതകം ?
- ഡയോക്സിൻ
- ബ്യുട്ടേൻ
- മീഥേൻ
- അമോണിയ
19. അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ്
- 21 %
- 22 %
- 23 %
- 24 %
20. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം
- ബ്രോമിയം
- തോറിയം
- യുറേനിയം
- ടൈറ്റാനിയം
21. ഫ്‌ളൂർസ്പാറിന്റെ രാസനാമം
- സിലിക്കൺ കാർബൈഡ്
- സിങ്ക് ഫോസ്‌ഫൈഡ്
- കാത്സ്യം ഫ്ളൂറൈഡ്
- സോഡിയം സിലിക്കേറ്റ്
22. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം
- ഓക്സിജൻ
- നൈട്രജൻ
- കാർബൺ
- അമോണിയ
23. ടാൽക്കം പൗഡറിന്റെ രാസനാമം
- സോഡിയം കാർബണേറ്റ്
- കാത്സ്യം കാർബണേറ്റ്
- അമോണിയം ക്ലോറൈഡ്
- ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
24. തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ഏത് അവസ്ഥയിലാണ്
- ദ്രവകം
- ഖരം
- വാതകം
- പ്ലാസ്മ
25. സമ്പർക്ക പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ആസിഡ് ?
- സൾഫ്യുരിക് ആസിഡ്
- നൈട്രിക് ആസിഡ്
- ഫോർമിക് ആസിഡ്
- സിട്രിക് ആസിഡ്
26. വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തി വിടുന്ന ലോഹം
- അലുമിനിയം
- ലെഡ്
- ടിൻ
- സിങ്ക്
27. ഒരു പദാർത്ഥത്തിന്റെ രാസസ്വാഭാവം നിർണ്ണയിക്കുന്നത് അതിലെ -------ന്റെ എണ്ണമാണ്
- ആറ്റങ്ങളുടെ
- അയോണുകളുടെ
- തന്മാത്രകളുടെ
- മൂലകത്തിന്റെ
28. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
- കാൽസ്യം ഓക്സൈഡ്
- കാൽസ്യം സൾഫേറ്റ്
- കാത്സ്യം കാർബൈഡ്
- കാൽസ്യം ഫോസ്ഫേറ്റ്
29. അലുമിനിയം ,നിക്കൽ ,കൊബാൾട്ട് ,ഇരുമ്പ് എന്നിവയുടെ ലോഹസങ്കരം
- നിക്രോം
- അൽനിക്കോ
- സിലുമിൻ
- ക്രോം സ്റ്റീൽ
30. ഇരുമ്പ് ,നിക്കൽ ,ക്രോമിയം എന്നിവ ചേർന്നുള്ള ലോഹസങ്കരം
- ഓട്
- പിച്ചള
- നിക്രോം
- സ്റ്റെയിൻലസ് സ്റ്റീൽ
31. കോപ്പറിന്റെ പ്രതീകം
- Au
- Ca
- Cu
- Cn
32. ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്?
- മീഥയിൽ ഐസോസയനേറ്റ്
- ഹൈഡ്രജൻ സയനൈഡ്
- അമോണിയ
- സി.എഫ് .സി.
33. പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം
- ലെഡ്
- ടിൻ
- സിങ്ക്
- സ്വർണ്ണം
34. റെയിൽപാളങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം
- ഫ്യൂസ് വയർ
- ടൈപ്പ് മെറ്റൽ
- മാംഗനീസ് സ്റ്റീൽ
- പിച്ചള
35. പഞ്ചസാര ശുദ്ധീകരണത്തിനുപയോഗിക്കുന്ന കാർബൺ
- ചിരട്ടക്കരി
- കോക്ക്
- ചാർക്കോൾ
- മരക്കരി
36. മനുഷ്യന്റെ ഉച്ഛ്സവായുവിൽ ഭൂരിഭാഗവും അടങ്ങിയിരിക്കുന്ന വാതകം
- നൈട്രജൻ
- ഹീലിയം
- കാർബൺ ഡൈ ഓക്സൈഡ്
- ഓക്സിജൻ
37. മേഘങ്ങൾ ഏത് അന്തരീക്ഷപാളിയിലാണ് കാണപ്പെടുക?
- അയണോസ്ഫിയർ
- മിസോസ്ഫിയർ
- ട്രോപ്പോസ്ഫിയർ
- സ്ട്രാറ്റോസ്ഫിയർ
38. ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലജൻ?
- ഫ്ലൂറിൻ
- ബ്രോമിൻ
- ക്ലോറിൻ
- അമോണിയ
39. നീല ലിറ്റ്മസിനെ ചുമപ്പാക്കുന്നത് ?
