- Get link
- X
- Other Apps
1. GST പാസ്സാക്കിയ ആദ്യത്തെ നിയമസഭാ ?
- ഗുജറാത്ത്
- തമിഴ്‌നാട്
- അസം
- കർണാടകം
Ans - 3 .അസം
- GST ബില് രാജ്യസഭാ പാസാക്കിയത് - 2016 അഗസ്റ് 3
- GST ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് - 2016 സെപ്തംബര് 8
- GST ബില് പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം - ബിഹാർ
2 . ഏത് വര്ഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് ?
- 1967
- 1952
- 1958
- 1960
Ans - 1 . 1967
- ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
- ആസൂത്രണ കമ്മീഷൻ ആസ്ഥാനം - യോജന ഭവൻ ഡൽഹി
- ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ - പ്രധാനമന്ത്രി
- സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - മുഖ്യ മന്ത്രി
- ആസൂത്രണ കമ്മീഷൻ ആദ്യത്തെ ചെയർമാൻ - ജവഹർലാൽ നെഹ്‌റു
- ആസൂത്രണ കമ്മീഷൻ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാറില്ല നന്ദ
- ആസൂത്രണ കമ്മീഷൻ വേണ്ടി പ്ലാനിംഗ് കമ്മീഷന് പകരം വന്ന സ്ഥാപനം - നീതി ആയോഗ് -2015 ജനുവരി 1
- NITIAyog - National institution for Transforming India
- നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാന മന്ത്രി
- നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പാനഗാരിയ
- നീതി ആയോഗിന്റെ പ്രഥമ സിഇഒ - സിന്ധി ശ്രീ ഗുലാർ
3 . സർദാർ പട്ടേലിനും നെഹ്രുവിനും ഒപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്കുവഹിച്ച മലയാളി ആര് ?
- കെ എം പണിക്കർ
- കുമാരൻ മാസ്റ്റർ
- വി പി മേനോൻ
- എച് എൻ കുൻസ്റ്
ANS - വി പി മേനോൻ
- നാട്ടുരാജ്യങ്ങളുടെ ഏകികരണത്തിനായി രൂപം കൊണ്ട ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ തലവനായിരുന്നു വി പി മേനോൻ
- ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ 1948
- ജനഹിത പാരിസിദ്ധനായിലൂടെ ഇന്ത്യൻ യൂണിയനിലേക് കൂട്ടിച്ചേർത്ത നാട്ടുരാജയം - ജുനഗഡ്
- നാട്ടുരാജ്യങ്ങളുടെ ഏകീകരിച്ച ഇന്ത്യൻയൂണിയൻ സ്ഥാപിക്കുന്നതിനു മുഖ്യ പങ്കുവഹിച്ച വ്യക്തി - സർദാർ വല്ലഭായ് പട്ടേൽ
4 . പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാന മന്ത്രി ?
- ജവഹർലാൽ നെഹ്‌റു
- ഇന്ദിര ഗാന്ധി
- മൊറാർജി ദേശായി
- രാജീവ് ഗാന്ധി
ANS_ ജവഹർലാൽ നെഹ്‌റു
- 1954 ഏപ്രിൽ 29 നു ചൈനയിലെ ചൗ എൻ ലയിയോടൊപ്പം പഞ്ചശീലതത്വങ്ങളിൽ ഒപ്പു വച്ച്.
- അവിശ്വാസ പ്രേമേയത്തെ നേരിട്ട ആദ്യ പ്രധാന മന്ത്രി
5 . ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പി ആര് ?
- മഹാത്മാ ഗാന്ധി
- ജവഹർലാൽ നെഹ്‌റു
- ബി ആർ അംബേദ്‌കർ
- ഡൊ . രാജേന്ദ്രപ്രസാദ്
ANS_ ജവഹർലാൽ നെഹ്‌റു
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി -ജവഹർലാൽ നെഹ്‌റു
- ഇന്ത്യൻ ഭരണ ഘടന ശില്പി - ബി ആർ അംബേദ്‌കർ
- ചരിത്രത്തിനു മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് അംബേദ്‌കർ വിശേഷിപ്പിച്ചത് ആരെ - ഗാന്ധിജിയെ
- ഭരണ ഘടനനിര്മാണസഭയിലെ സ്ഥിര അധ്യക്ഷൻ - ഡോ രാജേദ്രപ്രസാദ്
- ഭരണ ഘടന നിര്മാണസഭയുടെ ഉപദേശകനായിരുന്നത് - ബി എൻ റാവു
- ഭരണ ഘടന നിര്മാണസഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ - ഡോ സച്ചിദാന്ദ സിൻഹ
6 . അറസ്റ്റു ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാകണം ?