- ആൽക്കലി
- ആർഗൺ
- ആസിഡ്
- ഹൈഡ്രജൻ
40. ആവർത്തനപ്പട്ടികയുടെ പിതാവ്
- ഡിമിട്രി മെൻഡലിയേഫ്
- ഹെൻട്രി മോസ്‌ലി
- ലാവോസിയെ
- ലിനസ് പോളിങ്
41. കറുത്തീയം എന്നറിയപ്പെടുന്ന ലോഹം
- സിങ്ക്
- സൾഫർ
- ടിൻ
- ലെഡ്
42. ഒരാറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ്
- മാസ് യൂണിറ്റ്
- അറ്റോമിക് മാസ് യൂണിറ്റ്
- അറ്റോമിക് യൂണിറ്റ്
- അവൊഗാഡ്രോ യൂണിറ്റ്
43. സാർവ്വിക ലായകം
- ജലം
- മഴവെള്ളം
- ഉപ്പ് ലായനി
- ഇവയൊന്നുമല്ല
44. ഓക്സിജൻ കണ്ടുപിടിച്ചത് ആര്
- ഹെൻട്രി കാവൻഡിഷ്
- ജോസഫ് പ്രീസ്റ്റ്ലി
- ക്രിസ്റ്റ്യൻ ഷോൺബീൻ
- ഹംഫ്രി ഡേവി
45. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
- ഓക്സിജൻ
- നൈട്രജൻ
- ഹൈഡ്രജൻ
- ഹീലിയം
46. റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്
- കാർബൺ
- സൾഫർ
- ഫോസ്ഫറസ്
- ഓക്‌സിജൻ
47. ലെഡിന്റെ അറ്റോമിക നമ്പർ എത്ര
- 78
- 82
- 80
- 50
48. എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം?
- നൈട്രജൻ
- ഹൈഡ്രജൻ
- സിലിക്കൺ
- ജെർമേനിയം
49. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം
- കാർബൺ
- നൈട്രജൻ
- ഓക്സിജൻ
- ഹൈഡ്രജൻ
50. ആദ്യ കൃത്രിമ നാര്?
- റയോൺ
- നൈലോൺ
- കോട്ടൺ
- ടെറിലീൻ
51. സ്വയം കത്തുന്ന വാതകം ?
- പെട്രോളിയം
- ഹൈഡ്രജൻ
- പ്രകൃതി വാതകം
- ക്രൂഡ് ഓയിൽ
52. മീഥൈൽ ആൽക്കഹോൾ?
- എഥനോൾ
- മെഥനോൾ
- ഈഥൈൽ ആൽക്കഹോൾ
- ഇവയൊന്നുമല്ല
53. ലിഥിയത്തിന്റെ സാന്ദ്രത എത്ര
- 0 .560
- 0 .539
- 0 .548
- 0 .534
54. ആപ്പിൾ നീരിൽ നിന്ന് തയാറാക്കുന്ന മദ്യം ?
- ബിയർ
- ബ്രാൻഡി
- റം
- സൈഡർ
55. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ?
- ലാവോസിയ
- മെൻഡലിയേഫ്
- മോസ്ലി
- റൂഥർഫോർഡ്
56. ചിരിപ്പിക്കുന്ന വാതകം
- ഹൈഡ്രജൻ സയനൈഡ്
- അയൺ പൈറൈറ്റ്
- നൈട്രസ് ഓക്സൈഡ്
- അമോണിയം കാർബണേറ്റ്
57. ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ , വിൻഡ് ഷീൽഡുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ് ?
- സേഫ്റ്റി ഗ്ലാസ്സ്
- പൈറക്സ് ഗ്ലാസ്സ്
- വാട്ടർ ഗ്ലാസ്സ്
- ക്രൂക്ക്സ് ഗ്ലാസ്സ്
58. ഇരുമ്പ് ,കാർബൺ എന്നീ മൂലകങ്ങൾ ചേർന്നുണ്ടാകുന്ന ലോഹം
- അലുമിനിയം
- സ്റ്റീൽ
- ചെമ്പ്
- സിങ്ക്
59. ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ബ്ലീച്ചി൦ഗ് പൗഡർ
- കണ്ണീർവാതകം
- പാരസെറ്റമോൾ
- ആസ്പിരിൻ
60. നാണയം ,പാത്രം ,പ്രതിമ ,ആഭരണo തുടങ്ങിയവ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
- ടൈപ്പ് മെറ്റൽ
- അൽനിക്കോ
- നാണയ സിൽവർ
- അലുമിനിയം ബ്രോൺസ്
61. ആദ്യത്തെ കൃതിമ പഞ്ചസാര ?
- അസ്പറ്‍ട്ടേം
- സാക്കറിൻ
- സൂക്രോസ്
- ലാക്ടോസ്
62. ചെമ്പ് ന്റെ പ്രതീകം
- Ca
- Cu
- Cn
- Sn
63. ഖനനം ചെയ്‌തെടുക്കുന്ന ശൂദ്ധികരിക്കാത്ത പെട്രോളിയം അറിയപ്പെടുന്നത് ?
- മീഥേൻ
- പ്രകൃതി വാതകം
- ക്രൂഡ് ഓയിൽ
- എഥനോൾ
64. ഒരു ലോഹത്തെ വലിച്ച് നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രത്യേകത
- ഡക്റ്റിലിറ്റി
- മാലിയബിലിറ്റി
- റെസിസ്റ്റിവിറ്റി
- ഇവയൊന്നുമല്ല
65. നിത്യജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലോഹം
- മഗ്നീഷ്യം
- കാൽസ്യം
- ഇരുമ്പ്
- അലുമിനിയം
66. ലിഥിയത്തിന്റെ അറ്റോമിക നമ്പർ എത്ര
- 4
- 3
- 5
- 9
67. ഓസോൺ പാളി കണ്ടുപിടിച്ചത് ?
- ക്രിസ്റ്റ്യൻ ഷോൺബീൻ ,ഹെൻട്രി ബ്യുയിസൺ
- ചാൾസ് ഫാബ്രി ,ഹെൻട്രി ബ്യുയിസൺ
- ക്രിസ്റ്റ്യൻ ഷോൺബീൻ,ചാൾസ് ഫാബ്രി
- ജോസഫ് പ്രീസ്റ്റ്ലി, ക്രിസ്റ്റ്യൻ ഷോൺബീൻ
68. ഫ്യൂസ് വയറിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
- സിങ്ക് ,ചെമ്പ്
- ടിൻ ,ലെഡ്
- ഈയം ,ഇരുമ്പ്
- അലുമിനിയം ,ഇരുമ്പ്
69. യുറേനിയത്തിന്റെ അറ്റോമിക നമ്പർ എത്ര
- 29
- 47
- 92
- 26
70. ഹൈഡ്രജൻറെ പ്രതീകം?
- H
- He
- Hg
- Ne
71. വാഷിംങ് പൗഡറിന്റെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോൺ സംയുക്തം ?
- സോഡിയം ഹൈഡ്രോക്ലോറൈഡ്
- സോഡിയം ബൊറേറ്റ്
- പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ്
- ഇവയൊന്നുമല്ല
72. ഖര വസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയ
- ഡോ പ്രക്രിയ
- ഉത്പതനം
- ബാഷ്പീകരണം
- ഇവയൊന്നുമല്ല
73. ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖം
- കോൺവാലിസ്
- മർമഗോവ
- പോർബന്തർ
- മച്ചിലിപട്ടണം
74. എല്ലാ ആസിഡുകളിലുമുള്ള പൊതുഘടകം
- നൈട്രജൻ
- കാർബൺ
- ഓക്സിജൻ
- ഹൈഡ്രജൻ
75. തുണികളിൽ ചേർക്കുന്ന sttiff and shine -ലെ പ്രധാന ഘടകം ?
- സൾഫ്യുറിക് ആസിഡ്
- ഫോർമിക് ആസിഡ്
- ബോറിക് ആസിഡ്
- സിട്രിക് ആസിഡ്
76. മുന്തിരിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന മദ്യം ?
- ബിയർ
- ബ്രാൻഡി
- റം
- സാക്കി
77. ഏറ്റവും ചെറിയ ആറ്റം
- നൈട്രജൻ
- ഓക്സിജൻ
- ഹൈഡ്രജൻ
- ഹീലിയം
78. ഗോമേതകത്തിന്റെ നിറം
- ചുമപ്പ്
- ബ്രൗൺ
- മഞ്ഞ
- നീലം
79. ഫോസ്ഫറസ് ന്റെ പ്രതീകം
- Al
- H
- P
- W
80. കാത്സ്യത്തിന്റെ അറ്റോമിക നമ്പർ എത്ര
- 20
- 21
- 18
- 19
81. വായുവിൽ പുകയുന്ന ആസിഡ് ?
- സൾഫ്യുരിക് ആസിഡ്
- നൈട്രിക് ആസിഡ്
- അസെറ്റിക് ആസിഡ്
- ടാനിക് ആസിഡ്
82. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകം?
- സീലിക്കൺ
- ബൊറോൺ
- ജെർമേനിയം
- ടെലൂറിയാം
83. ചെമ്പ് ന്റെ ലാറ്റിൻ നാമം
- കുപ്രം
- കാലിയം
- വുൾഫ്രം
- നാട്രിയം
84. സിലിക്കയുടെ രാസനാമം
- സോഡിയം കാർബണേറ്റ്
- സിലിക്കൺ ഡൈഓക്സൈഡ്
- കാൽസ്യം സൾഫേറ്റ്
- പൊട്ടാസ്യം നൈട്രേറ്റ്
85. ഏറ്റവും മധുരമുള്ള ആസിഡ് ?
- ലാക്ടിക് ആസിഡ്
- സുക്രോണിക് ആസിഡ്
- ഫോർമിക് ആസിഡ്
- കാർബോണിക് ആസിഡ്
86. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?
- അമോണിയ
- ഫോസ്‌ജിൻ
- യൂറിയ
- പൊട്ടാസ്യം അയോഡൈഡ്
87. ജലത്തിൻ്റെ രാസവാക്യം എന്ത്
- H2O
- H2
- O2
- H2O2
88. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിൻറെ ഭാരം ?