1 . 12
2. 6
3. 24
4 . ബാധകമല്ല
ANS - 3. 24 മണിക്കൂർ
- അറസ്റ്റു ചെയ്തു കഴിഞ്ഞ ഒരാളെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകണമെന്ന് അനുശാസിക്കുന്ന ഭരണ ഘടന വകുപ്പ് - ആർട്ടിക്കിൾ 22
- കരുതൽ തടങ്കലിനെ കുറിച്ച പ്രീതിപാദിക്കുന്നതും നിയമവിടെയം അല്ലാത്ത അറസ്റ്റിനും തടങ്കലിനും എതിരെ സംരകണം ചെയ്യുന്നതുമായ അനുച്ഛേദം - 22
- കരുതൽ തടങ്കലിനെ ഒരു പ്രീതിയെ എത്ര കാലം തടവിൽ വൈകാൻ കഴിയും - 3 മാസം
7 . സംസ്ഥാന പുനസങ്കടന നിയമം പാർലമെന്റ് പാസാക്കിയ വര്ഷം ?
- 1956
- 1930
- 1957
- 1947
Ans - 1. 1956
- സംസ്ഥാന പുനസങ്കടന കമ്മീഷൻ അധ്യക്ഷൻ - ഫസൽ അലി
- സംസ്ഥാന പുനസങ്കടന കമ്മീഷൻ (state reorganization commision) nilavil vannath - 1953
- സംസ്ഥാന പുനസങ്കടന കമ്മീഷൻ അംഗങ്ങൾ - സർദാർ കെ എം പണിക്കർ, എച് എൻ gusru
- ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വര്ഷം - 1956
- സംസ്ഥാന പുനസങ്കടന നിയമം നിലവിൽ വന്ന വര്ഷം - 1956
8 . ലോക സഭകയിലെ ആദ്യ വനിതാ സ്പീക്കർ
- സരോജിനി നായിഡു
- സുചേതാ കൃപിലാനി
- ക്യാപ്റ്റൻ ലക്ഷ്മി
- മീരാകുമാർ
ANS - 4. മീരാകുമാർ
- മീരാകുമാർ 15 ആം ലോകസഭയിൽ സ്പീക്കർ ആയിരുന്നു
- ഏറ്റവും കൂടുതൽ കാലം ലോകസഭാ അംഗമായിരുന്ന വനിതാ - സുമിത്ര മഹാജൻ (8 തവണ )
- ലോകസഭയുടെ അധ്യക്ഷൻ - സ്പീക്കർ
- ഒരു ബില്ല് ധനകാര്യ ബില്ലാനോ അല്ലയോ എന്ന് തീരുമാനിക്കുന്നത് - ലോകസഭാ സ്പീക്കർ
- മുഖ്യ മന്ത്രിയായ ആദ്യ വനിതാ - സുചേതാ കൃപാനി -ഉത്തർപ്രദേശ്
- ഏറ്റവും കൂടുതൽ കാലം മുഘ്യ മാതൃ ആയിരുന്ന വനിതാ - ഷീല ദീക്ഷിത് - ഡൽഹി
- ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ - സരോജിനി നായിഡു
9 . 2015 ൽ വിവരാവകാശ നിയമം പാസാക്കാൻ കേന്ത്രസര്കാരിനെ പ്രേരിപ്പിച്ച സംഘടന ഏത് ?
- അഖിലേദ്യ കിസാൻ സഭ
- കേരളം കർഷക തൊഴിലാളി യൂണിയൻ
- ഭാരതീയ മസ്ദൂർ സന്ഗ്
- മസ്ദൂർ കിസാൻ ശക്തിസംഗതൻ
ANS . മസ്ദൂർ കിസാൻ ശക്തിസംഗതൻ
- വിവരാവകാശ നിയമം പാസാക്കിയ വര്ഷം - 2005 ജൂൺ 15
- വിവരാവകാശ നിയമം നിലവിൽ വന്ന വര്ഷം - 2005 ഒക്ടോബര് 12
- വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - തമിഴ്നാട്
- വിവരാവകാശ നിയമം പ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുളിൽ മറുപടി നൽകണം - 30 ദിവസം
- വിവരാവകാശ നിയമം പ്രകാരം വിവരം തിരക്കുന്നതിനു അപേക്ഷ ഫീസ് എത്രയാണ് -10 രൂപ
10 . സംസ്ഥാന നിയമ സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രധിനിധിയെ നാമനിർദേശം ചെയുന്നതാര് ?
- ഗവർണർ
- സ്പീക്കർ
- പ്രസിഡന്റ്
- മുഖ്യമന്ത്രി
ANS_ 1.ഗവർണർ
- ഗവര്ണരിനെ കുറിച്ച പ്രീതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - artcle 153 IV
- സംസ്ഥാന തിരഞ്ഞെടുപ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ
- ഗവർണർ നിലവിൽ ഇല്ലാതിരിക്കുമ്പോൾ ആ പദവി വഹിക്കുന്നത് - ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- ഗവർണറിനെ നിയമിക്കുന്നത് ആറു - പ്രസിഡന്റ്
- ഓർഡിനെൻസ് പുറപ്പെടുവിക്കാൻ ഗവർണർക് അധികാരം നൽകുന്ന ഭരണ ഘടന വകുപ്പ് - article 213
- Get link
- X
- Other Apps
Comments
Post a Comment