- 18 .2 കിലോഗ്രാം
- 14.2 കിലോഗ്രാം
- 12 .2 കിലോഗ്രാം
- 15 .2 കിലോഗ്രാം
89. ജ്വലനത്തെ സഹായിക്കുന്ന വാതകമാണ്?
- ഹൈഡ്രജൻ
- ഓക്സിജൻ
- നൈട്രജൻ
- ക്ലോറിൻ
90. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്
- തന്മാത്ര
- ആറ്റം
- മൂലകം
- ഇവയൊന്നുമല്ല
91. ലിഥിയത്തിന്റെ അറ്റോമിക നമ്പർ എത്ര
- 4
- 3
- 5
- 9
92. ആറ്റത്തിലെ ഭാരം കൂടിയ കണം
- ന്യൂട്രോൺ
- ഇലക്ട്രോൺ
- പ്രോട്ടോൺ
- ന്യൂക്ലിയസ്
93. ഇരുട്ടത്ത് തിളങ്ങാൻ കഴിവുള്ള ഫോസ്ഫറസ്
- ചുവന്ന ഫോസ്ഫറസ്
- വെളുത്ത ഫോസ്ഫറസ്
- ഫോസ്ഫറസ് 32
- ഫോസ്ഫറസ് 11
94. മെർക്കുറി ശുദ്ധികരിക്കുന്ന പ്രക്രിയ
- ബാഷ്പീകരണം
- ഡോ പ്രക്രിയ
- ഗാൽവനൈസേഷൻ
- വിന്നൊവിംഗ്
95. ഇന്നേവരെ ലഭിച്ചിട്ടുള്ളവയിൽ ഏറ്റവും വലിയ വജ്രം
- കോഹിനൂർ വജ്രം
- കുള്ളിനൻ
- പിങ്‌സ്പടിക്
- ഇവയൊന്നുമല്ല
96. സിമന്റ് ന്റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ സമയത്ത് ചേർക്കുന്ന കാത്സ്യം സംയുക്തം
- കാൽസ്യം ഹൈഡ്രോക്സൈഡ്
- ജിപ്സം
- കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
- കാൽസ്യം ഫോസ്ഫേറ്റ്
97. ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ
- 12
- 15
- 18
- 10
98. ഹൈഡ്രജന്റെ അറ്റോമിക നമ്പർ എത്ര
- 1
- 2
- 3
- 4
99. ചെമ്പ് ന്റെ പ്രതീകം
- Ca
- Cu
- Cn
- Sn
100. ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതൽ കാണപ്പെടുന്ന ലോഹം
- ഇരുമ്പ്
- കാൽസ്യം
- മഗ്നീഷ്യo
- മെർക്കുറി
101. ഒരു ലെൻസിൻറെ പവർ 2 ഡി എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക?
- 50 സെ.മി.ഫോക്കസ് ദൂരമുള്ള കോൺ കേവ് ലെൻസ്
- 200 സെ.മി.ഫോക്കസ് ദൂരമുള്ള കോൺ കേവ് ലെൻസ്
- 20 സെ.മി.ഫോക്കസ് ദൂരമുള്ള കോൺ വെക്‌സ് ലെൻസ്
- 200 സെ.മി.ഫോക്കസ് ദൂരമുള്ള കോൺ വെക്‌സ് ലെൻസ്
102. ചെമ്പ് ,ടിൻ ,ലെഡ് ,ആന്റിമണി എന്നിവ ചേർന്നുള്ള ലോഹസങ്കരം
- പിച്ചള
- ഓട്
- ടൈപ്പ് മെറ്റൽ
- നിക്രോ
103. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
- ഇരുമ്പ്
- അലൂമിനിയം
- സ്വർണ്ണം
- വെള്ളി
104. തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തു ?
- കറുത്ത ഫോസ്ഫറസ്
- വെളുത്ത ഫോസ്ഫറസ്
- ചുവന്ന ഫോസ്ഫറസ്
- ഫോസ്ഫറസ്
105. ഇരുമ്പിന്റെ ലാറ്റിൻ നാമം
- സ്റ്റാനം
- പ്ലംബം
- ഓറം
- ഫെറം
106. ജ്വലനത്തെ സഹായിക്കുന്ന വാതകമാണ്?
- ഹൈഡ്രജൻ
- ഓക്സിജൻ
- നൈട്രജൻ
- ക്ലോറിൻ
107. എലിവിഷത്തിന്റെ രാസനാമം
- സിങ്ക് ഫോസ്‌ഫൈഡ്
- സോഡിയം കാർബണേറ്റ്
- സോഡിയം ക്ലോറൈഡ്
- പൊട്ടാസ്യം നൈട്രേറ്റ്
108. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
- ഹൈഡ്രജൻ
- കാർബൺ
- ഓക്സിജൻ
- നൈട്രജൻ
109. ലോഹഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം
- നൈട്രജൻ
- ഹൈഡ്രജൻ
- ഓക്സിജൻ
- ഹീലിയം
110. ഹാർഡ് കോൾ ?
- ലിഗ്‌നൈറ്റ്
- ആന്ത്രസൈറ്റ്
- നാഫ്തലീൻ
- മീഥേൻ
111. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?
- ഹൈഡ്രജൻ
- കാർബൺ
- നൈട്രജൻ
- ഓക്സിജൻ
112. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
- പൊട്ടാസ്യം
- സോഡിയം
- മഗ്നീഷ്യo
- കാൽസ്യം
113. മഗ്‌നീഷ്യത്തിന്റെ അറ്റോമിക നമ്പർ എത്ര
- 18
- 16
- 15
- 12
114. '2 ഡി ' എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽപ്പെടുന്നു ?
- കളനാശിനി
- കീടനാശിനി
- അണുനാശിനി
- ഇവയൊന്നുമല്ല
115. സിലിക്കോസിസ് രോഗത്തിന് കാരണമായ മൂലകം
- കാഡ്മിയം
- ഫ്‌ളൂറിൻ
- സിലിക്കൺ
- പൊട്ടാസ്യം
116. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ
- ജെ ജെ തോംസൺ
- ജോൺ ഡാൾട്ടൺ
- ലാവോസിയെ
- റോബർട്ട് ബോയിൽ
117. കുമ്മായക്കൂട്ട് നിർമ്മിക്കുന്നതിനുപയോഗിക്കുന്ന കാൽസ്യം സംയുക്തം
- കാൽസ്യം ഹൈഡ്രോക്സൈഡ്
- കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
- കാൽസ്യം കാർബണേറ്റ്
- കാൽസ്യം കാർബൈഡ്
118. ഗലീനയുടെ രാസനാമം
- ലെഡ് സൾഫൈഡ്
- സോഡിയം സിലിക്കേറ്റ്
- പൊട്ടാസ്യം നൈട്രേറ്റ്
- സിൽവർ നൈട്രേറ്റ്
119. വെളുത്തീയം എന്നറിയപ്പെടുന്ന ലോഹം
- ടിൻ
- ലെഡ്
- സൾഫർ
- സിങ്ക്
120. പീരിയോഡിക് ടേബിളിൽ 109 -)മത്തെ മൂലകം
- മെയ്റ്റനേറിയം
- ഫെർമിയം
- കോപ്പർനീഷ്യം
- യുറേനിയം
121. ചെമ്പ് ,അലുമിനിയം ,മഗ്നീഷ്യം ,മാംഗനീസ് എന്നിവ ചേർന്നുള്ള ലോഹസങ്കരം
- ഗൺമെറ്റൽ
- സിലുമിൻ
- ജർമ്മൻ വെള്ളി
- ഡ്യുറാലുമിൻ
122. പ്രോട്ടീനുകളുടെ മുഖ്യ ഘടകം ?
- ഓക്സിജൻ
- നൈട്രജൻ
- ഹൈഡ്രജൻ
- കാർബൺ ഡൈ ഓക്സൈഡ്
123. പഴങ്ങളിലെ പഞ്ചസാര ?
- ഗ്ളൂക്കോസ്
- ഫ്രക്ടോസ്
- മാൾട്ടോസ്
- ലാക്ടോസ്
124. പ്രോട്ടീനുകളുടെ മുഖ്യ ഘടകം
- നൈട്രജൻ
- ഓക്സിജൻ
- കാർബൺ
- ഹൈഡ്രജൻ
125. ഈയം പൂശുന്നതിന് മുൻപ് പത്രങ്ങൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്നത് ?
- ഹൈഡ്രജൻ ക്ലോറൈഡ്
- അമോണിയം ക്ലോറൈഡ്
- സോഡിയം ക്ലോറൈഡ്
- ബെൻസൈൽ ക്ലോറൈഡ്
126. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം
- സിൽവർ സൾഫേറ്റ്
- സിൽവർ ഓക്സൈഡ്
- സിൽവർ നൈട്രേറ്റ്
- സിൽവർ ബ്രോമൈഡ്
127. ബ്ലീച്ചിംഗ് ഏജന്റായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം
- ഹൈഡ്രോക്ലോറിക് ആസിഡ്
- ഹൈഡ്രോകാർബൺ
- ഹൈഡ്രജൻ പെറോക്‌സൈഡ്
- ഇവയൊന്നുമല്ല
128. മഗ്നീഷ്യം ,അലുമിനിയം എന്നിവയുടെ ലോഹസങ്കരം
- സിലുമിൻ
- അൽനിക്കോ
- മഗ്നീലിയം
- പിച്ചള
129. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
- ഓക്സിജൻ
- നൈട്രജൻ
- ഹൈഡ്രജൻ
- ഹീലിയം
130. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം
- സൾഫർ
- അയഡിൻ
- ബ്രോമിൻ
- ഹലാജനുകൾ
131. റോക്ക് സാൾട്ട് ഏതു മൂലകത്തിന്റെ അയിരാണ്
- സോഡിയം
- പൊട്ടാസ്യം
- കാൽസ്യം
- ലെഡ്
132. സമുദ്ര ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ
- ഡിസ്റ്റിലേഷൻ
- വന്നോവിംഗ്
- ബാഷ്പീകരണം
- ഗാൽവനൈസേഷൻ
133. അമ്ലമഴക്ക് കാരണമായ വാതകം ഏത്?
- സൾഫർ ഡയോക്‌സൈഡ്
- കാർബൺ ഡയോക്‌സൈഡ്
- ഹൈഡ്രജൻ
- ഹീലിയം
134. വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്--------------ആണ്?
- അൽനിക്കോ
- ഉരുക്ക്
- വാർപ്പിരുമ്പ്
- പച്ചിരുമ്പ്
135. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?
- നൈട്രജൻ
- ഹൈഡ്രജൻ
- ഓക്സിജൻ
- ക്ലോറിൻ
136. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക?
- സിമൻറ്
- സിലിക്ക
- ബേക്കലൈറ്റ്
- പോളിത്തീൻ
137. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്
- മെർക്കുറി
- കാഡ്മിയം
- ഫ്‌ളൂറിൻ
- ഫോസ്ഫറസ് 32
138. താഴെ കൊടുത്തിട്ടുള്ളവയിൽ ജല കാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു എന്താണ്?
- സോസിയം ക്ലോറൈഡ്
- സോസിയം കാർബണേറ്റ്
- കാൽസ്യം ക്ലോറൈഡ്
- കാൽസ്യം കാർബണേറ്റ്
139. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
- ഫോർമിക് ആസിഡ്
- സൾഫ്യുരിക് ആസിഡ്
- ഹൈഡ്രോക്ലോറിക് ആസിഡ്
- നൈട്രിക് ആസിഡ്
140. ഫ്‌ളൂറിൻറെ പ്രതീകം
- F
- Fe
- Fm
- Si
141. ടങ്സ്റ്റൺ ന്റെ അറ്റോമിക നമ്പർ എത്ര
- 74
- 78
- 79
- 80
142. പഞ്ചസാരയുടെ തന്മാത്രയിൽ ഇല്ലാത്ത മൂലകമേത്?
- നൈട്രജൻ
- കാർബൺ
- ഹൈഡ്രജൻ
- ഓക്സിജൻ
143. ചെമ്പ് ,സിൽവർ എന്നിവ ചേർന്നുള്ള ലോഹസങ്കരം
- ഗൺമെറ്റൽ
- നാണയ സിൽവർ
- ഫ്യൂസ് വയർ
- സിലൂമിൻ
144. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
- ഹൈഡ്രജൻ
- കാർബൺ
- ഓക്സിജൻ
- നൈട്രജൻ
145. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം
- ഓക്‌സിജൻ
- പൊട്ടാസ്യം
- സോഡിയം
- കാൽസ്യം
146. ആവർത്തന പട്ടികയിലെ കുത്തനെയുള്ള കോളങ്ങൾ
- പീരിഡുകൾ
- ഗ്രൂപ്പുകൾ
- കോളങ്ങൾ
- വരികൾ
147. താഴെ തന്നിരിക്കുന്നവയിൽ ഇലക്ട്രം എന്ന ലോഹസങ്കരത്തിൽ അടഞ്ഞിയിരിക്കുന്ന ലോഹങ്ങൾ
- ഈയം ,സ്വർണ്ണം
- ചെമ്പ് ,വെള്ളി
- സ്വർണ്ണം ,വെള്ളി
- പ്ലാറ്റിനം ,സ്വർണ്ണം
148. ബാരോമീറ്റർ കണ്ടുപിടിച്ചതാര്?
- ഫാരൻഹീറ്റ്
- ഡാൽട്ടൺ
- എഡിസൺ
- ടോറിസെല്ലി
149. വോട്ടു ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?
- നൈട്രസ് ഓക്സൈഡ്
- സിൽവർ നൈട്രേറ്റ് ലായനി
- ബ്രോമിൻ
- സോഡിയം ക്ലോറൈഡ്
150. ആദ്യത്തെ കൃത്രിമ മൂലകം
- പൊളോണിയം
- ടെക്നീഷ്യം
- റേഡിയം
- നെപ്റ്റ്യൂണിയം
151. (ചിരിപ്പിക്കുന്ന വാതകം ) ലാഫിങ് ഗ്യാസിന്റെ രാസനാമം
- നൈട്രസ് ഓക്സൈഡ്
- സിലിക്കൺ കാർബൈഡ്
- ട്രൈക്ലോറോ മീഥേൻ
- കാത്സ്യം സൾഫേറ്റ്
152. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്?
- ഓക്സിജൻ
- ഹൈഡ്രജൻ
- നൈട്രജൻ
- ഹീലിയം
153. പാലിലെ പഞ്ചസാര ?
- ഗ്ളൂക്കോസ്
- ഫ്രക്ടോസ്
- ലാക്ടോസ്
- മാൾട്ടോസ്
154. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിൻറെ ഭാരം ?
- 18 .2 കിലോഗ്രാം
- 14.2 കിലോഗ്രാം
- 12 .2 കിലോഗ്രാം
- 15 .2 കിലോഗ്രാം
155. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
- പോളിത്തീൻ
- നൈലോൺ
- ടെറിലിൻ
- ബേക്കലൈറ്റ്
156. ഇലക്ട്രോൺ കണ്ടുപിടിച്ചത് ആര് ?
- ജയിംസ് ചാഡ്‌വിക്
- ഏണസ്റ്റ് റൂഥർഫോർഡ്
- ജെ ജെ തോംസൺ
- മാക്സ് പ്ലാങ്ക്
157. ചെമ്പ് ,സിങ്ക് ചേർന്നുള്ള ലോഹസങ്കരം
- അൽനിക്കോ
- ഓട്
- പിച്ചള
- നിക്രോo
158. കാത്സ്യത്തിന്റെ പ്രതീകം
- Ca
- Cu
- Cn
- Ne
159. താഴെ തന്നിരുക്കുന്നവയിൽ ഏതെല്ലാം മൂലകങ്ങൾ ചേർന്നാണ് കാർബോഹൈഡ്രേറ്റുകൾ ഉണ്ടാകുന്നത്
- കാർബൺ ,ഹൈഡ്രജൻ ,ഓക്സിജൻ
- കാർബൺ ,ഹൈഡ്രജൻ ,നൈട്രജൻ
- ഹൈഡ്രജൻ ,ഹീലിയം ,ഓക്‌സിജൻ
- ഓക്സിജൻ ,ഹീലിയം ,കാർബൺ
160. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം
- വെള്ളി
- സ്വർണ്ണം
- ചെമ്പ്
- പ്ലാറ്റിനം
161. ഒരു ലിറ്റർ ജലത്തിന്റെ ഭാരം
- 6 കിലോ
- 4 കിലോ
- 2 കിലോ
- 1 കിലോ
162. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണകാഴ്ചകളാണ് ധ്രുവദീപ്‌തി . ഈ പ്രതിഭാസം അന്ത്രരിക്ഷത്തിലെ ഏതു പാളിയാണ് കാണപ്പെടുന്നത്?
- സ്ട്രാറ്റോസ്ഫിയർ
- തെർമോസ്ഫിയർ
- ട്രോപോസ്ഫിയർ
- മിസോസ്ഫിയർ
163. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?
- ഗ്ളൂക്കോസ്
- സൂക്രോസ്
- ഫാക്ടോസ്
- ലാക്ടോസ്
164. ടൈറ്റാനിയത്തിന്റെ അറ്റോമിക നമ്പർ എത്ര
- 26
- 22
- 23
- 24
165. ബോട്ടുകൾ , ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സ്?
- സേഫ്റ്റി ഗ്ലാസ്സ്
- വാട്ടർ ഗ്ലാസ്സ്
- ഫൈബർ ഗ്ലാസ്സ്
- പൈറക്സ് ഗ്ലാസ്സ്
166. പീരിയോഡിക് ടേബിളിൽ 99 -)മത്തെ മൂലകം
- ഐൻസ്റ്റീനിയം
- യുറേനിയം
- മെൻഡലേവിയം
- ക്യൂറിയo
167. എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം
- കാത്സ്യം ഫോസ്ഫേറ്റ്
- കാത്സ്യം കാർബണേറ്റ്
- കാൽസ്യം ഓക്സൈഡ്
- കാത്സ്യം സൾഫേറ്റ്
168. ഹൈപോകലേമിയ രോഗത്തിന് കാരണമാകുന്ന മൂലകം
- ചെമ്പ്
- ലെഡ്
- പൊട്ടാസ്യം
- മെർക്കുറി
169. രാസ സൂര്യൻ എന്നറിയപ്പെടുന്ന മൂലകം
- കാൽസ്യം
- മഗ്നീഷ്യം
- സോഡിയം
- പൊട്ടാസ്യം
170. മഗ്നീഷ്യം ,അലുമിനിയം എന്നിവയുടെ ലോഹസങ്കരം
- സിലുമിൻ
- അൽനിക്കോ
- മഗ്നീലിയം
- പിച്ചള
171. ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം
- ഓക്സിജൻ
- ക്ലോറിൻ
- നൈട്രജൻ
- അമോണിയ
172. നവസാരത്തിന്റെ രാസനാമം
- കാത്സ്യം ഓക്സൈഡ്
- കാത്സ്യം സൾഫേറ്റ്
- അമോണിയം ക്ലോറൈഡ്
- അലുമിനിയം ഓക്സൈഡ്
173. രക്തത്തിലെ പഞ്ചസാര ?
- സൂക്രോസ്
- ഗ്ളൂക്കോസ്
- മാൾട്ടോസ്
- ലാക്ടോസ്
174. ക്ലാവിന്റെ രാസനാമം
- കാൽസ്യം ക്ലോറൈഡ്
- സോഡിയം കാർബണേറ്റ്
- ബേസിക് കോപ്പർ കാർബണേറ്റ്
- പൊട്ടാസ്യം നൈട്രേറ്റ്
175. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
- ഹീലിയം
- നൈട്രജൻ
- കാർബൺ
- ഓക്സിജൻ
176. ഇരുമ്പിന്റെ പ്രതീകം
- Au
- Pb
- Fe
- Na
177. മഗ്നീഷ്യത്തിന്റെ പ്രതീകം
- Mg
- Al
- Ag
- Pl
178. സാർവ്വിക ലായകം
- ജലം
- മഴവെള്ളം
- ഉപ്പ് ലായനി
- ഇവയൊന്നുമല്ല
179. സിമന്റ് നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തു
- ഗാങ്
- ജിപ്സം
- ചുണ്ണാമ്പ്കല്ല്
- ഇവയൊന്നുമല്ല
180. വിനാഗിരിയിൽ ലയിക്കുന്ന രത്നം
- മരതകം
- പവിഴം
- മുത്ത്
- വജ്രം
181. ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
- ഹെൻട്രി കാവൻഡിഷ്
- ജോസഫ് പ്രീസ്റ്റ്ലി
- ജോസഫ് ബ്ലാക്ക്
- വില്ല്യം റാംസേ
182. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന പ്രത്യേകത
- റെസിസ്റ്റിവിറ്റി
- ചാലകത.
- ഡക്റ്റിലിറ്റി
- മാലിയബിലിറ്റി
183. സോഡിയത്തിന്റെ ലാറ്റിൻ നാമം
- സ്റ്റിബിയം
- സ്റ്റാനം
- കാലിയം
- നാട്രിയം
184. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം
- കൊല്ലം
- പത്തനംതിട്ട
- കോട്ടയം
- തിരുവനന്തപൂരം
185. ആവർത്തനപ്പട്ടികയിലെ സമാന്തരമായിട്ടുള്ള കോളങ്ങൾ
- നിരകൾ
- വരികൾ
- ഗ്രൂപ്പുകൾ
- പീരിയഡുകൾ
186. ഓക്സിജന്റെ പ്രതീകം
- F
- C
- O
- N
187. pH മൂല്യം 7 നു മുകളിൽ വരുന്ന പദാർത്ഥങ്ങൾ ?
- ആസിഡ്
- ഹൈഡ്രജൻ
- ആൽക്കലി
- ഇവയൊന്നുമല്ല
188. ഉറുമ്പ് കടിക്കുമ്പോൾ വേദനിക്കുന്നതിനു കാരണമായ ആസിഡ് ?
- സൾഫ്യുരിക് ആസിഡ്
- അസെറ്റിക് ആസിഡ്
- ടാനിക് ആസിഡ്
- ഫോർമിക് ആസിഡ്
189. അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം ?
- റഷ്യ
- ജപ്പാൻ
- ബ്രിട്ടൺ
- ഒറീസ
190. തോറിയത്തിന്റെ അയിര്
- ഹേമറ്റൈറ്റ്
- മാഗ്നറ്റൈറ്റ്
- ബോക്സൈറ്റ്
- മോണോസൈറ്റ്
191. നൈട്രജന്റെ അറ്റോമിക നമ്പർ എത്ര
- 12
- 7
- 8
- 10
192. 'കോഹിനൂർ 'എന്ന വാക്കിനർത്ഥം
- പ്രകാശം പരത്തുന്ന
- പ്രകാശക്കുന്ന നക്ഷത്രം
- പ്രകാശത്തിന്റെ റാണി
- പ്രകാശത്തിന്റെ പർവ്വതം
193. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ?
- പെട്രോളിയം
- ക്രൂഡ് ഓയിൽ
- ലിക്വിഡ് ഹൈഡ്രജൻ
- ഈഥൈൽ മെർകാപ്റ്റൻ
194. പഞ്ചസാര ശുദ്ധീകരണത്തിനുപയോഗിക്കുന്ന കാർബൺ
- ചിരട്ടക്കരി
- കോക്ക്
- ചാർക്കോൾ
- മരക്കരി
195. വസ്‌തുക്കൾ പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് ?
- നൈലോൺ
- പോളിയെസ്റ്റർ
- പോളിത്തീൻ
- ടെഫ്‌ലോൺ
196. വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തി വിടുന്ന ലോഹം
- അലുമിനിയം
- ലെഡ്
- ടിൻ
- സിങ്ക്
197. ടങ്സ്റ്റൺ ന്റെ ലാറ്റിൻ നാമം
- നാട്രിയം
- സ്റ്റിബിയം
- ഫെറം
- വുൾഫ്രം
198. പീരിയോഡിക് ടേബിളിൽ 99 -)മത്തെ മൂലകം
- ഐൻസ്റ്റീനിയം
- യുറേനിയം
- മെൻഡലേവിയം
- ക്യൂറിയo
199. മഗ്‌നീഷ്യത്തിന്റെ അറ്റോമിക നമ്പർ എത്ര
- 18
- 16
- 15
- 12
200. കാർബൺഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്
- ഫോമിക് ആസിഡ്
- ഫോസ്ഫോറിക് ആസിഡ്
- കാർബോണിക് ആസിഡ്
- മാലിക് ആസിഡ്
- Get link
- X
- Other Apps
Comments
Post a Comment